This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബര്‍ഡീന്‍, ജോര്‍ജ് ഹാമില്‍ട്ടണ്‍ ഗോര്‍ഡണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അബര്‍ഡീന്‍, ജോര്‍ജ് ഹാമില്‍ട്ടണ്‍ ഗോര്‍ഡണ്‍ (1784 - 1860) = അയലൃറലലി, ഏലീൃഴല ...)
വരി 1: വരി 1:
= അബര്‍ഡീന്‍, ജോര്‍ജ് ഹാമില്‍ട്ടണ്‍ ഗോര്‍ഡണ്‍ (1784 - 1860)  =
= അബര്‍ഡീന്‍, ജോര്‍ജ് ഹാമില്‍ട്ടണ്‍ ഗോര്‍ഡണ്‍ (1784 - 1860)  =
 +
Aberdeen,George Hamilton Gordon
-
അയലൃറലലി, ഏലീൃഴല ഒമാശഹീി ഏീൃറീി
 
-
 
+
ബ്രിട്ടിഷ് പ്രധാനമന്ത്രി(1852-55)യും രാജ്യതന്ത്രജ്ഞനും. എഡിന്‍ബറോയില്‍ 1784 ജനു. 18-ന് ജനിച്ചു. ബാല്യത്തില്‍ തന്നെ മാതാപിതാക്കള്‍ അന്തരിച്ചുപോയതിനാല്‍ രക്ഷകര്‍ത്താക്കളായ വില്യം പിറ്റിന്റേയും ഹെന്റി ഡണ്ടാസിന്റേയും സംരക്ഷണയില്‍ വളര്‍ന്നു. ഹാരോയിലും കേംബ്രിഡ്ജിലെ സെ. ജോണ്‍സ് കോളജിലും ആണ് വിദ്യാഭ്യാസം നടത്തിയത്. 1801-ല്‍ പിതാമഹന്റെ മരണത്തെത്തുടര്‍ന്ന് ഇദ്ദേഹത്തിന് പ്രഭുസ്ഥാനം ലഭിച്ചു. 1813-ല്‍ വിയന്നയിലെ ബ്രിട്ടിഷ് അംബാസിഡറായി നിയമിതനായി. 1814-ലെ പാരിസ് സന്ധിയില്‍ വഹിച്ച പങ്ക് ഇദ്ദേഹത്തിന് വൈക്കൌണ്ട് (Vis-count) സ്ഥാനം നേടിക്കൊടുത്തു.
-
ബ്രിട്ടിഷ് പ്രധാനമന്ത്രി(1852-55)യും രാജ്യതന്ത്രജ്ഞനും. എഡിന്‍ബറോയില്‍ 1784 ജനു. 18-ന് ജനിച്ചു. ബാല്യത്തില്‍ തന്നെ മാതാപിതാക്കള്‍ അന്തരിച്ചുപോയതിനാല്‍ രക്ഷകര്‍ത്താക്കളായ വില്യം പിറ്റിന്റേയും ഹെന്റി ഡണ്ടാസിന്റേയും സംരക്ഷണയില്‍ വളര്‍ന്നു. ഹാരോയിലും കേംബ്രിഡ്ജിലെ സെ. ജോണ്‍സ് കോളജിലും ആണ് വിദ്യാഭ്യാസം നടത്തിയത്. 1801-ല്‍ പിതാമഹന്റെ മരണത്തെത്തുടര്‍ന്ന് ഇദ്ദേഹത്തിന് പ്രഭുസ്ഥാനം ലഭിച്ചു. 1813-ല്‍ വിയന്നയിലെ ബ്രിട്ടിഷ് അംബാസിഡറായി നിയമിതനായി. 1814-ലെ പാരിസ് സന്ധിയില്‍ വഹിച്ച പങ്ക് ഇദ്ദേഹത്തിന് വൈക്കൌണ്ട് (ഢശരീൌിെ) സ്ഥാനം നേടിക്കൊടുത്തു.
+
വരി 10: വരി 9:
-
1846-ലെ ഓറിഗോണ്‍ സന്ധിമൂലം, യു.എസ്സും കാനഡയും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കം അവസാനിപ്പിച്ചതില്‍ അബര്‍ഡീന് പ്രധാന പങ്കുണ്ട്. 1846-ല്‍ പീല്‍ മന്ത്രിസഭ രാജിവച്ചു. സര്‍ റോബര്‍ട്ട് പീലിന്റെ മരണത്തെത്തുടര്‍ന്ന് അബര്‍ഡീന്‍ ടോറികക്ഷിനേതാവും ബ്രിട്ടിഷ് പ്രധാനമന്ത്രിയുമായി (1852). ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് ക്രിമിയന്‍ യുദ്ധം (1853-56) ഉണ്ടായത്. ഈ യുദ്ധം കൈകാര്യം ചെയ്തരീതിയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 1855 ജനു.-ല്‍ അബര്‍ഡീന്‍ പ്രധാനമന്ത്രിപദം രാജിവച്ചു. 1860 ഡി. 14-ന് ഇദ്ദേഹം അന്തരിച്ചു. 1893-ല്‍ സ്റ്റാന്‍മോര്‍പ്രഭുവും (ഏള്‍ ഒഫ് അബര്‍ഡീന്‍-ഋമൃഹ ീള അയലൃറലലി) 1923-ല്‍ ലേഡി ഫ്രാന്‍സെസ് ബാള്‍ഫറും (ലൈഫ് ഒഫ് ജോര്‍ജ് ഫോര്‍ത്ത്, ഏള്‍ ഒഫ് അബര്‍ഡീന്‍ - ഘശളല ീള ഏലീൃഴല കഢ, ഋമൃഹ ീള അയലൃറലലി) അബര്‍ഡീന്റെ ജീവചരിത്രങ്ങള്‍ രചിച്ചിട്ടുണ്ട്.
+
1846-ലെ ഓറിഗോണ്‍ സന്ധിമൂലം, യു.എസ്സും കാനഡയും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കം അവസാനിപ്പിച്ചതില്‍ അബര്‍ഡീന് പ്രധാന പങ്കുണ്ട്. 1846-ല്‍ പീല്‍ മന്ത്രിസഭ രാജിവച്ചു. സര്‍ റോബര്‍ട്ട് പീലിന്റെ മരണത്തെത്തുടര്‍ന്ന് അബര്‍ഡീന്‍ ടോറികക്ഷിനേതാവും ബ്രിട്ടിഷ് പ്രധാനമന്ത്രിയുമായി (1852). ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് ക്രിമിയന്‍ യുദ്ധം (1853-56) ഉണ്ടായത്. ഈ യുദ്ധം കൈകാര്യം ചെയ്തരീതിയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 1855 ജനു.-ല്‍ അബര്‍ഡീന്‍ പ്രധാനമന്ത്രിപദം രാജിവച്ചു. 1860 ഡി. 14-ന് ഇദ്ദേഹം അന്തരിച്ചു. 1893-ല്‍ സ്റ്റാന്‍മോര്‍പ്രഭുവും (ഏള്‍ ഒഫ് അബര്‍ഡീന്‍-Earl of Aberdeen) 1923-ല്‍ ലേഡി ഫ്രാന്‍സെസ് ബാള്‍ഫറും (ലൈഫ് ഒഫ് ജോര്‍ജ് ഫോര്‍ത്ത്, ഏള്‍ ഒഫ് അബര്‍ഡീന്‍ - Life of George IV,Earl of Aberdeen) അബര്‍ഡീന്റെ ജീവചരിത്രങ്ങള്‍ രചിച്ചിട്ടുണ്ട്.

04:44, 26 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അബര്‍ഡീന്‍, ജോര്‍ജ് ഹാമില്‍ട്ടണ്‍ ഗോര്‍ഡണ്‍ (1784 - 1860)

Aberdeen,George Hamilton Gordon

ബ്രിട്ടിഷ് പ്രധാനമന്ത്രി(1852-55)യും രാജ്യതന്ത്രജ്ഞനും. എഡിന്‍ബറോയില്‍ 1784 ജനു. 18-ന് ജനിച്ചു. ബാല്യത്തില്‍ തന്നെ മാതാപിതാക്കള്‍ അന്തരിച്ചുപോയതിനാല്‍ രക്ഷകര്‍ത്താക്കളായ വില്യം പിറ്റിന്റേയും ഹെന്റി ഡണ്ടാസിന്റേയും സംരക്ഷണയില്‍ വളര്‍ന്നു. ഹാരോയിലും കേംബ്രിഡ്ജിലെ സെ. ജോണ്‍സ് കോളജിലും ആണ് വിദ്യാഭ്യാസം നടത്തിയത്. 1801-ല്‍ പിതാമഹന്റെ മരണത്തെത്തുടര്‍ന്ന് ഇദ്ദേഹത്തിന് പ്രഭുസ്ഥാനം ലഭിച്ചു. 1813-ല്‍ വിയന്നയിലെ ബ്രിട്ടിഷ് അംബാസിഡറായി നിയമിതനായി. 1814-ലെ പാരിസ് സന്ധിയില്‍ വഹിച്ച പങ്ക് ഇദ്ദേഹത്തിന് വൈക്കൌണ്ട് (Vis-count) സ്ഥാനം നേടിക്കൊടുത്തു.

വെല്ലിങ്ടന്റെ (1769-1852) നേതൃത്വത്തിലുണ്ടായ മന്ത്രിസഭയില്‍ 1828-ല്‍ അബര്‍ഡീന്‍ അംഗമായി. വിദേശകാര്യമന്ത്രിയെന്ന നിലയില്‍ 1830 വരെ തുടര്‍ന്നു. 1834-ല്‍ കുറച്ചുകാലം യുദ്ധകാര്യ സെക്രട്ടറിയായിരുന്നു. 1841-ല്‍ സര്‍ റോബര്‍ട്ട് പീലിന്റെ (1788-1850) നേതൃത്വത്തില്‍ മന്ത്രിസഭയുണ്ടായതിനെ തുടര്‍ന്ന് ഇദ്ദേഹം വീണ്ടും വിദേശകാര്യമന്ത്രിയായി. അക്കാലത്ത് ഇംഗ്ളണ്ടും ഫ്രാന്‍സും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായിരുന്നുവെങ്കിലും രണ്ടു രാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടാതിരിക്കാന്‍ കാരണം അബര്‍ഡീനായിരുന്നു.

1846-ലെ ഓറിഗോണ്‍ സന്ധിമൂലം, യു.എസ്സും കാനഡയും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കം അവസാനിപ്പിച്ചതില്‍ അബര്‍ഡീന് പ്രധാന പങ്കുണ്ട്. 1846-ല്‍ പീല്‍ മന്ത്രിസഭ രാജിവച്ചു. സര്‍ റോബര്‍ട്ട് പീലിന്റെ മരണത്തെത്തുടര്‍ന്ന് അബര്‍ഡീന്‍ ടോറികക്ഷിനേതാവും ബ്രിട്ടിഷ് പ്രധാനമന്ത്രിയുമായി (1852). ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് ക്രിമിയന്‍ യുദ്ധം (1853-56) ഉണ്ടായത്. ഈ യുദ്ധം കൈകാര്യം ചെയ്തരീതിയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 1855 ജനു.-ല്‍ അബര്‍ഡീന്‍ പ്രധാനമന്ത്രിപദം രാജിവച്ചു. 1860 ഡി. 14-ന് ഇദ്ദേഹം അന്തരിച്ചു. 1893-ല്‍ സ്റ്റാന്‍മോര്‍പ്രഭുവും (ഏള്‍ ഒഫ് അബര്‍ഡീന്‍-Earl of Aberdeen) 1923-ല്‍ ലേഡി ഫ്രാന്‍സെസ് ബാള്‍ഫറും (ലൈഫ് ഒഫ് ജോര്‍ജ് ഫോര്‍ത്ത്, ഏള്‍ ഒഫ് അബര്‍ഡീന്‍ - Life of George IV,Earl of Aberdeen) അബര്‍ഡീന്റെ ജീവചരിത്രങ്ങള്‍ രചിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍