This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താത്താര്‍ ഭാഷ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 1: വരി 1:
=താത്താര്‍ ഭാഷ=  
=താത്താര്‍ ഭാഷ=  
 +
Tatar language
-
ഠമമൃേ ഹമിഴൌമഴല
+
ആള്‍ടെയ്ക് ഭാഷാഗോത്രത്തില്‍ ടര്‍കിക് ഉപസമൂഹത്തിലെ ഉത്തര പശ്ചിമ ശാഖയായ കിപ്ഛാകില്‍പ്പെട്ട ഒരു വികസിത ഭാഷ. താര്‍താര്‍ (Tartar) എന്ന പേരിലും ഈ ഭാഷ അറിയപ്പെടുന്നു. റഷ്യയിലും സൈബീരിയയിലുമായി 60 ലക്ഷത്തോളം ജനങ്ങള്‍ ഈ ഭാഷ സംസാരിക്കുന്നവരാണ്.  
-
 
+
-
ആള്‍ടെയ്ക് ഭാഷാഗോത്രത്തില്‍ ടര്‍കിക് ഉപസമൂഹത്തിലെ ഉത്തര പശ്ചിമ ശാഖയായ കിപ്ഛാകില്‍പ്പെട്ട ഒരു വികസിത ഭാഷ. താര്‍താര്‍ (ഠമൃമൃേ) എന്ന പേരിലും ഈ ഭാഷ അറിയപ്പെടുന്നു. റഷ്യയിലും സൈബീരിയയിലുമായി 60 ലക്ഷത്തോളം ജനങ്ങള്‍ ഈ ഭാഷ സംസാരിക്കുന്നവരാണ്.  
+
കസാന്‍താത്താറില്‍ പ്രചാരത്തിലിരിക്കുന്ന മധ്യതാത്താര്‍, മധ്യവോള്‍ഗയിലെ പശ്ചിമ (മിഷാരി) താത്താര്‍, സൈബീരിയയില്‍ ഉപയോഗിക്കുന്ന പൂര്‍വതാത്താര്‍ എന്നിങ്ങനെ താത്താര്‍ ഭാഷയെ മൂന്നായി വിഭജിച്ചിരിക്കുന്നു. 18-ാം ശ.-ത്തിലാണ് താത്താര്‍ ജനസമൂഹം റഷ്യയില്‍ പ്രവേശിച്ചത്. 19-ാം ശ.-ത്തില്‍ പ്രാചീന താത്താര്‍ ഭാഷയില്‍നിന്ന് ആധുനിക താത്താര്‍ സാഹിത്യഭാഷ ഉരുത്തിരിഞ്ഞു.

[[Image:tatar lipi.jpg|300x200px|thumb|center]]
+
[[Image:tatar lipi.jpg|300x200px|thumb|center|താത്താര്‍ ഭാഷയുടെ അച്ചടി ലിപി]]
-
തുര്‍ക്കി ഭാഷയിലെ ധലപ, ധീപ, ധöപ എന്നീ സ്വരങ്ങള്‍ക്കു സമാനമായി താത്താര്‍ ഭാഷയില്‍ ധശപ,ധൌപ,ധüപ എന്നീ സ്വരങ്ങള്‍ ഉപയോഗിക്കുന്നു. ഈ ഭാഷയുടെ ലിപിവ്യവസ്ഥ അപൂര്‍ണമാണ്. ഏകാക്ഷരങ്ങളും ബഹ്വക്ഷരങ്ങളും വരുന്ന പദങ്ങളുടെ ആദ്യക്ഷരത്തില്‍ ഓഷ്ഠ്യസ്വരം(ഃ) വരുന്നത്  ഈ ഭാഷയുടെ ഒരു പ്രത്യേകതയാണ്. വചനം, സംബന്ധവാചികള്‍, വിശേഷണങ്ങള്‍, വിധേയധര്‍മം (ുൃലറശരമശീിേ), വിഭക്തി എന്നീ പ്രയോഗങ്ങള്‍ നാമ വിഭാഗത്തില്‍ കാണുന്നു. വിശേഷണങ്ങള്‍ക്ക് രൂപഭേദങ്ങളില്ല. ഏകരൂപം മാത്രമേ പ്രയോഗത്തിലുള്ളൂ. ആറ് വചനഭേദങ്ങള്‍ താത്താര്‍ ഭാഷയില്‍ കാണുന്നു. നിഷേധപ്രയോഗങ്ങള്‍, കര്‍ത്തരി-കര്‍മണി പ്രയോഗങ്ങള്‍, അനുക്രമ വ്യവസ്ഥ, സര്‍വനാമങ്ങള്‍, വചനങ്ങള്‍ എന്നിവ മാറുമ്പോള്‍ ക്രിയകള്‍ക്കു വരുന്ന രൂപഭേദങ്ങള്‍ എന്നിവയും വ്യാകരണപരമായ സവിശേഷതകളില്‍പ്പെടുന്നു.
+
തുര്‍ക്കി ഭാഷയിലെ [e], [o], [ö] എന്നീ സ്വരങ്ങള്‍ക്കു സമാനമായി താത്താര്‍ ഭാഷയില്‍ [i],[u],[ü] എന്നീ സ്വരങ്ങള്‍ ഉപയോഗിക്കുന്നു. ഈ ഭാഷയുടെ ലിപിവ്യവസ്ഥ അപൂര്‍ണമാണ്. ഏകാക്ഷരങ്ങളും ബഹ്വക്ഷരങ്ങളും വരുന്ന പദങ്ങളുടെ ആദ്യക്ഷരത്തില്‍ ഓഷ്ഠ്യസ്വരം(ഃ) വരുന്നത്  ഈ ഭാഷയുടെ ഒരു പ്രത്യേകതയാണ്. വചനം, സംബന്ധവാചികള്‍, വിശേഷണങ്ങള്‍, വിധേയധര്‍മം (predication), വിഭക്തി എന്നീ പ്രയോഗങ്ങള്‍ നാമ വിഭാഗത്തില്‍ കാണുന്നു. വിശേഷണങ്ങള്‍ക്ക് രൂപഭേദങ്ങളില്ല. ഏകരൂപം മാത്രമേ പ്രയോഗത്തിലുള്ളൂ. ആറ് വചനഭേദങ്ങള്‍ താത്താര്‍ ഭാഷയില്‍ കാണുന്നു. നിഷേധപ്രയോഗങ്ങള്‍, കര്‍ത്തരി-കര്‍മണി പ്രയോഗങ്ങള്‍, അനുക്രമ വ്യവസ്ഥ, സര്‍വനാമങ്ങള്‍, വചനങ്ങള്‍ എന്നിവ മാറുമ്പോള്‍ ക്രിയകള്‍ക്കു വരുന്ന രൂപഭേദങ്ങള്‍ എന്നിവയും വ്യാകരണപരമായ സവിശേഷതകളില്‍പ്പെടുന്നു.
1927 വരെ അറബിലിപിയും 1939 വരെ റോമന്‍ലിപിയും താത്താര്‍ ഭാഷയില്‍ ഉപയോഗിച്ചിരുന്നു. അതിനുശേഷം സിറിലിക് ലിപിവ്യവസ്ഥയാണ് തുടര്‍ന്നുവരുന്നത്.

Current revision as of 06:15, 26 ജൂണ്‍ 2008

താത്താര്‍ ഭാഷ

Tatar language

ആള്‍ടെയ്ക് ഭാഷാഗോത്രത്തില്‍ ടര്‍കിക് ഉപസമൂഹത്തിലെ ഉത്തര പശ്ചിമ ശാഖയായ കിപ്ഛാകില്‍പ്പെട്ട ഒരു വികസിത ഭാഷ. താര്‍താര്‍ (Tartar) എന്ന പേരിലും ഈ ഭാഷ അറിയപ്പെടുന്നു. റഷ്യയിലും സൈബീരിയയിലുമായി 60 ലക്ഷത്തോളം ജനങ്ങള്‍ ഈ ഭാഷ സംസാരിക്കുന്നവരാണ്.

കസാന്‍താത്താറില്‍ പ്രചാരത്തിലിരിക്കുന്ന മധ്യതാത്താര്‍, മധ്യവോള്‍ഗയിലെ പശ്ചിമ (മിഷാരി) താത്താര്‍, സൈബീരിയയില്‍ ഉപയോഗിക്കുന്ന പൂര്‍വതാത്താര്‍ എന്നിങ്ങനെ താത്താര്‍ ഭാഷയെ മൂന്നായി വിഭജിച്ചിരിക്കുന്നു. 18-ാം ശ.-ത്തിലാണ് താത്താര്‍ ജനസമൂഹം റഷ്യയില്‍ പ്രവേശിച്ചത്. 19-ാം ശ.-ത്തില്‍ പ്രാചീന താത്താര്‍ ഭാഷയില്‍നിന്ന് ആധുനിക താത്താര്‍ സാഹിത്യഭാഷ ഉരുത്തിരിഞ്ഞു.

താത്താര്‍ ഭാഷയുടെ അച്ചടി ലിപി

തുര്‍ക്കി ഭാഷയിലെ [e], [o], [ö] എന്നീ സ്വരങ്ങള്‍ക്കു സമാനമായി താത്താര്‍ ഭാഷയില്‍ [i],[u],[ü] എന്നീ സ്വരങ്ങള്‍ ഉപയോഗിക്കുന്നു. ഈ ഭാഷയുടെ ലിപിവ്യവസ്ഥ അപൂര്‍ണമാണ്. ഏകാക്ഷരങ്ങളും ബഹ്വക്ഷരങ്ങളും വരുന്ന പദങ്ങളുടെ ആദ്യക്ഷരത്തില്‍ ഓഷ്ഠ്യസ്വരം(ഃ) വരുന്നത് ഈ ഭാഷയുടെ ഒരു പ്രത്യേകതയാണ്. വചനം, സംബന്ധവാചികള്‍, വിശേഷണങ്ങള്‍, വിധേയധര്‍മം (predication), വിഭക്തി എന്നീ പ്രയോഗങ്ങള്‍ നാമ വിഭാഗത്തില്‍ കാണുന്നു. വിശേഷണങ്ങള്‍ക്ക് രൂപഭേദങ്ങളില്ല. ഏകരൂപം മാത്രമേ പ്രയോഗത്തിലുള്ളൂ. ആറ് വചനഭേദങ്ങള്‍ താത്താര്‍ ഭാഷയില്‍ കാണുന്നു. നിഷേധപ്രയോഗങ്ങള്‍, കര്‍ത്തരി-കര്‍മണി പ്രയോഗങ്ങള്‍, അനുക്രമ വ്യവസ്ഥ, സര്‍വനാമങ്ങള്‍, വചനങ്ങള്‍ എന്നിവ മാറുമ്പോള്‍ ക്രിയകള്‍ക്കു വരുന്ന രൂപഭേദങ്ങള്‍ എന്നിവയും വ്യാകരണപരമായ സവിശേഷതകളില്‍പ്പെടുന്നു.

1927 വരെ അറബിലിപിയും 1939 വരെ റോമന്‍ലിപിയും താത്താര്‍ ഭാഷയില്‍ ഉപയോഗിച്ചിരുന്നു. അതിനുശേഷം സിറിലിക് ലിപിവ്യവസ്ഥയാണ് തുടര്‍ന്നുവരുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍