This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടാന്‍ടലൈറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ടാന്‍ടലൈറ്റ് ഠമിമേഹശലേ ടാന്‍ടലത്തിന്റെ മുഖ്യ അയിര്. രാസസംഘടനം: (എല, ...) |
|||
വരി 1: | വരി 1: | ||
- | ടാന്‍ടലൈറ്റ് | + | =ടാന്‍ടലൈറ്റ്= |
+ | Tantalite | ||
- | + | ടാന്‍ടലത്തിന്റെ മുഖ്യ അയിര്. രാസസംഘടനം: (Fe, Mn) (Ta<sub>2</sub> Nb)<sub>2</sub> O<sub>6</sub>, നൂറു ശ.മാ.വും ശുദ്ധമായ ടാന്‍ടലൈറ്റ് വിരളമാണ്. ഇരുമ്പും മാങ്ഗനീസുമാണ് പ്രധാന മാലിന്യങ്ങള്‍. ചുരുക്കത്തില്‍ ഇരുമ്പ്, മാങ്ഗനീസ്, ടാന്‍ടലം എന്നിവയുടെ ഓക്സൈഡാണ് ടാന്‍ടലൈറ്റ്. ടാന്‍ടലത്തിനു പകരം കുളംബിയം (നിയോബിയം) ആദേശം ചെയ്യപ്പെടുകയും കുളംബൈറ്റില്‍ [(Fe,Mn) Cb<sub>2</sub>O<sub>6</sub>] അവസാനിക്കുന്ന ഒരു സമരൂപിശ്രേണി രൂപംകൊള്ളുകയും ചെയ്യുന്നു. | |
- | + | ഓര്‍തോറോംബിക് ക്രിസ്റ്റല്‍ വ്യൂഹത്തില്‍ വളരെ ചെറിയ പ്രിസ്മീയ പരലുകളായി ക്രിസ്റ്റലീകരിക്കപ്പെടുന്ന ടാന്‍ടലൈറ്റിന് കറുപ്പുനിറമാണ്. വിദളനം: പിനകോയ്ഡ്; കാഠിന്യം, 6; ആ.ഘ: 7.95; ദ്യൂതി: ഉപലോഹിതം എന്നിവയാണ് മുഖ്യ ഭൗതിക ഗുണങ്ങള്‍. | |
- | + | ഗ്രാനൈറ്റ് പെഗ്മറ്റൈറ്റ് ശിലകളിലാണ് പ്രധാനമായും ടാന്‍ടലൈറ്റിന്റെ ഉപസ്ഥിതി. ഇവിടെ ഒരു അപക്ഷയ ഖനിജമായാണ് ടാന്‍ടലൈറ്റ് കാണപ്പെടുന്നത്. | |
- | + | ലോകത്തെ പ്രധാന ടാന്‍ടലൈറ്റ് ഉത്പാദനരാജ്യങ്ങള്‍ കോങ്ഗോയും നൈജീരിയയുമാണ്. | |
- | + | ||
- | + | ||
- | + | ||
- | + |
Current revision as of 07:16, 20 ഒക്ടോബര്‍ 2008
ടാന്‍ടലൈറ്റ്
Tantalite
ടാന്‍ടലത്തിന്റെ മുഖ്യ അയിര്. രാസസംഘടനം: (Fe, Mn) (Ta2 Nb)2 O6, നൂറു ശ.മാ.വും ശുദ്ധമായ ടാന്‍ടലൈറ്റ് വിരളമാണ്. ഇരുമ്പും മാങ്ഗനീസുമാണ് പ്രധാന മാലിന്യങ്ങള്‍. ചുരുക്കത്തില്‍ ഇരുമ്പ്, മാങ്ഗനീസ്, ടാന്‍ടലം എന്നിവയുടെ ഓക്സൈഡാണ് ടാന്‍ടലൈറ്റ്. ടാന്‍ടലത്തിനു പകരം കുളംബിയം (നിയോബിയം) ആദേശം ചെയ്യപ്പെടുകയും കുളംബൈറ്റില്‍ [(Fe,Mn) Cb2O6] അവസാനിക്കുന്ന ഒരു സമരൂപിശ്രേണി രൂപംകൊള്ളുകയും ചെയ്യുന്നു.
ഓര്‍തോറോംബിക് ക്രിസ്റ്റല്‍ വ്യൂഹത്തില്‍ വളരെ ചെറിയ പ്രിസ്മീയ പരലുകളായി ക്രിസ്റ്റലീകരിക്കപ്പെടുന്ന ടാന്‍ടലൈറ്റിന് കറുപ്പുനിറമാണ്. വിദളനം: പിനകോയ്ഡ്; കാഠിന്യം, 6; ആ.ഘ: 7.95; ദ്യൂതി: ഉപലോഹിതം എന്നിവയാണ് മുഖ്യ ഭൗതിക ഗുണങ്ങള്‍.
ഗ്രാനൈറ്റ് പെഗ്മറ്റൈറ്റ് ശിലകളിലാണ് പ്രധാനമായും ടാന്‍ടലൈറ്റിന്റെ ഉപസ്ഥിതി. ഇവിടെ ഒരു അപക്ഷയ ഖനിജമായാണ് ടാന്‍ടലൈറ്റ് കാണപ്പെടുന്നത്.
ലോകത്തെ പ്രധാന ടാന്‍ടലൈറ്റ് ഉത്പാദനരാജ്യങ്ങള്‍ കോങ്ഗോയും നൈജീരിയയുമാണ്.