This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനുരൂപാദേവി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അനുരൂപാദേവി (1882 - 1958) = ബംഗാളി സാഹിത്യകാരി. പൊഷ്യപുത്ര (ദത്തു പുത്രന്-1912) ...) |
|||
വരി 3: | വരി 3: | ||
ബംഗാളി സാഹിത്യകാരി. പൊഷ്യപുത്ര (ദത്തു പുത്രന്-1912) എന്ന നോവലിലൂടെ പ്രസിദ്ധയായ അനുരൂപാദേവിയുടെ ആദ്യകൃതി ജ്യോതിഹാരാ (വെളിച്ചം നഷ്ടപ്പെട്ടവള്‍) ആയിരുന്നു. അനുരൂപാദേവി, അവരുടെ മൂത്ത സഹോദരിയായ ഇന്ദിരാദേവി, സുഹൃത്തായ നിരുപമാദേവി-ഈ മൂവരുമാണ് ബംഗാളി നോവല്‍ സാഹിത്യത്തിലെ 'വനിതാസംഘം'. ശരച്ചന്ദ്ര ചാറ്റര്‍ജി തുടങ്ങിവച്ച സാമൂഹ്യ-കാല്പനിക നോവല്‍ പ്രസ്ഥാനത്തിന്റെ പ്രയോക്താക്കളാണ് അനുരൂപാദേവിയും കൂട്ടരും. വാഗ്ദത്ത (1914), മന്ത്രശക്തി (1915), മഹാനിശ (1919), മാ (1920) എന്നീ നോവലുകളും ഏതാനും ചരിത്രനാടകങ്ങളും ആണ് അനുരൂപാദേവിയുടെ മറ്റു കൃതികള്‍. | ബംഗാളി സാഹിത്യകാരി. പൊഷ്യപുത്ര (ദത്തു പുത്രന്-1912) എന്ന നോവലിലൂടെ പ്രസിദ്ധയായ അനുരൂപാദേവിയുടെ ആദ്യകൃതി ജ്യോതിഹാരാ (വെളിച്ചം നഷ്ടപ്പെട്ടവള്‍) ആയിരുന്നു. അനുരൂപാദേവി, അവരുടെ മൂത്ത സഹോദരിയായ ഇന്ദിരാദേവി, സുഹൃത്തായ നിരുപമാദേവി-ഈ മൂവരുമാണ് ബംഗാളി നോവല്‍ സാഹിത്യത്തിലെ 'വനിതാസംഘം'. ശരച്ചന്ദ്ര ചാറ്റര്‍ജി തുടങ്ങിവച്ച സാമൂഹ്യ-കാല്പനിക നോവല്‍ പ്രസ്ഥാനത്തിന്റെ പ്രയോക്താക്കളാണ് അനുരൂപാദേവിയും കൂട്ടരും. വാഗ്ദത്ത (1914), മന്ത്രശക്തി (1915), മഹാനിശ (1919), മാ (1920) എന്നീ നോവലുകളും ഏതാനും ചരിത്രനാടകങ്ങളും ആണ് അനുരൂപാദേവിയുടെ മറ്റു കൃതികള്‍. | ||
+ | [[Category:സ്ഥലം]] |
Current revision as of 10:02, 8 ഏപ്രില്‍ 2008
അനുരൂപാദേവി (1882 - 1958)
ബംഗാളി സാഹിത്യകാരി. പൊഷ്യപുത്ര (ദത്തു പുത്രന്-1912) എന്ന നോവലിലൂടെ പ്രസിദ്ധയായ അനുരൂപാദേവിയുടെ ആദ്യകൃതി ജ്യോതിഹാരാ (വെളിച്ചം നഷ്ടപ്പെട്ടവള്‍) ആയിരുന്നു. അനുരൂപാദേവി, അവരുടെ മൂത്ത സഹോദരിയായ ഇന്ദിരാദേവി, സുഹൃത്തായ നിരുപമാദേവി-ഈ മൂവരുമാണ് ബംഗാളി നോവല്‍ സാഹിത്യത്തിലെ 'വനിതാസംഘം'. ശരച്ചന്ദ്ര ചാറ്റര്‍ജി തുടങ്ങിവച്ച സാമൂഹ്യ-കാല്പനിക നോവല്‍ പ്രസ്ഥാനത്തിന്റെ പ്രയോക്താക്കളാണ് അനുരൂപാദേവിയും കൂട്ടരും. വാഗ്ദത്ത (1914), മന്ത്രശക്തി (1915), മഹാനിശ (1919), മാ (1920) എന്നീ നോവലുകളും ഏതാനും ചരിത്രനാടകങ്ങളും ആണ് അനുരൂപാദേവിയുടെ മറ്റു കൃതികള്‍.