This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തമ്പകം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→തമ്പകം) |
(→തമ്പകം) |
||
വരി 3: | വരി 3: | ||
കൃീി ംീീറ ീള ങമഹമയമൃ | കൃീി ംീീറ ീള ങമഹമയമൃ | ||
- | |||
[[Image:Thambakam_456.jpg|250x200px|thumb|right]] | [[Image:Thambakam_456.jpg|250x200px|thumb|right]] | ||
+ | ഡിപ്റ്റിറോകാര്‍പേസി (ഉശുലൃീേരമൃുമരലമല) സസ്യകുടുംബത്തില്‍ പ്പെടുന്ന വന്‍ വൃക്ഷം. ശാ.നാ. ഹോപ്പിയ പാര്‍വിഫ്ളോറ (ഒീുലമ ുമ്ൃശളഹീൃമ). കമ്പകം, പൊങ്ങ് എന്നീ പേരുകളില്‍ ഇത് അറിയപ്പെടുന്നു. പശ്ചിമഘട്ടത്തിലെ 1000 മീ. വരെ ഉയരം വരുന്ന മലകളിലെ ഈര്‍പ്പമുള്ള നിത്യഹരിത വനങ്ങളില്‍ ഇവ ധാരാളമായി വളരുന്നുണ്ട്. ഉയരം കുറഞ്ഞ മലകളിലെ പുഴയോരങ്ങളില്‍ തമ്പകത്തിന്റെ കാടുകള്‍ തന്നെ കാണാം. | ||
ധാരാളം ശാഖോപശാഖകളോടെ വളരുന്ന നിത്യഹരിത വൃക്ഷമാണിത്. ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്ന ഇലകള്‍ ലഘുവും അനുപര്‍ണങ്ങളുള്ളതുമാണ്. ഇലകള്‍ക്ക് 5-10 സെ.മീ. നീളവും ഇതിന്റെ പകുതിയോളം വീതിയും ഉണ്ടായിരിക്കും. ഇലകളില്‍ 8-12 ജോഡി പാര്‍ശ്വസിരകളുണ്ടായിരിക്കും. ഇലകളുടെ അടിവശത്തുള്ള പാര്‍ശ്വസിരകളുടെ കക്ഷ്യഭാഗത്തായി ചെറിയ ഗ്രന്ഥികള്‍ കാണപ്പെടുന്നു. | ധാരാളം ശാഖോപശാഖകളോടെ വളരുന്ന നിത്യഹരിത വൃക്ഷമാണിത്. ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്ന ഇലകള്‍ ലഘുവും അനുപര്‍ണങ്ങളുള്ളതുമാണ്. ഇലകള്‍ക്ക് 5-10 സെ.മീ. നീളവും ഇതിന്റെ പകുതിയോളം വീതിയും ഉണ്ടായിരിക്കും. ഇലകളില്‍ 8-12 ജോഡി പാര്‍ശ്വസിരകളുണ്ടായിരിക്കും. ഇലകളുടെ അടിവശത്തുള്ള പാര്‍ശ്വസിരകളുടെ കക്ഷ്യഭാഗത്തായി ചെറിയ ഗ്രന്ഥികള്‍ കാണപ്പെടുന്നു. |
06:19, 23 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
തമ്പകം
കൃീി ംീീറ ീള ങമഹമയമൃ
ഡിപ്റ്റിറോകാര്‍പേസി (ഉശുലൃീേരമൃുമരലമല) സസ്യകുടുംബത്തില്‍ പ്പെടുന്ന വന്‍ വൃക്ഷം. ശാ.നാ. ഹോപ്പിയ പാര്‍വിഫ്ളോറ (ഒീുലമ ുമ്ൃശളഹീൃമ). കമ്പകം, പൊങ്ങ് എന്നീ പേരുകളില്‍ ഇത് അറിയപ്പെടുന്നു. പശ്ചിമഘട്ടത്തിലെ 1000 മീ. വരെ ഉയരം വരുന്ന മലകളിലെ ഈര്‍പ്പമുള്ള നിത്യഹരിത വനങ്ങളില്‍ ഇവ ധാരാളമായി വളരുന്നുണ്ട്. ഉയരം കുറഞ്ഞ മലകളിലെ പുഴയോരങ്ങളില്‍ തമ്പകത്തിന്റെ കാടുകള്‍ തന്നെ കാണാം.
ധാരാളം ശാഖോപശാഖകളോടെ വളരുന്ന നിത്യഹരിത വൃക്ഷമാണിത്. ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്ന ഇലകള്‍ ലഘുവും അനുപര്‍ണങ്ങളുള്ളതുമാണ്. ഇലകള്‍ക്ക് 5-10 സെ.മീ. നീളവും ഇതിന്റെ പകുതിയോളം വീതിയും ഉണ്ടായിരിക്കും. ഇലകളില്‍ 8-12 ജോഡി പാര്‍ശ്വസിരകളുണ്ടായിരിക്കും. ഇലകളുടെ അടിവശത്തുള്ള പാര്‍ശ്വസിരകളുടെ കക്ഷ്യഭാഗത്തായി ചെറിയ ഗ്രന്ഥികള്‍ കാണപ്പെടുന്നു.
തമ്പകം അഞ്ചോ ആറോ വര്‍ഷത്തില്‍ ഒരിക്കലേ പുഷ്പിക്കാറുള്ളൂ. ജനുവരി മാസമാണ് പുഷ്പകാലം. പുഷ്പങ്ങളുണ്ടാകുന്നത് പാനിക്കിള്‍ പുഷ്പമഞ്ജരിയായിട്ടാണ്. പുഷ്പമഞ്ജരി രോമിലമായിരിക്കും. പുഷ്പമഞ്ജരിയുടെ ശാഖകളില്‍ ഒരു വശ ത്തു മാത്രമേ പുഷ്പങ്ങളുണ്ടാകാറുള്ളൂ. പുഷ്പങ്ങള്‍ക്ക് സുഗന്ധ മുണ്ട്. അര സെ.മീ. മാത്രം വ്യാസമുള്ള പുഷ്പങ്ങള്‍ക്ക് വെണ്ണ നിറമാണ്. ഇവ സമമിത ദ്വിലിംഗികളാണ്. ബാഹ്യദളപുടത്തിന്റെ അഞ്ചു പുടങ്ങളില്‍ രണ്ടെണ്ണം മാത്രം വളര്‍ന്ന് ചിറകുപോലെയാ യിത്തീരുന്നു. അഞ്ച് ദളങ്ങളും 15 സ്വതന്ത്ര കേസരങ്ങളുമുണ്ടാ യിരിക്കും. അണ്ഡാശയം ഊര്‍ധ്വവര്‍ത്തിയാണ്. മൂന്ന് അറകളുള്ള അണ്ഡാശയത്തിന്റെ ഓരോ അറയിലും രണ്ട് ബീജാണ്ഡങ്ങള്‍ വീതമുണ്ടായിരിക്കും. കായ ഒറ്റവിത്തു മാത്രമുള്ള നട്ട് ആണ്. കായ്കളുടെ രണ്ടു ചിറകുപോലെയുള്ള ഭാഗങ്ങള്‍ ബാഹ്യദളപുടം വളര്‍ന്നുണ്ടായതാണ്. ഈ ചിറകുകളാണ് കാറ്റുമൂലം വിത്തുവിതരണം നടത്തുന്നതിനു സഹായിക്കുന്നത്. മഴക്കാലത്തിനു മുമ്പുതന്നെ കായ്കള്‍ വിളഞ്ഞു പാകമാകുന്നു.
തേക്കിനേക്കാള്‍ ഈടുള്ള തമ്പകത്തിന്റെ തടി ചിതലോ മറ്റു കീടങ്ങളോ കടിച്ചു നശിപ്പിക്കുകയില്ല. ഇതിന്റെ തടി അറുക്കാനും പണിയാനും പ്രയാസമാണ്. വീട്ടുപകരണങ്ങളുണ്ടാക്കാനും കെട്ടിട നിര്‍മാണത്തിനും വാഹനനിര്‍മാണത്തിനും ഇതിന്റെ തടി അനുയോജ്യമാണ്.