This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രസ്റ്റ് ടെറിട്ടറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ട്രസ്റ്റ് ടെറിട്ടറി ഠൃൌ ഠലൃൃശീൃ്യ 1945-ലെ യു.എന്‍.ചാര്‍ട്ടര്‍ പ്രകാരമുള...)
വരി 1: വരി 1:
-
ട്രസ്റ്റ് ടെറിട്ടറി
+
=ട്രസ്റ്റ് ടെറിട്ടറി=
-
ഠൃൌ ഠലൃൃശീൃ്യ
+
Trust Territory
-
1945-ലെ യു.എന്‍.ചാര്‍ട്ടര്‍ പ്രകാരമുള്ള ട്രസ്റ്റീഷിപ്പ് സംവിധാനത്തിന്‍കീഴില്‍ വരുന്ന പരാശ്രയ (റലുലിറലി) പ്രദേശങ്ങള്‍. സ്വാശ്രയ ഭരണത്തിനും സ്വാതന്ത്യ്രത്തിനും വിേ പരിശ്രമിച്ചിരുന്ന കോളനി പ്രദേശങ്ങളെയാണ് ട്രസ്റ്റീഷിപ്പിനു കീഴില്‍പ്പെടുത്തിയത്. ആറ് ആഫ്രിക്കന്‍ പ്രദേശങ്ങളെയും നാല് പസിഫിക് പ്രദേശങ്ങളെയും 1946-ല്‍ ട്രസ്റ്റീഷിപ്പ് സംവിധാനത്തിന്‍കീഴില്‍ കാുെവന്നു. ആഫ്രിക്കന്‍ പ്രദേശമായ സൊമാലി ലാന്‍ഡിനെ 1950-ല്‍ ട്രസ്റ്റീഷിപ്പില്‍ ചേര്‍ത്തു. ഈ പ്രദേശങ്ങളെ സ്വാശ്രയ ഭരണത്തിലേക്കും സ്വാതന്ത്യ്രത്തിലേക്കും നയിക്കാന്‍ ലക്ഷ്യമിട്ടുകാുെള്ള ട്രസ്റ്റീഷിപ്പ് സംവിധാന ശ്രമം ഏതാു വിജയിച്ചു. 1980-ഓടുകൂടി മിക്കവാറും എല്ലാ പ്രദേശങ്ങളും പൂര്‍ണ സ്വതന്ത്ര രാഷ്ട്രങ്ങളായി.
+
 
-
'ലീഗ് ഒഫ് നേഷന്‍സി'ന്റെ മാന്‍ഡേറ്ററി സംവിധാനത്തിന്റെ തുടര്‍ച്ചയായിരുന്നു ട്രസ്റ്റീഷിപ്പ് സംവിധാനം. മാന്‍ഡേറ്ററി സംവിധാനപ്രകാരം ഏഴു രാഷ്ട്രങ്ങള്‍ക്ക് (മാന്‍ഡേറ്ററികള്‍) പതിനാറു പ്രദേശങ്ങളുടെ ഭരണ ഉത്തരവാദിത്വം ഏല്‍പിച്ചു കൊടുക്കുകയാണ് ചെയ്തിരുന്നത്. ഈ മാന്‍ഡേറ്ററി സ്റ്റേറ്റുകളുടെ സ്ഥാനം യു.എന്‍.ചാര്‍ട്ടര്‍ പ്രകാരം ട്രസ്റ്റി സ്റ്റേറ്റുകള്‍ക്ക് നല്‍കി. ട്രസ്റ്റ് പ്രദേശങ്ങളിലെ ജനങ്ങളുടെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ വികാസവും വിദ്യാഭ്യാസ പുരോഗതിയുമായിരുന്നു ഈ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. യു.എന്‍.ജനറല്‍ അസംബ്ളിയോട് ഉത്തരവാദിത്വമുള്ള ഒരു ട്രസ്റ്റീഷിപ്പ് കൌണ്‍സിലും രൂപവത്ക്കരിക്കപ്പെട്ടിരുന്നു. സെക്യൂരിറ്റി കൌണ്‍സിലിലെ അഞ്ച് സ്ഥിരാംഗങ്ങളുടെ പ്രതിനിധികളും ട്രസ്റ്റ് രാഷ്ട്രങ്ങളുടേയും മറ്റു ചില രാഷ്ട്രങ്ങളുടേയും പ്രതിനിധികളും അടങ്ങിയതായിരുന്നു ട്രസ്റ്റിഷിപ്പ് കൌണ്‍സില്‍.
+
1945-ലെ യു.എന്‍.ചാര്‍ട്ടര്‍ പ്രകാരമുള്ള ട്രസ്റ്റീഷിപ്പ് സംവിധാനത്തിന്‍കീഴില്‍ വരുന്ന പരാശ്രയ (dependent) പ്രദേശങ്ങള്‍. സ്വാശ്രയ ഭരണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പരിശ്രമിച്ചിരുന്ന കോളനി പ്രദേശങ്ങളെയാണ് ട്രസ്റ്റീഷിപ്പിനു കീഴില്‍പ്പെടുത്തിയത്. ആറ് ആഫ്രിക്കന്‍ പ്രദേശങ്ങളെയും നാല് പസിഫിക് പ്രദേശങ്ങളെയും 1946-ല്‍ ട്രസ്റ്റീഷിപ്പ് സംവിധാനത്തിന്‍കീഴില്‍ കൊണ്ടുവന്നു. ആഫ്രിക്കന്‍ പ്രദേശമായ സൊമാലി ലാന്‍ഡിനെ 1950-ല്‍ ട്രസ്റ്റീഷിപ്പില്‍ ചേര്‍ത്തു. ഈ പ്രദേശങ്ങളെ സ്വാശ്രയ ഭരണത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ട്രസ്റ്റീഷിപ്പ് സംവിധാന ശ്രമം ഏതാണ്ടു വിജയിച്ചു. 1980-ഓടുകൂടി മിക്കവാറും എല്ലാ പ്രദേശങ്ങളും പൂര്‍ണ സ്വതന്ത്ര രാഷ്ട്രങ്ങളായി.
-
ട്രസ്റ്റ് ടെറിട്ടറികള്‍
+
'ലീഗ് ഒഫ് നേഷന്‍സി'ന്റെ മാന്‍ഡേറ്ററി സംവിധാനത്തിന്റെ തുടര്‍ച്ചയായിരുന്നു ട്രസ്റ്റീഷിപ്പ് സംവിധാനം. മാന്‍ഡേറ്ററി സംവിധാനപ്രകാരം ഏഴു രാഷ്ട്രങ്ങള്‍ക്ക് (മാന്‍ഡേറ്ററികള്‍) പതിനാറു പ്രദേശങ്ങളുടെ ഭരണ ഉത്തരവാദിത്വം ഏല്‍പിച്ചു കൊടുക്കുകയാണ് ചെയ്തിരുന്നത്. ഈ മാന്‍ഡേറ്ററി സ്റ്റേറ്റുകളുടെ സ്ഥാനം യു.എന്‍.ചാര്‍ട്ടര്‍ പ്രകാരം ട്രസ്റ്റി സ്റ്റേറ്റുകള്‍ക്ക് നല്‍കി. ട്രസ്റ്റ് പ്രദേശങ്ങളിലെ ജനങ്ങളുടെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ വികാസവും വിദ്യാഭ്യാസ പുരോഗതിയുമായിരുന്നു ഈ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. യു.എന്‍.ജനറല്‍ അസംബ്ലിയോട് ഉത്തരവാദിത്വമുള്ള ഒരു ട്രസ്റ്റീഷിപ്പ് കൗണ്‍സിലും രൂപവത്ക്കരിക്കപ്പെട്ടിരുന്നു. സെക്യൂരിറ്റി കൗണ്‍സിലിലെ അഞ്ച് സ്ഥിരാംഗങ്ങളുടെ പ്രതിനിധികളും ട്രസ്റ്റ് രാഷ്ട്രങ്ങളുടേയും മറ്റു ചില രാഷ്ട്രങ്ങളുടേയും പ്രതിനിധികളും അടങ്ങിയതായിരുന്നു ട്രസ്റ്റിഷിപ്പ് കൗണ്‍സില്‍.
-
ട്രസ്റ്റീഷിപ്പ് ട്രസ്റ്റി സ്വതന്ത്രരാഷ്ട്രമായത്
+
'''ട്രസ്റ്റ് ടെറിട്ടറികള്‍'''
-
പ്രദേശങ്ങള്‍ (ട്രസ്റ്റീഷിപ്പ് അവസാനിച്ചത്)
+
[[Image:453trust1.png|left]]
-
. ആഫ്രിക്കന്‍
+
[[Image:453trust2.png|left]]
-
1. ബ്രിട്ടിഷ് കാമറൂണ്‍ ബ്രിട്ടന്‍ ഉത്തരഭാഗം 1961 ജൂണ്‍
+
-
1-ന് നൈജീരിയന്‍
+
-
ഫെഡറേഷനില്‍
+
-
ചേര്‍ന്നു. ദക്ഷിണഭാഗം
+
-
1961 ഒ.1-ന്  കാമറൂണ്‍
+
-
റിപ്പബ്ളിക്കിനോടു
+
-
ചേര്‍ന്നു.
+
-
2. ഫ്രഞ്ച് കാമറൂണ്‍ ഫ്രാന്‍സ് 1960 ജനു. 1-ന്
+
-
കാമറൂണ്‍ റിപ്പബ്ളിക്കായി.
+
-
3. റുവാി-ഉറുി ബെല്‍ജിയം 1962 ജൂല. 1-ന് റുവാ 
+
-
റിപ്പബ്ളിക്ക്, ബറുി കിങ്ഡം എന്നീ സ്വതന്ത്ര
+
-
രാഷ്ട്രങ്ങളായി.
+
-
4. സൊമാലി ലാന്‍ഡ് ഇറ്റലി 1960 ജൂല. 1-ന് സൊമാലിയ എന്ന റിപ്പബ്ളിക്കായി.
+
-
5. ടാങ്കനിക്ക ബ്രിട്ടന്‍ 1961 ഡി. 9-ന് സ്വതന്ത്ര മായി  (താന്‍സാനിയ എന്നു പേര്, 1964-ല്‍)
+
-
6. ബ്രിട്ടിഷ് ബ്രിട്ടന്‍ 1957 മാ. 6-ന് ഘാന   ടോഗോലാന്‍ഡ് എന്ന റിപ്പബ്ളിക്കായി.
+
-
7. ഫ്രഞ്ച് ഫ്രാന്‍സ് 1960 ഏ. 27-ന് ടോഗോ   ടോഗോലാന്‍ഡ് റിപ്പബ്ളിക് ആയി.
+
-
ആ. പസിഫിക്
+
-
1. നൌറു ആസ്റ്റ്രേലിയ 1968 ജനു. 31-ന് നൌറു
+
-
റിപ്പബ്ളിക് ആയി.
+
-
2. പസിഫിക് യു.എസ്. സ്വതന്ത്രമായി; ട്രസ്റ്റീഷിപ്പ് ഐലന്‍ഡുകള്‍ അവസാനിക്കുന്നത് 1990 ഡി. -ല്‍ യു.എന്‍.അംഗീ കരിച്ചു.
+
-
3. പാപ്പുവ-ന്യൂഗിനി ആസ്റ്റ്രേലിയ 1975 സെപ്. 16-ന്
+
-
സ്വതന്ത്രയായി.
+
-
4. വെസ്റ്റേണ്‍ സമോവ ന്യൂസിലന്‍ഡ് 1962 ജനു. 1-ന് വെസ്റ്റേണ്‍ സമോവ
+
-
എന്ന സ്വതന്ത്രരാജ്യ
+
-
മായി.
+
(ഡോ. വി.മുരളീധരന്‍ നായര്‍)
(ഡോ. വി.മുരളീധരന്‍ നായര്‍)

06:15, 4 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ട്രസ്റ്റ് ടെറിട്ടറി

Trust Territory

1945-ലെ യു.എന്‍.ചാര്‍ട്ടര്‍ പ്രകാരമുള്ള ട്രസ്റ്റീഷിപ്പ് സംവിധാനത്തിന്‍കീഴില്‍ വരുന്ന പരാശ്രയ (dependent) പ്രദേശങ്ങള്‍. സ്വാശ്രയ ഭരണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പരിശ്രമിച്ചിരുന്ന കോളനി പ്രദേശങ്ങളെയാണ് ട്രസ്റ്റീഷിപ്പിനു കീഴില്‍പ്പെടുത്തിയത്. ആറ് ആഫ്രിക്കന്‍ പ്രദേശങ്ങളെയും നാല് പസിഫിക് പ്രദേശങ്ങളെയും 1946-ല്‍ ട്രസ്റ്റീഷിപ്പ് സംവിധാനത്തിന്‍കീഴില്‍ കൊണ്ടുവന്നു. ആഫ്രിക്കന്‍ പ്രദേശമായ സൊമാലി ലാന്‍ഡിനെ 1950-ല്‍ ട്രസ്റ്റീഷിപ്പില്‍ ചേര്‍ത്തു. ഈ പ്രദേശങ്ങളെ സ്വാശ്രയ ഭരണത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ട്രസ്റ്റീഷിപ്പ് സംവിധാന ശ്രമം ഏതാണ്ടു വിജയിച്ചു. 1980-ഓടുകൂടി മിക്കവാറും എല്ലാ പ്രദേശങ്ങളും പൂര്‍ണ സ്വതന്ത്ര രാഷ്ട്രങ്ങളായി. 'ലീഗ് ഒഫ് നേഷന്‍സി'ന്റെ മാന്‍ഡേറ്ററി സംവിധാനത്തിന്റെ തുടര്‍ച്ചയായിരുന്നു ട്രസ്റ്റീഷിപ്പ് സംവിധാനം. മാന്‍ഡേറ്ററി സംവിധാനപ്രകാരം ഏഴു രാഷ്ട്രങ്ങള്‍ക്ക് (മാന്‍ഡേറ്ററികള്‍) പതിനാറു പ്രദേശങ്ങളുടെ ഭരണ ഉത്തരവാദിത്വം ഏല്‍പിച്ചു കൊടുക്കുകയാണ് ചെയ്തിരുന്നത്. ഈ മാന്‍ഡേറ്ററി സ്റ്റേറ്റുകളുടെ സ്ഥാനം യു.എന്‍.ചാര്‍ട്ടര്‍ പ്രകാരം ട്രസ്റ്റി സ്റ്റേറ്റുകള്‍ക്ക് നല്‍കി. ട്രസ്റ്റ് പ്രദേശങ്ങളിലെ ജനങ്ങളുടെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ വികാസവും വിദ്യാഭ്യാസ പുരോഗതിയുമായിരുന്നു ഈ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. യു.എന്‍.ജനറല്‍ അസംബ്ലിയോട് ഉത്തരവാദിത്വമുള്ള ഒരു ട്രസ്റ്റീഷിപ്പ് കൗണ്‍സിലും രൂപവത്ക്കരിക്കപ്പെട്ടിരുന്നു. സെക്യൂരിറ്റി കൗണ്‍സിലിലെ അഞ്ച് സ്ഥിരാംഗങ്ങളുടെ പ്രതിനിധികളും ട്രസ്റ്റ് രാഷ്ട്രങ്ങളുടേയും മറ്റു ചില രാഷ്ട്രങ്ങളുടേയും പ്രതിനിധികളും അടങ്ങിയതായിരുന്നു ട്രസ്റ്റിഷിപ്പ് കൗണ്‍സില്‍. ട്രസ്റ്റ് ടെറിട്ടറികള്‍

(ഡോ. വി.മുരളീധരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍