This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡി വിന്റ്, പീറ്റര്‍ (1784 - 1849)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡി വിന്റ്, പീറ്റര്‍ (1784 - 1849) ഉല ംശി, ജലലൃേ ഇംഗ്ളീഷ് ചിത്രകാരന്‍. ഡച്ച് വംശ...)
 
വരി 1: വരി 1:
-
ഡി വിന്റ്, പീറ്റര്‍ (1784 - 1849)
+
=ഡി വിന്റ്, പീറ്റര്‍ (1784 - 1849)=
 +
De wint,Peter
-
ഉല ംശി, ജലലൃേ
+
ഇംഗ്ലീഷ് ചിത്രകാരന്‍. ഡച്ച് വംശജനായ ഡി വിന്റ് പ്രകൃതിദൃശ്യങ്ങളുടെ ചിത്രകാരനായിട്ടാണ് അറിയപ്പെടുന്നത്. ജോണ്‍ റാഫേലിന്റെ മേല്‍നോട്ടത്തില്‍ പരിശീലനം നേടിയശേഷം റോയല്‍ അക്കാദമി സ്കൂളില്‍ പഠനം നടത്തി. ചിത്രകലയെ പ്രോത്സാഹിപ്പിച്ചിരുന്ന ഡോ. മൊണ്‍റോയുടെ കുടുംബസുഹൃത്തുമായിരുന്നു.
-
ഇംഗ്ളീഷ് ചിത്രകാരന്‍. ഡച്ച് വംശജനായ ഡി വിന്റ് പ്രകൃതിദൃശ്യങ്ങളുടെ ചിത്രകാരനായിട്ടാണ് അറിയപ്പെടുന്നത്. ജോണ്‍ റാഫേലിന്റെ മേല്‍നോട്ടത്തില്‍ പരിശീലനം നേടിയശേഷം റോയല്‍ അക്കാദമി സ്കൂളില്‍ പഠനം നടത്തി. ചിത്രകലയെ പ്രോത്സാഹിപ്പിച്ചിരുന്ന ഡോ. മൊണ്‍റോയുടെ കുടുംബസുഹൃത്തുമായിരുന്നു.
+
എണ്ണച്ചായ ചിത്രരചനയില്‍ അതിവിദഗ്ധനായിരുന്നെങ്കിലും ജലച്ചായ ചിത്രരചനയിലാണ് കൂടുതല്‍ പ്രശസ്തി നേടിയത്. ലിങ്കണ്‍ ഗ്രാമപ്രദേശത്തിന്റെ മനോഹരദൃശ്യങ്ങള്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തുന്നതിലാണ് ഡി വിന്റ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഒരു അധ്യാപകന്‍ എന്ന നിലയിലും ഇദ്ദേഹം സ്ത്യുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു. 1849-ല്‍ അന്തരിച്ചു.

Current revision as of 05:21, 25 നവംബര്‍ 2008

ഡി വിന്റ്, പീറ്റര്‍ (1784 - 1849)

De wint,Peter

ഇംഗ്ലീഷ് ചിത്രകാരന്‍. ഡച്ച് വംശജനായ ഡി വിന്റ് പ്രകൃതിദൃശ്യങ്ങളുടെ ചിത്രകാരനായിട്ടാണ് അറിയപ്പെടുന്നത്. ജോണ്‍ റാഫേലിന്റെ മേല്‍നോട്ടത്തില്‍ പരിശീലനം നേടിയശേഷം റോയല്‍ അക്കാദമി സ്കൂളില്‍ പഠനം നടത്തി. ചിത്രകലയെ പ്രോത്സാഹിപ്പിച്ചിരുന്ന ഡോ. മൊണ്‍റോയുടെ കുടുംബസുഹൃത്തുമായിരുന്നു.

എണ്ണച്ചായ ചിത്രരചനയില്‍ അതിവിദഗ്ധനായിരുന്നെങ്കിലും ജലച്ചായ ചിത്രരചനയിലാണ് കൂടുതല്‍ പ്രശസ്തി നേടിയത്. ലിങ്കണ്‍ ഗ്രാമപ്രദേശത്തിന്റെ മനോഹരദൃശ്യങ്ങള്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തുന്നതിലാണ് ഡി വിന്റ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഒരു അധ്യാപകന്‍ എന്ന നിലയിലും ഇദ്ദേഹം സ്ത്യുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു. 1849-ല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍