This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടെഫ്ളോണ്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ടെഫ്ളോണ്‍ ഠലളഹീി ഒരിനം പ്ളാസ്റ്റിക്. രാസനാമം: പോളി ടെട്രാ ഫ്ളൂറോ എതി...) |
|||
വരി 1: | വരി 1: | ||
- | ടെഫ്ളോണ്‍ | + | =ടെഫ്ളോണ്‍= |
+ | Teflon | ||
- | + | ഒരിനം പ്ലാസ്റ്റിക്. രാസനാമം: പോളി ടെട്രാ ഫ്ളൂറോ എതിലീന്‍. പൂര്‍ണമായും ഫ്ളൂറിനീകരിക്കപ്പെട്ട ഫ്ളൂറോ കാര്‍ബണ്‍ വിഭാഗത്തിലുള്‍പ്പെടുന്ന ഒരു പ്ലാസ്റ്റിക്കാണിത്. ടെട്രാ ഫ്ളൂറോ എതിലീന്‍ എന്ന സംയുക്തമാണ് ഏകകം. ഹൈഡ്രജന്‍ ഫ്ളൂറൈഡ് ഉപയോഗിച്ച് ക്ലോറോഫോം രണ്ട് ഘട്ടങ്ങളായി ഫ്ളൂറിനീകരിച്ചശേഷം 850ത്ഥഇ -ല്‍ ചൂടാക്കുമ്പോള്‍ രാസവിയോജനം വഴി ടെട്രാ ഫ്ളൂറോ എതിലീന്‍ ലഭിക്കുന്നു. | |
- | + | [[Image:pno267f1.png]] | |
- | + | ടെട്രാ ഫ്ളൂറോ എതിലീന്‍ പോളിമറീകരണത്തിനു വിധേയമാക്കുമ്പോള്‍ ടെഫ്ളോണ്‍ ഉണ്ടാവുന്നു. (തന്മാത്രാഭാരം 5,00,000 - 20,00,000) പെര്‍സള്‍ഫേറ്റുകളും ഹൈഡ്രജന്‍ പെറോക്സൈഡുമാണ് ഫ്രീറാഡിക്കല്‍ പ്രാരംഭികങ്ങളായി പ്രവര്‍ത്തിക്കുന്നത്. | |
- | + | '''ഗുണധര്‍മങ്ങള്‍.''' സു. 90 ശ.മാ. പരല്‍ ഘടനയുള്ള ടെഫ്ളോണ്‍ മൃദുവും അതാര്യവുമാണ്; നിറം ഏതാണ്ട് വെള്ളയാണ്. രാസികമായി നിഷ്ക്രിയമായ ഒരു പ്ളാസ്റ്റിക്കാണിത്. ഗാഢ നൈട്രിക്, സള്‍ഫ്യൂറിക് അമ്ളങ്ങള്‍ പോലുള്ള ശക്തമായ മാധ്യമങ്ങളെ പോലും പ്രതിരോധിക്കാന്‍ ടെഫ്ളോണിന് കഴിയും. ഇന്ന് അറിയപ്പെടുന്ന ഒരു ലായകത്തിലും ടെഫ്ളോണ്‍ കുതിരുകയില്ല. ദീര്‍ഘകാലം ഉയര്‍ന്ന മര്‍ദ പരിതസ്ഥിതികളില്‍ ഫ്ളൂറിനുമായി സമ്പര്‍ക്കം ഉണ്ടാവുകയാണെങ്കില്‍ പോളിമറിന്റെ ഗുണങ്ങളില്‍ കുറവ് സംഭവിക്കാനാടിയുണ്ട്. ടെഫ്ളോണ്‍ വളരെ ഉയര്‍ന്ന താപസ്ഥിരത പ്രദര്‍ശിപ്പിക്കുന്ന ഒരു പോളിമറാണ്. ദീര്‍ഘകാലം ഉയര്‍ന്ന താപനിലയിലിരിക്കുമ്പോഴും വൈദ്യുത-യാന്ത്രിക ഗുണധര്‍മങ്ങളില്‍ യാതൊരു മാറ്റവും സംഭവിക്കുന്നില്ല. | |
- | + | '''ഉപയോഗങ്ങള്‍.''' കാഠിന്യം, വൈദ്യുത താപരോധം, വളരെ കുറഞ്ഞ ഘര്‍ഷണാങ്കം എന്നിവയാണ് ടെഫ്ളോണിന്റെ സവിശേഷതകള്‍. മോട്ടോറുകള്‍, ജനറേറ്ററുകള്‍, ട്രാന്‍സ്ഫോമറുകള്‍ തുടങ്ങിയവയിലെ വൈദ്യുത വാഹികളുടെ കവചമായി ടെഫ്ളോണ്‍ ഉപയോഗിക്കുന്നു. രാസവ്യവസായ മേഖലകളില്‍ കുഴലുകള്‍, അടപ്പ്, വാല്‍വ് ഗാസ്കറ്റ് തുടങ്ങിയവ നിര്‍മിക്കുന്നതിനും പരീക്ഷണശാലകളില്‍ രാസരോധക പ്രതലങ്ങളുണ്ടാക്കുന്നതിനും ടെഫ്ളോണ്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. പാചകം ചെയ്യുന്ന പാത്രത്തില്‍ ഭക്ഷണപദാര്‍ഥങ്ങള്‍ ഒട്ടിപ്പിടിക്കുകയും കരിയുകയും ചെയ്യാത്ത 'നോണ്‍സ്റ്റിക്ക്' പ്രതലം നല്‍കുന്നതിനാണ് ടെഫ്ളോണ്‍ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നത്. | |
- | + | മറ്റ് പോളിമറുകളെ പോലെ ടെഫ്ളോണ്‍ ഉരുക്കി വാര്‍ത്തെടുക്കാന്‍ സാധിക്കുകയില്ലെങ്കിലും അച്ചുകളുപയോഗിച്ച് ഏതുരൂപമാതൃകയിലും അനായാസം മുറിച്ചെടുക്കാവുന്നതാണ്. | |
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + |
Current revision as of 07:44, 5 നവംബര്‍ 2008
ടെഫ്ളോണ്‍
Teflon
ഒരിനം പ്ലാസ്റ്റിക്. രാസനാമം: പോളി ടെട്രാ ഫ്ളൂറോ എതിലീന്‍. പൂര്‍ണമായും ഫ്ളൂറിനീകരിക്കപ്പെട്ട ഫ്ളൂറോ കാര്‍ബണ്‍ വിഭാഗത്തിലുള്‍പ്പെടുന്ന ഒരു പ്ലാസ്റ്റിക്കാണിത്. ടെട്രാ ഫ്ളൂറോ എതിലീന്‍ എന്ന സംയുക്തമാണ് ഏകകം. ഹൈഡ്രജന്‍ ഫ്ളൂറൈഡ് ഉപയോഗിച്ച് ക്ലോറോഫോം രണ്ട് ഘട്ടങ്ങളായി ഫ്ളൂറിനീകരിച്ചശേഷം 850ത്ഥഇ -ല്‍ ചൂടാക്കുമ്പോള്‍ രാസവിയോജനം വഴി ടെട്രാ ഫ്ളൂറോ എതിലീന്‍ ലഭിക്കുന്നു.
ടെട്രാ ഫ്ളൂറോ എതിലീന്‍ പോളിമറീകരണത്തിനു വിധേയമാക്കുമ്പോള്‍ ടെഫ്ളോണ്‍ ഉണ്ടാവുന്നു. (തന്മാത്രാഭാരം 5,00,000 - 20,00,000) പെര്‍സള്‍ഫേറ്റുകളും ഹൈഡ്രജന്‍ പെറോക്സൈഡുമാണ് ഫ്രീറാഡിക്കല്‍ പ്രാരംഭികങ്ങളായി പ്രവര്‍ത്തിക്കുന്നത്.
ഗുണധര്‍മങ്ങള്‍. സു. 90 ശ.മാ. പരല്‍ ഘടനയുള്ള ടെഫ്ളോണ്‍ മൃദുവും അതാര്യവുമാണ്; നിറം ഏതാണ്ട് വെള്ളയാണ്. രാസികമായി നിഷ്ക്രിയമായ ഒരു പ്ളാസ്റ്റിക്കാണിത്. ഗാഢ നൈട്രിക്, സള്‍ഫ്യൂറിക് അമ്ളങ്ങള്‍ പോലുള്ള ശക്തമായ മാധ്യമങ്ങളെ പോലും പ്രതിരോധിക്കാന്‍ ടെഫ്ളോണിന് കഴിയും. ഇന്ന് അറിയപ്പെടുന്ന ഒരു ലായകത്തിലും ടെഫ്ളോണ്‍ കുതിരുകയില്ല. ദീര്‍ഘകാലം ഉയര്‍ന്ന മര്‍ദ പരിതസ്ഥിതികളില്‍ ഫ്ളൂറിനുമായി സമ്പര്‍ക്കം ഉണ്ടാവുകയാണെങ്കില്‍ പോളിമറിന്റെ ഗുണങ്ങളില്‍ കുറവ് സംഭവിക്കാനാടിയുണ്ട്. ടെഫ്ളോണ്‍ വളരെ ഉയര്‍ന്ന താപസ്ഥിരത പ്രദര്‍ശിപ്പിക്കുന്ന ഒരു പോളിമറാണ്. ദീര്‍ഘകാലം ഉയര്‍ന്ന താപനിലയിലിരിക്കുമ്പോഴും വൈദ്യുത-യാന്ത്രിക ഗുണധര്‍മങ്ങളില്‍ യാതൊരു മാറ്റവും സംഭവിക്കുന്നില്ല.
ഉപയോഗങ്ങള്‍. കാഠിന്യം, വൈദ്യുത താപരോധം, വളരെ കുറഞ്ഞ ഘര്‍ഷണാങ്കം എന്നിവയാണ് ടെഫ്ളോണിന്റെ സവിശേഷതകള്‍. മോട്ടോറുകള്‍, ജനറേറ്ററുകള്‍, ട്രാന്‍സ്ഫോമറുകള്‍ തുടങ്ങിയവയിലെ വൈദ്യുത വാഹികളുടെ കവചമായി ടെഫ്ളോണ്‍ ഉപയോഗിക്കുന്നു. രാസവ്യവസായ മേഖലകളില്‍ കുഴലുകള്‍, അടപ്പ്, വാല്‍വ് ഗാസ്കറ്റ് തുടങ്ങിയവ നിര്‍മിക്കുന്നതിനും പരീക്ഷണശാലകളില്‍ രാസരോധക പ്രതലങ്ങളുണ്ടാക്കുന്നതിനും ടെഫ്ളോണ്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. പാചകം ചെയ്യുന്ന പാത്രത്തില്‍ ഭക്ഷണപദാര്‍ഥങ്ങള്‍ ഒട്ടിപ്പിടിക്കുകയും കരിയുകയും ചെയ്യാത്ത 'നോണ്‍സ്റ്റിക്ക്' പ്രതലം നല്‍കുന്നതിനാണ് ടെഫ്ളോണ്‍ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നത്.
മറ്റ് പോളിമറുകളെ പോലെ ടെഫ്ളോണ്‍ ഉരുക്കി വാര്‍ത്തെടുക്കാന്‍ സാധിക്കുകയില്ലെങ്കിലും അച്ചുകളുപയോഗിച്ച് ഏതുരൂപമാതൃകയിലും അനായാസം മുറിച്ചെടുക്കാവുന്നതാണ്.