This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയറക്റ്റ് ബ്രോഡ്കാസ്റ്റിങ് സാറ്റ്ലൈറ്റ് സിസ്റ്റം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡയറക്റ്റ് ബ്രോഡ്കാസ്റ്റിങ് സാറ്റ്ലൈറ്റ് സിസ്റ്റം ഉശൃലര ആൃീമറരമശിെ...)
 
വരി 1: വരി 1:
-
ഡയറക്റ്റ് ബ്രോഡ്കാസ്റ്റിങ് സാറ്റ്ലൈറ്റ് സിസ്റ്റം
+
=ഡയറക്റ്റ് ബ്രോഡ്കാസ്റ്റിങ് സാറ്റ്ലൈറ്റ് സിസ്റ്റം=
-
 
+
Direct Broadcasting Satellite System
-
ഉശൃലര ആൃീമറരമശിെേഴ ടമലേഹഹശലേ ട്യലാെേ
+
ചെറിയ വാര്‍ത്താവിനിമയ ഉപഗ്രഹത്തില്‍ നിന്ന് നേരിട്ടു വീട്ടിലുള്ള ടെലിവിഷന്‍ സെറ്റിലേക്ക് സിഗ്നലുകള്‍ പ്രേഷണം ചെയ്യുന്ന സംവിധാനം. ഡയറക്റ്റ് ടു ഹോം (ഡിടിഎച്ച്) എന്ന പേരിലും ഇതറിയപ്പെടുന്നു. പ്രേഷണം നടത്തുന്നത് ഗിഗാഹെര്‍ട്സ് (കെയു ബാന്‍ഡ്) ആവ്യത്തിയിലാണ്. സാധാരണ വാര്‍ത്താവിനിമയ സിഗ്നലുകളെ അപേക്ഷിച്ച് ഇത്തരം സിഗ്നലുകളുടെ പ്രേഷണ ശക്തി നൂറു മടങ്ങോളം ഉയര്‍ന്നതായതിനാല്‍ ടിവി സെറ്റില്‍ ചെറിയ വ്യാസമുള്ള (0.5-1 മീ.) ഡിഷ് ആന്റെന ഉപയോഗിക്കാനാവും. ഇത്തരം ആന്റെനകളെ ടിവി സെറ്റിനു മുകളില്‍ തന്നെ വയ്ക്കാന്‍ സാധിക്കുന്നതിനാല്‍ സെറ്റ് ടോപ്പ് ആന്റെന എന്നാണവ അറിയപ്പെടുന്നത്. ഉയര്‍ന്ന പ്രേഷണ ശക്തിയുള്ള സംവിധാനത്തിന് ഒരു പോരായ്മയുണ്ട്; ഒരുപഗ്രഹത്തില്‍ നിന്ന് ഒരു ദിശയിലേക്ക് മൂന്നോ നാലോ വ്യത്യസ്ത ആവൃത്തികള്‍ മാത്രമേ (അതായത് ചാനല്‍) പ്രേഷണം ചെയ്യാനാകൂ. ഇതിനു പരിഹാരമായി ഒന്നുകില്‍ ഒന്നിലേറെ ഉപഗ്രഹങ്ങളെ ഒരിടത്ത് നിലനിറുത്തുന്നു; അല്ലെങ്കില്‍ വലിയ ഉപഗ്രഹം ഉപയോഗിച്ച് പ്രേഷണം നടത്തുന്നു.

[[Image:584.png|300px|left]]
-
  അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലും ആദ്യം പ്രചാരത്തില്‍ വന്ന ഈ സംവിധാനം ഇന്ന് മിക്ക രാജ്യങ്ങളിലും നിലവില്‍ വന്നിട്ടുണ്ട്. ദുരുപയോഗപ്പെടുത്താനുള്ള സാധ്യത ഏറെയായതിനാല്‍ ഇവയെ നിയന്ത്രിക്കാനായി കര്‍ശന നിയമങ്ങള്‍ ഇന്ന് പ്രാബല്യത്തിലുണ്ട്.

Current revision as of 05:49, 10 ഡിസംബര്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍