This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്രിഫ്ളേവിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അക്രിഫ്ളേവിന്‍ = അരൃശളഹമ്ശി അക്രിഡിന്‍-വ്യുത്പന്നങ്ങളില്‍പ്പെട്ട ...)
വരി 1: വരി 1:
= അക്രിഫ്ളേവിന്‍ =
= അക്രിഫ്ളേവിന്‍ =
-
അരൃശളഹമ്ശി
+
Acriflavin
-
അക്രിഡിന്‍-വ്യുത്പന്നങ്ങളില്‍പ്പെട്ട ഒരു ചായം. ചുവന്നപൊടി. അക്രിഡിന്‍-ചായങ്ങളെക്കുറിച്ചു പഠനം നടത്തുന്നതിനിടയില്‍ പോള്‍ ഏര്‍ളിച്ച് എന്ന ശാസ്ത്രജ്ഞന്‍ 1912-ല്‍ ഈ പദാര്‍ഥം കണ്ടുപിടിച്ചു. ട്രിപ്പാനോസോമ (ഠൃശുമിീീാമ) എന്ന സൂക്ഷ്മാണുജീവി നിമിത്തമുണ്ടാകുന്ന നിദ്രാരോഗം തടയുന്നതിന് ഔഷധമായി ഇത് ആദ്യം ഉപയോഗിക്കപ്പെട്ടു. സൂക്ഷ്മാണുക്കളുടെ വളര്‍ച്ച തടയുവാന്‍ ശക്തിയുണ്ടെന്ന് മനസ്സിലായതോടെ ആന്റിസെപ്റ്റിക്കായും പ്രയുക്തമായിത്തുടങ്ങി. പക്ഷേ പുതിയതും കൂടുതല്‍ മികച്ചതുമായ ആന്റിസെപ്റ്റിക്കുകള്‍ കണ്ടുപിടിക്കപ്പെട്ടതോടുകൂടി ഇതിന്റെ പ്രാധാന്യം കുറഞ്ഞു. പൊതുവില്‍ ഇതു ഗ്രാം നെഗറ്റീവ് (ഏൃമാ ിലഴമശ്േല) അണുപ്രാണികള്‍ക്കു മാരകമായ പദാര്‍ഥമാണ്.
+
അക്രിഡിന്‍-വ്യുത്പന്നങ്ങളില്‍പ്പെട്ട ഒരു ചായം. ചുവന്നപൊടി. അക്രിഡിന്‍-ചായങ്ങളെക്കുറിച്ചു പഠനം നടത്തുന്നതിനിടയില്‍ പോള്‍ ഏര്‍ളിച്ച് എന്ന ശാസ്ത്രജ്ഞന്‍ 1912-ല്‍ ഈ പദാര്‍ഥം കണ്ടുപിടിച്ചു. ട്രിപ്പാനോസോമ (Tripanosoma) എന്ന സൂക്ഷ്മാണുജീവി നിമിത്തമുണ്ടാകുന്ന നിദ്രാരോഗം തടയുന്നതിന് ഔഷധമായി ഇത് ആദ്യം ഉപയോഗിക്കപ്പെട്ടു. സൂക്ഷ്മാണുക്കളുടെ വളര്‍ച്ച തടയുവാന്‍ ശക്തിയുണ്ടെന്ന് മനസ്സിലായതോടെ ആന്റിസെപ്റ്റിക്കായും പ്രയുക്തമായിത്തുടങ്ങി. പക്ഷേ പുതിയതും കൂടുതല്‍ മികച്ചതുമായ ആന്റിസെപ്റ്റിക്കുകള്‍ കണ്ടുപിടിക്കപ്പെട്ടതോടുകൂടി ഇതിന്റെ പ്രാധാന്യം കുറഞ്ഞു. പൊതുവില്‍ ഇതു ഗ്രാം നെഗറ്റീവ് (Gram Negative) അണുപ്രാണികള്‍ക്കു മാരകമായ പദാര്‍ഥമാണ്.

05:55, 10 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍