This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാവര്‍ണിയര്‍, ഴീന്‍ ബാപ്തിസ്തേ (1605 - 89)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടാവര്‍ണിയര്‍, ഴീന്‍ ബാപ്തിസ്തേ (1605 - 89) ഠമ്ലൃിശലൃ, ഖലമി ആമുശേലെേ ഫ്രഞ്ച് ...)
വരി 1: വരി 1:
-
ടാവര്‍ണിയര്‍, ഴീന്‍ ബാപ്തിസ്തേ (1605 - 89)
+
=ടാവര്‍ണിയര്‍, ഴീന്‍ ബാപ്തിസ്തേ (1605 - 89)=
-
ഠമ്ലൃിശലൃ, ഖലമി ആമുശേലെേ
+
Tavernier, Jean Baptiste
-
ഫ്രഞ്ച് വാണിജ്യ സഞ്ചാരി. ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. ഒരു ഭൌമശാസ്ത്രകാരനും രത്ന വ്യാപാരിയുമായിരുന്ന ഗബ്രിയേലിന്റെ മകനായി ഇദ്ദേഹം 1605-ല്‍ പാരീസില്‍ ജനിച്ചു. വളരെ ചെറുപ്പ
+
ഫ്രഞ്ച് വാണിജ്യ സഞ്ചാരി. ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. ഒരു ഭൗമശാസ്ത്രകാരനും രത്ന വ്യാപാരിയുമായിരുന്ന ഗബ്രിയേലിന്റെ മകനായി ഇദ്ദേഹം 1605-ല്‍ പാരീസില്‍ ജനിച്ചു. വളരെ ചെറുപ്പകാലത്തുതന്നെ ഇദ്ദേഹം യൂറോപ്പില്‍ പലയിടത്തും സന്ദര്‍ശനം നടത്തിയിരുന്നു. കിഴക്കന്‍ പ്രദേശങ്ങളിലേക്കുള്ള ഇദ്ദേഹത്തിന്റെ ആദ്യയാത്ര (1631 - 33) കോണ്‍സ്റ്റാന്റിനോപ്പിള്‍ വഴി പേര്‍ഷ്യയിലേക്കും അലപ്പോ, മാള്‍ട്ട വഴി ഇറ്റലിയിലേക്കുമായിരുന്നു. രണ്ടാമത്തെ പര്യടനത്തില്‍ (1638 - 43) പേര്‍ഷ്യയിലെത്തിയശേഷം അവിടെ നിന്നും ഇന്ത്യയിലേക്കു തിരിച്ചു. മൂന്നാമത്തെ പര്യടനത്തില്‍ (1643 - 49) ഇന്ത്യയിലും തുടര്‍ന്ന് ജാവ വരെയും സഞ്ചരിച്ചു. 1663 മുതല്‍ 68 വരെ നടത്തിയ പര്യടനങ്ങളിലും ഇദ്ദേഹം ഇന്ത്യയിലെത്തിയിരുന്നു.
-
കാലത്തുതന്നെ ഇദ്ദേഹം യൂറോപ്പില്‍ പലയിടത്തും സന്ദര്‍ശനം നടത്തിയിരുന്നു. കിഴക്കന്‍ പ്രദേശങ്ങളിലേക്കുള്ള ഇദ്ദേഹത്തിന്റെ ആദ്യയാത്ര (1631 - 33) കോണ്‍സ്റ്റാന്റിനോപ്പിള്‍ വഴി പേര്‍ഷ്യയിലേക്കും അലപ്പോ, മാള്‍ട്ട വഴി ഇറ്റലിയിലേക്കുമായിരുന്നു. രണ്ടാമത്തെ പര്യടനത്തില്‍ (1638 - 43) പേര്‍ഷ്യയിലെത്തിയശേഷം അവിടെ നിന്നും ഇന്ത്യയിലേക്കു തിരിച്ചു. മൂന്നാമത്തെ പര്യടനത്തില്‍ (1643 - 49) ഇന്ത്യയിലും തുടര്‍ന്ന് ജാവ വരെയും സഞ്ചരിച്ചു. 1663 മുതല്‍ 68 വരെ നടത്തിയ പര്യടനങ്ങളിലും ഇദ്ദേഹം ഇന്ത്യയിലെത്തിയിരുന്നു.
+
മുഗള്‍ രാജസദസ്സും ഗോവ, സൂററ്റ്, ആഗ്ര, ഗോല്‍ക്കൊണ്ട എന്നീ പ്രദേശങ്ങളും ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. യൂറോപ്പും കിഴക്കന്‍ പ്രദേശങ്ങളുമായുള്ള വാണിജ്യബന്ധത്തിന് ഇദ്ദേഹത്തിന്റെ യാത്രകള്‍ പ്രയോജനപ്പെട്ടിരുന്നു. റഷ്യയിലേക്കുള്ള പര്യടനത്തിനിടയ്ക്ക് ഇദ്ദേഹം 1689-ല്‍ മോസ്കോയില്‍ മരണമടഞ്ഞു. സിക്സ് വോയേജസ് (1676) എന്ന ഒരു യാത്രാ വിവരണഗ്രന്ഥം ടാവര്‍ണിയര്‍ രചിച്ചിട്ടുണ്ട്.

05:37, 30 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടാവര്‍ണിയര്‍, ഴീന്‍ ബാപ്തിസ്തേ (1605 - 89)

Tavernier, Jean Baptiste

ഫ്രഞ്ച് വാണിജ്യ സഞ്ചാരി. ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. ഒരു ഭൗമശാസ്ത്രകാരനും രത്ന വ്യാപാരിയുമായിരുന്ന ഗബ്രിയേലിന്റെ മകനായി ഇദ്ദേഹം 1605-ല്‍ പാരീസില്‍ ജനിച്ചു. വളരെ ചെറുപ്പകാലത്തുതന്നെ ഇദ്ദേഹം യൂറോപ്പില്‍ പലയിടത്തും സന്ദര്‍ശനം നടത്തിയിരുന്നു. കിഴക്കന്‍ പ്രദേശങ്ങളിലേക്കുള്ള ഇദ്ദേഹത്തിന്റെ ആദ്യയാത്ര (1631 - 33) കോണ്‍സ്റ്റാന്റിനോപ്പിള്‍ വഴി പേര്‍ഷ്യയിലേക്കും അലപ്പോ, മാള്‍ട്ട വഴി ഇറ്റലിയിലേക്കുമായിരുന്നു. രണ്ടാമത്തെ പര്യടനത്തില്‍ (1638 - 43) പേര്‍ഷ്യയിലെത്തിയശേഷം അവിടെ നിന്നും ഇന്ത്യയിലേക്കു തിരിച്ചു. മൂന്നാമത്തെ പര്യടനത്തില്‍ (1643 - 49) ഇന്ത്യയിലും തുടര്‍ന്ന് ജാവ വരെയും സഞ്ചരിച്ചു. 1663 മുതല്‍ 68 വരെ നടത്തിയ പര്യടനങ്ങളിലും ഇദ്ദേഹം ഇന്ത്യയിലെത്തിയിരുന്നു.

മുഗള്‍ രാജസദസ്സും ഗോവ, സൂററ്റ്, ആഗ്ര, ഗോല്‍ക്കൊണ്ട എന്നീ പ്രദേശങ്ങളും ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. യൂറോപ്പും കിഴക്കന്‍ പ്രദേശങ്ങളുമായുള്ള വാണിജ്യബന്ധത്തിന് ഇദ്ദേഹത്തിന്റെ യാത്രകള്‍ പ്രയോജനപ്പെട്ടിരുന്നു. റഷ്യയിലേക്കുള്ള പര്യടനത്തിനിടയ്ക്ക് ഇദ്ദേഹം 1689-ല്‍ മോസ്കോയില്‍ മരണമടഞ്ഞു. സിക്സ് വോയേജസ് (1676) എന്ന ഒരു യാത്രാ വിവരണഗ്രന്ഥം ടാവര്‍ണിയര്‍ രചിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍