This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിങ്ചര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടിങ്ചര്‍ ഠശിരൌൃല ജന്തുജന്യമോ സസ്യജന്യമോ രാസികമോ ആയ ഔഷധ വസ്തുക്കളുട...)
 
വരി 1: വരി 1:
-
ടിങ്ചര്‍
+
=ടിങ്ചര്‍=
-
 
+
Tincture
-
ഠശിരൌൃല
+
ജന്തുജന്യമോ സസ്യജന്യമോ രാസികമോ ആയ ഔഷധ വസ്തുക്കളുടെ ആല്‍ക്കഹോള്‍ ലായനി. 10 ശ. മാ. ഗാഢ ലായനികളെ മാത്രമേ ടിങ്ചറായി കണക്കാക്കുകയുള്ളു. ഔഷധവസ്തുക്കള്‍ ആല്‍ക്കഹോള്‍ ചേര്‍ത്തു ചതച്ച് ഊറ്റിയെടുത്താണ് ടിങ്ചര്‍ നിര്‍മിക്കുന്നത്. ഔഷധങ്ങള്‍ നേര്‍പ്പിക്കുന്നതിനും വാസനയും സ്വാദും നല്‍കുന്നതിനുമുള്ള മാധ്യമമായും ടിങ്ചര്‍ വര്‍ത്തിക്കുന്നു. വാനില, നാരകഫലങ്ങളുടെ തൊലി എന്നിവയില്‍നിന്നെടുക്കുന്ന ടിങ്ചറുകള്‍ക്ക് പ്രത്യേക മണവും സ്വാദും ഉണ്ടായിരിക്കും.

  ഹൃദ്രോഗ ചികിത്സയ്ക്കുപയോഗിക്കുന്ന ഡിജിറ്റാലിസ് ടിങ്ചര്‍ പോലെയുള്ളവ വായിലൂടെ കഴിക്കാനുള്ളതാണ്. എന്നാല്‍ അയോഡിന്‍ ടിങ്ചര്‍ പുറമേ ലേപനം ചെയ്യുന്നതിനും ബെന്‍സോയിന്‍ ടിങ്ചര്‍ ആവി പിടിക്കാനും ഉപയോഗിക്കുന്നു. കടുവയുടെ അസ്ഥിയില്‍നിന്നും എടുക്കുന്ന ടിങ്ചര്‍ അസ്ഥി വേദനയ്ക്കുള്ള ഔഷധ പാനീയമായി ചൈനയില്‍ ഉപയോഗിക്കുന്നുണ്ട്.

Current revision as of 06:47, 22 ഒക്ടോബര്‍ 2008

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍