This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തര്‍ക്കസംഗ്രഹം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തര്‍ക്കസംഗ്രഹം= ന്യായശാസ്ത്രഗ്രന്ഥം. വിവിധശാസ്ത്രവിഷയങ്ങളില്‍ അഗാ...)
 
വരി 1: വരി 1:
=തര്‍ക്കസംഗ്രഹം=
=തര്‍ക്കസംഗ്രഹം=
-
 
ന്യായശാസ്ത്രഗ്രന്ഥം. വിവിധശാസ്ത്രവിഷയങ്ങളില്‍ അഗാധപണ് ഡിതനായിരുന്ന അന്നംഭട്ടനാണ് (ഉദ്ദേശം 17-ാം ശ.) ഗ്രന്ഥകാരന്‍. പ്രാചീനവും നവീനവുമായ ന്യായദര്‍ശനത്തേയും വൈശേഷിക ദര്‍ശനത്തേയും സമന്വയിപ്പിച്ച് ഒരു സമ്പ്രദായമാക്കുന്നതിനുള്ള മഹദുദ്യമമാണ് ഈ കൃതിയില്‍ അന്നംഭട്ടന്‍ നടത്തിയിരിക്കുന്നത്. ന്യായവൈശേഷിക പഠിതാക്കളും, അധ്യാപകരും ഈ കൃതി ഒരു അടിസ്ഥാനഗ്രന്ഥമായി അന്നും ഇന്നും കരുതിപ്പോരുന്നു.

  'നിധായഹൃദിവിശ്വേശം വിധായ ഗുരു വന്ദനം
+
'നിധായഹൃദിവിശ്വേശം വിധായ ഗുരു വന്ദനം
-
  ബാലാനാം സുഖബോധായ ക്രിയതേ തര്‍കസംഗ്രഹാഃ'
+
ബാലാനാം സുഖബോധായ ക്രിയതേ തര്‍കസംഗ്രഹാഃ'
(വിശ്വേശനെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചും ഗുരുവിനെ വന്ദിച്ചും ബാലന്മാര്‍ക്ക് നിഷ്പ്രയാസം ഗ്രഹിക്കുന്നതിനുവേണ്ടി ഞാന്‍ തര്‍ക്കസംഗ്രഹം രചിച്ചുകൊള്ളുന്നു.) എന്നാണ് ഗ്രന്ഥകാരന്‍ തുടക്കത്തില്‍ പറഞ്ഞിരിക്കുന്നത്.  

വരി 12: വരി 11:
ദ്രവ്യം, ഗുണം, കര്‍മം, സാമാന്യം, വിശേഷം, സമവായം, അഭാവം എന്നീ സപ്തപദാര്‍ഥങ്ങളെയും അവയുടെ ഓരോന്നിന്റെയും അവാന്തരവിഭാഗങ്ങളെയുംപറ്റി ഇതില്‍ പ്രതിപാദിക്കുന്നു. ദ്രവ്യഗുണങ്ങളേയും സംഖ്യാപരിമാണാദികളേയും പ്രത്യക്ഷം, അനുമാനം തുടങ്ങിയുള്ള പ്രമാണങ്ങളേയും വിവരിക്കുകയും ചെയ്തിട്ടുണ്ട്.

കണാദനിര്‍മിതമായ വൈശേഷിക ദര്‍ശനത്തിലും ഗൌതമോപജ്ഞാതമായ ന്യായദര്‍ശനത്തിലും ബാലന്മാര്‍ക്ക് വ്യുത്പത്തിയുണ്ടാകുന്നതിനുവേണ്ടിയാണ് ഈ ഗ്രന്ഥരചന നടത്തിയിട്ടുള്ളതെന്ന് ഗ്രന്ഥാവസാനത്തിലും അന്നംഭട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്.
+
കണാദനിര്‍മിതമായ വൈശേഷിക ദര്‍ശനത്തിലും ഗൗതമോപജ്ഞാതമായ ന്യായദര്‍ശനത്തിലും ബാലന്മാര്‍ക്ക് വ്യുത്പത്തിയുണ്ടാകുന്നതിനുവേണ്ടിയാണ് ഈ ഗ്രന്ഥരചന നടത്തിയിട്ടുള്ളതെന്ന് ഗ്രന്ഥാവസാനത്തിലും അന്നംഭട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Current revision as of 06:03, 24 ജൂണ്‍ 2008

തര്‍ക്കസംഗ്രഹം

ന്യായശാസ്ത്രഗ്രന്ഥം. വിവിധശാസ്ത്രവിഷയങ്ങളില്‍ അഗാധപണ് ഡിതനായിരുന്ന അന്നംഭട്ടനാണ് (ഉദ്ദേശം 17-ാം ശ.) ഗ്രന്ഥകാരന്‍. പ്രാചീനവും നവീനവുമായ ന്യായദര്‍ശനത്തേയും വൈശേഷിക ദര്‍ശനത്തേയും സമന്വയിപ്പിച്ച് ഒരു സമ്പ്രദായമാക്കുന്നതിനുള്ള മഹദുദ്യമമാണ് ഈ കൃതിയില്‍ അന്നംഭട്ടന്‍ നടത്തിയിരിക്കുന്നത്. ന്യായവൈശേഷിക പഠിതാക്കളും, അധ്യാപകരും ഈ കൃതി ഒരു അടിസ്ഥാനഗ്രന്ഥമായി അന്നും ഇന്നും കരുതിപ്പോരുന്നു.

'നിധായഹൃദിവിശ്വേശം വിധായ ഗുരു വന്ദനം

ബാലാനാം സുഖബോധായ ക്രിയതേ തര്‍കസംഗ്രഹാഃ'

(വിശ്വേശനെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചും ഗുരുവിനെ വന്ദിച്ചും ബാലന്മാര്‍ക്ക് നിഷ്പ്രയാസം ഗ്രഹിക്കുന്നതിനുവേണ്ടി ഞാന്‍ തര്‍ക്കസംഗ്രഹം രചിച്ചുകൊള്ളുന്നു.) എന്നാണ് ഗ്രന്ഥകാരന്‍ തുടക്കത്തില്‍ പറഞ്ഞിരിക്കുന്നത്.

ദ്രവ്യം, ഗുണം, കര്‍മം, സാമാന്യം, വിശേഷം, സമവായം, അഭാവം എന്നീ സപ്തപദാര്‍ഥങ്ങളെയും അവയുടെ ഓരോന്നിന്റെയും അവാന്തരവിഭാഗങ്ങളെയുംപറ്റി ഇതില്‍ പ്രതിപാദിക്കുന്നു. ദ്രവ്യഗുണങ്ങളേയും സംഖ്യാപരിമാണാദികളേയും പ്രത്യക്ഷം, അനുമാനം തുടങ്ങിയുള്ള പ്രമാണങ്ങളേയും വിവരിക്കുകയും ചെയ്തിട്ടുണ്ട്.

കണാദനിര്‍മിതമായ വൈശേഷിക ദര്‍ശനത്തിലും ഗൗതമോപജ്ഞാതമായ ന്യായദര്‍ശനത്തിലും ബാലന്മാര്‍ക്ക് വ്യുത്പത്തിയുണ്ടാകുന്നതിനുവേണ്ടിയാണ് ഈ ഗ്രന്ഥരചന നടത്തിയിട്ടുള്ളതെന്ന് ഗ്രന്ഥാവസാനത്തിലും അന്നംഭട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍