This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെമ്പിള്‍ സിറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടെമ്പിള്‍ സിറ്റി ഠലാുഹല രശ്യ തെക്കു പടിഞ്ഞാറന്‍ കാലിഫോര്‍ണിയയിലെ ല...)
 
വരി 1: വരി 1:
-
ടെമ്പിള്‍ സിറ്റി
+
=ടെമ്പിള്‍ സിറ്റി=
 +
Temple city
-
ഠലാുഹല രശ്യ
+
തെക്കു പടിഞ്ഞാറന്‍ കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചലസ് കൗണ്ടിയില്‍പ്പെടുന്ന ഒരു നഗരം. സാന്‍ ഗ്രാബിയേല്‍ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന ടെമ്പിള്‍ സിറ്റി 1960-ലാണ് യൂണിയനില്‍ അംഗമായത്. അടിസ്ഥാനപരമായി ഒരു ജനാവാസ പ്രദേശമാണ് ടെമ്പിള്‍ സിറ്റി. ചില ലഘു വ്യവസായങ്ങള്‍ ഇവിടെയുണ്ട്. എല്ലാ വര്‍ഷവും ഈ നഗരത്തില്‍ വച്ച് കെമെല്യാ ആഘോഷം കെങ്കേമമായി കൊണ്ടാടുന്നു.
-
തെക്കു പടിഞ്ഞാറന്‍ കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചലസ് കൌണ്ടിയില്‍പ്പെടുന്ന ഒരു നഗരം. സാന്‍ ഗ്രാബിയേല്‍ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന ടെമ്പിള്‍ സിറ്റി 1960-ലാണ് യൂണിയനില്‍ അംഗമായത്. അടിസ്ഥാനപരമായി ഒരു ജനാവാസ പ്രദേശമാണ് ടെമ്പിള്‍ സിറ്റി. ചില ലഘു വ്യവസായങ്ങള്‍ ഇവിടെയുണ്ട്. എല്ലാ വര്‍ഷവും ഈ നഗരത്തില്‍ വച്ച് കെമെല്യാ ആഘോഷം കെങ്കേമമായി കൊണ്ടാടുന്നു.
+
വാള്‍ടര്‍ പി. ടെമ്പിള്‍ (1869-1938) ആണ് ടെമ്പിള്‍ സിറ്റി നഗരം സ്ഥാപിച്ചത് (1926). നഗരത്തിന് ടെമ്പിള്‍ സിറ്റി എന്നു പേരു ലഭിച്ചതും ഇദ്ദേഹത്തിന്റെ പേരിനെ ആധാരമാക്കിയായിരുന്നു. ജനസംഖ്യ: 31100 (1990).

Current revision as of 08:20, 5 നവംബര്‍ 2008

ടെമ്പിള്‍ സിറ്റി

Temple city

തെക്കു പടിഞ്ഞാറന്‍ കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചലസ് കൗണ്ടിയില്‍പ്പെടുന്ന ഒരു നഗരം. സാന്‍ ഗ്രാബിയേല്‍ താഴ്വരയില്‍ സ്ഥിതിചെയ്യുന്ന ടെമ്പിള്‍ സിറ്റി 1960-ലാണ് യൂണിയനില്‍ അംഗമായത്. അടിസ്ഥാനപരമായി ഒരു ജനാവാസ പ്രദേശമാണ് ടെമ്പിള്‍ സിറ്റി. ചില ലഘു വ്യവസായങ്ങള്‍ ഇവിടെയുണ്ട്. എല്ലാ വര്‍ഷവും ഈ നഗരത്തില്‍ വച്ച് കെമെല്യാ ആഘോഷം കെങ്കേമമായി കൊണ്ടാടുന്നു.

വാള്‍ടര്‍ പി. ടെമ്പിള്‍ (1869-1938) ആണ് ടെമ്പിള്‍ സിറ്റി നഗരം സ്ഥാപിച്ചത് (1926). നഗരത്തിന് ടെമ്പിള്‍ സിറ്റി എന്നു പേരു ലഭിച്ചതും ഇദ്ദേഹത്തിന്റെ പേരിനെ ആധാരമാക്കിയായിരുന്നു. ജനസംഖ്യ: 31100 (1990).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍