This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡില്ലിനേസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡില്ലിനേസി ഉശഹഹലിശമരലമല ദ്വിബീജപത്രികളിലെ ഗട്ടിഫെറേലിസ് (ഏൌശേേളലൃ...)
 
വരി 1: വരി 1:
-
ഡില്ലിനേസി
+
=ഡില്ലിനേസി=
 +
Dilleniaceae
-
ഉശഹഹലിശമരലമല
+
ദ്വിബീജപത്രികളിലെ ഗട്ടിഫെറേലിസ് (Guttiferales) ഗോത്രത്തില്‍പ്പെട്ട ഒരു സസ്യകുടുംബം. ഇതിന് 12 ജീനസ്സുകളിലായി 300 സ്പീഷീസുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവയിലധികവും വളരുന്നത്. ആസ്റ്റ്രേലിയയിലാണ് ഈ കുടുംബത്തില്‍പ്പെടുന്ന ഏറ്റവുമധികം ഇനങ്ങളുളളത്.
 +
[[Image:Dillinacia.png|200px|left|thumb|ഡില്ലിനിയ ഇന്‍ഡിക]]
 +
കുറ്റിച്ചെടികളും മരങ്ങളും ദാരുലതകളും ഇവയില്‍പ്പെടുന്നു. ഓഷധികള്‍ അപൂര്‍വമാണ്. ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. കടും പച്ച നിറമുളള ഇലകള്‍ ലഘുവായിരിക്കും. ചിലയിനങ്ങളില്‍ അനുപര്‍ണങ്ങള്‍ കാണപ്പെടുന്നു. ഇവയ്ക്ക് വെളളയോ മഞ്ഞയോ നിറത്തിലുളള ദ്വിലിംഗി പുഷ്പങ്ങളാണുള്ളത്. ചിലയിനങ്ങളില്‍ പുഷ്പങ്ങള്‍ ഏകവ്യാസസമമിത (zygomorphic)മാണ്. ബാഹ്യദളങ്ങളും ദളങ്ങളും മൂന്നോ അഞ്ചോ എണ്ണം വീതമുളള രണ്ടു നിരകളായി ക്രമീകരിച്ചിരിക്കും. പുഷ്പങ്ങള്‍ വിരിഞ്ഞ ശേഷം ബാഹ്യദളപുടങ്ങള്‍ വളര്‍ന്ന് മാംസളമായിത്തീരുന്നു. ദളങ്ങള്‍ വളരെ വേഗം കൊഴിഞ്ഞു പോവും. അധോജനി കേസരങ്ങള്‍ പത്തോ അതിലധികമോ ഉണ്ടായിരിക്കും. എല്ലാ കേസരങ്ങളുടേയും ചുവടുഭാഗം യോജിച്ചിരിക്കും. ചിലപ്പോള്‍ വന്ധ്യകേസരങ്ങളും കാണപ്പെടുന്നു. വര്‍ത്തിക സ്വതന്ത്രമാണ്. അണ്ഡാശയത്തില്‍ ഒന്നോ ഒന്നില്‍ക്കൂടുതലോ അണ്ഡങ്ങള്‍ കാണപ്പെടുന്നു. ഫലം ബെറിയോ ഉണങ്ങിപ്പൊട്ടിത്തെറിക്കുന്ന കാപ്സ്യൂളോ ആയിരിക്കും. ബീജാവരണത്തോട് പറ്റിച്ചേര്‍ന്ന് ഒരു ഏരില്‍ (aril) കാണപ്പെടുന്നു. വിത്തുകള്‍ക്ക് മാംസളമായ ബീജാന്നവും വളരെ ചെറിയ ഭ്രൂണവുമാണുളളത്.
-
ദ്വിബീജപത്രികളിലെ ഗട്ടിഫെറേലിസ് (ഏൌശേേളലൃമഹല) ഗോത്രത്തില്‍പ്പെട്ട ഒരു സസ്യകുടുംബം. ഇതിന് 12 ജീനസ്സുകളിലായി 300 സ്പീഷീസുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവയിലധികവും വളരുന്നത്. ആസ്റ്റ്രേലിയയിലാണ് ഈ കുടുംബത്തില്‍പ്പെടുന്ന ഏറ്റവുമധികം ഇനങ്ങളുളളത്.
+
ഡില്ലിനേസിയിലെ വളളിച്ചെടികള്‍ക്കെല്ലാം തന്നെ അസാധാരണ ദ്വിതീയ വളര്‍ച്ചയുണ്ടായിരിക്കും. ചിലയിനങ്ങളില്‍ കാണ്ഡത്തില്‍ നിന്നുതന്നെ പുഷ്പങ്ങളുണ്ടാകാറുണ്ട്.
-
  കുറ്റിച്ചെടികളും മരങ്ങളും ദാരുലതകളും ഇവയില്‍പ്പെടുന്നു. ഓഷധികള്‍ അപൂര്‍വമാണ്. ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. കടും പച്ച നിറമുളള ഇലകള്‍ ലഘുവായിരിക്കും. ചിലയിനങ്ങളില്‍ അനുപര്‍ണങ്ങള്‍ കാണപ്പെടുന്നു. ഇവയ്ക്ക് വെളളയോ മഞ്ഞയോ നിറത്തിലുളള ദ്വിലിംഗി പുഷ്പങ്ങളാണുള്ളത്. ചിലയിനങ്ങളില്‍ പുഷ്പങ്ങള്‍ ഏകവ്യാസസമമിത (്വ്യഴീാീൃുവശര)മാണ്. ബാഹ്യദളങ്ങളും ദളങ്ങളും മൂന്നോ അഞ്ചോ എണ്ണം വീതമുളള രണ്ടു നിരകളായി ക്രമീകരിച്ചിരിക്കും. പുഷ്പങ്ങള്‍ വിരിഞ്ഞ ശേഷം ബാഹ്യദളപുടങ്ങള്‍ വളര്‍ന്ന് മാംസളമായിത്തീരുന്നു. ദളങ്ങള്‍ വളരെ വേഗം കൊഴിഞ്ഞു പോവും. അധോജനി കേസരങ്ങള്‍ പത്തോ അതിലധികമോ ഉണ്ടായിരിക്കും. എല്ലാ കേസരങ്ങളുടേയും ചുവടുഭാഗം യോജിച്ചിരിക്കും. ചിലപ്പോള്‍ വന്ധ്യകേസരങ്ങളും കാണപ്പെടുന്നു. വര്‍ത്തിക സ്വതന്ത്രമാണ്. അണ്ഡാശയത്തില്‍ ഒന്നോ ഒന്നില്‍ക്കൂടുതലോ അണ്ഡങ്ങള്‍ കാണപ്പെടുന്നു. ഫലം ബെറിയോ ഉണങ്ങിപ്പൊട്ടിത്തെറിക്കുന്ന കാപ്സ്യൂളോ ആയിരിക്കും. ബീജാവരണത്തോട് പറ്റിച്ചേര്‍ന്ന് ഒരു ഏരില്‍ (മൃശഹ) കാണപ്പെടുന്നു. വിത്തുകള്‍ക്ക് മാംസളമായ ബീജാന്നവും വളരെ ചെറിയ ഭ്രൂണവുമാണുളളത്.
+
ആസ്റ്റ്രേലിയയില്‍ കണ്ടുവരുന്ന ''ഹൈബെര്‍ഷ്യ (Hibbertia)''ക്ക് നൂറു സ്പീഷീസുണ്ട്. ഇവ മഞ്ഞ പുഷ്പങ്ങളുളള ചെറു കുറ്റിച്ചെടികളാണ്. ഭാരതത്തിലും മലയയിലും കണ്ടുവരുന്ന ''ഡില്ലിനിയ ഇന്‍ഡിക്ക (Dillenia indica)'' എന്ന വന്‍ വൃക്ഷത്തിന് വലുപ്പം കൂടിയ പുഷ്പങ്ങളും ഫലങ്ങളുമാണുള്ളത്. ഇതിന്റെ ഫലങ്ങള്‍ ഭക്ഷ്യയോഗ്യമാണ്. ബാഹ്യദളങ്ങള്‍ വളര്‍ന്ന് മാംസളമായ ആവരണമായി ഫലത്തെ പൊതിഞ്ഞിരിക്കുന്നു.
-
 
+
-
  ഡില്ലിനേസിയിലെ വളളിച്ചെടികള്‍ക്കെല്ലാം തന്നെ അസാധാരണ ദ്വിതീയ വളര്‍ച്ചയുണ്ടായിരിക്കും. ചിലയിനങ്ങളില്‍ കാണ്ഡത്തില്‍ നിന്നുതന്നെ പുഷ്പങ്ങളുണ്ടാകാറുണ്ട്.
+
-
 
+
-
  ആസ്റ്റ്രേലിയയില്‍ കണ്ടുവരുന്ന ഹൈബെര്‍ഷ്യ (ഒശയയലൃശേമ)ക്ക് നൂറു സ്പീഷീസുണ്ട്. ഇവ മഞ്ഞ പുഷ്പങ്ങളുളള ചെറു കുറ്റിച്ചെടികളാണ്. ഭാരതത്തിലും മലയയിലും കണ്ടുവരുന്ന ഡില്ലിനിയ ഇന്‍ഡിക്ക (ഉശഹഹലിശമ ശിറശരമ) എന്ന വന്‍ വൃക്ഷത്തിന് വലുപ്പം കൂടിയ പുഷ്പങ്ങളും ഫലങ്ങളുമാണുള്ളത്. ഇതിന്റെ ഫലങ്ങള്‍ ഭക്ഷ്യയോഗ്യമാണ്. ബാഹ്യദളങ്ങള്‍ വളര്‍ന്ന് മാംസളമായ ആവരണമായി ഫലത്തെ പൊതിഞ്ഞിരിക്കുന്നു.
+

Current revision as of 10:05, 21 നവംബര്‍ 2008

ഡില്ലിനേസി

Dilleniaceae

ദ്വിബീജപത്രികളിലെ ഗട്ടിഫെറേലിസ് (Guttiferales) ഗോത്രത്തില്‍പ്പെട്ട ഒരു സസ്യകുടുംബം. ഇതിന് 12 ജീനസ്സുകളിലായി 300 സ്പീഷീസുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവയിലധികവും വളരുന്നത്. ആസ്റ്റ്രേലിയയിലാണ് ഈ കുടുംബത്തില്‍പ്പെടുന്ന ഏറ്റവുമധികം ഇനങ്ങളുളളത്.

ഡില്ലിനിയ ഇന്‍ഡിക

കുറ്റിച്ചെടികളും മരങ്ങളും ദാരുലതകളും ഇവയില്‍പ്പെടുന്നു. ഓഷധികള്‍ അപൂര്‍വമാണ്. ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. കടും പച്ച നിറമുളള ഇലകള്‍ ലഘുവായിരിക്കും. ചിലയിനങ്ങളില്‍ അനുപര്‍ണങ്ങള്‍ കാണപ്പെടുന്നു. ഇവയ്ക്ക് വെളളയോ മഞ്ഞയോ നിറത്തിലുളള ദ്വിലിംഗി പുഷ്പങ്ങളാണുള്ളത്. ചിലയിനങ്ങളില്‍ പുഷ്പങ്ങള്‍ ഏകവ്യാസസമമിത (zygomorphic)മാണ്. ബാഹ്യദളങ്ങളും ദളങ്ങളും മൂന്നോ അഞ്ചോ എണ്ണം വീതമുളള രണ്ടു നിരകളായി ക്രമീകരിച്ചിരിക്കും. പുഷ്പങ്ങള്‍ വിരിഞ്ഞ ശേഷം ബാഹ്യദളപുടങ്ങള്‍ വളര്‍ന്ന് മാംസളമായിത്തീരുന്നു. ദളങ്ങള്‍ വളരെ വേഗം കൊഴിഞ്ഞു പോവും. അധോജനി കേസരങ്ങള്‍ പത്തോ അതിലധികമോ ഉണ്ടായിരിക്കും. എല്ലാ കേസരങ്ങളുടേയും ചുവടുഭാഗം യോജിച്ചിരിക്കും. ചിലപ്പോള്‍ വന്ധ്യകേസരങ്ങളും കാണപ്പെടുന്നു. വര്‍ത്തിക സ്വതന്ത്രമാണ്. അണ്ഡാശയത്തില്‍ ഒന്നോ ഒന്നില്‍ക്കൂടുതലോ അണ്ഡങ്ങള്‍ കാണപ്പെടുന്നു. ഫലം ബെറിയോ ഉണങ്ങിപ്പൊട്ടിത്തെറിക്കുന്ന കാപ്സ്യൂളോ ആയിരിക്കും. ബീജാവരണത്തോട് പറ്റിച്ചേര്‍ന്ന് ഒരു ഏരില്‍ (aril) കാണപ്പെടുന്നു. വിത്തുകള്‍ക്ക് മാംസളമായ ബീജാന്നവും വളരെ ചെറിയ ഭ്രൂണവുമാണുളളത്.

ഡില്ലിനേസിയിലെ വളളിച്ചെടികള്‍ക്കെല്ലാം തന്നെ അസാധാരണ ദ്വിതീയ വളര്‍ച്ചയുണ്ടായിരിക്കും. ചിലയിനങ്ങളില്‍ കാണ്ഡത്തില്‍ നിന്നുതന്നെ പുഷ്പങ്ങളുണ്ടാകാറുണ്ട്.

ആസ്റ്റ്രേലിയയില്‍ കണ്ടുവരുന്ന ഹൈബെര്‍ഷ്യ (Hibbertia)ക്ക് നൂറു സ്പീഷീസുണ്ട്. ഇവ മഞ്ഞ പുഷ്പങ്ങളുളള ചെറു കുറ്റിച്ചെടികളാണ്. ഭാരതത്തിലും മലയയിലും കണ്ടുവരുന്ന ഡില്ലിനിയ ഇന്‍ഡിക്ക (Dillenia indica) എന്ന വന്‍ വൃക്ഷത്തിന് വലുപ്പം കൂടിയ പുഷ്പങ്ങളും ഫലങ്ങളുമാണുള്ളത്. ഇതിന്റെ ഫലങ്ങള്‍ ഭക്ഷ്യയോഗ്യമാണ്. ബാഹ്യദളങ്ങള്‍ വളര്‍ന്ന് മാംസളമായ ആവരണമായി ഫലത്തെ പൊതിഞ്ഞിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍