This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്റാസിഡുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അന്റാസിഡുകള്‍ = അിമേരശറ ആമാശയത്തില്‍ ഉണ്ടാകുന്ന അധികരിച്ച അമ്ളതയെ ന...) |
|||
വരി 1: | വരി 1: | ||
= അന്റാസിഡുകള്‍ = | = അന്റാസിഡുകള്‍ = | ||
- | |||
- | + | Antacids | |
- | + | ആമാശയത്തില്‍ ഉണ്ടാകുന്ന അധികരിച്ച അമ്ളതയെ നിര്‍വീര്യമാക്കാന്‍ ഉപയോഗിക്കുന്ന ഔഷധങ്ങള്‍. സോഡിയം ബൈ കാര്‍ബണേറ്റ്, മഗ്നീഷ്യം ഓക്സൈഡ്, മഗ്നീഷ്യം കാര്‍ബണേറ്റ്, കാല്‍സിയം കാര്‍ബണേറ്റ്, ബിസ്മത്ത് ലവണങ്ങള്‍, പൊട്ടാസിയത്തിന്റെയും സോഡിയത്തിന്റെയും സിട്രേറ്റുകള്‍, മഗ്നീഷ്യം, കാല്‍സിയം എന്നിവയുടെ ഫോസ്ഫേറ്റുകള്‍, മഗ്നീഷ്യം ട്രൈ സിലിക്കേറ്റ്, അലൂമിനിയം ഹൈഡ്രോക്സൈഡ് ജെല്‍, സോഡിയം കാര്‍ബോക്സി മീഥൈല്‍ സെലുലോസ്, അയോണ്‍ വിനിമയ-റെസിനുകള്‍ എന്നിങ്ങനെ ഒട്ടുവളരെ രാസപദാര്‍ഥങ്ങള്‍ അന്റാസിഡുകളാണ്. ഇവയെ ഒറ്റയ്ക്കും ഒന്നിലധികമെടുത്തു മിശ്രണം ചെയ്തും ഉപയോഗിക്കാം. അന്റാസിഡുകള്‍ തിരഞ്ഞെടുക്കുന്നതു താഴെ പറയുന്ന നിബന്ധനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം: (1) ഔഷധത്തിന്റെ ഉപയോഗം നിര്‍ത്തുമ്പോള്‍ ആമാശയത്തില്‍ അമ്ളോത്പാദനം വീണ്ടും അധികമാകാന്‍ പാടില്ല; (2) സിസ്റ്റമിക് ആല്‍ക്കലോസിസ് (systtemic alkalosis) ഉണ്ടാക്കരുത്; (3) ദീപനത്തിന് ഒരു തരത്തിലും തടസ്സം സൃഷ്ടിക്കരുത്; (4) വയറിളക്കമോ മലബന്ധമോ ഉണ്ടാക്കരുത്; (5) ആമാശയരസത്തിലുള്ള ഹൈഡ്രോക്ളോറിക് അമ്ളവുമായി പ്രതിപ്രവര്‍ത്തിച്ച് കാര്‍ബണ്‍ ഡൈഓക്സൈഡ് ഉത്പാദിപ്പിക്കരുത്; (6) അധികരിച്ചുണ്ടാകുന്ന അമ്ളതയെ നിര്‍വീര്യമാക്കുവാന്‍ പര്യാപ്തമായിരിക്കണം; (7) ആമാശയത്തെ ഒരു വിധത്തിലും ഉത്തേജിപ്പിക്കരുത്. ഇത്രയും കാര്യങ്ങള്‍ പരിഗണിച്ചു ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ള ചില അന്റാസിഡുകള്‍ താഴെ കൊടുക്കുന്നു: | |
- | + | '''1. മാഗ്മാ മഗ്നീഷ്യാ.''' മഗ്നീഷ്യം സള്‍ഫേറ്റ്, സോഡിയം ഹൈഡ്രോക്സൈഡ്, ലൈറ്റ് മഗ്നീഷ്യം ഓക്സൈഡ് എന്നിവ പ്രതിപ്രവര്‍ത്തിപ്പിച്ചു തയ്യാര്‍ ചെയ്യുന്ന ദ്രവരൂപത്തിലുള്ള ഒരു മരുന്നാണ് ഇത്. | |
- | + | '''2. മഗ്നീഷ്യ-കാല്‍സിയം കാര്‍ബണേറ്റ് മിശ്രിതം.''' മഗ്നീഷ്യയ്ക്ക് വയര്‍ ഇളക്കുന്നതിനും കാല്‍സിയം കാര്‍ബണേറ്റിന് മലബന്ധമുണ്ടാക്കുന്നതിനും കഴിവുള്ളതുകൊണ്ട് ഒന്നിന്റെ ദോഷം മറ്റൊന്നു പരിഹരിക്കും. ഖരരൂപത്തിലുള്ള ഈ മിശ്രിതം നല്ല ഒരു അന്റാസിഡ് ആണ്. | |
- | + | '''3. മഗ്നീഷ്യം ട്രൈസിലിക്കേറ്റ്.''' ആമാശയത്തില്‍ ഇതിന്റെ പ്രവര്‍ത്തനം ദീര്‍ഘസമയം നീണ്ടുനില്ക്കും. ക്ഷാരമയത(alkalosis) മുതലായ ദോഷങ്ങള്‍ ഉണ്ടാവുകയുമില്ല. | |
- | 5. അമിനൊ അസറ്റിക് അമ്ളം-കാല്‍സിയം കാര്‍ബണേറ്റ് മിശ്രിതം. അമിനോ അസറ്റിക് അമ്ളവും കാല്‍സിയം കാര്‍ബണേറ്റും യഥാക്രമം മൂന്നും ഏഴും അംശങ്ങള്‍ വീതമെടുത്താണ് മിശ്രണം ചെയ്യുന്നത്. എടുത്തുപറയത്തക്ക ഒരു ദോഷവുമില്ലാത്ത അന്റാസിഡ് ആണ് ഇത്. ഖരരൂപത്തിലുള്ള ഈ ഔഷധം ഡൈ ഹൈഡ്രോക്സി അലൂമിനിയം അമിനൊ അസറ്റേറ്റ്, മഗ്നീഷ്യം കാര്‍ബണേറ്റ് എന്നിവ കലര്‍ത്തി ഗുളിക രൂപത്തിലാക്കിയാണ് സാധാരണ ഉപയോഗിക്കുന്നത്. | + | '''4. അലൂമിനിയം ഹൈഡ്രോക്സൈഡ് ജെല്‍.''' ഇത് അലൂമിനിയം ഹൈഡ്രോക്സൈഡിന്റെ ഒരു ജലനിലംബിതം (aqueous suspension) ആണ്. നല്ല അന്റാസിഡിന്റെ മിക്ക ഗുണങ്ങളും ഇതില്‍ സമ്മേളിച്ചിരിക്കുന്നു. ഇത് കാര്‍ബണ്‍ ഡൈഓക്സൈഡ് ഉത്പാദിപ്പിക്കുകയില്ല. ആമാശയത്തില്‍ ക്ഷാരമയതയും ഉണ്ടാക്കുകയില്ല. പ്രവര്‍ത്തനസമയം കൂടുതലാണ്. പക്ഷേ, തുടര്‍ച്ചയായി സേവിച്ചുകൊണ്ടിരുന്നാല്‍ ശരീരത്തില്‍ ഫോസ്ഫറസ്സിന്റെ കുറവ് അനുഭവപ്പെടും. ആകയാല്‍ ചിലര്‍ ഇഷ്ടപ്പെടുന്നത് അലൂമിനിയം ഫോസ്ഫേറ്റ് ജെല്‍ ആണ്. |
+ | |||
+ | '''5. അമിനൊ അസറ്റിക് അമ്ളം-കാല്‍സിയം കാര്‍ബണേറ്റ് മിശ്രിതം.''' അമിനോ അസറ്റിക് അമ്ളവും കാല്‍സിയം കാര്‍ബണേറ്റും യഥാക്രമം മൂന്നും ഏഴും അംശങ്ങള്‍ വീതമെടുത്താണ് മിശ്രണം ചെയ്യുന്നത്. എടുത്തുപറയത്തക്ക ഒരു ദോഷവുമില്ലാത്ത അന്റാസിഡ് ആണ് ഇത്. ഖരരൂപത്തിലുള്ള ഈ ഔഷധം ഡൈ ഹൈഡ്രോക്സി അലൂമിനിയം അമിനൊ അസറ്റേറ്റ്, മഗ്നീഷ്യം കാര്‍ബണേറ്റ് എന്നിവ കലര്‍ത്തി ഗുളിക രൂപത്തിലാക്കിയാണ് സാധാരണ ഉപയോഗിക്കുന്നത്. | ||
അധികരിച്ച അമ്ളതകൊണ്ട് ഉണ്ടാകുന്ന ദീപനക്കുറവ്, ആമാശയത്തിലും ചെറുകുടലിലും ഉണ്ടാകുന്ന വ്രണങ്ങള്‍, ഗര്‍ഭകാലത്ത് ഉണ്ടാകുന്ന നെഞ്ചെരിച്ചില്‍ എന്നീ അസുഖങ്ങള്‍ക്കും അന്റാസിഡുകള്‍ പ്രതിവിധിയായി നല്കപ്പെടുന്നു. | അധികരിച്ച അമ്ളതകൊണ്ട് ഉണ്ടാകുന്ന ദീപനക്കുറവ്, ആമാശയത്തിലും ചെറുകുടലിലും ഉണ്ടാകുന്ന വ്രണങ്ങള്‍, ഗര്‍ഭകാലത്ത് ഉണ്ടാകുന്ന നെഞ്ചെരിച്ചില്‍ എന്നീ അസുഖങ്ങള്‍ക്കും അന്റാസിഡുകള്‍ പ്രതിവിധിയായി നല്കപ്പെടുന്നു. |
08:45, 27 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അന്റാസിഡുകള്‍
Antacids
ആമാശയത്തില്‍ ഉണ്ടാകുന്ന അധികരിച്ച അമ്ളതയെ നിര്‍വീര്യമാക്കാന്‍ ഉപയോഗിക്കുന്ന ഔഷധങ്ങള്‍. സോഡിയം ബൈ കാര്‍ബണേറ്റ്, മഗ്നീഷ്യം ഓക്സൈഡ്, മഗ്നീഷ്യം കാര്‍ബണേറ്റ്, കാല്‍സിയം കാര്‍ബണേറ്റ്, ബിസ്മത്ത് ലവണങ്ങള്‍, പൊട്ടാസിയത്തിന്റെയും സോഡിയത്തിന്റെയും സിട്രേറ്റുകള്‍, മഗ്നീഷ്യം, കാല്‍സിയം എന്നിവയുടെ ഫോസ്ഫേറ്റുകള്‍, മഗ്നീഷ്യം ട്രൈ സിലിക്കേറ്റ്, അലൂമിനിയം ഹൈഡ്രോക്സൈഡ് ജെല്‍, സോഡിയം കാര്‍ബോക്സി മീഥൈല്‍ സെലുലോസ്, അയോണ്‍ വിനിമയ-റെസിനുകള്‍ എന്നിങ്ങനെ ഒട്ടുവളരെ രാസപദാര്‍ഥങ്ങള്‍ അന്റാസിഡുകളാണ്. ഇവയെ ഒറ്റയ്ക്കും ഒന്നിലധികമെടുത്തു മിശ്രണം ചെയ്തും ഉപയോഗിക്കാം. അന്റാസിഡുകള്‍ തിരഞ്ഞെടുക്കുന്നതു താഴെ പറയുന്ന നിബന്ധനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം: (1) ഔഷധത്തിന്റെ ഉപയോഗം നിര്‍ത്തുമ്പോള്‍ ആമാശയത്തില്‍ അമ്ളോത്പാദനം വീണ്ടും അധികമാകാന്‍ പാടില്ല; (2) സിസ്റ്റമിക് ആല്‍ക്കലോസിസ് (systtemic alkalosis) ഉണ്ടാക്കരുത്; (3) ദീപനത്തിന് ഒരു തരത്തിലും തടസ്സം സൃഷ്ടിക്കരുത്; (4) വയറിളക്കമോ മലബന്ധമോ ഉണ്ടാക്കരുത്; (5) ആമാശയരസത്തിലുള്ള ഹൈഡ്രോക്ളോറിക് അമ്ളവുമായി പ്രതിപ്രവര്‍ത്തിച്ച് കാര്‍ബണ്‍ ഡൈഓക്സൈഡ് ഉത്പാദിപ്പിക്കരുത്; (6) അധികരിച്ചുണ്ടാകുന്ന അമ്ളതയെ നിര്‍വീര്യമാക്കുവാന്‍ പര്യാപ്തമായിരിക്കണം; (7) ആമാശയത്തെ ഒരു വിധത്തിലും ഉത്തേജിപ്പിക്കരുത്. ഇത്രയും കാര്യങ്ങള്‍ പരിഗണിച്ചു ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ള ചില അന്റാസിഡുകള്‍ താഴെ കൊടുക്കുന്നു:
1. മാഗ്മാ മഗ്നീഷ്യാ. മഗ്നീഷ്യം സള്‍ഫേറ്റ്, സോഡിയം ഹൈഡ്രോക്സൈഡ്, ലൈറ്റ് മഗ്നീഷ്യം ഓക്സൈഡ് എന്നിവ പ്രതിപ്രവര്‍ത്തിപ്പിച്ചു തയ്യാര്‍ ചെയ്യുന്ന ദ്രവരൂപത്തിലുള്ള ഒരു മരുന്നാണ് ഇത്.
2. മഗ്നീഷ്യ-കാല്‍സിയം കാര്‍ബണേറ്റ് മിശ്രിതം. മഗ്നീഷ്യയ്ക്ക് വയര്‍ ഇളക്കുന്നതിനും കാല്‍സിയം കാര്‍ബണേറ്റിന് മലബന്ധമുണ്ടാക്കുന്നതിനും കഴിവുള്ളതുകൊണ്ട് ഒന്നിന്റെ ദോഷം മറ്റൊന്നു പരിഹരിക്കും. ഖരരൂപത്തിലുള്ള ഈ മിശ്രിതം നല്ല ഒരു അന്റാസിഡ് ആണ്.
3. മഗ്നീഷ്യം ട്രൈസിലിക്കേറ്റ്. ആമാശയത്തില്‍ ഇതിന്റെ പ്രവര്‍ത്തനം ദീര്‍ഘസമയം നീണ്ടുനില്ക്കും. ക്ഷാരമയത(alkalosis) മുതലായ ദോഷങ്ങള്‍ ഉണ്ടാവുകയുമില്ല.
4. അലൂമിനിയം ഹൈഡ്രോക്സൈഡ് ജെല്‍. ഇത് അലൂമിനിയം ഹൈഡ്രോക്സൈഡിന്റെ ഒരു ജലനിലംബിതം (aqueous suspension) ആണ്. നല്ല അന്റാസിഡിന്റെ മിക്ക ഗുണങ്ങളും ഇതില്‍ സമ്മേളിച്ചിരിക്കുന്നു. ഇത് കാര്‍ബണ്‍ ഡൈഓക്സൈഡ് ഉത്പാദിപ്പിക്കുകയില്ല. ആമാശയത്തില്‍ ക്ഷാരമയതയും ഉണ്ടാക്കുകയില്ല. പ്രവര്‍ത്തനസമയം കൂടുതലാണ്. പക്ഷേ, തുടര്‍ച്ചയായി സേവിച്ചുകൊണ്ടിരുന്നാല്‍ ശരീരത്തില്‍ ഫോസ്ഫറസ്സിന്റെ കുറവ് അനുഭവപ്പെടും. ആകയാല്‍ ചിലര്‍ ഇഷ്ടപ്പെടുന്നത് അലൂമിനിയം ഫോസ്ഫേറ്റ് ജെല്‍ ആണ്.
5. അമിനൊ അസറ്റിക് അമ്ളം-കാല്‍സിയം കാര്‍ബണേറ്റ് മിശ്രിതം. അമിനോ അസറ്റിക് അമ്ളവും കാല്‍സിയം കാര്‍ബണേറ്റും യഥാക്രമം മൂന്നും ഏഴും അംശങ്ങള്‍ വീതമെടുത്താണ് മിശ്രണം ചെയ്യുന്നത്. എടുത്തുപറയത്തക്ക ഒരു ദോഷവുമില്ലാത്ത അന്റാസിഡ് ആണ് ഇത്. ഖരരൂപത്തിലുള്ള ഈ ഔഷധം ഡൈ ഹൈഡ്രോക്സി അലൂമിനിയം അമിനൊ അസറ്റേറ്റ്, മഗ്നീഷ്യം കാര്‍ബണേറ്റ് എന്നിവ കലര്‍ത്തി ഗുളിക രൂപത്തിലാക്കിയാണ് സാധാരണ ഉപയോഗിക്കുന്നത്.
അധികരിച്ച അമ്ളതകൊണ്ട് ഉണ്ടാകുന്ന ദീപനക്കുറവ്, ആമാശയത്തിലും ചെറുകുടലിലും ഉണ്ടാകുന്ന വ്രണങ്ങള്‍, ഗര്‍ഭകാലത്ത് ഉണ്ടാകുന്ന നെഞ്ചെരിച്ചില്‍ എന്നീ അസുഖങ്ങള്‍ക്കും അന്റാസിഡുകള്‍ പ്രതിവിധിയായി നല്കപ്പെടുന്നു.