This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 2: വരി 2:
Agama  
Agama  
-
കരയില്‍ മാത്രം ജീവിക്കുന്ന ഇഴജന്തു (Reptile). 2,750 മീ. വരെ ഉയരമുള്ള കല്ലും പാറയും നിറഞ്ഞ പര്‍വതങ്ങളിലാണിവ ജീവിക്കുന്നത്. കൂടുതല്‍ ഉയര്‍ന്ന പ്രദേശങ്ങളിലും അപൂര്‍വമായി കാണാറുണ്ട്. അഗമ അഗമ (Agama agama) എന്ന ശാ.നാ.മുള്ള സാധാരണ അഗമ ആഫ്രിക്കയിലാണ് കാണപ്പെടുന്നത്. ഇതിന് സു. 40 സെ.മീ. നീളം വരും. വളരെ പെട്ടെന്നു നിറംമാറ്റാന്‍ കഴിവുള്ള ഇവയ്ക്കിടയില്‍ 'ബഹുഭാര്യാത്വം' സാധാരണമാണ്. ആണ്‍ അഗമയുടെ തലയ്ക്ക് ആകാശത്തിന്റെ നീലനിറമായിരിക്കും. നീലിമ കലര്‍ന്ന തവിട്ടു നിറമുള്ള പുറത്ത് കടും മഞ്ഞപ്പൊട്ടുകളും ഇളംനീല അടയാളങ്ങളും ഓറഞ്ചു നിറമുള്ള കഴുത്തില്‍ നീല വരകളും കാണാം. ശരീരത്തിന്റെ പാര്‍ശ്വഭാഗങ്ങളും വാലും കടും മഞ്ഞയാണ്. അടിഭാഗത്തിന് വയ്ക്കോല്‍ നിറമായിരിക്കും. സന്താനോത്പാദനകാലത്ത് ഒരാണിനെച്ചുറ്റി ആറോ ഏഴോ പെണ്‍ അഗമകളെ കാണാം.
+
കരയില്‍ മാത്രം ജീവിക്കുന്ന ഇഴജന്തു (Reptile). 2,750 മീ. വരെ ഉയരമുള്ള കല്ലും പാറയും നിറഞ്ഞ പര്‍വതങ്ങളിലാണിവ ജീവിക്കുന്നത്. കൂടുതല്‍ ഉയര്‍ന്ന പ്രദേശങ്ങളിലും അപൂര്‍വമായി കാണാറുണ്ട്. അഗമ അഗമ (Agama agama) എന്ന ശാ.നാ.മുള്ള സാധാരണ അഗമ ആഫ്രിക്കയിലാണ് കാണപ്പെടുന്നത്. ഇതിന് സു. 40 സെ.മീ. നീളം വരും.  
 +
[[Image:p.106 agama.jpg|thumb|175x225px|left|agama]]
 +
വളരെ പെട്ടെന്നു നിറംമാറ്റാന്‍ കഴിവുള്ള ഇവയ്ക്കിടയില്‍ 'ബഹുഭാര്യാത്വം' സാധാരണമാണ്. ആണ്‍ അഗമയുടെ തലയ്ക്ക് ആകാശത്തിന്റെ നീലനിറമായിരിക്കും. നീലിമ കലര്‍ന്ന തവിട്ടു നിറമുള്ള പുറത്ത് കടും മഞ്ഞപ്പൊട്ടുകളും ഇളംനീല അടയാളങ്ങളും ഓറഞ്ചു നിറമുള്ള കഴുത്തില്‍ നീല വരകളും കാണാം. ശരീരത്തിന്റെ പാര്‍ശ്വഭാഗങ്ങളും വാലും കടും മഞ്ഞയാണ്. അടിഭാഗത്തിന് വയ്ക്കോല്‍ നിറമായിരിക്കും. സന്താനോത്പാദനകാലത്ത് ഒരാണിനെച്ചുറ്റി ആറോ ഏഴോ പെണ്‍ അഗമകളെ കാണാം.
അഗമ സ്റ്റെല്ലിയോ (Agama stellio) എന്ന മറ്റൊരിനം ഗ്രീസ്, ഏഷ്യാ മൈനര്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. ഷഡ്പദങ്ങളാണ് ഇവയുടെ ഭക്ഷണം. ഇവയ്ക്ക് അതിവേഗത്തില്‍ ഓടാന്‍ കഴിയും. മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ ജീവിച്ചാല്‍പ്പോലും ഇവ ഒരിക്കലും മനുഷ്യരോടിണങ്ങാറില്ല. ഇവയ്ക്ക് ഏകദേശം 40 സെ.മീ. നീളം വരും. ഇരുണ്ട പൊട്ടുകളുള്ള മങ്ങിയ തവിട്ടു നിറമാണ് ശരീരത്തിന്. കഴുത്തിന്റെ വശങ്ങളിലും വാലിലും മുള്ളുകള്‍ ഉണ്ട്.

ഫ്രൈനോകെഫാലസ് (Phynocephalus), ലിയോലെപ്പിസ് (Leiolepis) എന്നിവ തികച്ചും 'ഏക പത്നീവ്രത'ക്കാരാണ്. ഇന്ത്യയിലും മലയായിലും കാണപ്പെടുന്ന ഓന്തുകള്‍ അഗമയുടെ വര്‍ഗത്തില്‍പെടുന്നു.

08:40, 29 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അഗമ

Agama

കരയില്‍ മാത്രം ജീവിക്കുന്ന ഇഴജന്തു (Reptile). 2,750 മീ. വരെ ഉയരമുള്ള കല്ലും പാറയും നിറഞ്ഞ പര്‍വതങ്ങളിലാണിവ ജീവിക്കുന്നത്. കൂടുതല്‍ ഉയര്‍ന്ന പ്രദേശങ്ങളിലും അപൂര്‍വമായി കാണാറുണ്ട്. അഗമ അഗമ (Agama agama) എന്ന ശാ.നാ.മുള്ള സാധാരണ അഗമ ആഫ്രിക്കയിലാണ് കാണപ്പെടുന്നത്. ഇതിന് സു. 40 സെ.മീ. നീളം വരും.

agama

വളരെ പെട്ടെന്നു നിറംമാറ്റാന്‍ കഴിവുള്ള ഇവയ്ക്കിടയില്‍ 'ബഹുഭാര്യാത്വം' സാധാരണമാണ്. ആണ്‍ അഗമയുടെ തലയ്ക്ക് ആകാശത്തിന്റെ നീലനിറമായിരിക്കും. നീലിമ കലര്‍ന്ന തവിട്ടു നിറമുള്ള പുറത്ത് കടും മഞ്ഞപ്പൊട്ടുകളും ഇളംനീല അടയാളങ്ങളും ഓറഞ്ചു നിറമുള്ള കഴുത്തില്‍ നീല വരകളും കാണാം. ശരീരത്തിന്റെ പാര്‍ശ്വഭാഗങ്ങളും വാലും കടും മഞ്ഞയാണ്. അടിഭാഗത്തിന് വയ്ക്കോല്‍ നിറമായിരിക്കും. സന്താനോത്പാദനകാലത്ത് ഒരാണിനെച്ചുറ്റി ആറോ ഏഴോ പെണ്‍ അഗമകളെ കാണാം.

അഗമ സ്റ്റെല്ലിയോ (Agama stellio) എന്ന മറ്റൊരിനം ഗ്രീസ്, ഏഷ്യാ മൈനര്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. ഷഡ്പദങ്ങളാണ് ഇവയുടെ ഭക്ഷണം. ഇവയ്ക്ക് അതിവേഗത്തില്‍ ഓടാന്‍ കഴിയും. മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ ജീവിച്ചാല്‍പ്പോലും ഇവ ഒരിക്കലും മനുഷ്യരോടിണങ്ങാറില്ല. ഇവയ്ക്ക് ഏകദേശം 40 സെ.മീ. നീളം വരും. ഇരുണ്ട പൊട്ടുകളുള്ള മങ്ങിയ തവിട്ടു നിറമാണ് ശരീരത്തിന്. കഴുത്തിന്റെ വശങ്ങളിലും വാലിലും മുള്ളുകള്‍ ഉണ്ട്.

ഫ്രൈനോകെഫാലസ് (Phynocephalus), ലിയോലെപ്പിസ് (Leiolepis) എന്നിവ തികച്ചും 'ഏക പത്നീവ്രത'ക്കാരാണ്. ഇന്ത്യയിലും മലയായിലും കാണപ്പെടുന്ന ഓന്തുകള്‍ അഗമയുടെ വര്‍ഗത്തില്‍പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%97%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍