This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടുസോഡ്, മേരി (1760-1850)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ടുസോഡ്, മേരി (1760-1850))
വരി 2: വരി 2:
Tussaud,Marie
Tussaud,Marie
-
ലണ്ടനിലെ മദാം ടുസോഡ്സ് എക്സിബിഷന്റെ സ്ഥാപക. സ്വിറ്റ്സര്‍ലന്‍ഡിലെ ബേണില്‍ 1760 ഡി. 1-ന് ജനിച്ചു. ചെറുപ്പത്തില്‍ പാരീസിലെത്തിയ മേരി മെഴുകു പ്രതിമാ നിര്‍മാതാവായ ഫിലിപ്പ് കര്‍ട്ടിയസിന്റെ മോഡലായി പ്രവര്‍ത്തിച്ചു. വിപ്ളവകാലത്ത് അനേകം നേതാക്കളുടെയും മറ്റും മെഴുകുപ്രതിമകളുടെ ശിരോഭാഗത്തിന് മോഡലായി. രാജാവിന്റെ സഹോദരിയായ എലിസബത്തുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന മേരിയെ കുറച്ചുകാലം പൊതുജനസംരക്ഷണ സമിതി തടങ്കലിലാക്കുകയുണ്ടായി.
+
ലണ്ടനിലെ മദാം ടുസോഡ്സ് എക്സിബിഷന്റെ സ്ഥാപക. സ്വിറ്റ്സര്‍ലന്‍ഡിലെ ബേണില്‍ 1760 ഡി. 1-ന് ജനിച്ചു. ചെറുപ്പത്തില്‍ പാരീസിലെത്തിയ മേരി മെഴുകു പ്രതിമാ നിര്‍മാതാവായ ഫിലിപ്പ് കര്‍ട്ടിയസിന്റെ മോഡലായി പ്രവര്‍ത്തിച്ചു. [[Image:Mary-Tudode.png|20px|left|thumb|മേരി ടുസോഡ് നിര്മ്മിച്ച സ്വന്തം മെഴുകു പ്രതിമ]]
 +
വിപ്ലവകാലത്ത് അനേകം നേതാക്കളുടെയും മറ്റും മെഴുകുപ്രതിമകളുടെ ശിരോഭാഗത്തിന് മോഡലായി. രാജാവിന്റെ സഹോദരിയായ എലിസബത്തുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന മേരിയെ കുറച്ചുകാലം പൊതുജനസംരക്ഷണ സമിതി തടങ്കലിലാക്കുകയുണ്ടായി.
-
1795 ഒ. 20-ന് ഫ്രാങ്കോയിഡ് ടുസോഡിനെ വിവാഹം ചെയ്തു. ഇതിനുശേഷമാണ് ഇവര്‍ ടുസോഡ്സ് മ്യൂസിയം സ്ഥാപിച്ചത്. മദാം ടുസോഡ് മോഡലായ മെഴുകുപ്രതിമകളാണ് അവിടെ പ്രദര്‍ശിപ്പിച്ചത്. 1802-ല്‍ പ്രതിമാശേഖരവുമായി ഇംഗ്ളണ്ടിലെത്തിയ മേരി ലണ്ടനിലെ ലൈസിയം തിയെറ്ററില്‍ പ്രദര്‍ശനം നടത്തുകയും അതിനുശേഷം രാജ്യത്തുടനീളം സഞ്ചരിച്ച് പ്രദര്‍ശനങ്ങള്‍ തുടരുകയും ചെയ്തു.  
+
1795 ഒ. 20-ന് ഫ്രാങ്കോയിഡ് ടുസോഡിനെ വിവാഹം ചെയ്തു. ഇതിനുശേഷമാണ് ഇവര്‍ ടുസോഡ്സ് മ്യൂസിയം സ്ഥാപിച്ചത്. മദാം ടുസോഡ് മോഡലായ മെഴുകുപ്രതിമകളാണ് അവിടെ പ്രദര്‍ശിപ്പിച്ചത്. 1802-ല്‍ പ്രതിമാശേഖരവുമായി ഇംഗ്ലണ്ടിലെത്തിയ മേരി ലണ്ടനിലെ ലൈസിയം തിയെറ്ററില്‍ പ്രദര്‍ശനം നടത്തുകയും അതിനുശേഷം രാജ്യത്തുടനീളം സഞ്ചരിച്ച് പ്രദര്‍ശനങ്ങള്‍ തുടരുകയും ചെയ്തു.  
-
1833-ല്‍ ലണ്ടനിലെ ബേക്കര്‍ സ്ട്രീറ്റില്‍ സ്ഥിരമായ പ്രദര്‍ശനം ആരംഭിച്ചു. 1850 ഏ. 16-ന് മേരി അന്തരിച്ചു. 1884-ല്‍ മെരിലിബോണ്‍ തെരുവിലേക്ക് പ്രദര്‍ശനം മാറ്റി സ്ഥാപിക്കപ്പെട്ടു. ലണ്ടനിലെ ഏറ്റവും വിജയകരമായ ഒരു പ്രദര്‍ശനമായി ഇതു തുടരുന്നു. ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍, സര്‍ വാള്‍ട്ടര്‍ സ്കോട്ട്, വോള്‍ട്ടയര്‍ തുടങ്ങിയ പല മഹാന്മാരുടെയും മെഴുകു പ്രതിമകള്‍ ഈ ശേഖരത്തിലുണ്ട്. ‘ഭീകരതയുടെ അറ'യില്‍ സൂക്ഷിച്ചിരിക്കുന്ന കുപ്രസിദ്ധരായ കൊലപാതകികളുടെയും മറ്റും പ്രതിമകളും ഏറെ ജനങ്ങളെ ആകര്‍ഷിക്കാന്‍ പര്യാപ്തമായിട്ടുണ്ട്.
+
1833-ല്‍ ലണ്ടനിലെ ബേക്കര്‍ സ്ട്രീറ്റില്‍ സ്ഥിരമായ പ്രദര്‍ശനം ആരംഭിച്ചു. 1850 ഏ. 16-ന് മേരി അന്തരിച്ചു. 1884-ല്‍ മെരിലിബോണ്‍ തെരുവിലേക്ക് പ്രദര്‍ശനം മാറ്റി സ്ഥാപിക്കപ്പെട്ടു. ലണ്ടനിലെ ഏറ്റവും വിജയകരമായ ഒരു പ്രദര്‍ശനമായി ഇതു തുടരുന്നു. ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍, സര്‍ വാള്‍ട്ടര്‍ സ്കോട്ട്, വോള്‍ട്ടയര്‍ തുടങ്ങിയ പല മഹാന്മാരുടെയും മെഴുകു പ്രതിമകള്‍ ഈ ശേഖരത്തിലുണ്ട്. ഭീകരതയുടെ അറ'യില്‍ സൂക്ഷിച്ചിരിക്കുന്ന കുപ്രസിദ്ധരായ കൊലപാതകികളുടെയും മറ്റും പ്രതിമകളും ഏറെ ജനങ്ങളെ ആകര്‍ഷിക്കാന്‍ പര്യാപ്തമായിട്ടുണ്ട്.

07:21, 3 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടുസോഡ്, മേരി (1760-1850)

Tussaud,Marie

ലണ്ടനിലെ മദാം ടുസോഡ്സ് എക്സിബിഷന്റെ സ്ഥാപക. സ്വിറ്റ്സര്‍ലന്‍ഡിലെ ബേണില്‍ 1760 ഡി. 1-ന് ജനിച്ചു. ചെറുപ്പത്തില്‍ പാരീസിലെത്തിയ മേരി മെഴുകു പ്രതിമാ നിര്‍മാതാവായ ഫിലിപ്പ് കര്‍ട്ടിയസിന്റെ മോഡലായി പ്രവര്‍ത്തിച്ചു.
മേരി ടുസോഡ് നിര്മ്മിച്ച സ്വന്തം മെഴുകു പ്രതിമ

വിപ്ലവകാലത്ത് അനേകം നേതാക്കളുടെയും മറ്റും മെഴുകുപ്രതിമകളുടെ ശിരോഭാഗത്തിന് മോഡലായി. രാജാവിന്റെ സഹോദരിയായ എലിസബത്തുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന മേരിയെ കുറച്ചുകാലം പൊതുജനസംരക്ഷണ സമിതി തടങ്കലിലാക്കുകയുണ്ടായി.

1795 ഒ. 20-ന് ഫ്രാങ്കോയിഡ് ടുസോഡിനെ വിവാഹം ചെയ്തു. ഇതിനുശേഷമാണ് ഇവര്‍ ടുസോഡ്സ് മ്യൂസിയം സ്ഥാപിച്ചത്. മദാം ടുസോഡ് മോഡലായ മെഴുകുപ്രതിമകളാണ് അവിടെ പ്രദര്‍ശിപ്പിച്ചത്. 1802-ല്‍ പ്രതിമാശേഖരവുമായി ഇംഗ്ലണ്ടിലെത്തിയ മേരി ലണ്ടനിലെ ലൈസിയം തിയെറ്ററില്‍ പ്രദര്‍ശനം നടത്തുകയും അതിനുശേഷം രാജ്യത്തുടനീളം സഞ്ചരിച്ച് പ്രദര്‍ശനങ്ങള്‍ തുടരുകയും ചെയ്തു.

1833-ല്‍ ലണ്ടനിലെ ബേക്കര്‍ സ്ട്രീറ്റില്‍ സ്ഥിരമായ പ്രദര്‍ശനം ആരംഭിച്ചു. 1850 ഏ. 16-ന് മേരി അന്തരിച്ചു. 1884-ല്‍ മെരിലിബോണ്‍ തെരുവിലേക്ക് പ്രദര്‍ശനം മാറ്റി സ്ഥാപിക്കപ്പെട്ടു. ലണ്ടനിലെ ഏറ്റവും വിജയകരമായ ഒരു പ്രദര്‍ശനമായി ഇതു തുടരുന്നു. ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍, സര്‍ വാള്‍ട്ടര്‍ സ്കോട്ട്, വോള്‍ട്ടയര്‍ തുടങ്ങിയ പല മഹാന്മാരുടെയും മെഴുകു പ്രതിമകള്‍ ഈ ശേഖരത്തിലുണ്ട്. ഭീകരതയുടെ അറ'യില്‍ സൂക്ഷിച്ചിരിക്കുന്ന കുപ്രസിദ്ധരായ കൊലപാതകികളുടെയും മറ്റും പ്രതിമകളും ഏറെ ജനങ്ങളെ ആകര്‍ഷിക്കാന്‍ പര്യാപ്തമായിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍