This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപവാര്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അപവാര്യ = ഭാരതീയനാടകങ്ങളില്‍ കഥാപാത്രങ്ങള്‍ രംഗസ്ഥരായിരിക്കുമ്പോ...)
വരി 1: വരി 1:
-
= അപവാര്യ  
+
= അപവാര്യ =
-
=
+
ഭാരതീയനാടകങ്ങളില്‍ കഥാപാത്രങ്ങള്‍ രംഗസ്ഥരായിരിക്കുമ്പോള്‍ അവരില്‍ രണ്ടുപേര്‍ രഹസ്യമായി ചെയ്യുന്ന സംഭാഷണം. അപവാരിതമായി (മറ്റുള്ളവരില്‍നിന്ന് മറച്ചുവച്ചുകൊണ്ട്) പറയുന്നത് അപവാര്യ. ഈ ഗൂഢഭാഷണപ്രയോഗം പാശ്ചാത്യനാടകങ്ങളിലും ഉണ്ട്. യാഥാതഥ്യപ്രതീതിക്ക് ഭംഗംവരുത്തുമെന്നുള്ളതിനാല്‍ നവീന നാടകകൃത്തുകള്‍ ഇത്തരം പ്രയോഗങ്ങളെ കഴിയുന്നത്ര ഒഴിവാക്കുന്നു.

06:52, 8 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അപവാര്യ

ഭാരതീയനാടകങ്ങളില്‍ കഥാപാത്രങ്ങള്‍ രംഗസ്ഥരായിരിക്കുമ്പോള്‍ അവരില്‍ രണ്ടുപേര്‍ രഹസ്യമായി ചെയ്യുന്ന സംഭാഷണം. അപവാരിതമായി (മറ്റുള്ളവരില്‍നിന്ന് മറച്ചുവച്ചുകൊണ്ട്) പറയുന്നത് അപവാര്യ. ഈ ഗൂഢഭാഷണപ്രയോഗം പാശ്ചാത്യനാടകങ്ങളിലും ഉണ്ട്. യാഥാതഥ്യപ്രതീതിക്ക് ഭംഗംവരുത്തുമെന്നുള്ളതിനാല്‍ നവീന നാടകകൃത്തുകള്‍ ഇത്തരം പ്രയോഗങ്ങളെ കഴിയുന്നത്ര ഒഴിവാക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AA%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍