This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡയണീഷ്യസ് വിശുദ്ധ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ഡയണീഷ്യസ് വിശുദ്ധ ഉശ്യീിശൌെ ടമശി 260 മുതല്‍ 268 വരെ മാര്‍പ്പാപ്പയായി സേവ...) |
|||
വരി 1: | വരി 1: | ||
- | ഡയണീഷ്യസ് വിശുദ്ധ | + | =ഡയണീഷ്യസ് വിശുദ്ധ= |
+ | Dionysius Saint | ||
- | + | 260 മുതല്‍ 268 വരെ മാര്‍പ്പാപ്പയായി സേവനം അനുഷ്ഠിച്ച വിശുദ്ധന്‍. ഇദ്ദേഹത്തിന്റെ ജനനത്തീയതിയെക്കുറിച്ചുള്ള വ്യക്തമായ രേഖകള്‍ ലഭ്യമല്ല. 260 ജൂല. 22-ന് ഇദ്ദേഹം മാര്‍പ്പാപ്പയായി അവരോധിക്കപ്പെട്ടു എന്ന് സൂചിപ്പിക്കുന്ന രേഖകളുണ്ട്. വലേറിയന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലഘട്ടത്തിനു ശേഷം ക്രൈസ്തവ സഭയുടെ പുനരുദ്ധാരണത്തിനു നേതൃത്വംനല്‍കിയത് ഇദ്ദേഹമാണ്. ത്രിത്വ (the Trinity)ത്തിനെക്കുറിച്ച് അലക്സാന്‍ഡ്രിയയിലെ വൈദികര്‍ക്കിടയില്‍ നിലനിന്നിരുന്ന സംശയങ്ങള്‍ ദൂരീകരിച്ച് വ്യക്തമായ വ്യാഖ്യാനം നല്‍കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ത്രിത്വത്തിനെക്കുറിച്ച് അലക്സാന്‍ഡ്രിയയിലെ ബിഷപ്പായ 'മഹാനായ ഡയണിസിയസ്' നല്‍കിയ വ്യാഖ്യാനത്തോട് ഇദ്ദേഹം യോജിച്ചിരുന്നില്ല. 268 ഡി.26-ന് വിശുദ്ധ ഡയണീഷ്യസ് കാലം ചെയ്തു. ഡി. 30-ന് ഇദ്ദേഹത്തിന്റെ തിരുനാള്‍ ആഘോഷിച്ചുവരുന്നു. | |
- | + | ||
- | 260 മുതല്‍ 268 വരെ മാര്‍പ്പാപ്പയായി സേവനം അനുഷ്ഠിച്ച വിശുദ്ധന്‍. ഇദ്ദേഹത്തിന്റെ ജനനത്തീയതിയെക്കുറിച്ചുള്ള വ്യക്തമായ രേഖകള്‍ ലഭ്യമല്ല. 260 ജൂല. 22-ന് ഇദ്ദേഹം മാര്‍പ്പാപ്പയായി അവരോധിക്കപ്പെട്ടു എന്ന് സൂചിപ്പിക്കുന്ന രേഖകളുണ്ട്. വലേറിയന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലഘട്ടത്തിനു ശേഷം ക്രൈസ്തവ സഭയുടെ പുനരുദ്ധാരണത്തിനു നേതൃത്വംനല്‍കിയത് ഇദ്ദേഹമാണ്. ത്രിത്വ ( | + |
Current revision as of 04:57, 10 ഡിസംബര്‍ 2008
ഡയണീഷ്യസ് വിശുദ്ധ
Dionysius Saint
260 മുതല്‍ 268 വരെ മാര്‍പ്പാപ്പയായി സേവനം അനുഷ്ഠിച്ച വിശുദ്ധന്‍. ഇദ്ദേഹത്തിന്റെ ജനനത്തീയതിയെക്കുറിച്ചുള്ള വ്യക്തമായ രേഖകള്‍ ലഭ്യമല്ല. 260 ജൂല. 22-ന് ഇദ്ദേഹം മാര്‍പ്പാപ്പയായി അവരോധിക്കപ്പെട്ടു എന്ന് സൂചിപ്പിക്കുന്ന രേഖകളുണ്ട്. വലേറിയന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലഘട്ടത്തിനു ശേഷം ക്രൈസ്തവ സഭയുടെ പുനരുദ്ധാരണത്തിനു നേതൃത്വംനല്‍കിയത് ഇദ്ദേഹമാണ്. ത്രിത്വ (the Trinity)ത്തിനെക്കുറിച്ച് അലക്സാന്‍ഡ്രിയയിലെ വൈദികര്‍ക്കിടയില്‍ നിലനിന്നിരുന്ന സംശയങ്ങള്‍ ദൂരീകരിച്ച് വ്യക്തമായ വ്യാഖ്യാനം നല്‍കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ത്രിത്വത്തിനെക്കുറിച്ച് അലക്സാന്‍ഡ്രിയയിലെ ബിഷപ്പായ 'മഹാനായ ഡയണിസിയസ്' നല്‍കിയ വ്യാഖ്യാനത്തോട് ഇദ്ദേഹം യോജിച്ചിരുന്നില്ല. 268 ഡി.26-ന് വിശുദ്ധ ഡയണീഷ്യസ് കാലം ചെയ്തു. ഡി. 30-ന് ഇദ്ദേഹത്തിന്റെ തിരുനാള്‍ ആഘോഷിച്ചുവരുന്നു.