This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടര്‍ബൊഡ്രില്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ടര്‍ബൊഡ്രില്‍ ഠൌൃയീറൃശഹഹ എണ്ണക്കിണറുകള്‍, വാതകക്കിണറുകള്‍ എന്നിവ ക...) |
|||
വരി 1: | വരി 1: | ||
- | ടര്‍ബൊഡ്രില്‍ | + | =ടര്‍ബൊഡ്രില്‍= |
+ | Turbodrill | ||
- | + | എണ്ണക്കിണറുകള്‍, വാതകക്കിണറുകള്‍ എന്നിവ കുഴിക്കാന്‍ ഉപയോഗിക്കുന്ന കറങ്ങുന്ന ഒരു ഉപകരണം; ഇതില്‍ തുളയ്ക്കാനുപയോഗിക്കുന്ന കൂര്‍ത്ത ഭാഗത്തെ (bit) തിരിക്കുന്നത് കിണറിനകത്തു തന്നെ സ്ഥിതിചെയ്യുന്ന ഒരു ടര്‍ബൈന്‍ മോട്ടോര്‍ ഉപയോഗിച്ചാണ്. റോട്ടറി ഡ്രില്ലുകളിലെ ബിറ്റ്, ഡ്രില്‍ പൈപ്പിന്റെ അറ്റത്തായിട്ടാണ് ഘടിപ്പിക്കാറുള്ളത്; ഈ പൈപ്പിനെ കിണറിനു പുറത്തു സ്ഥിതിചെയ്യുന്ന ഒരു മോട്ടോറുപയോഗിച്ച് കറക്കുന്നു; എന്നാല്‍ ടര്‍ബൊഡ്രില്‍ സംവിധാനത്തില്‍ കുഴിക്കുന്ന കുഴിയുടെ അടിയില്‍ സ്ഥിതി ചെയ്യുന്നതും ചെളി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതുമായ ഒരു ടര്‍ബൈനാണ് ഡ്രില്‍ ബിറ്റിനെ തിരിക്കുന്നത്. | |
- | + | ടര്‍ബൊഡ്രില്ലിന്, മുകളിലായുള്ള ത്രസ്റ്റ് ബെയറിങ്, ടര്‍ബൈന്‍, കീഴ്ഭാഗത്തായുള്ള ബെയറിങ്, ബിറ്റ് എന്നിങ്ങനെ നാലു ഭാഗങ്ങളുണ്ട്. ഉപകരണത്തിന്റെ ഏകദേശ നീളം 9 മീ. ആണ്. ഷാഫ്റ്റിനു മാത്രം 6 മീ. നീളം വരും. കിണറിന്റെ പ്രതലത്തു നിന്ന് താഴേക്ക് ഇറങ്ങിപ്പോകുന്ന പൈപ്പാണ് ഡ്രില്‍ പൈപ്പ്. ഇതിന്റെ കീഴറ്റത്തെ, ടര്‍ബൊഡ്രില്ലുമായി, ഒരു ഡ്രില്‍ കോളര്‍ മൂലം ബന്ധിപ്പിച്ചിരിക്കുന്നു. | |
- | + | '''പ്രവര്‍ത്തന രീതി.''' ഡ്രില്‍ പൈപ്പ്, ത്രസ്റ്റ് ബെയറിങ് എന്നിവയിലൂടെ കിണറിലെ ചെളി പമ്പ് ചെയ്ത് ടര്‍ബൈനിലെത്തിക്കുന്നു. അതിനുള്ളില്‍ ഘടിപ്പിച്ചിട്ടുള്ള സ്റ്റാറ്ററുകള്‍ ചെളിയുടെ ഒഴുക്കിനെ ഷാഫ്റ്റില്‍ ഘടിപ്പിച്ചിട്ടുള്ള റോട്ടറുകളിലേക്ക് തിരിച്ചുവിടുന്നു. ഇത് ഷാഫ്റ്റിനേയും തദ്വാര അതിനോട് ഘടിപ്പിച്ചിട്ടുള്ള ബിറ്റിനേയും കറക്കുന്നു. ചെളി പുറത്തുവരുന്നത് കീഴറ്റത്തെ ബെയറിങ്ങിലെ ഷാഫ്റ്റിനുള്ളിലൂടെയും ബിറ്റിലൂടെയുമാണ്. മുറിത്തുണ്ടുകളെ നീക്കം ചെയ്യുക, ബിറ്റിനെ തണുപ്പിക്കുക തുടങ്ങി, ഡ്രില്ലിങ്ങ് ദ്രവം കൊണ്ടു ചെയ്യേണ്ട കര്‍മങ്ങള്‍ ഇവിടെ ചെളി ഉപയോഗിച്ചാണ് നടപ്പാക്കുന്നത്. ചെളിപ്പമ്പിന്റെ ക്ഷമതയാണ് ഭ്രമണ വേഗതയ്ക്ക് ഹേതു. ബിറ്റിന്റെ ഭ്രമണ വേഗത മിനിറ്റില്‍ ഏകദേശം 500-1,000 (rpm) വരെ വരും. | |
- | + | അടിസ്ഥാനപരമായി രണ്ടു തരം ടര്‍ബൊഡ്രില്ലുകള്‍ ഉപയോഗിക്കപ്പെടുന്നു. ആദ്യത്തെയിനം നൂറുസ്റ്റേജ് (ഒരു റോട്ടറും ഒരു സ്റ്റാറ്ററും ചേര്‍ന്നതാണ് ഒരു സ്റ്റേജ്) ഉള്ള ഒരു സ്റ്റാന്‍ഡേഡ് യൂണിറ്റ് ആണ്. ഇത്തരത്തിലുള്ള രണ്ടോ മൂന്നോ യൂണിറ്റുകള്‍ ചേര്‍ന്ന ടാന്‍ഡെം ടര്‍ബൊഡ്രില്‍ (tandum turbodrill) ആണ് രണ്ടാമത്തെയിനം. | |
- | + | ടര്‍ബൊഡ്രില്ലുകള്‍ക്ക് ചില പോരായ്മകളുണ്ട്. ഇവയുടെ ബിറ്റു കള്‍ക്ക് വേഗം തേയ്മാനം സംഭവിക്കുന്നു എന്നതാണ് പ്രധാന പോരായ്മ. കേടായ ബിറ്റുകള്‍ മാറ്റിയിടാന്‍ വളരെ കൂടുതല്‍ സമയം വേണ്ടി വരുന്നു എന്നുള്ളതും ടര്‍ബൊഡ്രില്ലുകളുടെ മറ്റൊരു ന്യയൂനതയാണ്. | |
- | + | ||
- | + |
Current revision as of 06:37, 13 ഒക്ടോബര്‍ 2008
ടര്‍ബൊഡ്രില്‍
Turbodrill
എണ്ണക്കിണറുകള്‍, വാതകക്കിണറുകള്‍ എന്നിവ കുഴിക്കാന്‍ ഉപയോഗിക്കുന്ന കറങ്ങുന്ന ഒരു ഉപകരണം; ഇതില്‍ തുളയ്ക്കാനുപയോഗിക്കുന്ന കൂര്‍ത്ത ഭാഗത്തെ (bit) തിരിക്കുന്നത് കിണറിനകത്തു തന്നെ സ്ഥിതിചെയ്യുന്ന ഒരു ടര്‍ബൈന്‍ മോട്ടോര്‍ ഉപയോഗിച്ചാണ്. റോട്ടറി ഡ്രില്ലുകളിലെ ബിറ്റ്, ഡ്രില്‍ പൈപ്പിന്റെ അറ്റത്തായിട്ടാണ് ഘടിപ്പിക്കാറുള്ളത്; ഈ പൈപ്പിനെ കിണറിനു പുറത്തു സ്ഥിതിചെയ്യുന്ന ഒരു മോട്ടോറുപയോഗിച്ച് കറക്കുന്നു; എന്നാല്‍ ടര്‍ബൊഡ്രില്‍ സംവിധാനത്തില്‍ കുഴിക്കുന്ന കുഴിയുടെ അടിയില്‍ സ്ഥിതി ചെയ്യുന്നതും ചെളി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതുമായ ഒരു ടര്‍ബൈനാണ് ഡ്രില്‍ ബിറ്റിനെ തിരിക്കുന്നത്.
ടര്‍ബൊഡ്രില്ലിന്, മുകളിലായുള്ള ത്രസ്റ്റ് ബെയറിങ്, ടര്‍ബൈന്‍, കീഴ്ഭാഗത്തായുള്ള ബെയറിങ്, ബിറ്റ് എന്നിങ്ങനെ നാലു ഭാഗങ്ങളുണ്ട്. ഉപകരണത്തിന്റെ ഏകദേശ നീളം 9 മീ. ആണ്. ഷാഫ്റ്റിനു മാത്രം 6 മീ. നീളം വരും. കിണറിന്റെ പ്രതലത്തു നിന്ന് താഴേക്ക് ഇറങ്ങിപ്പോകുന്ന പൈപ്പാണ് ഡ്രില്‍ പൈപ്പ്. ഇതിന്റെ കീഴറ്റത്തെ, ടര്‍ബൊഡ്രില്ലുമായി, ഒരു ഡ്രില്‍ കോളര്‍ മൂലം ബന്ധിപ്പിച്ചിരിക്കുന്നു.
പ്രവര്‍ത്തന രീതി. ഡ്രില്‍ പൈപ്പ്, ത്രസ്റ്റ് ബെയറിങ് എന്നിവയിലൂടെ കിണറിലെ ചെളി പമ്പ് ചെയ്ത് ടര്‍ബൈനിലെത്തിക്കുന്നു. അതിനുള്ളില്‍ ഘടിപ്പിച്ചിട്ടുള്ള സ്റ്റാറ്ററുകള്‍ ചെളിയുടെ ഒഴുക്കിനെ ഷാഫ്റ്റില്‍ ഘടിപ്പിച്ചിട്ടുള്ള റോട്ടറുകളിലേക്ക് തിരിച്ചുവിടുന്നു. ഇത് ഷാഫ്റ്റിനേയും തദ്വാര അതിനോട് ഘടിപ്പിച്ചിട്ടുള്ള ബിറ്റിനേയും കറക്കുന്നു. ചെളി പുറത്തുവരുന്നത് കീഴറ്റത്തെ ബെയറിങ്ങിലെ ഷാഫ്റ്റിനുള്ളിലൂടെയും ബിറ്റിലൂടെയുമാണ്. മുറിത്തുണ്ടുകളെ നീക്കം ചെയ്യുക, ബിറ്റിനെ തണുപ്പിക്കുക തുടങ്ങി, ഡ്രില്ലിങ്ങ് ദ്രവം കൊണ്ടു ചെയ്യേണ്ട കര്‍മങ്ങള്‍ ഇവിടെ ചെളി ഉപയോഗിച്ചാണ് നടപ്പാക്കുന്നത്. ചെളിപ്പമ്പിന്റെ ക്ഷമതയാണ് ഭ്രമണ വേഗതയ്ക്ക് ഹേതു. ബിറ്റിന്റെ ഭ്രമണ വേഗത മിനിറ്റില്‍ ഏകദേശം 500-1,000 (rpm) വരെ വരും.
അടിസ്ഥാനപരമായി രണ്ടു തരം ടര്‍ബൊഡ്രില്ലുകള്‍ ഉപയോഗിക്കപ്പെടുന്നു. ആദ്യത്തെയിനം നൂറുസ്റ്റേജ് (ഒരു റോട്ടറും ഒരു സ്റ്റാറ്ററും ചേര്‍ന്നതാണ് ഒരു സ്റ്റേജ്) ഉള്ള ഒരു സ്റ്റാന്‍ഡേഡ് യൂണിറ്റ് ആണ്. ഇത്തരത്തിലുള്ള രണ്ടോ മൂന്നോ യൂണിറ്റുകള്‍ ചേര്‍ന്ന ടാന്‍ഡെം ടര്‍ബൊഡ്രില്‍ (tandum turbodrill) ആണ് രണ്ടാമത്തെയിനം.
ടര്‍ബൊഡ്രില്ലുകള്‍ക്ക് ചില പോരായ്മകളുണ്ട്. ഇവയുടെ ബിറ്റു കള്‍ക്ക് വേഗം തേയ്മാനം സംഭവിക്കുന്നു എന്നതാണ് പ്രധാന പോരായ്മ. കേടായ ബിറ്റുകള്‍ മാറ്റിയിടാന്‍ വളരെ കൂടുതല്‍ സമയം വേണ്ടി വരുന്നു എന്നുള്ളതും ടര്‍ബൊഡ്രില്ലുകളുടെ മറ്റൊരു ന്യയൂനതയാണ്.