This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്‍ഡ്രോണിക്കസ് കക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അന്‍ഡ്രോണിക്കസ് I I (1258 - 1332) = അിറൃീിശരൌ കക ബൈസാന്റിയന്‍ ചക്രവര്‍ത്തി. മൈ...)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
= അന്‍ഡ്രോണിക്കസ് I I (1258 - 1332) =
+
= അന്‍ഡ്രോണിക്കസ് II (1258 - 1332) =
 +
Andronicus II
-
അിറൃീിശരൌ കക
 
 +
ബൈസാന്റിയന്‍ ചക്രവര്‍ത്തി. മൈക്കല്‍ പലിയോലോഗസ് VIII-ാമന്റെ (1225-82) സീമന്തപുത്രനും അനന്തരാവകാശിയുമായിരുന്നു അന്‍ഡ്രോണിക്കസ് II പലിയോലോഗസ്. 1282 ഡി.-ല്‍ ചക്രവര്‍ത്തിയായി. ഇദ്ദേഹത്തിനു വിദേശീയാക്രമണങ്ങള്‍ നേരിടാന്‍ റോജര്‍ ഡി ഫ്ളോര്‍ (Roger-di-Fllor) എന്ന സ്പാനിഷ് വീരസാഹസികന്റെയും അയാളുടെ കൂലിപ്പടയുടേയും സഹായം തേടേണ്ടിവന്നു.തുര്‍ക്കികളെ പരാജയപ്പെടുത്തിയെങ്കിലും റോജര്‍ ഡി ഫ്ളോറും അയാളുടെ സേനയും ചക്രവര്‍ത്തിക്കെതിരായി തിരിയുകയും രാജ്യത്തു കലാപങ്ങളുണ്ടാക്കുകയും ചെയ്തു. ക്ഷമ നശിച്ച ബൈസാന്റിയന്‍ സാമ്രാജ്യവാസികള്‍ കൂലിപ്പടയുടെ നേതാവായ റോജറെ വധിച്ചു (1305). എങ്കിലും റോജറിന്റെ അനുയായികള്‍ ചക്രവര്‍ത്തിക്കെതിരായി യുദ്ധം തുടര്‍ന്നു. ഈ സമയം തുര്‍ക്കികള്‍ വീണ്ടും ഏഷ്യാ മൈനര്‍ ആക്രമിച്ച് പല ഭാഗങ്ങളും കീഴടക്കി.
-
ബൈസാന്റിയന്‍ ചക്രവര്‍ത്തി. മൈക്കല്‍ പലിയോലോഗസ് ഢകകക-ാമന്റെ (1225-82) സീമന്തപുത്രനും അനന്തരാവകാശിയുമായിരുന്നു അന്‍ഡ്രോണിക്കസ് കക പലിയോലോഗസ്. 1282 ഡി.-ല്‍ ചക്രവര്‍ത്തിയായി. ഇദ്ദേഹത്തിനു വിദേശീയാക്രമണങ്ങള്‍ നേരിടാന്‍ റോജര്‍ ഡി ഫ്ളോര്‍ (ഞീഴലൃറശഎഹീൃ) എന്ന സ്പാനിഷ് വീരസാഹസികന്റെയും അയാളുടെ കൂലിപ്പടയുടേയും സഹായം തേടേണ്ടിവന്നു.തുര്‍ക്കികളെ പരാജയപ്പെടുത്തിയെങ്കിലും റോജര്‍ ഡി ഫ്ളോറും അയാളുടെ സേനയും ചക്രവര്‍ത്തിക്കെതിരായി തിരിയുകയും രാജ്യത്തു കലാപങ്ങളുണ്ടാക്കുകയും ചെയ്തു. ക്ഷമ നശിച്ച ബൈസാന്റിയന്‍ സാമ്രാജ്യവാസികള്‍ കൂലിപ്പടയുടെ നേതാവായ റോജറെ വധിച്ചു (1305). എങ്കിലും റോജറിന്റെ അനുയായികള്‍ ചക്രവര്‍ത്തിക്കെതിരായി യുദ്ധം തുടര്‍ന്നു. ഈ സമയം തുര്‍ക്കികള്‍ വീണ്ടും ഏഷ്യാ മൈനര്‍ ആക്രമിച്ച് പല ഭാഗങ്ങളും കീഴടക്കി.
 
-
 
+
അന്‍ഡ്രോണിക്കസിന്റെ ഭരണകാലത്ത് വന്‍ഭൂസ്വത്തുടമകള്‍ അധികാരമത്തന്‍മാരായിത്തീര്‍ന്നു. ബൈസാന്റിയന്‍ സേനയുടെ എണ്ണം കുറച്ചതുകൊണ്ട്, വിദേശീയരായ കൂലിപ്പട്ടാളത്തെ ഇദ്ദേഹത്തിനു കൂടുതല്‍ ആശ്രയിക്കേണ്ടിവന്നു. അതു സാമ്രാജ്യത്തിന്റെ സുസ്ഥിരതയ്ക്ക് ഹാനികരമായി. ഇദ്ദേഹത്തിന്റെ സാമ്പത്തിക ഭരണപരിഷ്കാരങ്ങളും വിജയിച്ചില്ല. എന്നാല്‍ കലാസംസ്കാരാദികള്‍ക്ക് ഇദ്ദേഹത്തിന്റെ കാലത്ത് വലിയ പ്രോത്സാഹനം ലഭിച്ചിരുന്നു. തിയഡോര്‍ മെറ്റോച്ചെറ്റ്സ് എന്ന തത്ത്വജ്ഞാനിയും നൈസേഫോറസ് ഗ്രിഗോറസ് എന്ന ചരിത്രകാരനും ചക്രവര്‍ത്തിയുടെ സുഹൃത്തുക്കളും ഉപദേശകരുമായിരുന്നതായി കരുതപ്പെടുന്നു. 1328 മേയില്‍ ആരംഭിച്ച ആഭ്യന്തരസമരത്തെ തുടര്‍ന്ന്, പൌത്രനായ അന്‍ഡ്രോണിക്കസ് III ഇദ്ദേഹത്തെ സ്ഥാനത്യാഗം ചെയ്യിച്ചു. അനന്തരം സന്ന്യാസജീവിതം നയിച്ചു വന്ന അന്‍ഡ്രോണിക്കസ് II, 1332 ഫെ. 13-ന് നിര്യാതനായി.
-
അന്‍ഡ്രോണിക്കസിന്റെ ഭരണകാലത്ത് വന്‍ഭൂസ്വത്തുടമകള്‍ അധികാരമത്തന്‍മാരായിത്തീര്‍ന്നു. ബൈസാന്റിയന്‍ സേനയുടെ എണ്ണം കുറച്ചതുകൊണ്ട്, വിദേശീയരായ കൂലിപ്പട്ടാളത്തെ ഇദ്ദേഹത്തിനു കൂടുതല്‍ ആശ്രയിക്കേണ്ടിവന്നു. അതു സാമ്രാജ്യത്തിന്റെ സുസ്ഥിരതയ്ക്ക് ഹാനികരമായി. ഇദ്ദേഹത്തിന്റെ സാമ്പത്തിക ഭരണപരിഷ്കാരങ്ങളും വിജയിച്ചില്ല. എന്നാല്‍ കലാസംസ്കാരാദികള്‍ക്ക് ഇദ്ദേഹത്തിന്റെ കാലത്ത് വലിയ പ്രോത്സാഹനം ലഭിച്ചിരുന്നു. തിയഡോര്‍ മെറ്റോച്ചെറ്റ്സ് എന്ന തത്ത്വജ്ഞാനിയും നൈസേഫോറസ് ഗ്രിഗോറസ് എന്ന ചരിത്രകാരനും ചക്രവര്‍ത്തിയുടെ സുഹൃത്തുക്കളും ഉപദേശകരുമായിരുന്നതായി കരുതപ്പെടുന്നു. 1328 മേയില്‍ ആരംഭിച്ച ആഭ്യന്തരസമരത്തെ തുടര്‍ന്ന്, പൌത്രനായ അന്‍ഡ്രോണിക്കസ് കകക ഇദ്ദേഹത്തെ സ്ഥാനത്യാഗം ചെയ്യിച്ചു. അനന്തരം സന്ന്യാസജീവിതം നയിച്ചു വന്ന അന്‍ഡ്രോണിക്കസ് കക, 1332 ഫെ. 13-ന് നിര്യാതനായി.
+
[[Category:ജീവചരിത്രം]]

Current revision as of 10:33, 8 ഏപ്രില്‍ 2008

അന്‍ഡ്രോണിക്കസ് II (1258 - 1332)

Andronicus II


ബൈസാന്റിയന്‍ ചക്രവര്‍ത്തി. മൈക്കല്‍ പലിയോലോഗസ് VIII-ാമന്റെ (1225-82) സീമന്തപുത്രനും അനന്തരാവകാശിയുമായിരുന്നു അന്‍ഡ്രോണിക്കസ് II പലിയോലോഗസ്. 1282 ഡി.-ല്‍ ചക്രവര്‍ത്തിയായി. ഇദ്ദേഹത്തിനു വിദേശീയാക്രമണങ്ങള്‍ നേരിടാന്‍ റോജര്‍ ഡി ഫ്ളോര്‍ (Roger-di-Fllor) എന്ന സ്പാനിഷ് വീരസാഹസികന്റെയും അയാളുടെ കൂലിപ്പടയുടേയും സഹായം തേടേണ്ടിവന്നു.തുര്‍ക്കികളെ പരാജയപ്പെടുത്തിയെങ്കിലും റോജര്‍ ഡി ഫ്ളോറും അയാളുടെ സേനയും ചക്രവര്‍ത്തിക്കെതിരായി തിരിയുകയും രാജ്യത്തു കലാപങ്ങളുണ്ടാക്കുകയും ചെയ്തു. ക്ഷമ നശിച്ച ബൈസാന്റിയന്‍ സാമ്രാജ്യവാസികള്‍ കൂലിപ്പടയുടെ നേതാവായ റോജറെ വധിച്ചു (1305). എങ്കിലും റോജറിന്റെ അനുയായികള്‍ ചക്രവര്‍ത്തിക്കെതിരായി യുദ്ധം തുടര്‍ന്നു. ഈ സമയം തുര്‍ക്കികള്‍ വീണ്ടും ഏഷ്യാ മൈനര്‍ ആക്രമിച്ച് പല ഭാഗങ്ങളും കീഴടക്കി.


അന്‍ഡ്രോണിക്കസിന്റെ ഭരണകാലത്ത് വന്‍ഭൂസ്വത്തുടമകള്‍ അധികാരമത്തന്‍മാരായിത്തീര്‍ന്നു. ബൈസാന്റിയന്‍ സേനയുടെ എണ്ണം കുറച്ചതുകൊണ്ട്, വിദേശീയരായ കൂലിപ്പട്ടാളത്തെ ഇദ്ദേഹത്തിനു കൂടുതല്‍ ആശ്രയിക്കേണ്ടിവന്നു. അതു സാമ്രാജ്യത്തിന്റെ സുസ്ഥിരതയ്ക്ക് ഹാനികരമായി. ഇദ്ദേഹത്തിന്റെ സാമ്പത്തിക ഭരണപരിഷ്കാരങ്ങളും വിജയിച്ചില്ല. എന്നാല്‍ കലാസംസ്കാരാദികള്‍ക്ക് ഇദ്ദേഹത്തിന്റെ കാലത്ത് വലിയ പ്രോത്സാഹനം ലഭിച്ചിരുന്നു. തിയഡോര്‍ മെറ്റോച്ചെറ്റ്സ് എന്ന തത്ത്വജ്ഞാനിയും നൈസേഫോറസ് ഗ്രിഗോറസ് എന്ന ചരിത്രകാരനും ചക്രവര്‍ത്തിയുടെ സുഹൃത്തുക്കളും ഉപദേശകരുമായിരുന്നതായി കരുതപ്പെടുന്നു. 1328 മേയില്‍ ആരംഭിച്ച ആഭ്യന്തരസമരത്തെ തുടര്‍ന്ന്, പൌത്രനായ അന്‍ഡ്രോണിക്കസ് III ഇദ്ദേഹത്തെ സ്ഥാനത്യാഗം ചെയ്യിച്ചു. അനന്തരം സന്ന്യാസജീവിതം നയിച്ചു വന്ന അന്‍ഡ്രോണിക്കസ് II, 1332 ഫെ. 13-ന് നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍