This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിബത്തന്‍ പീഠഭൂമി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 1: വരി 1:
-
തിബത്തന്‍ പീഠഭൂമി   
+
= തിബത്തന്‍ പീഠഭൂമി =  
 +
Tibetan Plateau
-
ഠശയലമിേ ജഹമലേമൌ
+
[[Image:thibetan peedabhoomi(757).jpg|thumb|250x250px|left|തിബത്തന്‍ പീഠഭൂമി]]
 +
ഹിമാലയത്തിന്റെ നതമധ്യഭാഗത്തെ പര്‍വതനിരകളുടെ അടിവാരത്തില്‍ തുടങ്ങി വടക്കോട്ടു വ്യാപിച്ചിരിക്കുന്ന പീഠഭൂമി. ശ.ശ. 4000 മീറ്ററിലേറെ ഉയരമുള്ള ഈ പീഠഭൂമി വ.-ഉം, കി.-ഉം, തെ.-ഉം ഉത്തുംഗങ്ങളായ പര്‍വത ശൃംഖലകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. പൊതുവേ വ.പ.ദിശയിലേക്ക് ചരിഞ്ഞിറങ്ങുന്ന ഈ പീഠസമതലം വ.പ. ശ.ശ. 3660 മീ. ഉയരത്തില്‍ ഉപസ്ഥിതമായ പാമീര്‍ പീഠഭൂമിയില്‍ ലയിക്കുന്നു. ഭൂവിജ്ഞാനീയ കാലഘട്ടത്തില്‍ വിവിധ പ്രക്രമങ്ങള്‍ക്കു വിധേയമായിട്ടുള്ള തിബത്തന്‍ പീഠഭൂമിയുടെ ഏറിയ ഭാഗത്തും നദികളാലും കാറ്റിനാലും നിക്ഷേപിക്കപ്പെട്ടു രൂപംകൊണ്ടിട്ടുള്ള മണ്ണിനങ്ങളാണുള്ളത്. മുമ്പ് വിസ്തൃതങ്ങളായ നിരവധി തടാകങ്ങള്‍ ഈ പീഠസമതല പ്രദേശത്ത് ഉണ്ടായിരുന്നതായി കരുതുന്നു. പീഠഭൂമിയുടെ തെക്കരികിലായി വ.നിന്നു കിഴക്കോട്ട് ഉദ്ദേശം 1000 കി.മീ. ദൈര്‍ഘ്യത്തില്‍ ഒഴുകുന്ന ബ്രഹ്മപുത്രയാണ് ഈ മേഖലയിലെ മുഖ്യ നദി. തിബത്തന്‍ പീഠഭൂമി പ്രദേശത്ത് ബ്രഹ്മപുത്രയ്ക്ക്'സാങ്പോ' എന്നാണ് പേര്.
-
[[Image:thibetan peedabhoomi(757).jpg|thumb|left]]
+
ഹിമാലയ പര്‍വതനിരകള്‍ രൂപപ്പെട്ടതിനുശേഷമാണ് തിബ ത്തന്‍ പീഠഭൂമി പൊതുവേ ഈര്‍പ്പരഹിതവും ഊഷരവുമായി പരിണമിച്ചത്. ഇതിനോടൊപ്പം പീഠഭൂമിയിലെ ജലാശയങ്ങള്‍ ചുരുങ്ങുകയും ഇവയിലെ ലവണാംശം ക്രമാതീതമായി വര്‍ധിക്കുകയും ഈ മേഖലയിലെ സസ്യപ്രകൃതിയില്‍ ഗണ്യമായ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഇപ്പോള്‍ സാങ്പോ തടത്തില്‍ മാത്രമേ നൈസര്‍ഗിക വനങ്ങള്‍ അവശേഷിക്കുന്നുള്ളൂ. ജന്തുവര്‍ഗങ്ങളില്‍ മിക്കവയും വംശനാശത്തിന് വിധേയമായി. ശേഷിക്കുന്നവയില്‍ യാക്ക്, ഉയരം കുറഞ്ഞ് കുതിരയോടു സാദൃശ്യം പുലര്‍ത്തുന്ന കാട്ടുകഴുത, ഹിമപ്പുലി എന്നിവയ്ക്കാണ് പ്രാമുഖ്യം.
-
ഹിമാലയത്തിന്റെ നതമധ്യഭാഗത്തെ പര്‍വതനിരകളുടെ അടിവാരത്തില്‍ തുടങ്ങി വടക്കോട്ടു വ്യാപിച്ചിരിക്കുന്ന പീഠഭൂമി. ശ.ശ. 4000 മീറ്ററിലേറെ ഉയരമുള്ള ഈ പീഠഭൂമി വ.-ഉം, കി.-ഉം, തെ.-ഉം ഉത്തുംഗങ്ങളായ പര്‍വത ശൃംഖലകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. പൊതുവേ വ.പ.ദിശയിലേക്ക് ചരിഞ്ഞിറങ്ങുന്ന ഈ പീഠസമതലം വ.പ. ശ.ശ. 3660 മീ. ഉയരത്തില്‍ ഉപസ്ഥിതമായ പാമീര്‍ പീഠഭൂമിയില്‍ ലയിക്കുന്നു. ഭൂവിജ്ഞാനീയ കാലഘട്ടത്തില്‍ വിവിധ പ്രക്രമങ്ങള്‍ക്കു വിധേയമായിട്ടുള്ള തിബത്തന്‍ പീഠഭൂമിയുടെ ഏറിയ ഭാഗത്തും നദികളാലും കാറ്റിനാലും നിക്ഷേപിക്കപ്പെട്ടു രൂപംകൊണ്ടിട്ടുള്ള മണ്ണിനങ്ങളാണുള്ളത്. മുമ്പ് വിസ്തൃതങ്ങളായ നിരവധി തടാകങ്ങള്‍ ഈ പീഠസമതല പ്രദേശത്ത് ഉണ്ടായിരുന്നതായി കരുതുന്നു. പീഠഭൂമിയുടെ തെക്കരികിലായി വ.നിന്നു കിഴക്കോട്ട് ഉദ്ദേശം 1000 കി.മീ. ദൈര്‍ഘ്യത്തില്‍ ഒഴുകുന്ന ബ്രഹ്മപുത്രയാണ് ഈ മേഖലയിലെ മുഖ്യ നദി. തിബത്തന്‍ പീഠഭൂമി പ്രദേശത്ത് ബ്രഹ്മപുത്രയ്ക്ക്'സാങ്പോ'’ എന്നാണ് പേര്.
+
-
 
+
-
  ഹിമാലയ പര്‍വതനിരകള്‍ രൂപപ്പെട്ടതിനുശേഷമാണ് തിബ ത്തന്‍ പീഠഭൂമി പൊതുവേ ഈര്‍പ്പരഹിതവും ഊഷരവുമായി പരി ണമിച്ചത്. ഇതിനോടൊപ്പം പീഠഭൂമിയിലെ ജലാശയങ്ങള്‍ ചുരുങ്ങുകയും ഇവയിലെ ലവണാംശം ക്രമാതീതമായി വര്‍ധിക്കുകയും ഈ മേഖലയിലെ സസ്യപ്രകൃതിയില്‍ ഗണ്യമായ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഇപ്പോള്‍ സാങ്പോ തടത്തില്‍ മാത്രമേ നൈസര്‍ഗിക വനങ്ങള്‍ അവശേഷിക്കുന്നുള്ളൂ. ജന്തുവര്‍ഗങ്ങളില്‍ മിക്കവയും വംശനാശത്തിന് വിധേയമായി. ശേഷിക്കുന്നവയില്‍ യാക്ക്, ഉയരം കുറഞ്ഞ് കുതിരയോടു സാദൃശ്യം പുലര്‍ത്തുന്ന കാട്ടുകഴുത, ഹിമപ്പുലി എന്നിവയ്ക്കാണ് പ്രാമുഖ്യം.
+

Current revision as of 06:27, 1 ജൂലൈ 2008

തിബത്തന്‍ പീഠഭൂമി

Tibetan Plateau

തിബത്തന്‍ പീഠഭൂമി

ഹിമാലയത്തിന്റെ നതമധ്യഭാഗത്തെ പര്‍വതനിരകളുടെ അടിവാരത്തില്‍ തുടങ്ങി വടക്കോട്ടു വ്യാപിച്ചിരിക്കുന്ന പീഠഭൂമി. ശ.ശ. 4000 മീറ്ററിലേറെ ഉയരമുള്ള ഈ പീഠഭൂമി വ.-ഉം, കി.-ഉം, തെ.-ഉം ഉത്തുംഗങ്ങളായ പര്‍വത ശൃംഖലകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. പൊതുവേ വ.പ.ദിശയിലേക്ക് ചരിഞ്ഞിറങ്ങുന്ന ഈ പീഠസമതലം വ.പ. ശ.ശ. 3660 മീ. ഉയരത്തില്‍ ഉപസ്ഥിതമായ പാമീര്‍ പീഠഭൂമിയില്‍ ലയിക്കുന്നു. ഭൂവിജ്ഞാനീയ കാലഘട്ടത്തില്‍ വിവിധ പ്രക്രമങ്ങള്‍ക്കു വിധേയമായിട്ടുള്ള തിബത്തന്‍ പീഠഭൂമിയുടെ ഏറിയ ഭാഗത്തും നദികളാലും കാറ്റിനാലും നിക്ഷേപിക്കപ്പെട്ടു രൂപംകൊണ്ടിട്ടുള്ള മണ്ണിനങ്ങളാണുള്ളത്. മുമ്പ് വിസ്തൃതങ്ങളായ നിരവധി തടാകങ്ങള്‍ ഈ പീഠസമതല പ്രദേശത്ത് ഉണ്ടായിരുന്നതായി കരുതുന്നു. പീഠഭൂമിയുടെ തെക്കരികിലായി വ.നിന്നു കിഴക്കോട്ട് ഉദ്ദേശം 1000 കി.മീ. ദൈര്‍ഘ്യത്തില്‍ ഒഴുകുന്ന ബ്രഹ്മപുത്രയാണ് ഈ മേഖലയിലെ മുഖ്യ നദി. തിബത്തന്‍ പീഠഭൂമി പ്രദേശത്ത് ബ്രഹ്മപുത്രയ്ക്ക്'സാങ്പോ' എന്നാണ് പേര്.

ഹിമാലയ പര്‍വതനിരകള്‍ രൂപപ്പെട്ടതിനുശേഷമാണ് തിബ ത്തന്‍ പീഠഭൂമി പൊതുവേ ഈര്‍പ്പരഹിതവും ഊഷരവുമായി പരിണമിച്ചത്. ഇതിനോടൊപ്പം പീഠഭൂമിയിലെ ജലാശയങ്ങള്‍ ചുരുങ്ങുകയും ഇവയിലെ ലവണാംശം ക്രമാതീതമായി വര്‍ധിക്കുകയും ഈ മേഖലയിലെ സസ്യപ്രകൃതിയില്‍ ഗണ്യമായ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഇപ്പോള്‍ സാങ്പോ തടത്തില്‍ മാത്രമേ നൈസര്‍ഗിക വനങ്ങള്‍ അവശേഷിക്കുന്നുള്ളൂ. ജന്തുവര്‍ഗങ്ങളില്‍ മിക്കവയും വംശനാശത്തിന് വിധേയമായി. ശേഷിക്കുന്നവയില്‍ യാക്ക്, ഉയരം കുറഞ്ഞ് കുതിരയോടു സാദൃശ്യം പുലര്‍ത്തുന്ന കാട്ടുകഴുത, ഹിമപ്പുലി എന്നിവയ്ക്കാണ് പ്രാമുഖ്യം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍