This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തലക്കുട
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =തലക്കുട= തലയില്‍ വയ്ക്കുന്ന കുട. പനയോലകൊണ്ട് ഉണ്ടാക്കുന്ന ഈ കുട തൊപ്...) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
=തലക്കുട= | =തലക്കുട= | ||
+ | [[Image:Thoppi_1.jpg|thumb|right|തലക്കുട]] | ||
- | തലയില്‍ വയ്ക്കുന്ന കുട. പനയോലകൊണ്ട് ഉണ്ടാക്കുന്ന ഈ കുട തൊപ്പിപോലെ തലയില്‍ ഉറപ്പിച്ചു വയ്ക്കാവുന്നതാണ്. ഇതിന് തൊപ്പിക്കുട എന്നും പേരുണ്ട്. സാധാരണ ഓലക്കുടയെ അപേക്ഷിച്ച് ചെറുതാണ് തലക്കുട. കൃഷിപ്പണിക്കാരും വള്ളത്തിലിരുന്ന് മത്സ്യബന്ധനം നടത്തുന്നവരും ഇത് ധാരാളമായി ഉപയോഗിച്ചു വന്നിരുന്നു. ഇന്ന് തലക്കുടകള് ഏതാണ്ട് അപ്രത്യക്ഷമായിരിക്കുന്നു. തലക്കുടയുടെ വലുപ്പത്തിലുള്ള | + | തലയില്‍ വയ്ക്കുന്ന കുട. പനയോലകൊണ്ട് ഉണ്ടാക്കുന്ന ഈ കുട തൊപ്പിപോലെ തലയില്‍ ഉറപ്പിച്ചു വയ്ക്കാവുന്നതാണ്. ഇതിന് തൊപ്പിക്കുട എന്നും പേരുണ്ട്. സാധാരണ ഓലക്കുടയെ അപേക്ഷിച്ച് ചെറുതാണ് തലക്കുട. കൃഷിപ്പണിക്കാരും വള്ളത്തിലിരുന്ന് മത്സ്യബന്ധനം നടത്തുന്നവരും ഇത് ധാരാളമായി ഉപയോഗിച്ചു വന്നിരുന്നു. ഇന്ന് തലക്കുടകള് ഏതാണ്ട് അപ്രത്യക്ഷമായിരിക്കുന്നു. തലക്കുടയുടെ വലുപ്പത്തിലുള്ള പ്ലാസ്റ്റിക് കുടകളാണ് ഇപ്പോള്‍ ആ സ്ഥാനം കയ്യടക്കിയിരിക്കുന്നത്. കേരളത്തിലെ നാടോടിക്കരവിരുതിന്റെ ഉത്തമ മാതൃകകളിലൊന്നാണ് തലക്കുട. ശീലക്കുടകളുടെ വരവോടെയാണ് തലക്കുടകള് അപ്രത്യക്ഷമായിത്തുടങ്ങിയത്. |
Current revision as of 06:26, 24 ജൂണ്‍ 2008
തലക്കുട
തലയില്‍ വയ്ക്കുന്ന കുട. പനയോലകൊണ്ട് ഉണ്ടാക്കുന്ന ഈ കുട തൊപ്പിപോലെ തലയില്‍ ഉറപ്പിച്ചു വയ്ക്കാവുന്നതാണ്. ഇതിന് തൊപ്പിക്കുട എന്നും പേരുണ്ട്. സാധാരണ ഓലക്കുടയെ അപേക്ഷിച്ച് ചെറുതാണ് തലക്കുട. കൃഷിപ്പണിക്കാരും വള്ളത്തിലിരുന്ന് മത്സ്യബന്ധനം നടത്തുന്നവരും ഇത് ധാരാളമായി ഉപയോഗിച്ചു വന്നിരുന്നു. ഇന്ന് തലക്കുടകള് ഏതാണ്ട് അപ്രത്യക്ഷമായിരിക്കുന്നു. തലക്കുടയുടെ വലുപ്പത്തിലുള്ള പ്ലാസ്റ്റിക് കുടകളാണ് ഇപ്പോള്‍ ആ സ്ഥാനം കയ്യടക്കിയിരിക്കുന്നത്. കേരളത്തിലെ നാടോടിക്കരവിരുതിന്റെ ഉത്തമ മാതൃകകളിലൊന്നാണ് തലക്കുട. ശീലക്കുടകളുടെ വരവോടെയാണ് തലക്കുടകള് അപ്രത്യക്ഷമായിത്തുടങ്ങിയത്.