This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിന്‍ബര്‍ജെന്‍, യാന്‍ (1903 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടിന്‍ബര്‍ജെന്‍, യാന്‍ (1903 - 94) ഠശിയലൃഴലി, ഖമി നോബല്‍ സമ്മാന ജേതാവായ ഡച്ച്...)
വരി 1: വരി 1:
-
ടിന്‍ബര്‍ജെന്‍, യാന്‍ (1903 - 94)
+
=ടിന്‍ബര്‍ജെന്‍, യാന്‍ (1903 - 94)=
-
 
+
Tinbergen,Jan
-
ഠശിയലൃഴലി, ഖമി
+
-
 
+
-
നോബല്‍ സമ്മാന ജേതാവായ ഡച്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍. 1903 ഏ. 12-ന് ഹേഗില്‍ ജനിച്ചു. ലെയ്ഡന്‍ സര്‍വകലാശാലയില്‍ നിന്നും ഊര്‍ജതന്ത്രത്തില്‍ ബിരുദം നേടിയ ടിന്‍ബര്‍ജെന്‍ തുടര്‍ന്ന് സാമ്പത്തിക ശാസ്ത്രത്തിലാണ് ഗവേഷണം നടത്തിയത്. മിനിമം പ്രോബ്ളംസ് ഇന്‍ ഫിസിക്സ് ആന്‍ഡ് ഇക്കണോമിക്സ് എന്ന ഗവേഷണ പ്രബന്ധത്തിന് 1929-ല്‍ ഡോക്ടറേറ്റ് ലഭിച്ചു. ഗണിതശാസ്ത്രത്തിന്റെയും സ്ഥിതിവിവരക്കണക്കിന്റെയും സാധ്യതകള്‍ ഉപയോഗിക്കുന്ന ‘ഇക്കണോമെട്രിക്സ്' എന്ന സാമ്പത്തിക
+
 +
നോബല്‍ സമ്മാന ജേതാവായ ഡച്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍. 1903 ഏ. 12-ന് ഹേഗില്‍ ജനിച്ചു. ലെയ്ഡന്‍ സര്‍വകലാശാലയില്‍ നിന്നും ഊര്‍ജതന്ത്രത്തില്‍ ബിരുദം നേടിയ ടിന്‍ബര്‍ജെന്‍ തുടര്‍ന്ന് സാമ്പത്തിക ശാസ്ത്രത്തിലാണ് ഗവേഷണം നടത്തിയത്. ''മിനിമം പ്രോബ്ളംസ് ഇന്‍ ഫിസിക്സ് ആന്‍ഡ് ഇക്കണോമിക്സ്'' എന്ന ഗവേഷണ പ്രബന്ധത്തിന് 1929-ല്‍ ഡോക്ടറേറ്റ് ലഭിച്ചു. ഗണിതശാസ്ത്രത്തിന്റെയും സ്ഥിതിവിവരക്കണക്കിന്റെയും സാധ്യതകള്‍ ഉപയോഗിക്കുന്ന 'ഇക്കണോമെട്രിക്സ്' എന്ന സാമ്പത്തിക
 +
[[Image:Tinbergenjan.png|200px|left|thumb|യാന് ടിന്ബര്ജെന്]]
ശാസ്ത്രശാഖയുടെ വളര്‍ച്ചയില്‍ ടിന്‍ബര്‍ജെന്റെ താത്ത്വികസംഭാവനകള്‍ ഗണനീയമാണ്. 1929 മുതല്‍ 1945 വരെ ഡച്ച് സെന്‍ട്രല്‍ ബ്യൂറോ ഒഫ് സ്റ്റാറ്റിസ്റ്റിക്സില്‍ വ്യാപാര ചക്രങ്ങളെക്കുറിച്ചുള്ള ഗവേഷണ പഠനങ്ങള്‍ നടത്തി. ഇതിനിടെ 1931-ല്‍ ആംസ്റ്റര്‍ഡാം മുനിസിപ്പല്‍ യൂണിവേഴ്സിറ്റിയിലും 1933-ല്‍ റോട്ടര്‍ഡാമിലെ നെതര്‍ലന്‍ഡ് സ്കൂള്‍ ഒഫ് ഇക്കണോമിക്സിലും അദ്ധ്യാപകനായി ചേര്‍ന്നിരുന്നു. 1945 മുതല്‍ 1955 വരെ നെതര്‍ലാന്‍ഡ്സിന്റെ കേന്ദ്ര ആസൂത്രണ ബ്യൂറോയുടെ ഡയറക്ടര്‍ ആയി സേവനമനുഷ്ഠിച്ചു. 1955 മുതല്‍ 1973 വരെ റോട്ടര്‍ഡാമിലെ ഇറാസ്മസ് സര്‍വകലാശാലയില്‍ വികസനാധിഷ്ഠിത ആസൂത്രണവിഭാഗം പ്രൊഫസ്സറായിരുന്നു. 1973 മുതല്‍ 1975 വരെ ലെയ്ഡന്‍ സര്‍വകലാശാലയില്‍ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രൊഫസ്സറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലീഗ് ഒഫ് നേഷന്‍സിലും ഐക്യരാഷ്ട്രസഭയിലും സാമ്പത്തികകാര്യ സംബന്ധമായ ചുമതലകള്‍ വഹിക്കുവാനും ഇദ്ദേഹത്തിന് അവസരം ലഭിച്ചു.

  1969-ല്‍ സാമ്പത്തികശാസ്ത്രത്തിലെ പ്രഥമ നോബല്‍ സമ്മാനത്തിന് അര്‍ഹരായത് ടിന്‍ബര്‍ജെനും നോര്‍വീജീയന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ റാഗ്നര്‍ ഫ്രീഷ്ചുമായിരുന്നു. ഇക്കണോമെട്രിക്സിനു പുറമെ വികസന സമ്പദ്ശാസ്ത്രത്തിലും ടിന്‍ബര്‍ജെന്‍ മൌലികമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സാമ്പത്തികനയങ്ങള്‍ വിജയിക്കണമെങ്കില്‍, നിര്‍ദ്ദിഷ്ട ലക്ഷ്യങ്ങള്‍ക്ക് ആനുപാതികമായി സാമ്പത്തികശാസ്ത്ര ഉപകരണങ്ങളും സംവിധാനങ്ങളും ആവിഷ്ക്കരിക്കണമെന്ന് ടിന്‍ബര്‍ജെന്‍ സിദ്ധാന്തിച്ചു. ഇത് പല ഗവണ്‍മെന്റുകളുടെയും സാമ്പത്തിക നയരൂപീകരണത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബാംഗ്ളൂരില്‍ നിന്നുള്ള ഇന്ത്യന്‍ ജേണല്‍ ഒഫ് അപ്ളൈഡ് ഇക്കണോമിക്സിന്റെ എഡിറ്റോറിയല്‍ അഡ്വൈസറി കമ്മിറ്റിയുടെ സ്ഥാപകാംഗമായി 1991 മുതല്‍ 94 വരെ പ്രവര്‍ത്തിച്ചതിലൂടെ ഇദ്ദേഹത്തിന്റെ സേവനം ഇന്ത്യയ്ക്കും ലഭ്യമായി.
+
1969-ല്‍ സാമ്പത്തികശാസ്ത്രത്തിലെ പ്രഥമ നോബല്‍ സമ്മാനത്തിന് അര്‍ഹരായത് ടിന്‍ബര്‍ജെനും നോര്‍വീജീയന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ റാഗ്നര്‍ ഫ്രീഷ്ചുമായിരുന്നു. ഇക്കണോമെട്രിക്സിനു പുറമെ വികസന സമ്പദ്ശാസ്ത്രത്തിലും ടിന്‍ബര്‍ജെന്‍ മൌലികമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സാമ്പത്തികനയങ്ങള്‍ വിജയിക്കണമെങ്കില്‍, നിര്‍ദ്ദിഷ്ട ലക്ഷ്യങ്ങള്‍ക്ക് ആനുപാതികമായി സാമ്പത്തികശാസ്ത്ര ഉപകരണങ്ങളും സംവിധാനങ്ങളും ആവിഷ്ക്കരിക്കണമെന്ന് ടിന്‍ബര്‍ജെന്‍ സിദ്ധാന്തിച്ചു. ഇത് പല ഗവണ്‍മെന്റുകളുടെയും സാമ്പത്തിക നയരൂപീകരണത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബാംഗ്ളൂരില്‍ നിന്നുള്ള ''ഇന്ത്യന്‍ ജേണല്‍ ഒഫ് അപ്ളൈഡ് ഇക്കണോമിക്സി''ന്റെ എഡിറ്റോറിയല്‍ അഡ്വൈസറി കമ്മിറ്റിയുടെ സ്ഥാപകാംഗമായി 1991 മുതല്‍ 94 വരെ പ്രവര്‍ത്തിച്ചതിലൂടെ ഇദ്ദേഹത്തിന്റെ സേവനം ഇന്ത്യയ്ക്കും ലഭ്യമായി.
-
  ഓണ്‍ ദ തിയറി ഒഫ് ഇക്കണോമിക് പോളിസി (1952), ഇക്കണോമിക് പോളിസി: പ്രിന്‍സിപ്പിള്‍സ് ആന്‍ഡ് ഡിസൈന്‍ (1956), സ്റ്റാറ്റിസ്റ്റിക്കല്‍ ടെസ്റ്റിംഗ് ഒഫ് ബിസിനസ്സ് സൈക്കിള്‍ തിയറീസ് (1968)  എന്നിവയാണ് ടിന്‍ബര്‍ജെന്റെ പ്രധാന കൃതികള്‍. 1994 ജൂണ്‍ 9-ന് ഇദ്ദേഹം നിര്യാതനായി.
+
''ഓണ്‍ ദ തിയറി ഒഫ് ഇക്കണോമിക് പോളിസി'' (1952), ''ഇക്കണോമിക് പോളിസി: പ്രിന്‍സിപ്പിള്‍സ് ആന്‍ഡ് ഡിസൈന്‍'' (1956), ''സ്റ്റാറ്റിസ്റ്റിക്കല്‍ ടെസ്റ്റിംഗ് ഒഫ് ബിസിനസ്സ് സൈക്കിള്‍ തിയറീസ്'' (1968)  എന്നിവയാണ് ടിന്‍ബര്‍ജെന്റെ പ്രധാന കൃതികള്‍. 1994 ജൂണ്‍ 9-ന് ഇദ്ദേഹം നിര്യാതനായി.

06:22, 24 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടിന്‍ബര്‍ജെന്‍, യാന്‍ (1903 - 94)

Tinbergen,Jan

നോബല്‍ സമ്മാന ജേതാവായ ഡച്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍. 1903 ഏ. 12-ന് ഹേഗില്‍ ജനിച്ചു. ലെയ്ഡന്‍ സര്‍വകലാശാലയില്‍ നിന്നും ഊര്‍ജതന്ത്രത്തില്‍ ബിരുദം നേടിയ ടിന്‍ബര്‍ജെന്‍ തുടര്‍ന്ന് സാമ്പത്തിക ശാസ്ത്രത്തിലാണ് ഗവേഷണം നടത്തിയത്. മിനിമം പ്രോബ്ളംസ് ഇന്‍ ഫിസിക്സ് ആന്‍ഡ് ഇക്കണോമിക്സ് എന്ന ഗവേഷണ പ്രബന്ധത്തിന് 1929-ല്‍ ഡോക്ടറേറ്റ് ലഭിച്ചു. ഗണിതശാസ്ത്രത്തിന്റെയും സ്ഥിതിവിവരക്കണക്കിന്റെയും സാധ്യതകള്‍ ഉപയോഗിക്കുന്ന 'ഇക്കണോമെട്രിക്സ്' എന്ന സാമ്പത്തിക

യാന് ടിന്ബര്ജെന്

ശാസ്ത്രശാഖയുടെ വളര്‍ച്ചയില്‍ ടിന്‍ബര്‍ജെന്റെ താത്ത്വികസംഭാവനകള്‍ ഗണനീയമാണ്. 1929 മുതല്‍ 1945 വരെ ഡച്ച് സെന്‍ട്രല്‍ ബ്യൂറോ ഒഫ് സ്റ്റാറ്റിസ്റ്റിക്സില്‍ വ്യാപാര ചക്രങ്ങളെക്കുറിച്ചുള്ള ഗവേഷണ പഠനങ്ങള്‍ നടത്തി. ഇതിനിടെ 1931-ല്‍ ആംസ്റ്റര്‍ഡാം മുനിസിപ്പല്‍ യൂണിവേഴ്സിറ്റിയിലും 1933-ല്‍ റോട്ടര്‍ഡാമിലെ നെതര്‍ലന്‍ഡ് സ്കൂള്‍ ഒഫ് ഇക്കണോമിക്സിലും അദ്ധ്യാപകനായി ചേര്‍ന്നിരുന്നു. 1945 മുതല്‍ 1955 വരെ നെതര്‍ലാന്‍ഡ്സിന്റെ കേന്ദ്ര ആസൂത്രണ ബ്യൂറോയുടെ ഡയറക്ടര്‍ ആയി സേവനമനുഷ്ഠിച്ചു. 1955 മുതല്‍ 1973 വരെ റോട്ടര്‍ഡാമിലെ ഇറാസ്മസ് സര്‍വകലാശാലയില്‍ വികസനാധിഷ്ഠിത ആസൂത്രണവിഭാഗം പ്രൊഫസ്സറായിരുന്നു. 1973 മുതല്‍ 1975 വരെ ലെയ്ഡന്‍ സര്‍വകലാശാലയില്‍ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രൊഫസ്സറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലീഗ് ഒഫ് നേഷന്‍സിലും ഐക്യരാഷ്ട്രസഭയിലും സാമ്പത്തികകാര്യ സംബന്ധമായ ചുമതലകള്‍ വഹിക്കുവാനും ഇദ്ദേഹത്തിന് അവസരം ലഭിച്ചു.

1969-ല്‍ സാമ്പത്തികശാസ്ത്രത്തിലെ പ്രഥമ നോബല്‍ സമ്മാനത്തിന് അര്‍ഹരായത് ടിന്‍ബര്‍ജെനും നോര്‍വീജീയന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ റാഗ്നര്‍ ഫ്രീഷ്ചുമായിരുന്നു. ഇക്കണോമെട്രിക്സിനു പുറമെ വികസന സമ്പദ്ശാസ്ത്രത്തിലും ടിന്‍ബര്‍ജെന്‍ മൌലികമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സാമ്പത്തികനയങ്ങള്‍ വിജയിക്കണമെങ്കില്‍, നിര്‍ദ്ദിഷ്ട ലക്ഷ്യങ്ങള്‍ക്ക് ആനുപാതികമായി സാമ്പത്തികശാസ്ത്ര ഉപകരണങ്ങളും സംവിധാനങ്ങളും ആവിഷ്ക്കരിക്കണമെന്ന് ടിന്‍ബര്‍ജെന്‍ സിദ്ധാന്തിച്ചു. ഇത് പല ഗവണ്‍മെന്റുകളുടെയും സാമ്പത്തിക നയരൂപീകരണത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബാംഗ്ളൂരില്‍ നിന്നുള്ള ഇന്ത്യന്‍ ജേണല്‍ ഒഫ് അപ്ളൈഡ് ഇക്കണോമിക്സിന്റെ എഡിറ്റോറിയല്‍ അഡ്വൈസറി കമ്മിറ്റിയുടെ സ്ഥാപകാംഗമായി 1991 മുതല്‍ 94 വരെ പ്രവര്‍ത്തിച്ചതിലൂടെ ഇദ്ദേഹത്തിന്റെ സേവനം ഇന്ത്യയ്ക്കും ലഭ്യമായി.

ഓണ്‍ ദ തിയറി ഒഫ് ഇക്കണോമിക് പോളിസി (1952), ഇക്കണോമിക് പോളിസി: പ്രിന്‍സിപ്പിള്‍സ് ആന്‍ഡ് ഡിസൈന്‍ (1956), സ്റ്റാറ്റിസ്റ്റിക്കല്‍ ടെസ്റ്റിംഗ് ഒഫ് ബിസിനസ്സ് സൈക്കിള്‍ തിയറീസ് (1968) എന്നിവയാണ് ടിന്‍ബര്‍ജെന്റെ പ്രധാന കൃതികള്‍. 1994 ജൂണ്‍ 9-ന് ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍