This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അചുണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 4: വരി 4:
(ലീലാ ഓംചേരി)
(ലീലാ ഓംചേരി)
 +
[[Category:സാഹിത്യം]]

05:03, 8 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

അചുണം

പ്രാചീന തമിഴ്കാവ്യങ്ങളില്‍ വര്‍ണിക്കപ്പെട്ടിട്ടുളള ഒരു സങ്കല്പസൃഷ്ടി. പക്ഷിയോ മൃഗമോ എന്നതിനെപ്പറ്റി തര്‍ക്കമുണ്ട്. എന്തായാലും അചുണം സംഗീതപ്രേമിയായിരുന്നു എന്നതില്‍ അഭിപ്രായവ്യത്യാസമില്ല. എന്നാല്‍ ആ പ്രേമം അതിന്റെ ദുരന്തത്തിനു കാരണമായിത്തീരുന്നുവെന്നതാണ് പ്രസിദ്ധമായ കവി സങ്കല്പം. വേട്ടയ്ക്കിറങ്ങുന്ന വേടന്‍ മധുരമായി പാടിക്കൊണ്ട് കാടുചുറ്റുന്നു. ആ സംഗീതത്തില്‍ ലയിച്ച്, ആപച്ഛങ്കകൂടാതെ അചുണം ഓടിയടുക്കുമ്പോള്‍ വേടന്‍ ചെണ്ടകൊട്ടി ശബ്ദമുണ്ടാക്കുന്നു. അതുകേട്ടു ഭയന്ന് അചുണം പിടഞ്ഞു മരിക്കുന്നു. ഇതു പല കവിതകള്‍ക്കും വിഷയമായിട്ടുണ്ട്.

(ലീലാ ഓംചേരി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%9A%E0%B5%81%E0%B4%A3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍