This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭികേന്ദ്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അഭികേന്ദ്രം = എീരൌ അഭിസരണസ്വഭാവമുള്ള കിരണങ്ങള്‍ (ര്ീിലൃഴശിഴ ൃമ്യ) ല...)
വരി 1: വരി 1:
= അഭികേന്ദ്രം  =
= അഭികേന്ദ്രം  =
-
എീരൌ
+
Focus
-
അഭിസരണസ്വഭാവമുള്ള കിരണങ്ങള്‍ (ര്ീിലൃഴശിഴ ൃമ്യ) ലക്ഷ്യമാക്കുന്ന കേന്ദ്രം അഥവാ അപസരണസ്വഭാവമുള്ള കിരണങ്ങള്‍ (റശ്ലൃഴശിഴ ൃമ്യ) ഉദ്ഗമിക്കുന്നതായി സങ്കല്പിക്കപ്പെടാവുന്ന കേന്ദ്രം. രണ്ടാമത്തേതില്‍ അഭികേന്ദ്രത്തെ പ്രതീതം (്ശൃൌമഹ) എന്നോ കല്പിതം എന്നോ പറയുന്നു.
+
അഭിസരണസ്വഭാവമുള്ള കിരണങ്ങള്‍ (converging rays) ലക്ഷ്യമാക്കുന്ന കേന്ദ്രം അഥവാ അപസരണസ്വഭാവമുള്ള കിരണങ്ങള്‍ (diverging rays) ഉദ്ഗമിക്കുന്നതായി സങ്കല്പിക്കപ്പെടാവുന്ന കേന്ദ്രം. രണ്ടാമത്തേതില്‍ അഭികേന്ദ്രത്തെ പ്രതീതം (virtual) എന്നോ കല്പിതം എന്നോ പറയുന്നു.
-
ക്ഷേത്രഗണിതത്തില്‍ പരവളയം (ുമൃമയീഹമ), ദീര്‍ഘവൃത്തം (ലഹഹശുലെ), ബഹിര്‍വളയം (വ്യുലൃയീഹമ) എന്നിവയ്ക്കും അഭികേന്ദ്രങ്ങളുണ്ട്. നോ: അനലിറ്റിക്കല്‍ ജ്യോമട്രി, കാചം, പ്രകാശം
+
ക്ഷേത്രഗണിതത്തില്‍ പരവളയം (parabola), ദീര്‍ഘവൃത്തം (ellipse), ബഹിര്‍വളയം (hyperbola) എന്നിവയ്ക്കും അഭികേന്ദ്രങ്ങളുണ്ട്. നോ: അനലിറ്റിക്കല്‍ ജ്യോമട്രി, കാചം, പ്രകാശം

08:26, 25 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അഭികേന്ദ്രം

Focus

അഭിസരണസ്വഭാവമുള്ള കിരണങ്ങള്‍ (converging rays) ലക്ഷ്യമാക്കുന്ന കേന്ദ്രം അഥവാ അപസരണസ്വഭാവമുള്ള കിരണങ്ങള്‍ (diverging rays) ഉദ്ഗമിക്കുന്നതായി സങ്കല്പിക്കപ്പെടാവുന്ന കേന്ദ്രം. രണ്ടാമത്തേതില്‍ അഭികേന്ദ്രത്തെ പ്രതീതം (virtual) എന്നോ കല്പിതം എന്നോ പറയുന്നു.


ക്ഷേത്രഗണിതത്തില്‍ പരവളയം (parabola), ദീര്‍ഘവൃത്തം (ellipse), ബഹിര്‍വളയം (hyperbola) എന്നിവയ്ക്കും അഭികേന്ദ്രങ്ങളുണ്ട്. നോ: അനലിറ്റിക്കല്‍ ജ്യോമട്രി, കാചം, പ്രകാശം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍