This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അക്കാന്തോഡൈ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 3: വരി 3:
അസ്തമിത (Extinct) മത്സ്യങ്ങളുടെ ഒരു വര്‍ഗം. ഹനുക്കളോടുകൂടിയ ആദിമ കശേരുകികളായി കണക്കാക്കപ്പെടുന്ന ഇവയെ സൂചി-പത്ര സ്രാവുകള്‍ (needle-finned sharks) എന്നും വിളിക്കുന്നു. സൈലൂറിയന്‍ (Silurian) കല്പത്തിന്റെ അവസാന ഘട്ടത്തിലാണ് ഇവ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഡെവോണിയന്‍ (Devonian) കല്പത്തില്‍ ഇവ പൂര്‍ണവികാസം നേടിയിരുന്നു. ഈ ഘട്ടത്തില്‍തന്നെയാണ് മറ്റു മത്സ്യവര്‍ഗങ്ങളും വികസിക്കുവാന്‍ തുടങ്ങിയത്. പെര്‍മിയന്‍ കല്പത്തില്‍ ഇവ നിശേഷം അപ്രത്യക്ഷമായി. അഗ്നാത്ത(Agnatha)യുടെയും മത്സ്യങ്ങളുടെയും മധ്യവര്‍ത്തികളെന്ന നിലയില്‍ അക്കാന്തോഡൈ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു.

-
 
+
 
 +
[[Image:p38b.png]]
 +
 
അക്കാന്തോഡൈ വര്‍ഗത്തിലെ അംഗങ്ങളെല്ലാം തന്നെ സ്രാവുകളുടെ ആകൃതിയുള്ള ശുദ്ധജല ജീവികളായിരുന്നു. (ചില അനന്തരഗാമികള്‍ സമുദ്രത്തിലും ജീവിച്ചിരുന്നതായി അനുമാനിക്കപ്പെടുന്നു). ഇവ 20 സെ.മീ.ല്‍ കൂടുതല്‍ വളര്‍ന്നിരുന്നില്ല. പത്രങ്ങളോട് (fins) ചേര്‍ന്ന ബലമുള്ള മുള്ളുകള്‍ (spines) അക്കാന്തോഡൈകളുടെ പ്രത്യേകതയാണ്. ഈ മുള്ളുകള്‍ പ്രതിരോധാവയവങ്ങളാണെന്നു കരുതുന്നു. ശരീരം കവചിതമാണ്. ശല്‍ക്കങ്ങള്‍ (scales) ശരീരത്തെ ആവരണം ചെയ്യുന്നു.

  തന്ത്രികാ-കപാലം (neurocranium), ഗ്രസനീചാപം (visceral arch), മറ്റു ബന്ധപ്പെട്ട ഭാഗങ്ങള്‍ എന്നിവയോടുകൂടി അക്കാന്തോഡസ് (Acnathodes) എന്ന ഒരിനത്തിന്റെ അവശിഷ്ടം പെര്‍മിയന്‍ (Permian) കല്പത്തിലേതായി ലഭിച്ചിട്ടുണ്ട്. ഡെവോണിയന്‍ കല്പത്തില്‍ ജീവിച്ചിരുന്ന ക്ളൈമേഷ്യസ് (Climatius) എന്ന ഇനത്തിന് പ്രച്ഛദപാളി (opercular fold)യാല്‍ ആവരണം ചെയ്യപ്പെട്ട അനവധി ഗില്‍ പഴുതുകള്‍ (gill slits) ഉണ്ടായിരുന്നു.

അക്കാന്തോഡൈ വര്‍ഗത്തെ ക്ളൈമാറ്റിഫോര്‍മിസ് (Climatiformes), ഇഷ്നകാന്തിഫോര്‍മിസ് (Ihcnacanthiformes), അക്കാന്തോഡിഫോര്‍മിസ് (Acanthodiformes) എന്നീ മൂന്നുഗോത്രങ്ങളായി തിരിച്ചിട്ടുണ്ട്.

09:30, 15 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അക്കാന്തോഡൈ

Acanthodii

അസ്തമിത (Extinct) മത്സ്യങ്ങളുടെ ഒരു വര്‍ഗം. ഹനുക്കളോടുകൂടിയ ആദിമ കശേരുകികളായി കണക്കാക്കപ്പെടുന്ന ഇവയെ സൂചി-പത്ര സ്രാവുകള്‍ (needle-finned sharks) എന്നും വിളിക്കുന്നു. സൈലൂറിയന്‍ (Silurian) കല്പത്തിന്റെ അവസാന ഘട്ടത്തിലാണ് ഇവ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഡെവോണിയന്‍ (Devonian) കല്പത്തില്‍ ഇവ പൂര്‍ണവികാസം നേടിയിരുന്നു. ഈ ഘട്ടത്തില്‍തന്നെയാണ് മറ്റു മത്സ്യവര്‍ഗങ്ങളും വികസിക്കുവാന്‍ തുടങ്ങിയത്. പെര്‍മിയന്‍ കല്പത്തില്‍ ഇവ നിശേഷം അപ്രത്യക്ഷമായി. അഗ്നാത്ത(Agnatha)യുടെയും മത്സ്യങ്ങളുടെയും മധ്യവര്‍ത്തികളെന്ന നിലയില്‍ അക്കാന്തോഡൈ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു.

Image:p38b.png

അക്കാന്തോഡൈ വര്‍ഗത്തിലെ അംഗങ്ങളെല്ലാം തന്നെ സ്രാവുകളുടെ ആകൃതിയുള്ള ശുദ്ധജല ജീവികളായിരുന്നു. (ചില അനന്തരഗാമികള്‍ സമുദ്രത്തിലും ജീവിച്ചിരുന്നതായി അനുമാനിക്കപ്പെടുന്നു). ഇവ 20 സെ.മീ.ല്‍ കൂടുതല്‍ വളര്‍ന്നിരുന്നില്ല. പത്രങ്ങളോട് (fins) ചേര്‍ന്ന ബലമുള്ള മുള്ളുകള്‍ (spines) അക്കാന്തോഡൈകളുടെ പ്രത്യേകതയാണ്. ഈ മുള്ളുകള്‍ പ്രതിരോധാവയവങ്ങളാണെന്നു കരുതുന്നു. ശരീരം കവചിതമാണ്. ശല്‍ക്കങ്ങള്‍ (scales) ശരീരത്തെ ആവരണം ചെയ്യുന്നു. തന്ത്രികാ-കപാലം (neurocranium), ഗ്രസനീചാപം (visceral arch), മറ്റു ബന്ധപ്പെട്ട ഭാഗങ്ങള്‍ എന്നിവയോടുകൂടി അക്കാന്തോഡസ് (Acnathodes) എന്ന ഒരിനത്തിന്റെ അവശിഷ്ടം പെര്‍മിയന്‍ (Permian) കല്പത്തിലേതായി ലഭിച്ചിട്ടുണ്ട്. ഡെവോണിയന്‍ കല്പത്തില്‍ ജീവിച്ചിരുന്ന ക്ളൈമേഷ്യസ് (Climatius) എന്ന ഇനത്തിന് പ്രച്ഛദപാളി (opercular fold)യാല്‍ ആവരണം ചെയ്യപ്പെട്ട അനവധി ഗില്‍ പഴുതുകള്‍ (gill slits) ഉണ്ടായിരുന്നു.

അക്കാന്തോഡൈ വര്‍ഗത്തെ ക്ളൈമാറ്റിഫോര്‍മിസ് (Climatiformes), ഇഷ്നകാന്തിഫോര്‍മിസ് (Ihcnacanthiformes), അക്കാന്തോഡിഫോര്‍മിസ് (Acanthodiformes) എന്നീ മൂന്നുഗോത്രങ്ങളായി തിരിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍