This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാര്‍ട്മൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഡാര്‍ട്മൂര്‍)
(ഡാര്‍ട്മൂര്‍)
 
വരി 5: വരി 5:
[[Image:Dartmoor.png|200px|left|thumb|ഡാര്‍ട്മൂറിലെ ടോറുകള്‍]]

ഡാര്‍ട്മൂറില്‍ നൈസര്‍ഗിക വനങ്ങളില്ലെങ്കിലും 'ഡാര്‍ട്മൂര്‍ വനം' എന്നറിയപ്പെടുന്ന ഒരു പ്രദേശം ഇവിടെയുണ്ട്. രാജകുടുംബാംഗങ്ങളുടെ നായാട്ടു വിനോദത്തിനു വേണ്ടി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഒരു പ്രദേശമാണിത്. ആടു-മാടു വളര്‍ത്തലാണ് സാധാരണക്കാരുടെ മുഖ്യ ഉപജീവനമാര്‍ഗം . ഒരു പ്രത്യേക ഇനം കാട്ടു കുതിരയെ ഇവിടെ ധാരാളമായി കാണാം.

-
 
ഡാര്‍ട്മൂറിലെ വീല്‍, ഡച്ചി, ബിര്‍ച്, ടോര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ചെമ്പയിര് കണ്ടെത്തിയിട്ടുണ്ട്. ഉത്പാദന ക്ഷമതയുള്ള നിരവധി ടിന്‍ ഖനികള്‍ ഈ പ്രദേശത്തുണ്ട്. പരിമിത വ്യവസായങ്ങള്‍ മാത്രമേ ഡാര്‍ട്മൂറിലുള്ളൂ. ഒരു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ലീ മൂറില്‍ (Lee Moor) പ്രവര്‍ത്തിക്കുന്നുണ്ട്. വിശാലമായ നിരവധി കയോലിന്‍ പണിശാലകള്‍ ഇവിടെ കാണാം. ഗ്രേ വെതര്‍സിലെ (Grey wethers) ഡ്രൂയിഡുകളുടെ ക്ഷേത്രം (Druedic Temple) എന്നു കരുതപ്പെടുന്ന മന്ദിരവും ഗ്രിംസ്പൌണ്ടിലുള്ള ഗോത്ര ഗ്രാമാവശിഷ്ടങ്ങളും, ഡ്രൂസ്റ്റിങ്ടണിലെ ക്രോംലെക് (Cromlech) എന്നു വിളിക്കുന്ന ശവകുടീരവും ഇവിടത്തെ ചരിത്ര-പുരാവസ്തുസ്മാരകങ്ങളാകുന്നു. കല്ലുകൊണ്ട് നിര്‍മിച്ചിരിക്കുന്ന ക്രോംലെക് ശവകുടീരത്തിന്റെ ഒറ്റക്കല്‍മൂടി ഏറെ കൗതുകകരമാണ്.

നെപ്പോളിയനുമായുള്ള യുദ്ധകാലത്ത് പടിഞ്ഞാറന്‍ ഡാര്‍ട്മൂറില്‍ ഫ്രഞ്ച് തടവുപുള്ളികള്‍ക്കായി ഒരു തടവറ സ്ഥാപിച്ചിരുന്നു. (1802) യു. എസ്സും. ഗ്രേറ്റ് ബ്രിട്ടനും തമ്മില്‍ നടന്ന യുദ്ധത്തില്‍ തടവിലാക്കപ്പെട്ട പല അമേരിക്കകാരും ഡാര്‍ട്മൂറിലായിരുന്നു ജയില്‍ ശിക്ഷ അനുഭവിച്ചത് (1812). ജയിലധികൃതരുടെ മോശമായ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് തടവുപുള്ളികള്‍ അവര്‍ക്കെതിരെ നടത്തിയ ലഹളയില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ഒട്ടനവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 'ഡാര്‍ട്മൂര്‍ റെബല്യന്‍' (Dartmoor rebellion) എന്ന പേരിലാണ് ഈ ലഹള ചരിത്രത്തില്‍ അറിയപ്പെടുന്നത് (1815).

Current revision as of 06:04, 3 ജനുവരി 2009

ഡാര്‍ട്മൂര്‍

Dartmoor

തെക്കു പടിഞ്ഞാറന്‍ ഇംനിലെ ഡെവണ്‍കൗണ്ടിയിലുള്ള ഒരു ശിലാവൃത പീഠഭൂമി. ഗ്രാനൈറ്റാണ് ഈ പീഠഭൂമിയുടെ അടിസ്ഥാന ശില. തെ. വ. ഏതാണ്ട് 40 കി. മീറ്ററും, കി. പ. 32 കി. മീറ്റുറും വ്യാപ്തി ഇതിനുണ്ട്. ശ.ശ. ഉയരം 300 മീ., വിസ്തൃതി: 906 ച. കി. മീ.. 'ടോര്‍' (Tor) എന്ന പേരില്‍ അറിയപ്പെടുന്ന ചെങ്കുത്തായ പാറക്കെട്ടുകള്‍ ഈ പീഠഭൂമിയുടെ പ്രത്യേകതയാണ്. 60 മീറ്ററാണ് ഇവയുടെ ശ.ശ. ഉയരം. 621 മീ. ഉയരമുള്ള ഹൈവില്‍ ഹേസാണ് (Highwill hays) ഇവയില്‍ ഏറ്റവും ഉയരം കൂടിയത്. 420 മീ. ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രിന്‍സ് ടൗണ്‍ (Prince town) ഡാര്‍ട്മൂറിലെ ഏറ്റവും പ്രധാന ജനവാസകേന്ദ്രമാകുന്നു. യു. കെ. യിലെ ഏറ്റവും ഉയര്‍ന്ന സുരക്ഷാ സംവിധാനമുള്ള ഡാര്‍ട്മൂര്‍ ജയിലിന്റെ ആസ്ഥാനം കൂടിയാണ് ഈ നഗരം. ഡാര്‍ട്മൂറും സമീപ പ്രദേശങ്ങളും 1951-ല്‍ സ്ഥാപിച്ച 'ഡാര്‍ട്മൂര്‍ ദേശീയ പാര്‍ക്കില്‍' ഉള്‍പ്പെടുന്നു. ഡാര്‍ട്മൂറിന്റെ വടക്കന്‍ പ്രദേശത്തുള്ള ചതുപ്പുനിലം പല നദികളുടെയും ഉദ്ഭവസ്ഥാനമാണ്.

ഡാര്‍ട്മൂറിലെ ടോറുകള്‍

ഡാര്‍ട്മൂറില്‍ നൈസര്‍ഗിക വനങ്ങളില്ലെങ്കിലും 'ഡാര്‍ട്മൂര്‍ വനം' എന്നറിയപ്പെടുന്ന ഒരു പ്രദേശം ഇവിടെയുണ്ട്. രാജകുടുംബാംഗങ്ങളുടെ നായാട്ടു വിനോദത്തിനു വേണ്ടി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഒരു പ്രദേശമാണിത്. ആടു-മാടു വളര്‍ത്തലാണ് സാധാരണക്കാരുടെ മുഖ്യ ഉപജീവനമാര്‍ഗം . ഒരു പ്രത്യേക ഇനം കാട്ടു കുതിരയെ ഇവിടെ ധാരാളമായി കാണാം.

ഡാര്‍ട്മൂറിലെ വീല്‍, ഡച്ചി, ബിര്‍ച്, ടോര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ചെമ്പയിര് കണ്ടെത്തിയിട്ടുണ്ട്. ഉത്പാദന ക്ഷമതയുള്ള നിരവധി ടിന്‍ ഖനികള്‍ ഈ പ്രദേശത്തുണ്ട്. പരിമിത വ്യവസായങ്ങള്‍ മാത്രമേ ഡാര്‍ട്മൂറിലുള്ളൂ. ഒരു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ലീ മൂറില്‍ (Lee Moor) പ്രവര്‍ത്തിക്കുന്നുണ്ട്. വിശാലമായ നിരവധി കയോലിന്‍ പണിശാലകള്‍ ഇവിടെ കാണാം. ഗ്രേ വെതര്‍സിലെ (Grey wethers) ഡ്രൂയിഡുകളുടെ ക്ഷേത്രം (Druedic Temple) എന്നു കരുതപ്പെടുന്ന മന്ദിരവും ഗ്രിംസ്പൌണ്ടിലുള്ള ഗോത്ര ഗ്രാമാവശിഷ്ടങ്ങളും, ഡ്രൂസ്റ്റിങ്ടണിലെ ക്രോംലെക് (Cromlech) എന്നു വിളിക്കുന്ന ശവകുടീരവും ഇവിടത്തെ ചരിത്ര-പുരാവസ്തുസ്മാരകങ്ങളാകുന്നു. കല്ലുകൊണ്ട് നിര്‍മിച്ചിരിക്കുന്ന ക്രോംലെക് ശവകുടീരത്തിന്റെ ഒറ്റക്കല്‍മൂടി ഏറെ കൗതുകകരമാണ്.

നെപ്പോളിയനുമായുള്ള യുദ്ധകാലത്ത് പടിഞ്ഞാറന്‍ ഡാര്‍ട്മൂറില്‍ ഫ്രഞ്ച് തടവുപുള്ളികള്‍ക്കായി ഒരു തടവറ സ്ഥാപിച്ചിരുന്നു. (1802) യു. എസ്സും. ഗ്രേറ്റ് ബ്രിട്ടനും തമ്മില്‍ നടന്ന യുദ്ധത്തില്‍ തടവിലാക്കപ്പെട്ട പല അമേരിക്കകാരും ഡാര്‍ട്മൂറിലായിരുന്നു ജയില്‍ ശിക്ഷ അനുഭവിച്ചത് (1812). ജയിലധികൃതരുടെ മോശമായ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് തടവുപുള്ളികള്‍ അവര്‍ക്കെതിരെ നടത്തിയ ലഹളയില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ഒട്ടനവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 'ഡാര്‍ട്മൂര്‍ റെബല്യന്‍' (Dartmoor rebellion) എന്ന പേരിലാണ് ഈ ലഹള ചരിത്രത്തില്‍ അറിയപ്പെടുന്നത് (1815).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍