This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിരുപ്പാവൈ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തിരുപ്പാവൈ തമിഴ് വൈഷ്ണവ ഭക്തികാവ്യം. ആഴ്വാര്‍മാരുടെ കൂട്ടത്തില്‍ ഏ...)
 
വരി 1: വരി 1:
-
തിരുപ്പാവൈ  
+
=തിരുപ്പാവൈ=
തമിഴ് വൈഷ്ണവ ഭക്തികാവ്യം. ആഴ്വാര്‍മാരുടെ കൂട്ടത്തില്‍ ഏക സ്ത്രീയും സന്ന്യാസിനിയുമായ ആണ്ടാള്‍ രചിച്ചു. 8-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഇവര്‍ കോതൈ, ചൂടിക്കൊടുത്ത നാച്ചിയാര്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. ലളിതമായ പ്രതിപാദനവും ഉത്കൃഷ്ട ഭാവനയും സമ്മേളിക്കുന്ന 30 പാസുരങ്ങളാണ് ഇതിലുള്ളത്. നാടിന് സമ്പത്സമൃദ്ധി കൈവരുന്നതിനും നല്ല ഭര്‍ത്താക്കന്മാരെ ലഭിക്കുന്നതിനും വേണ്ടി ധനുമാസത്തിലെ ഉദയത്തിനു മുമ്പ് കൂട്ടം കൂട്ടമായി സ്നാനം ചെയ്യുകയും തങ്ങളുടെ ഇഷ്ടദേവതയെ പ്രാര്‍ഥിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളെ ഇതില്‍ വര്‍ണിച്ചിരിക്കുന്നു. അതിരാവിലെ തോഴിമാരൊന്നിച്ച് കൃഷ്ണസ്തുതികള്‍ ആലപിച്ചുകൊണ്ട് കുളിക്കാന്‍ പോകുന്ന ആണ്ടാളും അക്കൂട്ടത്തിലുണ്ട്. ഇവരെയെല്ലാം ഭാര്യമാരായി സ്വീകരിക്കണമെന്നാണ് കൃഷ്ണനോട് അഭ്യര്‍ഥിക്കുന്നത്. ഭക്ഷണം, വസ്ത്രം, പശുക്കള്‍ തുടങ്ങിയവയ്ക്കായി പ്രാര്‍ഥനാഗാനങ്ങള്‍ ആലപിക്കപ്പെടുന്നു.

  മൂന്നു ഭാഗങ്ങളടങ്ങുന്ന തിരുപ്പാവൈയിലെ ഒന്നാം ഭാഗത്തില്‍ അഞ്ച് പാസുരങ്ങളുണ്ട്. രണ്ടാം ഭാഗത്തില്‍ പെണ്‍കുട്ടികളെ അജ്ഞാനത്തില്‍ നിന്ന് ജ്ഞാനത്തിലേക്കു നയിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നല്കിയിരിക്കുന്നു. സ്ത്രീകളെ സന്ന്യാസത്തിനു പ്രാപ്തരാക്കാനുള്ളതാണ് മൂന്നാം ഭാഗത്തിന്റെ ഉള്ളടക്കം. ദേവനെ ചിന്തിച്ച് ദുഃഖിക്കുന്ന നായികയുടെ പ്രേമഗീതമായും ഈ കാവ്യത്തെ പരിഗണിക്കാറുണ്ട്. സ്നേഹത്തിന്റേയും പ്രതീക്ഷയുടേയും ഭക്തിയുടേയും സന്ദേശമാണ് ഇതിലുടനീളം അന്തര്‍ഭവിച്ചിരിക്കുന്നത്. വൈഷ്ണവ ജനങ്ങള്‍ ധനുമാസത്തില്‍ ഇന്നും ഈ ഗാനങ്ങള്‍ ആലപിച്ചുവരുന്നു.
+
മൂന്നു ഭാഗങ്ങളടങ്ങുന്ന ''തിരുപ്പാവൈയി''ലെ ഒന്നാം ഭാഗത്തില്‍ അഞ്ച് പാസുരങ്ങളുണ്ട്. രണ്ടാം ഭാഗത്തില്‍ പെണ്‍കുട്ടികളെ അജ്ഞാനത്തില്‍ നിന്ന് ജ്ഞാനത്തിലേക്കു നയിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നല്കിയിരിക്കുന്നു. സ്ത്രീകളെ സന്ന്യാസത്തിനു പ്രാപ്തരാക്കാനുള്ളതാണ് മൂന്നാം ഭാഗത്തിന്റെ ഉള്ളടക്കം. ദേവനെ ചിന്തിച്ച് ദുഃഖിക്കുന്ന നായികയുടെ പ്രേമഗീതമായും ഈ കാവ്യത്തെ പരിഗണിക്കാറുണ്ട്. സ്നേഹത്തിന്റേയും പ്രതീക്ഷയുടേയും ഭക്തിയുടേയും സന്ദേശമാണ് ഇതിലുടനീളം അന്തര്‍ഭവിച്ചിരിക്കുന്നത്. വൈഷ്ണവ ജനങ്ങള്‍ ധനുമാസത്തില്‍ ഇന്നും ഈ ഗാനങ്ങള്‍ ആലപിച്ചുവരുന്നു.

Current revision as of 10:17, 1 ജൂലൈ 2008

തിരുപ്പാവൈ

തമിഴ് വൈഷ്ണവ ഭക്തികാവ്യം. ആഴ്വാര്‍മാരുടെ കൂട്ടത്തില്‍ ഏക സ്ത്രീയും സന്ന്യാസിനിയുമായ ആണ്ടാള്‍ രചിച്ചു. 8-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഇവര്‍ കോതൈ, ചൂടിക്കൊടുത്ത നാച്ചിയാര്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. ലളിതമായ പ്രതിപാദനവും ഉത്കൃഷ്ട ഭാവനയും സമ്മേളിക്കുന്ന 30 പാസുരങ്ങളാണ് ഇതിലുള്ളത്. നാടിന് സമ്പത്സമൃദ്ധി കൈവരുന്നതിനും നല്ല ഭര്‍ത്താക്കന്മാരെ ലഭിക്കുന്നതിനും വേണ്ടി ധനുമാസത്തിലെ ഉദയത്തിനു മുമ്പ് കൂട്ടം കൂട്ടമായി സ്നാനം ചെയ്യുകയും തങ്ങളുടെ ഇഷ്ടദേവതയെ പ്രാര്‍ഥിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളെ ഇതില്‍ വര്‍ണിച്ചിരിക്കുന്നു. അതിരാവിലെ തോഴിമാരൊന്നിച്ച് കൃഷ്ണസ്തുതികള്‍ ആലപിച്ചുകൊണ്ട് കുളിക്കാന്‍ പോകുന്ന ആണ്ടാളും അക്കൂട്ടത്തിലുണ്ട്. ഇവരെയെല്ലാം ഭാര്യമാരായി സ്വീകരിക്കണമെന്നാണ് കൃഷ്ണനോട് അഭ്യര്‍ഥിക്കുന്നത്. ഭക്ഷണം, വസ്ത്രം, പശുക്കള്‍ തുടങ്ങിയവയ്ക്കായി പ്രാര്‍ഥനാഗാനങ്ങള്‍ ആലപിക്കപ്പെടുന്നു.

മൂന്നു ഭാഗങ്ങളടങ്ങുന്ന തിരുപ്പാവൈയിലെ ഒന്നാം ഭാഗത്തില്‍ അഞ്ച് പാസുരങ്ങളുണ്ട്. രണ്ടാം ഭാഗത്തില്‍ പെണ്‍കുട്ടികളെ അജ്ഞാനത്തില്‍ നിന്ന് ജ്ഞാനത്തിലേക്കു നയിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നല്കിയിരിക്കുന്നു. സ്ത്രീകളെ സന്ന്യാസത്തിനു പ്രാപ്തരാക്കാനുള്ളതാണ് മൂന്നാം ഭാഗത്തിന്റെ ഉള്ളടക്കം. ദേവനെ ചിന്തിച്ച് ദുഃഖിക്കുന്ന നായികയുടെ പ്രേമഗീതമായും ഈ കാവ്യത്തെ പരിഗണിക്കാറുണ്ട്. സ്നേഹത്തിന്റേയും പ്രതീക്ഷയുടേയും ഭക്തിയുടേയും സന്ദേശമാണ് ഇതിലുടനീളം അന്തര്‍ഭവിച്ചിരിക്കുന്നത്. വൈഷ്ണവ ജനങ്ങള്‍ ധനുമാസത്തില്‍ ഇന്നും ഈ ഗാനങ്ങള്‍ ആലപിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍