This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈറാന്‍ ജലസന്ധികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടൈറാന്‍ ജലസന്ധികള്‍ ഠശൃമി, ടൃമശ ീള സൌദി അറേബ്യയിലെ ടൈറാന്‍ ദ്വീപിന് ...)
 
വരി 1: വരി 1:
-
ടൈറാന്‍ ജലസന്ധികള്‍
+
=ടൈറാന്‍ ജലസന്ധികള്‍=
-
ഠശൃമി, ടൃമശ ീള
+
Tiran, Straits of
-
സൌദി അറേബ്യയിലെ ടൈറാന്‍ ദ്വീപിന് ഇരുവശത്തുമുള്ള  
+
സൗദി അറേബ്യയിലെ ടൈറാന്‍ ദ്വീപിന് ഇരുവശത്തുമുള്ള ഇടുങ്ങിയ ജലസന്ധികള്‍. ഇവ അക്വാബ ഉള്‍ക്കടലിനെ ചെങ്കടലുമായി ബന്ധിപ്പിക്കുന്നു. പ. സിനായ് ഉപദ്വീപും കി. സൗദി അറേബ്യന്‍ വന്‍കരയും സ്ഥിതിചെയ്യുന്നു. അക്വാബ ഉള്‍ക്കടലിന്റെ മുനമ്പില്‍ സ്ഥിതിചെയ്യുന്ന ഇസ്രയേലി തുറമുഖമായ ഏലാത്തി (Elath)ലേക്കുള്ള ഏക പ്രവേശന മാര്‍ഗം കൂടിയാണ് ടൈറാന്‍.
-
 
+
-
ഇടുങ്ങിയ ജലസന്ധികള്‍. ഇവ അക്വാബ ഉള്‍ക്കടലിനെ ചെങ്കടലുമായി ബന്ധിപ്പിക്കുന്നു. പ. സിനായ് ഉപദ്വീപും കി. സൌദി അറേബ്യന്‍ വന്‍കരയും സ്ഥിതിചെയ്യുന്നു. അക്വാബ ഉള്‍ക്കടലിന്റെ മുനമ്പില്‍ സ്ഥിതിചെയ്യുന്ന ഇസ്രയേലി തുറമുഖമായ  
+
-
 
+
-
ഏലാത്തി (ഋഹമവേ)ലേക്കുള്ള ഏക പ്രവേശന മാര്‍ഗം കൂടിയാണ് ടൈറാന്‍.
+

Current revision as of 11:38, 11 നവംബര്‍ 2008

ടൈറാന്‍ ജലസന്ധികള്‍

Tiran, Straits of

സൗദി അറേബ്യയിലെ ടൈറാന്‍ ദ്വീപിന് ഇരുവശത്തുമുള്ള ഇടുങ്ങിയ ജലസന്ധികള്‍. ഇവ അക്വാബ ഉള്‍ക്കടലിനെ ചെങ്കടലുമായി ബന്ധിപ്പിക്കുന്നു. പ. സിനായ് ഉപദ്വീപും കി. സൗദി അറേബ്യന്‍ വന്‍കരയും സ്ഥിതിചെയ്യുന്നു. അക്വാബ ഉള്‍ക്കടലിന്റെ മുനമ്പില്‍ സ്ഥിതിചെയ്യുന്ന ഇസ്രയേലി തുറമുഖമായ ഏലാത്തി (Elath)ലേക്കുള്ള ഏക പ്രവേശന മാര്‍ഗം കൂടിയാണ് ടൈറാന്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍