This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തട്ട
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =തട്ട= മുസ്ളിം സ്ത്രീകള്‍ തലയിലിടുന്ന വസ്ത്രം. ഇതിന് തട്ടം എന്നും പറയ...) |
|||
വരി 1: | വരി 1: | ||
=തട്ട= | =തട്ട= | ||
- | + | മുസ്ലീം സ്ത്രീകള്‍ തലയിലിടുന്ന വസ്ത്രം. ഇതിന് തട്ടം എന്നും പറയാറുണ്ട്. തലമുടി മറയ്ക്കുന്നതിനായി തലയിലിടുന്ന ശീലയാണിത്. കറുപ്പുനിറത്തിലുള്ള തുണിയാണ് സാധാരണയായി തട്ടത്തിന് ഉപയോഗിക്കാറുള്ളത്. ഇപ്പോള്‍ എല്ലാ നിറങ്ങളിലുമുള്ള തട്ടകളുണ്ട്. അരികുകളില്‍ ഞാത്തുകളുള്ള ആകര്‍ഷകമായ തട്ടകള്‍ വരെ ഇപ്പോള്‍ ഉപയോഗിച്ചുവരുന്നു. തട്ടമിടുന്ന രീതിക്ക് ചില പ്രാദേശിക ഭേദങ്ങളുമുണ്ട്. | |
- | |||
കഥകളിയില്‍ സ്ത്രീവേഷം തലയിലിടുന്ന ശീലയും തട്ട എന്ന പേരിലാണ് അറിയപ്പെടുന്നത്. | കഥകളിയില്‍ സ്ത്രീവേഷം തലയിലിടുന്ന ശീലയും തട്ട എന്ന പേരിലാണ് അറിയപ്പെടുന്നത്. | ||
- | |||
തട്ട എന്ന പേരില്‍ കാലിലിടുന്ന ഒരാഭരണവുമുണ്ട്. ഉള്ളു പൊള്ളയായി സ്വര്‍ണം, വെള്ളി, പിച്ചള തുടങ്ങിയ ലോഹങ്ങള്‍ കൊണ്ടു നിര്‍മിക്കുന്ന ഒന്നാണിത്. തളയേക്കാള് വണ്ണം കൂടുത ലുളള ഇതില്‍ തരിമണികള്‍ ഉള്ളിലിട്ടിരിക്കും. | തട്ട എന്ന പേരില്‍ കാലിലിടുന്ന ഒരാഭരണവുമുണ്ട്. ഉള്ളു പൊള്ളയായി സ്വര്‍ണം, വെള്ളി, പിച്ചള തുടങ്ങിയ ലോഹങ്ങള്‍ കൊണ്ടു നിര്‍മിക്കുന്ന ഒന്നാണിത്. തളയേക്കാള് വണ്ണം കൂടുത ലുളള ഇതില്‍ തരിമണികള്‍ ഉള്ളിലിട്ടിരിക്കും. | ||
- | |||
പഴയ കേരളത്തില്‍ കൃഷിക്കാര്‍, കതിര് കൊത്താനെത്തുന്ന കിളികളെ പിടിക്കാനുപയോഗിച്ചിരുന്ന കെണിക്കും 'തട്ട' എന്ന പേരുണ്ടായിരുന്നു. | പഴയ കേരളത്തില്‍ കൃഷിക്കാര്‍, കതിര് കൊത്താനെത്തുന്ന കിളികളെ പിടിക്കാനുപയോഗിച്ചിരുന്ന കെണിക്കും 'തട്ട' എന്ന പേരുണ്ടായിരുന്നു. |
Current revision as of 05:46, 21 ജൂണ്‍ 2008
തട്ട
മുസ്ലീം സ്ത്രീകള്‍ തലയിലിടുന്ന വസ്ത്രം. ഇതിന് തട്ടം എന്നും പറയാറുണ്ട്. തലമുടി മറയ്ക്കുന്നതിനായി തലയിലിടുന്ന ശീലയാണിത്. കറുപ്പുനിറത്തിലുള്ള തുണിയാണ് സാധാരണയായി തട്ടത്തിന് ഉപയോഗിക്കാറുള്ളത്. ഇപ്പോള്‍ എല്ലാ നിറങ്ങളിലുമുള്ള തട്ടകളുണ്ട്. അരികുകളില്‍ ഞാത്തുകളുള്ള ആകര്‍ഷകമായ തട്ടകള്‍ വരെ ഇപ്പോള്‍ ഉപയോഗിച്ചുവരുന്നു. തട്ടമിടുന്ന രീതിക്ക് ചില പ്രാദേശിക ഭേദങ്ങളുമുണ്ട്.
കഥകളിയില്‍ സ്ത്രീവേഷം തലയിലിടുന്ന ശീലയും തട്ട എന്ന പേരിലാണ് അറിയപ്പെടുന്നത്.
തട്ട എന്ന പേരില്‍ കാലിലിടുന്ന ഒരാഭരണവുമുണ്ട്. ഉള്ളു പൊള്ളയായി സ്വര്‍ണം, വെള്ളി, പിച്ചള തുടങ്ങിയ ലോഹങ്ങള്‍ കൊണ്ടു നിര്‍മിക്കുന്ന ഒന്നാണിത്. തളയേക്കാള് വണ്ണം കൂടുത ലുളള ഇതില്‍ തരിമണികള്‍ ഉള്ളിലിട്ടിരിക്കും.
പഴയ കേരളത്തില്‍ കൃഷിക്കാര്‍, കതിര് കൊത്താനെത്തുന്ന കിളികളെ പിടിക്കാനുപയോഗിച്ചിരുന്ന കെണിക്കും 'തട്ട' എന്ന പേരുണ്ടായിരുന്നു.