This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടാണ് നദി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ടാണ് നദി ഠമൃി ൃശ്ലൃ ദക്ഷിണ ഫ്രാന്‍സിലെ ഗാരോണ്‍ നദിയുടെ ഒരു പോഷക നദി....) |
|||
വരി 1: | വരി 1: | ||
- | ടാണ് നദി | + | =ടാണ് നദി = |
- | + | Tarn river | |
- | ദക്ഷിണ ഫ്രാന്‍സിലെ ഗാരോണ്‍ നദിയുടെ ഒരു പോഷക നദി. സീവെന്നിസ് മലനിരകളില്‍ നിന്നുമുദ്ഭവിച്ച് പടിഞ്ഞാറന്‍ ദിശയിലേക്കൊഴുകുന്ന ഈ നദി മോയ്സാക്കിനു ( | + | ദക്ഷിണ ഫ്രാന്‍സിലെ ഗാരോണ്‍ നദിയുടെ ഒരു പോഷക നദി. സീവെന്നിസ് മലനിരകളില്‍ നിന്നുമുദ്ഭവിച്ച് പടിഞ്ഞാറന്‍ ദിശയിലേക്കൊഴുകുന്ന ഈ നദി മോയ്സാക്കിനു (Moissac) സമീപത്തു വച്ചു ഗാരോണ്‍ നദിയില്‍ ചേരുന്നു. ലോസെറി, അവെയ്റോണ്, ടാണ്, ടാണ്-എറ്റ്-ഗാറോണ്‍ എന്നീ ഫ്രഞ്ച് പ്രവിശ്യകളിലൂടെ ഒഴുകുന്ന ടാണ് നദിയുടെ നീളം 375 കി. മീ. ആണ്. |
- | + | കാസസ് പീഠഭൂമിയില്‍ ഇടുങ്ങിയ മലയിടുക്കുകളിലൂടെ ഒഴുകുന്ന ടാണ് ഈ പ്രദേശത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു. തത്ഫലമായി ഈ പ്രദേശം ഫ്രാന്‍സിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായി വികസിച്ചിരിക്കുന്നു. ഫ്രാന്‍സിലെ ഒരു പ്രവിശ്യയ്ക്കും 'ടാണ്' എന്ന പേരുണ്ട്. ടാണ്നദിയും അതിന്റെ പോഷകനദികളുമാണ് ഈ മേഖലയെ ജലസിക്തമാക്കുന്നത്. ആല്‍ബി, മോണ്ടോബന് എന്നിവ ടാണ് നദിക്കരയിലുള്ള പ്രധാന പട്ടണങ്ങളാണ്. |
06:36, 17 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടാണ് നദി
Tarn river
ദക്ഷിണ ഫ്രാന്‍സിലെ ഗാരോണ്‍ നദിയുടെ ഒരു പോഷക നദി. സീവെന്നിസ് മലനിരകളില്‍ നിന്നുമുദ്ഭവിച്ച് പടിഞ്ഞാറന്‍ ദിശയിലേക്കൊഴുകുന്ന ഈ നദി മോയ്സാക്കിനു (Moissac) സമീപത്തു വച്ചു ഗാരോണ്‍ നദിയില്‍ ചേരുന്നു. ലോസെറി, അവെയ്റോണ്, ടാണ്, ടാണ്-എറ്റ്-ഗാറോണ്‍ എന്നീ ഫ്രഞ്ച് പ്രവിശ്യകളിലൂടെ ഒഴുകുന്ന ടാണ് നദിയുടെ നീളം 375 കി. മീ. ആണ്.
കാസസ് പീഠഭൂമിയില്‍ ഇടുങ്ങിയ മലയിടുക്കുകളിലൂടെ ഒഴുകുന്ന ടാണ് ഈ പ്രദേശത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു. തത്ഫലമായി ഈ പ്രദേശം ഫ്രാന്‍സിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായി വികസിച്ചിരിക്കുന്നു. ഫ്രാന്‍സിലെ ഒരു പ്രവിശ്യയ്ക്കും 'ടാണ്' എന്ന പേരുണ്ട്. ടാണ്നദിയും അതിന്റെ പോഷകനദികളുമാണ് ഈ മേഖലയെ ജലസിക്തമാക്കുന്നത്. ആല്‍ബി, മോണ്ടോബന് എന്നിവ ടാണ് നദിക്കരയിലുള്ള പ്രധാന പട്ടണങ്ങളാണ്.