This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തവിടന്‍ നെല്ലിക്കോഴി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 1: വരി 1:
=തവിടന്‍ നെല്ലിക്കോഴി=  
=തവിടന്‍ നെല്ലിക്കോഴി=  
-
ടഹമ്യ ഹലഴഴലറ യമിറലറ രൃമസല
+
Slaty legged banded crake
-
ആകൃതിയിലും സ്വഭാവത്തിലും കുളക്കോഴിയോടു സാദൃശ്യമുള്ള പക്ഷി. തിത്തിരിപ്പക്ഷിയോളം വലുപ്പമുള്ള ഇവ ഗ്രൂയിഫോമസ് (ഏൃൌശളീൃാല) പക്ഷിഗോത്രത്തിലെ റാല്ലിഡെ (ഞമഹഹശറമല) കുടുംബത്തില്‍പ്പെടുന്നു. ശാ.നാ റാല്ലിന യുറിസോണോയ്ഡെസ് (ഞമഹഹശിമ ലൌൃശ്വീിീശറല)
+
ആകൃതിയിലും സ്വഭാവത്തിലും കുളക്കോഴിയോടു സാദൃശ്യമുള്ള പക്ഷി. തിത്തിരിപ്പക്ഷിയോളം വലുപ്പമുള്ള ഇവ ഗ്രൂയിഫോമസ് (Gruiformes) പക്ഷിഗോത്രത്തിലെ റാല്ലിഡെ (Rallidae) കുടുംബത്തില്‍പ്പെടുന്നു. ശാ.നാ റാല്ലിന യുറിസോണോയ്ഡെസ് (Rallinaeurizonoides)
-
[[Image:thavidan Nelli.jpg|thumb|right]]
+
[[Image:thavidan Nelli.jpg|thumb|left|തവിടന്‍ നെല്ലിക്കോഴി]]
വയലുകളിലും ചതുപ്പുപ്രദേശങ്ങളിലെ പുല്ലിനിടയിലും പൊ ന്തകളിലും ഇവ ഒളിച്ചു ജീവിക്കുന്നു. കുളക്കോഴിയെപ്പോലെയാണ് ഇവ പറക്കുന്നത്. പക്ഷിയുടെ തല, കഴുത്ത്, മാറിടം എന്നീ ഭാഗങ്ങള്‍ക്ക് തവിട്ടു ഛായയുള്ള ചുവപ്പും; പുറം, ചിറകുകള്‍, വാല്‍ എന്നീ ഭാഗങ്ങള്‍ക്ക് പച്ചകലര്‍ന്ന തവിട്ടും നിറമാണ്; കാലുകള്‍ക്ക് സ്ളേറ്റിന്റേയും. കാലുകളിലെ വിരലുകള്‍ നീളമുള്ളതാണ്, നഖങ്ങള്‍ക്ക് അധികം നീളമുണ്ടായിരിക്കില്ല. പക്ഷിയുടെ ഉദരത്തിലും വാലിന്റെ അടിവശത്തും വെളുപ്പും കറുപ്പും പട്ടകള്‍ കാണപ്പെടുന്നു. കുറുകിയ വാല്‍ പെട്ടെന്ന് ഉയര്‍ത്തിയും താഴ്ത്തിയും താളത്തില്‍ ചലിപ്പിക്കുന്ന സ്വഭാവം ഈ പക്ഷികള്‍ക്കുണ്ട്. രാവിലെയും വൈകുന്നേരവും ഇരതേടുന്ന ഇവ വയലിലെ വെള്ളത്തിലും ചെളിയിലുമുള്ള ചെറുപ്രാണികളേയും ജലസസ്യങ്ങളേയും ഭക്ഷിക്കുന്നു. മനുഷ്യരേയും ശത്രുക്കളേയും കണ്ടാല്‍ ഇവ പൊന്തയ്ക്കുള്ളിലേക്ക് ഓടി മറയുന്നു. ജൂണ്‍ മുതല്‍ സെപ്. വരെയുള്ള മാസങ്ങളിലാണ് ഇവ കൂടുകെട്ടുന്നത്. ഇവ ആറോളം മുട്ടകളിടും. ആണ്‍ പെണ്‍ പക്ഷികള്‍ മാറിമാറി അടയിരുന്ന് മുട്ട വിരിയിക്കുന്നു.

Current revision as of 08:35, 25 ജൂണ്‍ 2008

തവിടന്‍ നെല്ലിക്കോഴി

Slaty legged banded crake

ആകൃതിയിലും സ്വഭാവത്തിലും കുളക്കോഴിയോടു സാദൃശ്യമുള്ള പക്ഷി. തിത്തിരിപ്പക്ഷിയോളം വലുപ്പമുള്ള ഇവ ഗ്രൂയിഫോമസ് (Gruiformes) പക്ഷിഗോത്രത്തിലെ റാല്ലിഡെ (Rallidae) കുടുംബത്തില്‍പ്പെടുന്നു. ശാ.നാ റാല്ലിന യുറിസോണോയ്ഡെസ് (Rallinaeurizonoides)

തവിടന്‍ നെല്ലിക്കോഴി

വയലുകളിലും ചതുപ്പുപ്രദേശങ്ങളിലെ പുല്ലിനിടയിലും പൊ ന്തകളിലും ഇവ ഒളിച്ചു ജീവിക്കുന്നു. കുളക്കോഴിയെപ്പോലെയാണ് ഇവ പറക്കുന്നത്. പക്ഷിയുടെ തല, കഴുത്ത്, മാറിടം എന്നീ ഭാഗങ്ങള്‍ക്ക് തവിട്ടു ഛായയുള്ള ചുവപ്പും; പുറം, ചിറകുകള്‍, വാല്‍ എന്നീ ഭാഗങ്ങള്‍ക്ക് പച്ചകലര്‍ന്ന തവിട്ടും നിറമാണ്; കാലുകള്‍ക്ക് സ്ളേറ്റിന്റേയും. കാലുകളിലെ വിരലുകള്‍ നീളമുള്ളതാണ്, നഖങ്ങള്‍ക്ക് അധികം നീളമുണ്ടായിരിക്കില്ല. പക്ഷിയുടെ ഉദരത്തിലും വാലിന്റെ അടിവശത്തും വെളുപ്പും കറുപ്പും പട്ടകള്‍ കാണപ്പെടുന്നു. കുറുകിയ വാല്‍ പെട്ടെന്ന് ഉയര്‍ത്തിയും താഴ്ത്തിയും താളത്തില്‍ ചലിപ്പിക്കുന്ന സ്വഭാവം ഈ പക്ഷികള്‍ക്കുണ്ട്. രാവിലെയും വൈകുന്നേരവും ഇരതേടുന്ന ഇവ വയലിലെ വെള്ളത്തിലും ചെളിയിലുമുള്ള ചെറുപ്രാണികളേയും ജലസസ്യങ്ങളേയും ഭക്ഷിക്കുന്നു. മനുഷ്യരേയും ശത്രുക്കളേയും കണ്ടാല്‍ ഇവ പൊന്തയ്ക്കുള്ളിലേക്ക് ഓടി മറയുന്നു. ജൂണ്‍ മുതല്‍ സെപ്. വരെയുള്ള മാസങ്ങളിലാണ് ഇവ കൂടുകെട്ടുന്നത്. ഇവ ആറോളം മുട്ടകളിടും. ആണ്‍ പെണ്‍ പക്ഷികള്‍ മാറിമാറി അടയിരുന്ന് മുട്ട വിരിയിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍