This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഭിജിത്ത്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അഭിജിത്ത് = ജ്യോതിഷത്തിലെ മുഹൂര്‍ത്തവിഷയത്തില്‍ വ്യവഹരിക്കപ്പെടാ...) |
|||
വരി 5: | വരി 5: | ||
- | + | 'ഗോവിന്ദാദ്യഘടീ ചതുഷ്ക സഹിതോ | |
- | + | വിശ്വാന്ത്യപാദോ ഭിജിത്ത്.' (വരദീപിക) | |
'ജാതക'ത്തിലും 'പ്രശ്ന'ത്തിലും 27 നക്ഷത്രങ്ങളേ പരിഗണിക്കാറുളളു. എന്നാല്‍ മുഹൂര്‍ത്തത്തില്‍ 'ശലാകാവേധം' മുതലായവ നിര്‍ണയിക്കേണ്ട അവസരങ്ങളില്‍ അഭിജിത്തിന്റെ ആവശ്യം ഉണ്ടാകുന്നു. | 'ജാതക'ത്തിലും 'പ്രശ്ന'ത്തിലും 27 നക്ഷത്രങ്ങളേ പരിഗണിക്കാറുളളു. എന്നാല്‍ മുഹൂര്‍ത്തത്തില്‍ 'ശലാകാവേധം' മുതലായവ നിര്‍ണയിക്കേണ്ട അവസരങ്ങളില്‍ അഭിജിത്തിന്റെ ആവശ്യം ഉണ്ടാകുന്നു. |
06:47, 25 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അഭിജിത്ത്
ജ്യോതിഷത്തിലെ മുഹൂര്‍ത്തവിഷയത്തില്‍ വ്യവഹരിക്കപ്പെടാറുള്ളതും 27 നക്ഷത്രങ്ങളില്തന്നെ അന്തര്ഭവിക്കുന്നതുമായ അധികനക്ഷത്രം. ഉത്രാടം നക്ഷത്രത്തിന്റെ അവസാനപാദവും (15 നാഴിക) തിരുവോണത്തിന്റെ ആദ്യത്തെ 4 നാഴികയും ചേര്‍ന്ന 19 നാഴിക സമയമാണ് അഭിജിത്ത്.
'ഗോവിന്ദാദ്യഘടീ ചതുഷ്ക സഹിതോ
വിശ്വാന്ത്യപാദോ ഭിജിത്ത്.' (വരദീപിക)
'ജാതക'ത്തിലും 'പ്രശ്ന'ത്തിലും 27 നക്ഷത്രങ്ങളേ പരിഗണിക്കാറുളളു. എന്നാല്‍ മുഹൂര്‍ത്തത്തില്‍ 'ശലാകാവേധം' മുതലായവ നിര്‍ണയിക്കേണ്ട അവസരങ്ങളില്‍ അഭിജിത്തിന്റെ ആവശ്യം ഉണ്ടാകുന്നു.
(പ്രൊഫ. എസ്.കെ. പെരിനാട്)