This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാര്‍പ്പാളിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടാര്‍പ്പാളിന്‍ ഠമൃുമൌഹശി ചണം കൊണ്ടു നിര്‍മിച്ച് ടാറില്‍ മുക്കി ജലര...)
വരി 1: വരി 1:
-
ടാര്‍പ്പാളിന്‍
+
=ടാര്‍പ്പാളിന്‍ =
-
ഠമൃുമൌഹശി
+
Tarpaulin
-
ചണം കൊണ്ടു നിര്‍മിച്ച് ടാറില്‍ മുക്കി ജലരോധകമാക്കിയ കാന്‍വാസ് തുണി. ജലരോധകമാക്കാന്‍ പെയിന്റും മെഴുകും ഉപയോഗപ്പെടുത്താറുണ്ട്. ‘ടാര്‍പ്പാളിന്‍’ എന്ന പദത്തിന്റെ അര്‍ഥം ‘ടാറില്‍ മുക്കിയ തുണി' എന്നാണ്. കപ്പലുകളുടെ മേല്‍ത്തട്ട് മൂടുന്നതിനും നാവികന്റെ തൊപ്പിയുണ്ടാക്കാനുമായിരുന്നു ടാര്‍പ്പാളിന്‍ പ്രധാനമായും ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്. പന്തലിടാനും ചരക്കു ലോറികള്‍ മൂടാനും വ്യാപകമായി ടാര്‍പ്പാളിന്‍ ഉപയോഗിച്ചു വരുന്നു. ഇന്ന് ടാര്‍പ്പാളിനു പകരം പോളി എത്തിലീന്‍ നിര്‍മിത ഷീറ്റുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. പോളി എത്തിലീന്‍ (പി.ഇ)/പോളി പ്രോപ്പിലീന്‍ (പി.പി) ഇഴകള്‍ ഉപ യോഗിച്ചു നെയ്ത് ലാമിനേറ്റു ചെയ്യപ്പെട്ട ഇവയ്ക്ക് ശീതോഷ്ണ സ്ഥിതികളെ ചെറുക്കാന്‍ കൂടുതല്‍ കഴിവുണ്ട്; മാത്രമല്ല ടാര്‍പ്പാളി നേക്കാള്‍ ഭാരം കുറഞ്ഞതായതുകൊണ്ട് കൈകാര്യം ചെയ്യാന്‍ കൂടുതല്‍ സൌകര്യപ്രദവുമാണ്. അള്‍ട്രാവയലറ്റ് രശ്മികളെ തടുത്തു നിറുത്താന്‍ കഴിയുന്ന തരത്തിലും അഗ്നിപ്രതിരോധ ശേഷിയോടുകൂടിയും ഇവ നിര്‍മിക്കാറുണ്ട്. ന്യൂക്ളിയര്‍ പവര്‍ സ്റ്റേഷനുകള്‍, പെട്രോകെമിക്കല്‍ റിഫൈനറികള്‍, ഫാക്ടറികള്‍ തുടങ്ങിയവയിലെല്ലാം തന്നെ പോളി എത്തിലീന്‍ ഷീറ്റുകളാണ് ഇന്ന് ഉപയോഗിക്കുന്നത്.
+
ചണം കൊണ്ടു നിര്‍മിച്ച് ടാറില്‍ മുക്കി ജലരോധകമാക്കിയ കാന്‍വാസ് തുണി. ജലരോധകമാക്കാന്‍ പെയിന്റും മെഴുകും ഉപയോഗപ്പെടുത്താറുണ്ട്. 'ടാര്‍പ്പാളിന്‍' എന്ന പദത്തിന്റെ അര്‍ഥം 'ടാറില്‍ മുക്കിയ തുണി' എന്നാണ്. കപ്പലുകളുടെ മേല്‍ത്തട്ട് മൂടുന്നതിനും നാവികന്റെ തൊപ്പിയുണ്ടാക്കാനുമായിരുന്നു ടാര്‍പ്പാളിന്‍ പ്രധാനമായും ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്. പന്തലിടാനും ചരക്കു ലോറികള്‍ മൂടാനും വ്യാപകമായി ടാര്‍പ്പാളിന്‍ ഉപയോഗിച്ചു വരുന്നു. ഇന്ന് ടാര്‍പ്പാളിനു പകരം പോളി എത്തിലീന്‍ നിര്‍മിത ഷീറ്റുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. പോളി എത്തിലീന്‍ (പി.ഇ)/പോളി പ്രോപ്പിലീന്‍ (പി.പി) ഇഴകള്‍ ഉപ യോഗിച്ചു നെയ്ത് ലാമിനേറ്റു ചെയ്യപ്പെട്ട ഇവയ്ക്ക് ശീതോഷ്ണ സ്ഥിതികളെ ചെറുക്കാന്‍ കൂടുതല്‍ കഴിവുണ്ട്; മാത്രമല്ല ടാര്‍പ്പാളി നേക്കാള്‍ ഭാരം കുറഞ്ഞതായതുകൊണ്ട് കൈകാര്യം ചെയ്യാന്‍ കൂടുതല്‍ സൌകര്യപ്രദവുമാണ്. അള്‍ട്രാവയലറ്റ് രശ്മികളെ തടുത്തു നിറുത്താന്‍ കഴിയുന്ന തരത്തിലും അഗ്നിപ്രതിരോധ ശേഷിയോടുകൂടിയും ഇവ നിര്‍മിക്കാറുണ്ട്. ന്യൂക്ളിയര്‍ പവര്‍ സ്റ്റേഷനുകള്‍, പെട്രോകെമിക്കല്‍ റിഫൈനറികള്‍, ഫാക്ടറികള്‍ തുടങ്ങിയവയിലെല്ലാം തന്നെ പോളി എത്തിലീന്‍ ഷീറ്റുകളാണ് ഇന്ന് ഉപയോഗിക്കുന്നത്.

06:32, 24 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍