This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തരൂര്‍, ശശി (1956 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തരൂര്‍, ശശി (1956 - )= ഇന്തോ-ആംഗ്ളിയന്‍ നോവലിസ്റ്റ്. കൊല്‍ക്കത്തയില്‍ ദ് സ്...)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
=തരൂര്‍, ശശി (1956 - )=
=തരൂര്‍, ശശി (1956 - )=
 +
ഇന്തോ-ആംഗ്ലിയന്‍ നോവലിസ്റ്റ്. കൊല്‍ക്കത്തയില്‍ ''ദ് സ്റ്റേറ്റ്സ്മാന്‍'' പത്രത്തിന്റെ മാനേജരായിരുന്ന ചന്ദ്രന്‍ തരൂരിന്റേയും പാലക്കാട്ട് മുണ്ടാരത്ത് വീട്ടില്‍ ലില്ലിയുടേയും മകനായി 1956-ല്‍ ലണ്ടനില്‍ ജനിച്ചു. ഡല്‍ഹിയിലെ സെയ്ന്റ് സ്റ്റീഫന്‍സ് കോളജിലായിരുന്നു വിദ്യാഭ്യാസം. അമേരിക്കയിലെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ഫ്ളെച്ചര്‍ സ്കൂള്‍ ഒഫ് ലോ ആന്‍ഡ് ഡിപ്ലോമസിയില്‍ നിന്ന് പിഎച്ച്.ഡി. നേടി. പ്രസ്തുത സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ഖ്യാതി ഇദ്ദേഹത്തിനുണ്ട്. ബംഗാളിയും പത്രപ്രവര്‍ത്തകയുമായ തിലോത്തമയാണ് ഭാര്യ. 1978-ല്‍ ഐക്യരാഷ്ട്രസഭയില്‍ ഉദ്യോഗസ്ഥനായി. ജനീവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷന്‍ ഫോര്‍ റെഫ്യുജീസ് എന്ന വകുപ്പിലായിരുന്നു തുടക്കം. താമസിയാതെ സിംഗപ്പൂരിലുള്ള ഇതിന്റെ ഏഷ്യന്‍ ശാഖയുടെ മേധാവിയായി. തുടര്‍ന്ന് ഐക്യരാഷ്ട്രസം ഘടനയുടെ സമാധാന സംരക്ഷണ വിഭാഗത്തിലേക്കു സ്ഥലം മാറ്റപ്പെട്ടു. കോഫി അന്നന്‍ സംഘടനയുടെ സെക്രട്ടറി ജനറലായപ്പോള്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയി നിയോഗിക്കപ്പെട്ടത് തരൂരായിരുന്നു. 1998-ല്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ ചേര്‍ന്ന വേള്‍ഡ് എക്കണോമിക് ഫോറം യോഗം ഇദ്ദേഹത്തെ 'ഭാവിയിലെ ലോകനേതാവാ'യി പ്രകീര്‍ത്തിച്ചു. 2002-ല്‍ യു.എന്‍. പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അണ്ടര്‍ സെക്രട്ടറി ജനറലായി.
-
ഇന്തോ-ആംഗ്ളിയന്‍ നോവലിസ്റ്റ്. കൊല്‍ക്കത്തയില്‍ ദ് സ്റ്റേറ്റ്സ്മാന്‍ പത്രത്തിന്റെ മാനേജരായിരുന്ന ചന്ദ്രന്‍ തരൂരിന്റേയും പാലക്കാട്ട് മുണ്ടാരത്ത് വീട്ടില്‍ ലില്ലിയുടേയും മകനായി 1956-ല്‍ ലണ്ടനില്‍ ജനിച്ചു. ഡല്‍ഹിയിലെ സെയ്ന്റ് സ്റ്റീഫന്‍സ് കോളജിലായിരുന്നു വിദ്യാഭ്യാസം. അമേരിക്കയിലെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ഫ്ളെച്ചര്‍ സ്കൂള്‍ ഒഫ് ലോ ആന്‍ഡ് ഡിപ്ളൊമസിയില്‍ നിന്ന് പിഎച്ച്.ഡി. നേടി. പ്രസ്തുത സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ഖ്യാതി ഇദ്ദേഹത്തിനുണ്ട്. ബംഗാളിയും പത്രപ്രവര്‍ത്തകയുമായ തിലോത്തമയാണ് ഭാര്യ. 1978-ല്‍ ഐക്യരാഷ്ട്രസഭയില്‍ ഉദ്യോഗസ്ഥനായി. ജനീവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷന്‍ ഫോര്‍ റെഫ്യുജീസ് എന്ന വകുപ്പിലായിരുന്നു തുടക്കം. താമസിയാതെ സിംഗപ്പൂരിലുള്ള ഇതിന്റെ ഏഷ്യന്‍ ശാഖയുടെ മേധാവിയായി. തുടര്‍ന്ന് ഐക്യരാഷ്ട്രസം ഘടനയുടെ സമാധാന സംരക്ഷണ വിഭാഗത്തിലേക്കു സ്ഥലം മാറ്റപ്പെട്ടു. കോഫി അന്നന്‍ സംഘടനയുടെ സെക്രട്ടറി ജനറലായപ്പോള്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയി നിയോഗിക്കപ്പെട്ടത് തരൂരായിരുന്നു. 1998-ല്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ ചേര്‍ന്ന വേള്‍ഡ് എക്കണോമിക് ഫോറം യോഗം ഇദ്ദേഹത്തെ 'ഭാവിയിലെ ലോകനേതാവാ'യി പ്രകീര്‍ത്തിച്ചു. 2002-ല്‍ യു.എന്‍. പബ്ളിക് റിലേഷന്‍സ് വകുപ്പില്‍ അണ്ടര്‍ സെക്രട്ടറി ജനറലായി.  
+
[[Image:sasi_Tharoor_497.jpg|thumb|right]]
-
ദ് ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ (1989), ഷോ ബിസിനസ് (1994), റയട്ട് (2001) എന്നിവയാണ് ശശി തരൂരിന്റെ നോവലുകള്‍. മഹാഭാരതകഥയുടെ പശ്ചാത്തലത്തില്‍ ആധുനിക ഭാരത ചരിത്രത്തിന്റെ അന്യാപദേശ രൂപത്തിലുള്ള ചിത്രീകരണമാണ് ദ് ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന നോവലില്‍ കാണുന്നത്. സമകാലിക സംഭവവികാസങ്ങളെ പരമ്പരാഗത രൂപത്തില്‍ കുത്തി നിറയ്ക്കുകയല്ല, ഭാരതീയ സാഹിത്യ പാരമ്പര്യത്തിലെ ഇതിഹാസ സങ്കല്പത്തെത്തന്നെ തിരുത്തിക്കുറിക്കുവാനാണ് നോവലിസ്റ്റ് ഇതില്‍  ശ്രമിച്ചിരിക്കുന്നത്. ഇന്തോ-ആംഗ്ളിയന്‍ കവിയായ പി. ലാല്‍ ഇംഗ്ളീഷിലേക്കു വിവര്‍ത്തനം ചെയ്ത മഹാഭാരതം വായിച്ചതോടെയാണ് അതിന്റെ സമകാലിക പ്രസക്തിയെപ്പറ്റിയുള്ള ചിന്ത തന്റെ മനസ്സിലുദിച്ചതെന്ന് ഒരിക്കല്‍ നോവലിസ്റ്റ് പറയുകയുണ്ടായി. ഇന്ത്യയില്‍ പെന്‍ഗ്വിനും വിദേശത്ത് വൈക്കിങ്ങുമാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. രാഷ്ട്രീയത്തില്‍ നിന്നു ബഹിഷ്കൃതനായി വി.വി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന വേദവ്യാസ് പത്രപ്രവര്‍ത്തകനായ ഗണ(ജന)പതിക്ക് പറഞ്ഞു കൊടുത്ത് എഴുതിക്കുന്ന രീതിയിലാണ് നോവല്‍ രചിക്കപ്പെട്ടിരിക്കുന്നത്. വിദേശികള്‍ക്കെതിരായി സഹനസമരം സംഘടിപ്പിച്ച് അവസാനം വെടിയേറ്റു മരിക്കുന്ന ഗംഗാജി, സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായ അന്ധനായ ധൃതരാഷ്ട്രര്‍, മുസ്ളിം ദമ്പതികള്‍ എടുത്തു വളര്‍ത്തിയ ഹിന്ദു ജാരസന്തതിയും പില്ക്കാലത്ത് മുസ്ളിം രാഷ്ട്രത്തിനുവേണ്ടി വാദിച്ച വ്യക്തിയുമായ മുഹമ്മദ് അലി കര്‍ണ, പിതാവിനുശേഷം പ്രധാനമന്ത്രിയാവുകയും ഒടുവില്‍ അംഗരക്ഷകരാല്‍ കൊല്ലപ്പെടുകയും ചെയ്യുന്ന പ്രിയാ ദുര്യോധനി, ദുര്യോധനിക്കെതിരായി കലാപം സംഘടിപ്പിക്കുന്ന മൂത്രപാനിയായ ജയപ്രകാശ് ദ്രോണ  എന്നിവരെല്ലാം ഈ നോവലിനെ ആകര്‍ഷകമാക്കുന്ന കഥാപാത്രങ്ങളില്‍ ചിലതു മാത്രമാണ്. പ്രവാസി ജീവിതവും ഗൃഹാതുരത്വവും മാത്രം പരിചിതമായിരുന്ന ഇന്തോ-ആംഗ്ളിയന്‍ നോവല്‍ സാഹിത്യത്തില്‍ ഒരു ശ്രദ്ധേയമായ വ്യതിയാനമായിരുന്നു ഈ കൃതി.   
+
''ദ് ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍'' (1989), ''ഷോ ബിസിനസ്'' (1994), റയട്ട് (2001) എന്നിവയാണ് ശശി തരൂരിന്റെ നോവലുകള്‍. മഹാഭാരതകഥയുടെ പശ്ചാത്തലത്തില്‍ ആധുനിക ഭാരത ചരിത്രത്തിന്റെ അന്യാപദേശ രൂപത്തിലുള്ള ചിത്രീകരണമാണ് ''ദ് ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍'' എന്ന നോവലില്‍ കാണുന്നത്. സമകാലിക സംഭവവികാസങ്ങളെ പരമ്പരാഗത രൂപത്തില്‍ കുത്തി നിറയ്ക്കുകയല്ല, ഭാരതീയ സാഹിത്യ പാരമ്പര്യത്തിലെ ഇതിഹാസ സങ്കല്പത്തെത്തന്നെ തിരുത്തിക്കുറിക്കുവാനാണ് നോവലിസ്റ്റ് ഇതില്‍  ശ്രമിച്ചിരിക്കുന്നത്. ഇന്തോ-ആംഗ്ലിയന്‍ കവിയായ പി. ലാല്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്ത ''മഹാഭാരതം'' വായിച്ചതോടെയാണ് അതിന്റെ സമകാലിക പ്രസക്തിയെപ്പറ്റിയുള്ള ചിന്ത തന്റെ മനസ്സിലുദിച്ചതെന്ന് ഒരിക്കല്‍ നോവലിസ്റ്റ് പറയുകയുണ്ടായി. ഇന്ത്യയില്‍ പെന്‍ഗ്വിനും വിദേശത്ത് വൈക്കിങ്ങുമാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. രാഷ്ട്രീയത്തില്‍ നിന്നു ബഹിഷ്കൃതനായി വി.വി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന വേദവ്യാസ് പത്രപ്രവര്‍ത്തകനായ ഗണ(ജന)പതിക്ക് പറഞ്ഞു കൊടുത്ത് എഴുതിക്കുന്ന രീതിയിലാണ് നോവല്‍ രചിക്കപ്പെട്ടിരിക്കുന്നത്. വിദേശികള്‍ക്കെതിരായി സഹനസമരം സംഘടിപ്പിച്ച് അവസാനം വെടിയേറ്റു മരിക്കുന്ന ഗംഗാജി, സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായ അന്ധനായ ധൃതരാഷ്ട്രര്‍, മുസ്ലീം ദമ്പതികള്‍ എടുത്തു വളര്‍ത്തിയ ഹിന്ദു ജാരസന്തതിയും പില്ക്കാലത്ത് മുസ്ലീം രാഷ്ട്രത്തിനുവേണ്ടി വാദിച്ച വ്യക്തിയുമായ മുഹമ്മദ് അലി കര്‍ണ, പിതാവിനുശേഷം പ്രധാനമന്ത്രിയാവുകയും ഒടുവില്‍ അംഗരക്ഷകരാല്‍ കൊല്ലപ്പെടുകയും ചെയ്യുന്ന പ്രിയാ ദുര്യോധനി, ദുര്യോധനിക്കെതിരായി കലാപം സംഘടിപ്പിക്കുന്ന മൂത്രപാനിയായ ജയപ്രകാശ് ദ്രോണ  എന്നിവരെല്ലാം ഈ നോവലിനെ ആകര്‍ഷകമാക്കുന്ന കഥാപാത്രങ്ങളില്‍ ചിലതു മാത്രമാണ്. പ്രവാസി ജീവിതവും ഗൃഹാതുരത്വവും മാത്രം പരിചിതമായിരുന്ന ഇന്തോ-ആംഗ്ലിയന്‍ നോവല്‍ സാഹിത്യത്തില്‍ ഒരു ശ്രദ്ധേയമായ വ്യതിയാനമായിരുന്നു ഈ കൃതി.   
-
ഇന്ത്യന്‍ സിനിമാ ലോകത്തിലെ അന്തര്‍ നാടകങ്ങളാണ് ഷോ ബിസിനസ്സിലെ പ്രതിപാദ്യം. വിദേശങ്ങളില്‍ ഈ നോവല്‍ ജനപ്രീതി നേടിയെങ്കിലും ഇന്ത്യയില്‍ പൊതുവേ സ്വീകരിക്കപ്പെട്ടില്ല. ദ് ഗ്രേറ്റ് ഇന്ത്യന്‍ നോവലില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇതിലെ രചനാശില്പം. ആത്മകഥകളും സിനിമാക്കഥകളും കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള രചനാരീതിയിലൂടെ രാഷ്ട്രീയക്കാരനായിത്തീരുന്ന ഒരു നടന്റെ കഥ അനാവരണം ചെയ്യുകയാണ് ഇതില്‍ നോവലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിലെ കേന്ദ്ര കഥാപാത്രത്തിന് അമിതാഭ് ബച്ചനുമായി വിദൂര സാദൃശ്യം കാണാം. മറ്റൊരു ഇന്തോ-ആംഗ്ളിയന്‍ നോവലിസ്റ്റായ അലന്‍ സീലി, എം.ജി.ആറിന്റെ ജീവിതവുമായി സാദൃശ്യമുള്ള ഹീറോ എന്ന നോവല്‍ ഇതേ കാലത്തു തന്നെ രചിക്കുകയുണ്ടായിയെന്നത് ശ്രദ്ധേയമാണ്.  
+
ഇന്ത്യന്‍ സിനിമാ ലോകത്തിലെ അന്തര്‍ നാടകങ്ങളാണ് ''ഷോ ബിസിനസ്സി''ലെ പ്രതിപാദ്യം. വിദേശങ്ങളില്‍ ഈ നോവല്‍ ജനപ്രീതി നേടിയെങ്കിലും ഇന്ത്യയില്‍ പൊതുവേ സ്വീകരിക്കപ്പെട്ടില്ല. ''ദ് ഗ്രേറ്റ് ഇന്ത്യന്‍ നോവലി''ല്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇതിലെ രചനാശില്പം. ആത്മകഥകളും സിനിമാക്കഥകളും കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള രചനാരീതിയിലൂടെ രാഷ്ട്രീയക്കാരനായിത്തീരുന്ന ഒരു നടന്റെ കഥ അനാവരണം ചെയ്യുകയാണ് ഇതില്‍ നോവലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിലെ കേന്ദ്ര കഥാപാത്രത്തിന് അമിതാഭ് ബച്ചനുമായി വിദൂര സാദൃശ്യം കാണാം. മറ്റൊരു ഇന്തോ-ആംഗ്ലിയന്‍ നോവലിസ്റ്റായ അലന്‍ സീലി, എം.ജി.ആറിന്റെ ജീവിതവുമായി സാദൃശ്യമുള്ള ''ഹീറോ'' എന്ന നോവല്‍ ഇതേ കാലത്തു തന്നെ രചിക്കുകയുണ്ടായിയെന്നത് ശ്രദ്ധേയമാണ്.  
-
മേല്‍പ്പറഞ്ഞ രണ്ട് നോവലുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ശൈലിയിലാണ് റയട്ടിന്റെ രചന. ഇന്ത്യയെ അലട്ടുന്ന പ്രശ്നങ്ങളിലൊന്നായ വര്‍ഗീയതയാണ് ഇതിലെ കേന്ദ്ര പ്രമേയം. ആക്ഷേപഹാസ്യ വിഭാഗത്തില്‍പ്പെടുന്ന ആദ്യ നോവലുകളില്‍  നിന്നു വ്യത്യസ്തമായി വളരെ ഗൌരവമാര്‍ന്ന രീതിയിലാണ് നോവലിസ്റ്റ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. വിവാഹിതനും ഭീരുവുമായ ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനും ഇന്ത്യയില്‍ സന്നദ്ധ സേവനത്തിലേര്‍പ്പെട്ടിരിക്കുന്ന ഒരു അമേരിക്കന്‍ വനിതയും തമ്മിലുണ്ടാകുന്ന സ്നേഹബന്ധമാണ് ഇതിവൃത്തത്തിന്റെ ബീജം. പത്ര വാര്‍ത്തകള്‍, ഓര്‍മക്കുറിപ്പുകള്‍, പകര്‍പ്പെഴുത്തുകള്‍, ഡയറിക്കുറിപ്പുകള്‍, അഭിമുഖ സംഭാഷണങ്ങള്‍ തുടങ്ങിയവയിലൂടെയാണ് കഥാബീജം വളര്‍ന്നു വികസിക്കുന്നത്. മധ്യപ്രദേശിലും ദക്ഷിണാഫ്രിക്കയിലുമുണ്ടായ ചില വംശീയ സംഘര്‍ഷങ്ങളാണ് തന്റെ മനസ്സില്‍ ഇത്തരമൊരു കഥയുടെ വിത്തുവിതച്ചതെന്ന് ശശി തരൂര്‍ ഒരിക്കല്‍ സൂചിപ്പിക്കുകയുണ്ടായി. ഇന്ത്യയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ചരിത്രത്തിന്റെ ഭാരമാണെന്ന ഒരു കഥാപാത്രത്തിന്റെ വിലയിരുത്തല്‍ നോവലിസ്റ്റിന്റെ തന്നെ അഭിപ്രായമാണെന്നു കാണാന്‍ പ്രയാസമില്ല. ഇന്ത്യ: ഫ്രം മിഡ്നൈറ്റ് റ്റു ദ് മില്ലെനിയം എന്ന തന്റെ മുന്‍ ഗ്രന്ഥത്തിലും ദ് ഹിന്ദുവിലും ദ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലും എഴുതാറുള്ള ചെറുലേഖനങ്ങളിലുമെല്ലാം ഇതേ വിഷയം തരൂര്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു എന്ന കാര്യം ശ്രദ്ധേയമാണ്.  
+
മേല്‍പ്പറഞ്ഞ രണ്ട് നോവലുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ശൈലിയിലാണ് ''റയട്ടി''ന്റെ രചന. ഇന്ത്യയെ അലട്ടുന്ന പ്രശ്നങ്ങളിലൊന്നായ വര്‍ഗീയതയാണ് ഇതിലെ കേന്ദ്ര പ്രമേയം. ആക്ഷേപഹാസ്യ വിഭാഗത്തില്‍പ്പെടുന്ന ആദ്യ നോവലുകളില്‍  നിന്നു വ്യത്യസ്തമായി വളരെ ഗൗരവമാര്‍ന്ന രീതിയിലാണ് നോവലിസ്റ്റ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. വിവാഹിതനും ഭീരുവുമായ ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനും ഇന്ത്യയില്‍ സന്നദ്ധ സേവനത്തിലേര്‍പ്പെട്ടിരിക്കുന്ന ഒരു അമേരിക്കന്‍ വനിതയും തമ്മിലുണ്ടാകുന്ന സ്നേഹബന്ധമാണ് ഇതിവൃത്തത്തിന്റെ ബീജം. പത്ര വാര്‍ത്തകള്‍, ഓര്‍മക്കുറിപ്പുകള്‍, പകര്‍പ്പെഴുത്തുകള്‍, ഡയറിക്കുറിപ്പുകള്‍, അഭിമുഖ സംഭാഷണങ്ങള്‍ തുടങ്ങിയവയിലൂടെയാണ് കഥാബീജം വളര്‍ന്നു വികസിക്കുന്നത്. മധ്യപ്രദേശിലും ദക്ഷിണാഫ്രിക്കയിലുമുണ്ടായ ചില വംശീയ സംഘര്‍ഷങ്ങളാണ് തന്റെ മനസ്സില്‍ ഇത്തരമൊരു കഥയുടെ വിത്തുവിതച്ചതെന്ന് ശശി തരൂര്‍ ഒരിക്കല്‍ സൂചിപ്പിക്കുകയുണ്ടായി. ഇന്ത്യയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ചരിത്രത്തിന്റെ ഭാരമാണെന്ന ഒരു കഥാപാത്രത്തിന്റെ വിലയിരുത്തല്‍ നോവലിസ്റ്റിന്റെ തന്നെ അഭിപ്രായമാണെന്നു കാണാന്‍ പ്രയാസമില്ല. ''ഇന്ത്യ: ഫ്രം മിഡ്നൈറ്റ് റ്റു ദ് മില്ലെനിയം'' എന്ന തന്റെ മുന്‍ ഗ്രന്ഥത്തിലും ''ദ് ഹിന്ദുവിലും ദ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലും'' എഴുതാറുള്ള ചെറുലേഖനങ്ങളിലുമെല്ലാം ഇതേ വിഷയം തരൂര്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു എന്ന കാര്യം ശ്രദ്ധേയമാണ്.  
-
ഈ മൂന്ന് നോവലുകള്‍ക്കു പുറമേ ദ് ഫൈവ് ഡോളര്‍ സ്മൈല്‍ എന്നൊരു ചെറുകഥാ സമാഹാരവും ശശി തരൂരിന്റെ സംഭാവനയായുണ്ട്. റീസണ്‍സ് ഒഫ് സ്റ്റേറ്റ്, ഇന്ത്യ: ഫ്രം മിഡ്നൈറ്റ് റ്റു ദ് മില്ലെനിയം, അണ്‍ഹേഡ് വോയ്സസ് എന്നിവയാണ് ഇദ്ദേഹത്തിന്റെ ഗദ്യ കൃതികള്‍. ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷണ പ്രബന്ധമാണ് റീസണ്‍സ് ഒഫ് സ്റ്റേറ്റ് എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. നയതന്ത്രവൃത്തങ്ങളില്‍ ഈ കൃതി വളരെയധികം ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഒരു കമന്ററിയുടെ രൂപത്തില്‍ രചിക്കപ്പെട്ടിട്ടുള്ള രണ്ടാമത്തെ കൃതി നേരത്തെ സൂചിപ്പിച്ചതു പോലെ, ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന വര്‍ഗീയതയെപ്പറ്റിയുള്ള പഠനമാണ്. 1996-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഇന്തോ-ആംഗ്ളിയന്‍ കൃതികളില്‍ ഏറ്റവും കൂടുതല്‍ പ്രതികള്‍ വിറ്റഴിഞ്ഞ കൃതി എന്ന ഖ്യാതി ഇതിനുണ്ട്. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി പുനരധിവാസ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിസ്മരിക്കപ്പെട്ട ജനങ്ങളെപ്പറ്റി നല്കിയ അറിവ് ഗ്രന്ഥരൂപം പൂണ്ടതാണ് അണ്‍ഹേഡ് വോയ്സസ്.  
+
ഈ മൂന്ന് നോവലുകള്‍ക്കു പുറമേ ''ദ് ഫൈവ് ഡോളര്‍ സ്മൈല്‍'' എന്നൊരു ചെറുകഥാ സമാഹാരവും ശശി തരൂരിന്റെ സംഭാവനയായുണ്ട്. ''റീസണ്‍സ് ഒഫ് സ്റ്റേറ്റ്, ഇന്ത്യ: ഫ്രം മിഡ്നൈറ്റ് റ്റു ദ് മില്ലെനിയം, അണ്‍ഹേഡ് വോയ്സസ്'' എന്നിവയാണ് ഇദ്ദേഹത്തിന്റെ ഗദ്യ കൃതികള്‍. ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷണ പ്രബന്ധമാണ് ''റീസണ്‍സ് ഒഫ് സ്റ്റേറ്റ്'' എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. നയതന്ത്രവൃത്തങ്ങളില്‍ ഈ കൃതി വളരെയധികം ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഒരു കമന്ററിയുടെ രൂപത്തില്‍ രചിക്കപ്പെട്ടിട്ടുള്ള രണ്ടാമത്തെ കൃതി നേരത്തെ സൂചിപ്പിച്ചതു പോലെ, ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന വര്‍ഗീയതയെപ്പറ്റിയുള്ള പഠനമാണ്. 1996-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഇന്തോ-ആംഗ്ളിയന്‍ കൃതികളില്‍ ഏറ്റവും കൂടുതല്‍ പ്രതികള്‍ വിറ്റഴിഞ്ഞ കൃതി എന്ന ഖ്യാതി ഇതിനുണ്ട്. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി പുനരധിവാസ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിസ്മരിക്കപ്പെട്ട ജനങ്ങളെപ്പറ്റി നല്കിയ അറിവ് ഗ്രന്ഥരൂപം പൂണ്ടതാണ് ''അണ്‍ഹേഡ് വോയ്സസ്.''
പട്ടത്തുവിള കരുണാകരന്‍ സ്മാരക ട്രസ്റ്റിന്റെ പ്രഥമ സാഹിത്യ പുരസ്കാരം 2003-ല്‍ ശശി തരൂരിന് ലഭിച്ചു. കേരളീയരായ മികച്ച ഇംഗ്ളീഷ് എഴുത്തുകാര്‍ക്കു വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ പുരസ്കാരം.
പട്ടത്തുവിള കരുണാകരന്‍ സ്മാരക ട്രസ്റ്റിന്റെ പ്രഥമ സാഹിത്യ പുരസ്കാരം 2003-ല്‍ ശശി തരൂരിന് ലഭിച്ചു. കേരളീയരായ മികച്ച ഇംഗ്ളീഷ് എഴുത്തുകാര്‍ക്കു വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ പുരസ്കാരം.

Current revision as of 10:41, 23 ജൂണ്‍ 2008

തരൂര്‍, ശശി (1956 - )

ഇന്തോ-ആംഗ്ലിയന്‍ നോവലിസ്റ്റ്. കൊല്‍ക്കത്തയില്‍ ദ് സ്റ്റേറ്റ്സ്മാന്‍ പത്രത്തിന്റെ മാനേജരായിരുന്ന ചന്ദ്രന്‍ തരൂരിന്റേയും പാലക്കാട്ട് മുണ്ടാരത്ത് വീട്ടില്‍ ലില്ലിയുടേയും മകനായി 1956-ല്‍ ലണ്ടനില്‍ ജനിച്ചു. ഡല്‍ഹിയിലെ സെയ്ന്റ് സ്റ്റീഫന്‍സ് കോളജിലായിരുന്നു വിദ്യാഭ്യാസം. അമേരിക്കയിലെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ഫ്ളെച്ചര്‍ സ്കൂള്‍ ഒഫ് ലോ ആന്‍ഡ് ഡിപ്ലോമസിയില്‍ നിന്ന് പിഎച്ച്.ഡി. നേടി. പ്രസ്തുത സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ഖ്യാതി ഇദ്ദേഹത്തിനുണ്ട്. ബംഗാളിയും പത്രപ്രവര്‍ത്തകയുമായ തിലോത്തമയാണ് ഭാര്യ. 1978-ല്‍ ഐക്യരാഷ്ട്രസഭയില്‍ ഉദ്യോഗസ്ഥനായി. ജനീവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷന്‍ ഫോര്‍ റെഫ്യുജീസ് എന്ന വകുപ്പിലായിരുന്നു തുടക്കം. താമസിയാതെ സിംഗപ്പൂരിലുള്ള ഇതിന്റെ ഏഷ്യന്‍ ശാഖയുടെ മേധാവിയായി. തുടര്‍ന്ന് ഐക്യരാഷ്ട്രസം ഘടനയുടെ സമാധാന സംരക്ഷണ വിഭാഗത്തിലേക്കു സ്ഥലം മാറ്റപ്പെട്ടു. കോഫി അന്നന്‍ സംഘടനയുടെ സെക്രട്ടറി ജനറലായപ്പോള്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയി നിയോഗിക്കപ്പെട്ടത് തരൂരായിരുന്നു. 1998-ല്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ ചേര്‍ന്ന വേള്‍ഡ് എക്കണോമിക് ഫോറം യോഗം ഇദ്ദേഹത്തെ 'ഭാവിയിലെ ലോകനേതാവാ'യി പ്രകീര്‍ത്തിച്ചു. 2002-ല്‍ യു.എന്‍. പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അണ്ടര്‍ സെക്രട്ടറി ജനറലായി.

ദ് ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ (1989), ഷോ ബിസിനസ് (1994), റയട്ട് (2001) എന്നിവയാണ് ശശി തരൂരിന്റെ നോവലുകള്‍. മഹാഭാരതകഥയുടെ പശ്ചാത്തലത്തില്‍ ആധുനിക ഭാരത ചരിത്രത്തിന്റെ അന്യാപദേശ രൂപത്തിലുള്ള ചിത്രീകരണമാണ് ദ് ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന നോവലില്‍ കാണുന്നത്. സമകാലിക സംഭവവികാസങ്ങളെ പരമ്പരാഗത രൂപത്തില്‍ കുത്തി നിറയ്ക്കുകയല്ല, ഭാരതീയ സാഹിത്യ പാരമ്പര്യത്തിലെ ഇതിഹാസ സങ്കല്പത്തെത്തന്നെ തിരുത്തിക്കുറിക്കുവാനാണ് നോവലിസ്റ്റ് ഇതില്‍ ശ്രമിച്ചിരിക്കുന്നത്. ഇന്തോ-ആംഗ്ലിയന്‍ കവിയായ പി. ലാല്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്ത മഹാഭാരതം വായിച്ചതോടെയാണ് അതിന്റെ സമകാലിക പ്രസക്തിയെപ്പറ്റിയുള്ള ചിന്ത തന്റെ മനസ്സിലുദിച്ചതെന്ന് ഒരിക്കല്‍ നോവലിസ്റ്റ് പറയുകയുണ്ടായി. ഇന്ത്യയില്‍ പെന്‍ഗ്വിനും വിദേശത്ത് വൈക്കിങ്ങുമാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. രാഷ്ട്രീയത്തില്‍ നിന്നു ബഹിഷ്കൃതനായി വി.വി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന വേദവ്യാസ് പത്രപ്രവര്‍ത്തകനായ ഗണ(ജന)പതിക്ക് പറഞ്ഞു കൊടുത്ത് എഴുതിക്കുന്ന രീതിയിലാണ് നോവല്‍ രചിക്കപ്പെട്ടിരിക്കുന്നത്. വിദേശികള്‍ക്കെതിരായി സഹനസമരം സംഘടിപ്പിച്ച് അവസാനം വെടിയേറ്റു മരിക്കുന്ന ഗംഗാജി, സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായ അന്ധനായ ധൃതരാഷ്ട്രര്‍, മുസ്ലീം ദമ്പതികള്‍ എടുത്തു വളര്‍ത്തിയ ഹിന്ദു ജാരസന്തതിയും പില്ക്കാലത്ത് മുസ്ലീം രാഷ്ട്രത്തിനുവേണ്ടി വാദിച്ച വ്യക്തിയുമായ മുഹമ്മദ് അലി കര്‍ണ, പിതാവിനുശേഷം പ്രധാനമന്ത്രിയാവുകയും ഒടുവില്‍ അംഗരക്ഷകരാല്‍ കൊല്ലപ്പെടുകയും ചെയ്യുന്ന പ്രിയാ ദുര്യോധനി, ദുര്യോധനിക്കെതിരായി കലാപം സംഘടിപ്പിക്കുന്ന മൂത്രപാനിയായ ജയപ്രകാശ് ദ്രോണ എന്നിവരെല്ലാം ഈ നോവലിനെ ആകര്‍ഷകമാക്കുന്ന കഥാപാത്രങ്ങളില്‍ ചിലതു മാത്രമാണ്. പ്രവാസി ജീവിതവും ഗൃഹാതുരത്വവും മാത്രം പരിചിതമായിരുന്ന ഇന്തോ-ആംഗ്ലിയന്‍ നോവല്‍ സാഹിത്യത്തില്‍ ഒരു ശ്രദ്ധേയമായ വ്യതിയാനമായിരുന്നു ഈ കൃതി.

ഇന്ത്യന്‍ സിനിമാ ലോകത്തിലെ അന്തര്‍ നാടകങ്ങളാണ് ഷോ ബിസിനസ്സിലെ പ്രതിപാദ്യം. വിദേശങ്ങളില്‍ ഈ നോവല്‍ ജനപ്രീതി നേടിയെങ്കിലും ഇന്ത്യയില്‍ പൊതുവേ സ്വീകരിക്കപ്പെട്ടില്ല. ദ് ഗ്രേറ്റ് ഇന്ത്യന്‍ നോവലില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇതിലെ രചനാശില്പം. ആത്മകഥകളും സിനിമാക്കഥകളും കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള രചനാരീതിയിലൂടെ രാഷ്ട്രീയക്കാരനായിത്തീരുന്ന ഒരു നടന്റെ കഥ അനാവരണം ചെയ്യുകയാണ് ഇതില്‍ നോവലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിലെ കേന്ദ്ര കഥാപാത്രത്തിന് അമിതാഭ് ബച്ചനുമായി വിദൂര സാദൃശ്യം കാണാം. മറ്റൊരു ഇന്തോ-ആംഗ്ലിയന്‍ നോവലിസ്റ്റായ അലന്‍ സീലി, എം.ജി.ആറിന്റെ ജീവിതവുമായി സാദൃശ്യമുള്ള ഹീറോ എന്ന നോവല്‍ ഇതേ കാലത്തു തന്നെ രചിക്കുകയുണ്ടായിയെന്നത് ശ്രദ്ധേയമാണ്.

മേല്‍പ്പറഞ്ഞ രണ്ട് നോവലുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ശൈലിയിലാണ് റയട്ടിന്റെ രചന. ഇന്ത്യയെ അലട്ടുന്ന പ്രശ്നങ്ങളിലൊന്നായ വര്‍ഗീയതയാണ് ഇതിലെ കേന്ദ്ര പ്രമേയം. ആക്ഷേപഹാസ്യ വിഭാഗത്തില്‍പ്പെടുന്ന ആദ്യ നോവലുകളില്‍ നിന്നു വ്യത്യസ്തമായി വളരെ ഗൗരവമാര്‍ന്ന രീതിയിലാണ് നോവലിസ്റ്റ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. വിവാഹിതനും ഭീരുവുമായ ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനും ഇന്ത്യയില്‍ സന്നദ്ധ സേവനത്തിലേര്‍പ്പെട്ടിരിക്കുന്ന ഒരു അമേരിക്കന്‍ വനിതയും തമ്മിലുണ്ടാകുന്ന സ്നേഹബന്ധമാണ് ഇതിവൃത്തത്തിന്റെ ബീജം. പത്ര വാര്‍ത്തകള്‍, ഓര്‍മക്കുറിപ്പുകള്‍, പകര്‍പ്പെഴുത്തുകള്‍, ഡയറിക്കുറിപ്പുകള്‍, അഭിമുഖ സംഭാഷണങ്ങള്‍ തുടങ്ങിയവയിലൂടെയാണ് കഥാബീജം വളര്‍ന്നു വികസിക്കുന്നത്. മധ്യപ്രദേശിലും ദക്ഷിണാഫ്രിക്കയിലുമുണ്ടായ ചില വംശീയ സംഘര്‍ഷങ്ങളാണ് തന്റെ മനസ്സില്‍ ഇത്തരമൊരു കഥയുടെ വിത്തുവിതച്ചതെന്ന് ശശി തരൂര്‍ ഒരിക്കല്‍ സൂചിപ്പിക്കുകയുണ്ടായി. ഇന്ത്യയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ചരിത്രത്തിന്റെ ഭാരമാണെന്ന ഒരു കഥാപാത്രത്തിന്റെ വിലയിരുത്തല്‍ നോവലിസ്റ്റിന്റെ തന്നെ അഭിപ്രായമാണെന്നു കാണാന്‍ പ്രയാസമില്ല. ഇന്ത്യ: ഫ്രം മിഡ്നൈറ്റ് റ്റു ദ് മില്ലെനിയം എന്ന തന്റെ മുന്‍ ഗ്രന്ഥത്തിലും ദ് ഹിന്ദുവിലും ദ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലും എഴുതാറുള്ള ചെറുലേഖനങ്ങളിലുമെല്ലാം ഇതേ വിഷയം തരൂര്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു എന്ന കാര്യം ശ്രദ്ധേയമാണ്.

ഈ മൂന്ന് നോവലുകള്‍ക്കു പുറമേ ദ് ഫൈവ് ഡോളര്‍ സ്മൈല്‍ എന്നൊരു ചെറുകഥാ സമാഹാരവും ശശി തരൂരിന്റെ സംഭാവനയായുണ്ട്. റീസണ്‍സ് ഒഫ് സ്റ്റേറ്റ്, ഇന്ത്യ: ഫ്രം മിഡ്നൈറ്റ് റ്റു ദ് മില്ലെനിയം, അണ്‍ഹേഡ് വോയ്സസ് എന്നിവയാണ് ഇദ്ദേഹത്തിന്റെ ഗദ്യ കൃതികള്‍. ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷണ പ്രബന്ധമാണ് റീസണ്‍സ് ഒഫ് സ്റ്റേറ്റ് എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. നയതന്ത്രവൃത്തങ്ങളില്‍ ഈ കൃതി വളരെയധികം ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഒരു കമന്ററിയുടെ രൂപത്തില്‍ രചിക്കപ്പെട്ടിട്ടുള്ള രണ്ടാമത്തെ കൃതി നേരത്തെ സൂചിപ്പിച്ചതു പോലെ, ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന വര്‍ഗീയതയെപ്പറ്റിയുള്ള പഠനമാണ്. 1996-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഇന്തോ-ആംഗ്ളിയന്‍ കൃതികളില്‍ ഏറ്റവും കൂടുതല്‍ പ്രതികള്‍ വിറ്റഴിഞ്ഞ കൃതി എന്ന ഖ്യാതി ഇതിനുണ്ട്. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി പുനരധിവാസ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിസ്മരിക്കപ്പെട്ട ജനങ്ങളെപ്പറ്റി നല്കിയ അറിവ് ഗ്രന്ഥരൂപം പൂണ്ടതാണ് അണ്‍ഹേഡ് വോയ്സസ്.

പട്ടത്തുവിള കരുണാകരന്‍ സ്മാരക ട്രസ്റ്റിന്റെ പ്രഥമ സാഹിത്യ പുരസ്കാരം 2003-ല്‍ ശശി തരൂരിന് ലഭിച്ചു. കേരളീയരായ മികച്ച ഇംഗ്ളീഷ് എഴുത്തുകാര്‍ക്കു വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ പുരസ്കാരം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍