This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിയഡോര്‍ ക (സു. 1175 - 1222)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: തിയഡോര്‍ ക (സു. 1175 - 1222) ഠവലീറീൃല ക നെസിയയിലെ പ്രവാസി ബൈസാന്തിയന്‍ ഭരണസ്...)
 
വരി 1: വരി 1:
-
തിയഡോര്‍ (സു. 1175 - 1222)  
+
= തിയഡോര്‍ I (സു. 1175 - 1222) =
-
 
+
Theodore I
-
ഠവലീറീൃല  ക
+
നെസിയയിലെ പ്രവാസി ബൈസാന്തിയന്‍ ഭരണസ്ഥാപകനും ആദ്യ ചക്രവര്‍ത്തിയും. നാലാം കുരിശുയുദ്ധത്തില്‍ (1203-04) ബൈസാന്തിയയ്ക്ക് കോണ്‍സ്റ്റാന്റിനോപ്പിള്‍ നഷ്ടമായതോടെയാണ് നെസിയ ആസ്ഥാനമാക്കി പ്രവാസി ഭരണം സ്ഥാപിക്കേണ്ടിവന്നത്. കുരിശുയുദ്ധക്കാര്‍ക്കെതിരെ തിയഡോര്‍ പോരാടിയിരുന്നു. കുരിശുയുദ്ധക്കാര്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചെടുത്തപ്പോള്‍ ഒരുസംഘം അഭയാര്‍ഥികളോടൊപ്പം ഇദ്ദേഹം ആദ്യം ബ്രൂസയും പിന്നീട് നെസിയയും ആസ്ഥാനമായി തിരഞ്ഞെടുത്തു. 1208-ല്‍ ഇദ്ദേഹം ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചു. കുരിശുയുദ്ധക്കാര്‍, ട്രെബിസോണ്ടിലെ ഡേവിഡ് കോമ്നിനസ് എന്ന ഗ്രീക്കു ചക്രവര്‍ത്തി, തുര്‍ക്കികള്‍ എന്നിവരെ രാജ്യം സംരക്ഷിക്കാനായുള്ള യത്നത്തില്‍ ഇദ്ദേഹത്തിനു നേരിടേണ്ടിവന്നു.  

1216-നുശേഷം രാജ്യത്തിന് കൂടുതല്‍ ശക്തിപകരാന്‍ തക്ക നടപടികളെടുക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. 1222-ല്‍ തിയഡോര്‍ നിര്യാതനായി.

Current revision as of 09:07, 1 ജൂലൈ 2008

തിയഡോര്‍ I (സു. 1175 - 1222)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍