This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാല്‍മെയെര്‍, ജോണ്‍ ഹെന്റി (1830 - 83)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡാല്‍മെയെര്‍, ജോണ്‍ ഹെന്റി (1830 - 83) ഉമഹഹാല്യലൃ, ഖീവി ഒല്യിൃ ലെന്‍സുകളുടെ ...)
 
വരി 1: വരി 1:
-
ഡാല്‍മെയെര്‍, ജോണ്‍ ഹെന്റി (1830 - 83)
+
=ഡാല്‍മെയെര്‍, ജോണ്‍ ഹെന്റി (1830 - 83)=
-
ഉമഹഹാല്യലൃ, ഖീവി ഒല്യിൃ
+
Dallmeyer, John Henry
-
ലെന്‍സുകളുടെ നിര്‍മാതാവ് എന്ന നിലയില്‍ പ്രശസ്തനായ ആഗ്ളോ-ജര്‍മന്‍ ശാസ്ത്രജ്ഞന്‍. ജര്‍മനിയിലെ വെസ്റ്റ്ഫാലിയായിലെ ലൊക്സ്റ്റെണ്ണില്‍ 1830 സെപ്. 6-ന് ഇദ്ദേഹം ജനിച്ചു. ഇദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസത്തെ സംബന്ധിച്ച് വളരെ കുറച്ചു വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുളളൂ. ശാസ്ത്രത്തില്‍ തത്പരനായതിനാല്‍ ഒസ്നബ്രുക്കിലെ (ഛിമയൃüരസ) ഒരു ലെന്‍സ് നിര്‍മാതാവിന്റെ കീഴില്‍ പരിശീലകനായി ചേര്‍ന്നു. 1851-ല്‍ ലണ്ടനിലെത്തിയ ഡാല്‍മെയെര്‍ ലെന്‍സ്, ദൂരദര്‍ശിനി എന്നിവയുടെ നിര്‍മാണത്തില്‍ വ്യാപൃതനായിരുന്ന ആന്‍ഡ്രു റോസിനോടൊപ്പം ഒരു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ശാസ്ത്ര വിഷയങ്ങളില്‍ റോസിന്റെ ഉപദേശകനായി നിയമിതനായി. 1859-ല്‍ റോസിന്റെ രണ്ടാമത്തെ പുത്രിയെ വിവാഹം കഴിച്ചതോടെ ദൂരദര്‍ശിനി നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ഇദ്ദേഹം വ്യാപൃതനായി. ഫോട്ടോഗ്രാഫിക് ലെന്‍സുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഡാല്‍മെയെര്‍ അന്ന് പ്രചാരത്തിലുണ്ടായിരുന്ന പോര്‍ട്രെയിറ്റ്, ലാന്‍ഡ്സ്ക്കേപ്പ് ലെന്‍സുകളുടെ നിര്‍മാണത്തില്‍ പല പുതിയ പരിഷ്ക്കാരങ്ങളും വരുത്തി അവയുടെ ഗുണമേന്മ വര്‍ധിപ്പിച്ചു. അതോടൊപ്പം സൂക്ഷ്മദര്‍ശിനിയില്‍ ഉപയോഗിക്കുന്ന ഓബ്ജക്റ്റ് ഗ്ളാസ്സ്, പ്രാകാശിക ലാന്റേണിലെ കണ്ടന്‍സെര്‍ എന്നിവയേയും ഇദ്ദേഹം പരിഷ്ക്കരിച്ചു. സൂര്യന്റെ ചിത്രമെടുക്കാന്‍ കഴിയുന്ന ഏതാനും ഫോട്ടോഹീലിയോഗ്രാഫുകളും ഇദ്ദേഹം നിര്‍മിക്കുകയുണ്ടായി. ടെലിഫോട്ടോ ലെന്‍സുകള്‍ക്ക് പ്രചാരം നേടിക്കൊടുത്ത തോമസ് റൂഡോള്‍ഫ്സ് ഡാല്‍മെയെര്‍ ഇദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രനാണ്. ന്യൂസിലണ്ടില്‍ വച്ച് 1883 ഡി. 30-ന് ഡാല്‍മെയെര്‍ ദിവംഗതനായി.
+
ലെന്‍സുകളുടെ നിര്‍മാതാവ് എന്ന നിലയില്‍ പ്രശസ്തനായ ആഗ്ലോ-ജര്‍മന്‍ ശാസ്ത്രജ്ഞന്‍. ജര്‍മനിയിലെ വെസ്റ്റ്ഫാലിയായിലെ ലൊക്സ്റ്റെണ്ണില്‍ 1830 സെപ്. 6-ന് ഇദ്ദേഹം ജനിച്ചു. ഇദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസത്തെ സംബന്ധിച്ച് വളരെ കുറച്ചു വിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുളളൂ. ശാസ്ത്രത്തില്‍ തത്പരനായതിനാല്‍ ഒസ്നബ്രുക്കിലെ (Osnabruck) ഒരു ലെന്‍സ് നിര്‍മാതാവിന്റെ കീഴില്‍ പരിശീലകനായി ചേര്‍ന്നു. 1851-ല്‍ ലണ്ടനിലെത്തിയ ഡാല്‍മെയെര്‍ ലെന്‍സ്, ദൂരദര്‍ശിനി എന്നിവയുടെ നിര്‍മാണത്തില്‍ വ്യാപൃതനായിരുന്ന ആന്‍ഡ്രു റോസിനോടൊപ്പം ഒരു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ശാസ്ത്ര വിഷയങ്ങളില്‍ റോസിന്റെ ഉപദേശകനായി നിയമിതനായി. 1859-ല്‍ റോസിന്റെ രണ്ടാമത്തെ പുത്രിയെ വിവാഹം കഴിച്ചതോടെ ദൂരദര്‍ശിനി നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ഇദ്ദേഹം വ്യാപൃതനായി. ഫോട്ടോഗ്രാഫിക് ലെന്‍സുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഡാല്‍മെയെര്‍ അന്ന് പ്രചാരത്തിലുണ്ടായിരുന്ന പോര്‍ട്രെയിറ്റ്, ലാന്‍ഡ്സ്ക്കേപ്പ് ലെന്‍സുകളുടെ നിര്‍മാണത്തില്‍ പല പുതിയ പരിഷ്ക്കാരങ്ങളും വരുത്തി അവയുടെ ഗുണമേന്മ വര്‍ധിപ്പിച്ചു. അതോടൊപ്പം സൂക്ഷ്മദര്‍ശിനിയില്‍ ഉപയോഗിക്കുന്ന ഓബ്ജക്റ്റ് ഗ്ലാസ്സ്, പ്രാകാശിക ലാന്റേണിലെ കണ്ടന്‍സെര്‍ എന്നിവയേയും ഇദ്ദേഹം പരിഷ്ക്കരിച്ചു. സൂര്യന്റെ ചിത്രമെടുക്കാന്‍ കഴിയുന്ന ഏതാനും ഫോട്ടോഹീലിയോഗ്രാഫുകളും ഇദ്ദേഹം നിര്‍മിക്കുകയുണ്ടായി. ടെലിഫോട്ടോ ലെന്‍സുകള്‍ക്ക് പ്രചാരം നേടിക്കൊടുത്ത തോമസ് റൂഡോള്‍ഫ്സ് ഡാല്‍മെയെര്‍ ഇദ്ദേഹത്തിന്റെ രണ്ടാമത്തെ പുത്രനാണ്. ന്യൂസിലണ്ടില്‍ വച്ച് 1883 ഡി. 30-ന് ഡാല്‍മെയെര്‍ ദിവംഗതനായി.

Current revision as of 06:52, 21 നവംബര്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍