This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്വാ റീജിയ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 4: | വരി 4: | ||
സ്വര്‍ണം, പ്ളാറ്റിനം, പലേഡിയം മുതലായ ഉത്കൃഷ്ട ലോഹങ്ങളുടെ (noble metals) ലായകം. സാന്ദ്ര നൈട്രിക്, ഹൈഡ്രോക്ളോറിക് അമ്ളങ്ങള്‍ 1:3 വ്യാപ്താനുപാതത്തില് മിശ്രണം ചെയ്തുണ്ടാക്കുന്നതാണിത്. ലോഹരാജനെന്നു സങ്കല്പിച്ചിരുന്ന സ്വര്‍ണത്തെ അലിയിക്കുന്നതു കൊണ്ടാണ് രസവാദികള്‍ ഇതിന് ഈ പേരിട്ടത്. 'രാജകീയജലം' (Royal water) എന്നാണ് പദത്തിന്റെ അര്‍ഥം. മുന്‍പറഞ്ഞ മൂന്നു ലോഹങ്ങളും ഈ ലായകത്തില്‍ വേഗം അലിയും. ഇറിഡിയം, റൂഥിനിയം, റോഡിയം എന്നീ ലോഹങ്ങള്‍ മന്ദമായേ അലിയൂ. | സ്വര്‍ണം, പ്ളാറ്റിനം, പലേഡിയം മുതലായ ഉത്കൃഷ്ട ലോഹങ്ങളുടെ (noble metals) ലായകം. സാന്ദ്ര നൈട്രിക്, ഹൈഡ്രോക്ളോറിക് അമ്ളങ്ങള്‍ 1:3 വ്യാപ്താനുപാതത്തില് മിശ്രണം ചെയ്തുണ്ടാക്കുന്നതാണിത്. ലോഹരാജനെന്നു സങ്കല്പിച്ചിരുന്ന സ്വര്‍ണത്തെ അലിയിക്കുന്നതു കൊണ്ടാണ് രസവാദികള്‍ ഇതിന് ഈ പേരിട്ടത്. 'രാജകീയജലം' (Royal water) എന്നാണ് പദത്തിന്റെ അര്‍ഥം. മുന്‍പറഞ്ഞ മൂന്നു ലോഹങ്ങളും ഈ ലായകത്തില്‍ വേഗം അലിയും. ഇറിഡിയം, റൂഥിനിയം, റോഡിയം എന്നീ ലോഹങ്ങള്‍ മന്ദമായേ അലിയൂ. | ||
- | അക്വാ റീജിയയില് ക്ളോറൈഡ് അയോണിന്റെ സാന്ദ്രത വളരെ കൂടുതലാണ്. ഈ അയോണുകള്‍ ലോഹത്തോടു ചേര്‍ന്നു സാമാന്യം സ്ഥിരതയുള്ള കോംപ്ളക്സ് അയോണ്‍ ലഭ്യമാക്കുന്നു. ഉദാഹരണമായി | + | അക്വാ റീജിയയില് ക്ളോറൈഡ് അയോണിന്റെ സാന്ദ്രത വളരെ കൂടുതലാണ്. ഈ അയോണുകള്‍ ലോഹത്തോടു ചേര്‍ന്നു സാമാന്യം സ്ഥിരതയുള്ള കോംപ്ളക്സ് അയോണ്‍ ലഭ്യമാക്കുന്നു.ഉദാഹരണമായി |
+ | |||
+ | Au+3NO<sup>-</sup><sub>3</sub>+4Cl<sup>-</sup>+6H<sup>+</sup> →AuCl<sup>-</sup><sub>4</sub>+3NO<sub>2</sub>+3H<sub></sub>O | ||
നൈട്രിക് അമ്ളവും ഹൈഡ്രോക്ളോറിക് അമ്ളവും തമ്മില്‍ രാസപരമായി പ്രവര്‍ത്തിക്കുമ്പോള്‍ നൈറ്റ്രോസില് ക്ളോറൈഡ് (NOCL) എന്ന ഓക്സീകാരകയൌഗികം ഉണ്ടാകുന്നുണ്ട്. | നൈട്രിക് അമ്ളവും ഹൈഡ്രോക്ളോറിക് അമ്ളവും തമ്മില്‍ രാസപരമായി പ്രവര്‍ത്തിക്കുമ്പോള്‍ നൈറ്റ്രോസില് ക്ളോറൈഡ് (NOCL) എന്ന ഓക്സീകാരകയൌഗികം ഉണ്ടാകുന്നുണ്ട്. | ||
+ | |||
+ | HNO<sub>3</sub>+3HCl →Cl<sub>2</sub>+NOCl+2H<sub>2</sub>O | ||
ചില ഇരുമ്പയിരുകള്‍, ഫോസ്ഫേറ്റുകള്‍, ശിലകള്‍, ലോഹകിട്ടങ്ങള് (metal slags), മിശ്രലോഹങ്ങള്‍ എന്നിവ ഈ ലായകത്തില്‍ അലിയിക്കാം. കാരീയം (lead), രസം (mercury), ആന്റിമണി, കൊബാള്‍ട്ട് എന്നിവയുടെ സള്ഫൈഡുകളെയും ഇതില്‍ അലിയിക്കാം. തന്മൂലം ഇത് രാസവിശ്ളേഷണ പ്രക്രിയകളില്‍ വളരെ പ്രയോജനപ്പെടുന്നു. | ചില ഇരുമ്പയിരുകള്‍, ഫോസ്ഫേറ്റുകള്‍, ശിലകള്‍, ലോഹകിട്ടങ്ങള് (metal slags), മിശ്രലോഹങ്ങള്‍ എന്നിവ ഈ ലായകത്തില്‍ അലിയിക്കാം. കാരീയം (lead), രസം (mercury), ആന്റിമണി, കൊബാള്‍ട്ട് എന്നിവയുടെ സള്ഫൈഡുകളെയും ഇതില്‍ അലിയിക്കാം. തന്മൂലം ഇത് രാസവിശ്ളേഷണ പ്രക്രിയകളില്‍ വളരെ പ്രയോജനപ്പെടുന്നു. |
08:48, 4 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം
അക്വാ റീജിയ
Aqua regia
സ്വര്‍ണം, പ്ളാറ്റിനം, പലേഡിയം മുതലായ ഉത്കൃഷ്ട ലോഹങ്ങളുടെ (noble metals) ലായകം. സാന്ദ്ര നൈട്രിക്, ഹൈഡ്രോക്ളോറിക് അമ്ളങ്ങള്‍ 1:3 വ്യാപ്താനുപാതത്തില് മിശ്രണം ചെയ്തുണ്ടാക്കുന്നതാണിത്. ലോഹരാജനെന്നു സങ്കല്പിച്ചിരുന്ന സ്വര്‍ണത്തെ അലിയിക്കുന്നതു കൊണ്ടാണ് രസവാദികള്‍ ഇതിന് ഈ പേരിട്ടത്. 'രാജകീയജലം' (Royal water) എന്നാണ് പദത്തിന്റെ അര്‍ഥം. മുന്‍പറഞ്ഞ മൂന്നു ലോഹങ്ങളും ഈ ലായകത്തില്‍ വേഗം അലിയും. ഇറിഡിയം, റൂഥിനിയം, റോഡിയം എന്നീ ലോഹങ്ങള്‍ മന്ദമായേ അലിയൂ.
അക്വാ റീജിയയില് ക്ളോറൈഡ് അയോണിന്റെ സാന്ദ്രത വളരെ കൂടുതലാണ്. ഈ അയോണുകള്‍ ലോഹത്തോടു ചേര്‍ന്നു സാമാന്യം സ്ഥിരതയുള്ള കോംപ്ളക്സ് അയോണ്‍ ലഭ്യമാക്കുന്നു.ഉദാഹരണമായി
Au+3NO-3+4Cl-+6H+ →AuCl-4+3NO2+3HO
നൈട്രിക് അമ്ളവും ഹൈഡ്രോക്ളോറിക് അമ്ളവും തമ്മില്‍ രാസപരമായി പ്രവര്‍ത്തിക്കുമ്പോള്‍ നൈറ്റ്രോസില് ക്ളോറൈഡ് (NOCL) എന്ന ഓക്സീകാരകയൌഗികം ഉണ്ടാകുന്നുണ്ട്.
HNO3+3HCl →Cl2+NOCl+2H2O
ചില ഇരുമ്പയിരുകള്‍, ഫോസ്ഫേറ്റുകള്‍, ശിലകള്‍, ലോഹകിട്ടങ്ങള് (metal slags), മിശ്രലോഹങ്ങള്‍ എന്നിവ ഈ ലായകത്തില്‍ അലിയിക്കാം. കാരീയം (lead), രസം (mercury), ആന്റിമണി, കൊബാള്‍ട്ട് എന്നിവയുടെ സള്ഫൈഡുകളെയും ഇതില്‍ അലിയിക്കാം. തന്മൂലം ഇത് രാസവിശ്ളേഷണ പ്രക്രിയകളില്‍ വളരെ പ്രയോജനപ്പെടുന്നു.