This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടേണര്‍, ലാന (1920 - 95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടേണര്‍, ലാന (1920 - 95) ഠൌൃിലൃ, ഘമിമ അമേരിക്കന്‍ ചലച്ചിത്രനടി. അഭിനയമികവിനെക...)
 
വരി 1: വരി 1:
-
ടേണര്‍, ലാന (1920 - 95)
+
=ടേണര്‍, ലാന (1920 - 95)=
 +
Turner,Lana
-
ഠൌൃിലൃ, ഘമിമ
+
അമേരിക്കന്‍ ചലച്ചിത്രനടി. അഭിനയമികവിനെക്കാളേറെ പ്രകടനപരതകൊണ്ട് ഒരു ഇതിഹാസ നടിയായി മാറിയ കലാകാരിയാണിവര്‍. 1920 ഫെ. 8-ന് ഇഡഹോയിലെ വാലസില്‍ ജനിച്ചു. ചെറുപ്പത്തിലേതന്നെ നൃത്താഭിനയങ്ങള്‍ പരിശീലിച്ചുതുടങ്ങി. കൗമാരത്തില്‍ കുടുംബത്തോടൊപ്പം ലോസ് ഏയ്ഞ്ചലസില്‍ താമസിക്കവേ സംവിധായകനായ മെര്‍വിന്‍ ലീ റോയിയുമായി പരിചയപ്പെടാന്‍ അവസരമുണ്ടായി.
 +
[[Image:Turner, Lana.png|200px|left|thumb|ലാന ടേണര്‍]]
 +
അങ്ങനെ 1937-ല്‍ ''ദെ വോണ്ട് ഫര്‍ഗറ്റ്'' എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തി. അതില്‍ പാവാടയും സ്വെറ്ററും ധരിച്ച് മദാലസയായി അഭിനയിച്ചത് 'സ്വെറ്റര്‍ ഗേള്‍' എന്ന ഓമനപ്പേര്‍ ഇവര്‍ക്കു നേടിക്കൊടുത്തു. ''ലവ് ഫൈന്‍ഡ്സ് ആന്‍ഡ് ഹാര്‍ഡി'' (1938), ''ദീസ് ഗ്ലാമര്‍ ഗേള്‍സ്'' (1939), ''സീഗ്ഫീല്‍ഡ് ഗേള്‍,'' ''സംവെയര്‍ ഐ വില്‍ ഫൈന്‍ഡ് യു'' തുടങ്ങിയ ചിത്രങ്ങളിലൂടെ ഇവരുടെ വശ്യതയും ശരീരവടിവുകളും ആസ്വദിച്ച പ്രേക്ഷകര്‍ രണ്ടാംലോകയുദ്ധകാലത്ത് "സ്വീറ്റര്‍ ഗേള്‍ ഒഫ് വേള്‍ഡ്വാര്‍ കക'' എന്ന പേരു നല്‍കി. ''ദ് പോസ്റ്റ്മാന്‍ ആള്‍വെയ്സ് റിങ്ക്സ് ട്വൈസ്'' (1946), ''ദ് ബാഡ് ആന്‍ഡ് ദ് ബ്യൂട്ടിഫുള്‍'' (1952) എന്നീ പ്രസിദ്ധ ചിത്രങ്ങളിലും മോശമല്ലാത്ത അഭിനയപാടവം പ്രകടിപ്പിച്ചു. 1957-ലെ പെയ്റ്റണ്‍ പ്ളേസിലെ ഉന്മാദിനിയായ അമ്മയെ അവതരിപ്പിച്ച് ടേണര്‍ അക്കാദമി നോമിനേഷന്‍ നേടിയെടുത്തു. ''വി ഹൂ ആര്‍ യങ്'' (1940) എന്ന മറ്റൊരു മികച്ച ചിത്രത്തിലും ഇവരുടെ അഭിനയമികവ് തെളിഞ്ഞുകാണാം. ''ബിറ്റര്‍ സ്വീറ്റ് ലവ്'' (1976) ആണ് ടേണറുടെ അവസാന ചിത്രം.
-
അമേരിക്കന്‍ ചലച്ചിത്രനടി. അഭിനയമികവിനെക്കാളേറെ പ്രകടനപരതകൊണ്ട് ഒരു ഇതിഹാസ നടിയായി മാറിയ കലാകാരിയാണിവര്‍. 1920 ഫെ. 8-ന് ഇഡഹോയിലെ വാലസില്‍ ജനിച്ചു. ചെറുപ്പത്തിലേതന്നെ നൃത്താഭിനയങ്ങള്‍ പരിശീലിച്ചുതുടങ്ങി. കൌമാരത്തില്‍ കുടുംബത്തോടൊപ്പം ലോസ് ഏയ്ഞ്ചലസില്‍ താമസിക്കവേ സംവിധായകനായ മെര്‍വിന്‍ ലീ റോയിയുമായി പരിചയപ്പെടാന്‍ അവസരമുണ്ടായി. അങ്ങനെ 1937-ല്‍ ദെ വോണ്ട് ഫര്‍ഗറ്റ് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തി. അതില്‍ പാവാടയും സ്വെറ്ററും ധരിച്ച് മദാലസയായി അഭിനയിച്ചത് 'സ്വെറ്റര്‍ ഗേള്‍' എന്ന ഓമനപ്പേര്‍ ഇവര്‍ക്കു നേടിക്കൊടുത്തു. ലവ് ഫൈന്‍ഡ്സ് ആന്‍ഡ് ഹാര്‍ഡി (1938), ദീസ് ഗ്ളാമര്‍ ഗേള്‍സ് (1939), സീഗ്ഫീല്‍ഡ് ഗേള്‍, സംവെയര്‍ ഐ വില്‍ ഫൈന്‍ഡ് യു തുടങ്ങിയ ചിത്രങ്ങളിലൂടെ ഇവരുടെ വശ്യതയും ശരീരവടിവുകളും ആസ്വദിച്ച പ്രേക്ഷകര്‍ രണ്ടാംലോകയുദ്ധകാലത്ത് "സ്വീറ്റര്‍ ഗേള്‍ ഒഫ് വേള്‍ഡ്വാര്‍ കക'' എന്ന പേരു നല്‍കി. ദ് പോസ്റ്റ്മാന്‍ ആള്‍വെയ്സ് റിങ്ക്സ് ട്വൈസ് (1946), ദ് ബാഡ് ആന്‍ഡ് ദ് ബ്യൂട്ടിഫുള്‍ (1952) എന്നീ പ്രസിദ്ധ ചിത്രങ്ങളിലും മോശമല്ലാത്ത അഭിനയപാടവം പ്രകടിപ്പിച്ചു. 1957-ലെ പെയ്റ്റണ്‍ പ്ളേസിലെ ഉന്മാദിനിയായ അമ്മയെ അവതരിപ്പിച്ച് ടേണര്‍ അക്കാദമി നോമിനേഷന്‍ നേടിയെടുത്തു. വി ഹൂ ആര്‍ യങ് (1940) എന്ന മറ്റൊരു മികച്ച ചിത്രത്തിലും ഇവരുടെ അഭിനയമികവ് തെളിഞ്ഞുകാണാം. ബിറ്റര്‍ സ്വീറ്റ് ലവ് (1976) ആണ് ടേണറുടെ അവസാന ചിത്രം.
+
തിരശ്ശീലയിലെന്നപോലെതന്നെ ജീവിതത്തിലും ഇവര്‍ പുലര്‍ത്തിയ 'മോശമായ വിശാലമനസ്കത' വിവാദങ്ങളുയര്‍ത്തി. ഏഴു തവണ വിവാഹിതയായി. എഴുപതുകളില്‍ അതിഭാവുകത്വം നിറഞ്ഞ സംഗീതനാടകങ്ങള്‍ (ഓപ്പറ) നിര്‍മിക്കുന്നതില്‍ ഉത്സുകയായി. 1982 മുതല്‍ 83 വരെ ''ഫാല്‍ക്കന്‍ ക്രെസ്റ്റ്'' എന്ന ടെലിവിഷന്‍ സീരിയലില്‍ അഭിനയിച്ചു ജനശ്രദ്ധ നേടി. 1983-ല്‍ ലാന, ''ദ് ലേഡി, ദ് ലെജെന്റ്, ദ് ട്രൂത്ത്'' എന്ന ജീവചരിത്രഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1995 ജൂണ്‍ 29-ന് കാലിഫോര്‍ണിയയിലെ സെഞ്ച്വറി സിറ്റിയില്‍ നിര്യാതയായി.
-
 
+
-
  തിരശ്ശീലയിലെന്നപോലെതന്നെ ജീവിതത്തിലും ഇവര്‍ പുലര്‍ത്തിയ 'മോശമായ വിശാലമനസ്കത' വിവാദങ്ങളുയര്‍ത്തി. ഏഴു തവണ വിവാഹിതയായി. എഴുപതുകളില്‍ അതിഭാവുകത്വം നിറഞ്ഞ സംഗീതനാടകങ്ങള്‍ (ഓപ്പറ) നിര്‍മിക്കുന്നതില്‍ ഉത്സുകയായി. 1982 മുതല്‍ 83 വരെ ഫാല്‍ക്കന്‍ ക്രെസ്റ്റ് എന്ന ടെലിവിഷന്‍ സീരിയലില്‍ അഭിനയിച്ചു ജനശ്രദ്ധ നേടി. 1983-ല്‍ ലാന, ദ് ലേഡി, ദ് ലെജെന്റ്, ദ് ട്രൂത്ത് എന്ന ജീവചരിത്രഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1995 ജൂണ്‍ 29-ന് കാലിഫോര്‍ണിയയിലെ സെഞ്ച്വറി സിറ്റിയില്‍ നിര്യാതയായി.
+

Current revision as of 05:16, 12 നവംബര്‍ 2008

ടേണര്‍, ലാന (1920 - 95)

Turner,Lana

അമേരിക്കന്‍ ചലച്ചിത്രനടി. അഭിനയമികവിനെക്കാളേറെ പ്രകടനപരതകൊണ്ട് ഒരു ഇതിഹാസ നടിയായി മാറിയ കലാകാരിയാണിവര്‍. 1920 ഫെ. 8-ന് ഇഡഹോയിലെ വാലസില്‍ ജനിച്ചു. ചെറുപ്പത്തിലേതന്നെ നൃത്താഭിനയങ്ങള്‍ പരിശീലിച്ചുതുടങ്ങി. കൗമാരത്തില്‍ കുടുംബത്തോടൊപ്പം ലോസ് ഏയ്ഞ്ചലസില്‍ താമസിക്കവേ സംവിധായകനായ മെര്‍വിന്‍ ലീ റോയിയുമായി പരിചയപ്പെടാന്‍ അവസരമുണ്ടായി.

ലാന ടേണര്‍

അങ്ങനെ 1937-ല്‍ ദെ വോണ്ട് ഫര്‍ഗറ്റ് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തി. അതില്‍ പാവാടയും സ്വെറ്ററും ധരിച്ച് മദാലസയായി അഭിനയിച്ചത് 'സ്വെറ്റര്‍ ഗേള്‍' എന്ന ഓമനപ്പേര്‍ ഇവര്‍ക്കു നേടിക്കൊടുത്തു. ലവ് ഫൈന്‍ഡ്സ് ആന്‍ഡ് ഹാര്‍ഡി (1938), ദീസ് ഗ്ലാമര്‍ ഗേള്‍സ് (1939), സീഗ്ഫീല്‍ഡ് ഗേള്‍, സംവെയര്‍ ഐ വില്‍ ഫൈന്‍ഡ് യു തുടങ്ങിയ ചിത്രങ്ങളിലൂടെ ഇവരുടെ വശ്യതയും ശരീരവടിവുകളും ആസ്വദിച്ച പ്രേക്ഷകര്‍ രണ്ടാംലോകയുദ്ധകാലത്ത് "സ്വീറ്റര്‍ ഗേള്‍ ഒഫ് വേള്‍ഡ്വാര്‍ കക എന്ന പേരു നല്‍കി. ദ് പോസ്റ്റ്മാന്‍ ആള്‍വെയ്സ് റിങ്ക്സ് ട്വൈസ് (1946), ദ് ബാഡ് ആന്‍ഡ് ദ് ബ്യൂട്ടിഫുള്‍ (1952) എന്നീ പ്രസിദ്ധ ചിത്രങ്ങളിലും മോശമല്ലാത്ത അഭിനയപാടവം പ്രകടിപ്പിച്ചു. 1957-ലെ പെയ്റ്റണ്‍ പ്ളേസിലെ ഉന്മാദിനിയായ അമ്മയെ അവതരിപ്പിച്ച് ടേണര്‍ അക്കാദമി നോമിനേഷന്‍ നേടിയെടുത്തു. വി ഹൂ ആര്‍ യങ് (1940) എന്ന മറ്റൊരു മികച്ച ചിത്രത്തിലും ഇവരുടെ അഭിനയമികവ് തെളിഞ്ഞുകാണാം. ബിറ്റര്‍ സ്വീറ്റ് ലവ് (1976) ആണ് ടേണറുടെ അവസാന ചിത്രം.

തിരശ്ശീലയിലെന്നപോലെതന്നെ ജീവിതത്തിലും ഇവര്‍ പുലര്‍ത്തിയ 'മോശമായ വിശാലമനസ്കത' വിവാദങ്ങളുയര്‍ത്തി. ഏഴു തവണ വിവാഹിതയായി. എഴുപതുകളില്‍ അതിഭാവുകത്വം നിറഞ്ഞ സംഗീതനാടകങ്ങള്‍ (ഓപ്പറ) നിര്‍മിക്കുന്നതില്‍ ഉത്സുകയായി. 1982 മുതല്‍ 83 വരെ ഫാല്‍ക്കന്‍ ക്രെസ്റ്റ് എന്ന ടെലിവിഷന്‍ സീരിയലില്‍ അഭിനയിച്ചു ജനശ്രദ്ധ നേടി. 1983-ല്‍ ലാന, ദ് ലേഡി, ദ് ലെജെന്റ്, ദ് ട്രൂത്ത് എന്ന ജീവചരിത്രഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1995 ജൂണ്‍ 29-ന് കാലിഫോര്‍ണിയയിലെ സെഞ്ച്വറി സിറ്റിയില്‍ നിര്യാതയായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍