This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തരാധ്രുവാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അന്തരാധ്രുവാ = നാട്യം, നാടകം ഇത്യാദിയിലെ ഗാനങ്ങള്‍ക്ക് പൊതുവേ 'ധ്രുവ...)
(അന്തരാധ്രുവാ)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
-
നാട്യം, നാടകം ഇത്യാദിയിലെ ഗാനങ്ങള്‍ക്ക് പൊതുവേ 'ധ്രുവഗാനങ്ങള്‍' എന്നൊരു പേരുണ്ട്. സന്ദര്‍ഭം, പാത്രസ്വഭാവം എന്നിവയെ ആസ്പദമാക്കി പ്രാവേശികീ, ആക്ഷേപികീ, നൈഷ്ക്രാമികീ, പ്രാസാദകീ, അന്തരാ എന്നിങ്ങനെ ധ്രുവഗാനങ്ങളെ പൂര്‍വാചാര്യന്മാര്‍ അഞ്ചായി തിരിച്ചിട്ടുണ്ട്. നാട്യനാടകരംഗങ്ങളില്‍ അപ്രതീക്ഷിതമായി വല്ല സംഭവങ്ങളും ഉണ്ടായാല്‍ കാണികള്‍ സ്തംഭിച്ചുപോകും. ചിലപ്പോള്‍ പ്രധാന കഥാപാത്രങ്ങള്‍ പാത്രസ്വഭാവം മറന്നുപോയെന്നും വരാം. ഇങ്ങനെയുള്ള അവസരങ്ങളില്‍ കാണികളെ ഉണര്‍ത്തുവാനും കഥാപാത്രങ്ങളെ കാര്യം ഗ്രഹിപ്പിച്ചു രംഗബോധമുള്ളവരാക്കാനും വേണ്ടി പാടുന്ന ഗാനങ്ങളാണ് അന്തരാധ്രുവാ എന്ന വിഭാഗത്തില്‍പ്പെടുന്നത്.
+
നാട്യം, നാടകം ഇത്യാദിയിലെ ഗാനങ്ങള്‍ക്ക് പൊതുവേ 'ധ്രുവഗാനങ്ങള്‍' എന്നൊരു പേരുണ്ട്. സന്ദര്‍ഭം, പാത്രസ്വഭാവം എന്നിവയെ ആസ്പദമാക്കി പ്രാവേശികീ, ആക്ഷേപികീ, നൈഷ്‍ക്രാമികീ, പ്രാസാദകീ, അന്തരാ എന്നിങ്ങനെ ധ്രുവഗാനങ്ങളെ പൂര്‍വാചാര്യന്മാര്‍ അഞ്ചായി തിരിച്ചിട്ടുണ്ട്. നാട്യനാടകരംഗങ്ങളില്‍ അപ്രതീക്ഷിതമായി വല്ല സംഭവങ്ങളും ഉണ്ടായാല്‍ കാണികള്‍ സ്തംഭിച്ചുപോകും. ചിലപ്പോള്‍ പ്രധാന കഥാപാത്രങ്ങള്‍ പാത്രസ്വഭാവം മറന്നുപോയെന്നും വരാം. ഇങ്ങനെയുള്ള അവസരങ്ങളില്‍ കാണികളെ ഉണര്‍ത്തുവാനും കഥാപാത്രങ്ങളെ കാര്യം ഗ്രഹിപ്പിച്ചു രംഗബോധമുള്ളവരാക്കാനും വേണ്ടി പാടുന്ന ഗാനങ്ങളാണ് അന്തരാധ്രുവാ എന്ന വിഭാഗത്തില്‍പ്പെടുന്നത്.
(വി.എസ്. നമ്പൂതിരിപ്പാട്)
(വി.എസ്. നമ്പൂതിരിപ്പാട്)
 +
[[Category:സംഗീതം]]

Current revision as of 05:06, 25 നവംബര്‍ 2014

അന്തരാധ്രുവാ

നാട്യം, നാടകം ഇത്യാദിയിലെ ഗാനങ്ങള്‍ക്ക് പൊതുവേ 'ധ്രുവഗാനങ്ങള്‍' എന്നൊരു പേരുണ്ട്. സന്ദര്‍ഭം, പാത്രസ്വഭാവം എന്നിവയെ ആസ്പദമാക്കി പ്രാവേശികീ, ആക്ഷേപികീ, നൈഷ്‍ക്രാമികീ, പ്രാസാദകീ, അന്തരാ എന്നിങ്ങനെ ധ്രുവഗാനങ്ങളെ പൂര്‍വാചാര്യന്മാര്‍ അഞ്ചായി തിരിച്ചിട്ടുണ്ട്. നാട്യനാടകരംഗങ്ങളില്‍ അപ്രതീക്ഷിതമായി വല്ല സംഭവങ്ങളും ഉണ്ടായാല്‍ കാണികള്‍ സ്തംഭിച്ചുപോകും. ചിലപ്പോള്‍ പ്രധാന കഥാപാത്രങ്ങള്‍ പാത്രസ്വഭാവം മറന്നുപോയെന്നും വരാം. ഇങ്ങനെയുള്ള അവസരങ്ങളില്‍ കാണികളെ ഉണര്‍ത്തുവാനും കഥാപാത്രങ്ങളെ കാര്യം ഗ്രഹിപ്പിച്ചു രംഗബോധമുള്ളവരാക്കാനും വേണ്ടി പാടുന്ന ഗാനങ്ങളാണ് അന്തരാധ്രുവാ എന്ന വിഭാഗത്തില്‍പ്പെടുന്നത്.


(വി.എസ്. നമ്പൂതിരിപ്പാട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍