This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡോള്‍സി, കാര്‍ലോ (1616 - 86)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = ഡോള്‍സി, കാര്‍ലോ (1616 - 86) = ഉീഹരശ, ഇമൃഹീ ഇറ്റാലിയന്‍ ചിത്രകാരന്. ജീവിതകാ...) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | = ഡോള്‍സി, കാര്‍ലോ (1616 - 86) | + | = ഡോള്‍സി, കാര്‍ലോ (1616 - 86)= |
- | + | Dolci,Carlo | |
- | + | ഇറ്റാലിയന്‍ ചിത്രകാരന്. ജീവിതകാലം മുഴുവന്‍ സ്വന്തനാട്ടില്‍ താമസിച്ച ഡോള്‍സി കര്‍മനിരതനായിരുന്നു. തികഞ്ഞ ഈശ്വര ഭക്തനായിരുന്നതിനാല്‍ മതപരമായ വിഷയങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തുവാനാണ് ഉത്സുകനായത്. ഇദ്ദേഹത്തിന്റെ മനോഹര ചിത്രങ്ങള്‍ ഇറ്റലിയിലും ഇംഗ്ലണ്ടിലും ഒരുപോലെ പ്രചാരം നേടി. എങ്കിലും ആധുനിക കാലത്ത് ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് അംഗീകാരം കുറഞ്ഞതായി കാണുന്നു. അതേസമയം ഡോള്‍സി യുടെ പോര്‍ട്രെയ്റ്റുകള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയുണ്ട്. ലിയോ പോള്‍ഡ് ക-നെ വിവാഹം ചെയ്ത ക്ലോഡിയാ ഫെലിസിന്റെ പോര്‍ട്രെയ്റ്റ് തയ്യാറാക്കാനായി ഡോള്‍സി ഒരിക്കല്‍ ഫ്ളോറന്‍സില്‍ നിന്ന് ഇന്‍സ്ബ്രൂക്കിലേക്കു പോയിട്ടുണ്ട്. സര് തോമസ് ബെയ്ന്സിന്റെ പോര്‍ട്രെയ്റ്റാണ് പ്രശസ്തി നേടിയ മറ്റൊരു കലാസൃഷ്ടി. | |
- | + | ||
- | + | ||
- | ഇറ്റാലിയന്‍ ചിത്രകാരന്. ജീവിതകാലം മുഴുവന്‍ സ്വന്തനാട്ടില്‍ താമസിച്ച ഡോള്‍സി കര്‍മനിരതനായിരുന്നു. തികഞ്ഞ ഈശ്വര ഭക്തനായിരുന്നതിനാല്‍ മതപരമായ വിഷയങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തുവാനാണ് ഉത്സുകനായത്. ഇദ്ദേഹത്തിന്റെ മനോഹര ചിത്രങ്ങള്‍ ഇറ്റലിയിലും | + |
Current revision as of 10:13, 16 ജൂണ്‍ 2008
ഡോള്‍സി, കാര്‍ലോ (1616 - 86)
Dolci,Carlo
ഇറ്റാലിയന്‍ ചിത്രകാരന്. ജീവിതകാലം മുഴുവന്‍ സ്വന്തനാട്ടില്‍ താമസിച്ച ഡോള്‍സി കര്‍മനിരതനായിരുന്നു. തികഞ്ഞ ഈശ്വര ഭക്തനായിരുന്നതിനാല്‍ മതപരമായ വിഷയങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തുവാനാണ് ഉത്സുകനായത്. ഇദ്ദേഹത്തിന്റെ മനോഹര ചിത്രങ്ങള്‍ ഇറ്റലിയിലും ഇംഗ്ലണ്ടിലും ഒരുപോലെ പ്രചാരം നേടി. എങ്കിലും ആധുനിക കാലത്ത് ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് അംഗീകാരം കുറഞ്ഞതായി കാണുന്നു. അതേസമയം ഡോള്‍സി യുടെ പോര്‍ട്രെയ്റ്റുകള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയുണ്ട്. ലിയോ പോള്‍ഡ് ക-നെ വിവാഹം ചെയ്ത ക്ലോഡിയാ ഫെലിസിന്റെ പോര്‍ട്രെയ്റ്റ് തയ്യാറാക്കാനായി ഡോള്‍സി ഒരിക്കല്‍ ഫ്ളോറന്‍സില്‍ നിന്ന് ഇന്‍സ്ബ്രൂക്കിലേക്കു പോയിട്ടുണ്ട്. സര് തോമസ് ബെയ്ന്സിന്റെ പോര്‍ട്രെയ്റ്റാണ് പ്രശസ്തി നേടിയ മറ്റൊരു കലാസൃഷ്ടി.