This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡ്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: =ഡ്രം= ഉൃൌാ ഒരു വാദ്യോപകരണം. പുരാതനകാലം മുതല്ക്കുതന്നെ ഉപയോഗത്തിലുള...) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
=ഡ്രം= | =ഡ്രം= | ||
- | + | Drum | |
- | + | ഒരു വാദ്യോപകരണം. പുരാതനകാലം മുതല്ക്കുതന്നെ ഉപയോഗത്തിലുള്ള ഡ്രമ്മുകള്‍ അഥവാ പെരുമ്പറകള്‍ പല വലുപ്പത്തിലും ആകൃതിയിലും കാണാം. ലോഹത്തിലോ തടിയിലോ കളിമണ്ണിലോ രൂപംനല്കിയ ഉള്ളു പൊള്ളയായ ഈ ഉപകരണ ത്തിന്റെ തുറസ്സായ ഭാഗത്ത് തോല് വലിച്ചുകെട്ടിയാണ് ഡ്രം നിര്‍മിക്കുന്നത്. കൈവിരലുകളും മറ്റും ഉപയോഗിച്ച് കൊട്ടുമ്പോള്‍ ഇതില്‍നിന്ന് മുഴക്കമുള്ള ശബ്ദമുണ്ടാകുന്നു. കൊട്ടുമ്പോഴുണ്ടാകുന്ന ശബ്ദത്തെ പൊള്ളയായ ഉപകരണം പെരുപ്പിക്കുന്നു. | |
+ | ഡ്രമ്മിന്റെ തലഭാഗം എല്ലായ്പ്പോഴും നന്നായി വലിഞ്ഞിരിക്കണം. ഇതിനായി ചരടുകള്‍ ഉപയോഗിച്ച് തോല് ഡ്രമ്മിന്റെ അടിഭാഗത്തേക്കു വരിഞ്ഞു മുറുക്കുന്നു. ഈര്‍പ്പമടിച്ചാല്‍ തോല് അയഞ്ഞുപോകുന്നതുകാരണം ശബ്ദം കുറയാന്‍ സാധ്യതയുണ്ട്. ഇക്കാരണത്താല്‍ ഈര്‍പ്പമകറ്റാന്‍ പല രീതികളും സ്വീകരിച്ചുവരുന്നു. ഡ്രമ്മിന്റെ ഉള്‍ഭാഗത്ത് ബള്‍ബ് കത്തിക്കുന്നതാണ് ഇവയിലൊന്ന്. | ||
- | ഒരു | + | ലോകത്തിന്റെ പല ഭാഗങ്ങളിലുമായി അനേകതരം ഡ്രമ്മുകളാണ് ഉപയോഗത്തിലുള്ളത്. മടിയില്‍ വച്ച് കൈവിരലുകളുപയോഗിച്ച് കൊട്ടുന്ന ബോങ്കോ ഡ്രമ്മുകളാണ് ഒരു വിഭാഗം. ചെറിയ വാഹനങ്ങളിലേറ്റി ഉപയോഗിക്കുന്ന വലുപ്പമേറിയ ഡ്രമ്മുകളുമുണ്ട്. ഒരു ഭാഗം വെള്ളം നിറച്ച് ഉപയോഗിക്കുന്ന ഡ്രമ്മുകളും അപൂര്‍വമായി കാണാം. ചൈനയിലുപയോഗിക്കുന്ന ടോംടോം ഡ്രമ്മുകള്‍ വ്യാളികളുടേയും മറ്റും വര്‍ണചിത്രങ്ങളാല്‍ അലങ്കൃതമാണ്. ഒരേസമയം ഒന്നിലധികം പേര്‍ കൊട്ടുന്ന വലിയ ഡ്രമ്മുകള്‍ ആഫ്രിക്കയില്‍ പ്രചാരത്തിലുണ്ട്. ഒരു വാദ്യോപകരണമെന്നതിലുപരി ആശയവിനിമയത്തിനും ആഫ്രിക്കക്കാര്‍ ഇതുപയോ ഗിച്ചുവരുന്നു. |
- | |||
- | |||
- | |||
- | |||
- | |||
- | |||
- | |||
പ്രാചീനഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ പരിപാവനമായ ഒരുപകരണമായിരുന്നു ഡ്രം. ഗോത്രത്തലവന്മാരും സൈനികമേധാവികളും മാത്രമേ അതുപയോഗിച്ചിരുന്നുള്ളൂ. 16-ാം ശ.-ത്തില്‍ തുര്‍ക്കിയില്‍ നിന്ന് യൂറോപ്പിലേക്കു കൊണ്ടുവന്ന ടിമ്പാനി ഡ്രം രാജാവിന്റെ വരവും മറ്റു രാജകീയ കാര്യങ്ങളും വിളംബരം ചെയ്യാന്‍ മാത്രമാണ് ഉപയോഗിച്ചുപോന്നത്. പില്ക്കാലത്ത് ട്രിനിഡാഡില്‍ നിന്നുള്ള സ്റ്റീല്‍ ഡ്രമ്മുകളും പ്രചാരത്തിലെത്തിയിട്ടുണ്ട്. പഴയ സ്റ്റീല്‍ ബാരലുകള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മിക്കുന്നത്. അഞ്ചാറുതരം നാദങ്ങള്‍ പുറപ്പെടുവിക്കുവാന്‍ ഇതിനു കഴിയും. | പ്രാചീനഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ പരിപാവനമായ ഒരുപകരണമായിരുന്നു ഡ്രം. ഗോത്രത്തലവന്മാരും സൈനികമേധാവികളും മാത്രമേ അതുപയോഗിച്ചിരുന്നുള്ളൂ. 16-ാം ശ.-ത്തില്‍ തുര്‍ക്കിയില്‍ നിന്ന് യൂറോപ്പിലേക്കു കൊണ്ടുവന്ന ടിമ്പാനി ഡ്രം രാജാവിന്റെ വരവും മറ്റു രാജകീയ കാര്യങ്ങളും വിളംബരം ചെയ്യാന്‍ മാത്രമാണ് ഉപയോഗിച്ചുപോന്നത്. പില്ക്കാലത്ത് ട്രിനിഡാഡില്‍ നിന്നുള്ള സ്റ്റീല്‍ ഡ്രമ്മുകളും പ്രചാരത്തിലെത്തിയിട്ടുണ്ട്. പഴയ സ്റ്റീല്‍ ബാരലുകള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മിക്കുന്നത്. അഞ്ചാറുതരം നാദങ്ങള്‍ പുറപ്പെടുവിക്കുവാന്‍ ഇതിനു കഴിയും. | ||
- | |||
വളരെക്കാലമായി ബാന്‍ഡുമേളങ്ങളിലും ഓര്‍ക്കസ്ട്രകളിലും ഡ്രമ്മിന് മുഖ്യസ്ഥാനം നല്കിവരുന്നു. എങ്കിലും ജാസിലാണ് ഡ്രമ്മിന്റെ എല്ലാ സവിശേഷതകളും പ്രകടമാകുന്നത്. അഞ്ചാറു തരം ഡ്രമ്മുകള്‍ ഒരേസമയം ഉപയോഗിച്ചാണ് ജാസിന് കൊഴുപ്പു കൂട്ടുന്നത്. നോ: ടയ്ക്കോ | വളരെക്കാലമായി ബാന്‍ഡുമേളങ്ങളിലും ഓര്‍ക്കസ്ട്രകളിലും ഡ്രമ്മിന് മുഖ്യസ്ഥാനം നല്കിവരുന്നു. എങ്കിലും ജാസിലാണ് ഡ്രമ്മിന്റെ എല്ലാ സവിശേഷതകളും പ്രകടമാകുന്നത്. അഞ്ചാറു തരം ഡ്രമ്മുകള്‍ ഒരേസമയം ഉപയോഗിച്ചാണ് ജാസിന് കൊഴുപ്പു കൂട്ടുന്നത്. നോ: ടയ്ക്കോ | ||
+ | <gallery Caption="1.വാട്ടര്‍ ഡ്രം 2.ടിമ്പാനി ഡ്രം 3.ബോങ്കോ ഡ്രം 4.ആഫ്രിക്കന്‍ ഡ്രം"> | ||
+ | Image:Krama 255 - A 1.jpg| | ||
+ | Image:Krama 255 - A 2.jpg| | ||
+ | Image:255 - Aa 3.jpg| | ||
+ | Image:255 A 4.jpg| | ||
+ | </gallery> |
Current revision as of 09:06, 18 ജൂണ്‍ 2008
ഡ്രം
Drum
ഒരു വാദ്യോപകരണം. പുരാതനകാലം മുതല്ക്കുതന്നെ ഉപയോഗത്തിലുള്ള ഡ്രമ്മുകള്‍ അഥവാ പെരുമ്പറകള്‍ പല വലുപ്പത്തിലും ആകൃതിയിലും കാണാം. ലോഹത്തിലോ തടിയിലോ കളിമണ്ണിലോ രൂപംനല്കിയ ഉള്ളു പൊള്ളയായ ഈ ഉപകരണ ത്തിന്റെ തുറസ്സായ ഭാഗത്ത് തോല് വലിച്ചുകെട്ടിയാണ് ഡ്രം നിര്‍മിക്കുന്നത്. കൈവിരലുകളും മറ്റും ഉപയോഗിച്ച് കൊട്ടുമ്പോള്‍ ഇതില്‍നിന്ന് മുഴക്കമുള്ള ശബ്ദമുണ്ടാകുന്നു. കൊട്ടുമ്പോഴുണ്ടാകുന്ന ശബ്ദത്തെ പൊള്ളയായ ഉപകരണം പെരുപ്പിക്കുന്നു.
ഡ്രമ്മിന്റെ തലഭാഗം എല്ലായ്പ്പോഴും നന്നായി വലിഞ്ഞിരിക്കണം. ഇതിനായി ചരടുകള്‍ ഉപയോഗിച്ച് തോല് ഡ്രമ്മിന്റെ അടിഭാഗത്തേക്കു വരിഞ്ഞു മുറുക്കുന്നു. ഈര്‍പ്പമടിച്ചാല്‍ തോല് അയഞ്ഞുപോകുന്നതുകാരണം ശബ്ദം കുറയാന്‍ സാധ്യതയുണ്ട്. ഇക്കാരണത്താല്‍ ഈര്‍പ്പമകറ്റാന്‍ പല രീതികളും സ്വീകരിച്ചുവരുന്നു. ഡ്രമ്മിന്റെ ഉള്‍ഭാഗത്ത് ബള്‍ബ് കത്തിക്കുന്നതാണ് ഇവയിലൊന്ന്.
ലോകത്തിന്റെ പല ഭാഗങ്ങളിലുമായി അനേകതരം ഡ്രമ്മുകളാണ് ഉപയോഗത്തിലുള്ളത്. മടിയില്‍ വച്ച് കൈവിരലുകളുപയോഗിച്ച് കൊട്ടുന്ന ബോങ്കോ ഡ്രമ്മുകളാണ് ഒരു വിഭാഗം. ചെറിയ വാഹനങ്ങളിലേറ്റി ഉപയോഗിക്കുന്ന വലുപ്പമേറിയ ഡ്രമ്മുകളുമുണ്ട്. ഒരു ഭാഗം വെള്ളം നിറച്ച് ഉപയോഗിക്കുന്ന ഡ്രമ്മുകളും അപൂര്‍വമായി കാണാം. ചൈനയിലുപയോഗിക്കുന്ന ടോംടോം ഡ്രമ്മുകള്‍ വ്യാളികളുടേയും മറ്റും വര്‍ണചിത്രങ്ങളാല്‍ അലങ്കൃതമാണ്. ഒരേസമയം ഒന്നിലധികം പേര്‍ കൊട്ടുന്ന വലിയ ഡ്രമ്മുകള്‍ ആഫ്രിക്കയില്‍ പ്രചാരത്തിലുണ്ട്. ഒരു വാദ്യോപകരണമെന്നതിലുപരി ആശയവിനിമയത്തിനും ആഫ്രിക്കക്കാര്‍ ഇതുപയോ ഗിച്ചുവരുന്നു.
പ്രാചീനഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ പരിപാവനമായ ഒരുപകരണമായിരുന്നു ഡ്രം. ഗോത്രത്തലവന്മാരും സൈനികമേധാവികളും മാത്രമേ അതുപയോഗിച്ചിരുന്നുള്ളൂ. 16-ാം ശ.-ത്തില്‍ തുര്‍ക്കിയില്‍ നിന്ന് യൂറോപ്പിലേക്കു കൊണ്ടുവന്ന ടിമ്പാനി ഡ്രം രാജാവിന്റെ വരവും മറ്റു രാജകീയ കാര്യങ്ങളും വിളംബരം ചെയ്യാന്‍ മാത്രമാണ് ഉപയോഗിച്ചുപോന്നത്. പില്ക്കാലത്ത് ട്രിനിഡാഡില്‍ നിന്നുള്ള സ്റ്റീല്‍ ഡ്രമ്മുകളും പ്രചാരത്തിലെത്തിയിട്ടുണ്ട്. പഴയ സ്റ്റീല്‍ ബാരലുകള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മിക്കുന്നത്. അഞ്ചാറുതരം നാദങ്ങള്‍ പുറപ്പെടുവിക്കുവാന്‍ ഇതിനു കഴിയും.
വളരെക്കാലമായി ബാന്‍ഡുമേളങ്ങളിലും ഓര്‍ക്കസ്ട്രകളിലും ഡ്രമ്മിന് മുഖ്യസ്ഥാനം നല്കിവരുന്നു. എങ്കിലും ജാസിലാണ് ഡ്രമ്മിന്റെ എല്ലാ സവിശേഷതകളും പ്രകടമാകുന്നത്. അഞ്ചാറു തരം ഡ്രമ്മുകള്‍ ഒരേസമയം ഉപയോഗിച്ചാണ് ജാസിന് കൊഴുപ്പു കൂട്ടുന്നത്. നോ: ടയ്ക്കോ