This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തകാകുസു ജൂഞ്ജിരൊ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =തകാകുസു ജൂഞ്ജിരൊ= ഠമസമസൌൌ ഖൌിഴശൃീ ജപ്പാന്‍കാരനായ ഇന്തോളജിസ്റ്റ്. 1866-...)
 
വരി 1: വരി 1:
=തകാകുസു ജൂഞ്ജിരൊ=
=തകാകുസു ജൂഞ്ജിരൊ=
-
 
+
Takakusu Jungrio
-
ഠമസമസൌൌ ഖൌിഴശൃീ
+
ജപ്പാന്‍കാരനായ ഇന്തോളജിസ്റ്റ്. 1866-ല്‍ ജനിച്ചു. സംസ്കൃതം, പാലി, ചൈനീസ് എന്നീ ഭാഷകളിലും ബൌദ്ധദര്‍ശനത്തിലും മറ്റു ഭാരതീയ ദര്‍ശനങ്ങളിലും നിഷ്ണാതനായിരുന്നു. ഭാരതത്തിലേ യും മലയയിലേയും ബുദ്ധമതാചാരങ്ങളെ സംബന്ധിച്ച് ഇത്സിങ് തുടങ്ങിയ പൂര്‍വികര്‍ നടത്തിയ പഠനം തകാകുസുവിന്റെ ഗവേഷണത്തിനു പ്രചോദകമായിത്തീര്‍ന്നു. ബുദ്ധമതത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ വിശകലനം ചെയ്ത് തയ്യാറാക്കിയ ഗ്രന്ഥമാണ് ദി എസ്സന്‍ഷ്യല്‍സ് ഒഫ് ബുദ്ധിസ്റ്റ് ഫിലൊസഫി. ബുദ്ധഘോഷന്റെ സമന്തപാസാദികയുടെ പ്രസാധനവും വിവര്‍ത്തനവും ശ്രദ്ധേയമാണ്. എ പാലി ക്രെസ്റ്റോമെദി വിത് ചൈനീസ് ഇക്വിലന്റ്സ് (അ ജമഹശ ഇവൃലീാമവ്യേ ംശവേ ഇവശിലലെ ഋൂൌശ്മഹലി) എന്ന കൃതി പാലി, ചൈനീസ് ഭാഷകളിലെ ബൌദ്ധ ധര്‍മഗ്രന്ഥങ്ങളില്‍ തകാകുസുവിനുണ്ടായിരുന്ന പാണ്ഡിത്യം വെളിപ്പെടുത്തുന്നു. ടോക്യോയിലെ ഇംപീരിയല്‍ സര്‍വകലാശാലയില്‍ 1901-ല്‍ സംസ്കൃതപഠനവിഭാഗം സ്ഥാപിതമായത് ഇദ്ദേഹത്തിന്റെ ഉത്സാഹത്താലായിരുന്നു.

ഉപനിഷത്തുകളിലേയും ഭഗവദ്ഗീതയിലേയും തത്ത്വദര്‍ശന ത്തിന്റെ പഠനത്തില്‍ ദത്തശ്രദ്ധനായിരുന്ന തകാകുസു, തായ് കെന്‍ കിമുര, ഹാകുജു ഉയി എന്നിവരുടെ സഹകരണത്തോടെ 126 ഉപനിഷത്തുകള്‍ ജാപ്പനീസ് ഭാഷയിലേക്കു വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചു (1922-24). കെ.വാതാനാബെയുടെ സഹകരണത്തോടെ ചൈനീസ് ത്രിപിടകം ഓരോ വാല്യത്തിനും 1000 പേജു വീതമുള്ള 55 വാല്യമായി പ്രസാധനം ചെയ്തതാണ് (1924-29) ശ്രദ്ധേയമായ മറ്റൊരു സംരംഭം. ഇതിന്റെ അനുബന്ധമായി പില്‍ക്കാലത്ത് മുപ്പതു വാല്യവും ചിത്രങ്ങളുടെ ശേഖരമായി 12 വാല്യവും കാറ്റലോഗും ഇന്‍ഡെക്സും ഉള്‍പ്പെടുന്ന 3 വാല്യവും (ആകെ 100 വാല്യം) പ്രസിദ്ധീകൃതമായി. ഈ ബൃഹദ്ഗ്രന്ഥം തയ്ഷൊ ത്രിപിടകം എന്ന പേരിലറിയപ്പെടുന്നു. എം. നാഗായ്യുടെ സഹകരണത്തോടെ പാലിഭാഷയിലുള്ള ത്രിപിടകത്തിന് ജാപ്പനീസില്‍ രചിച്ച വിവര്‍ത്തനം എഴുപതു വാല്യമായി പ്രസിദ്ധീകരിക്കപ്പെട്ടു (1935-40). ഇദ്ദേഹം പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍ ജപ്പാനിലും ചൈനയിലും ബുദ്ധധര്‍മത്തിന്റേയും ഭാരതീയ ദര്‍ശനങ്ങളുടേയും പഠന ഗവേഷണങ്ങള്‍ക്കു പ്രചോദനം നല്കി.
+
ഉപനിഷത്തുകളിലേയും ''ഭഗവദ്ഗീതയി''ലേയും തത്ത്വദര്‍ശന ത്തിന്റെ പഠനത്തില്‍ ദത്തശ്രദ്ധനായിരുന്ന തകാകുസു, തായ് കെന്‍ കിമുര, ഹാകുജു ഉയി എന്നിവരുടെ സഹകരണത്തോടെ 126 ഉപനിഷത്തുകള്‍ ജാപ്പനീസ് ഭാഷയിലേക്കു വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചു (1922-24). കെ.വാതാനാബെയുടെ സഹകരണത്തോടെ ചൈനീസ് ''ത്രിപിടകം'' ഓരോ വാല്യത്തിനും 1000 പേജു വീതമുള്ള 55 വാല്യമായി പ്രസാധനം ചെയ്തതാണ് (1924-29) ശ്രദ്ധേയമായ മറ്റൊരു സംരംഭം. ഇതിന്റെ അനുബന്ധമായി പില്‍ക്കാലത്ത് മുപ്പതു വാല്യവും ചിത്രങ്ങളുടെ ശേഖരമായി 12 വാല്യവും കാറ്റലോഗും ഇന്‍ഡെക്സും ഉള്‍പ്പെടുന്ന 3 വാല്യവും (ആകെ 100 വാല്യം) പ്രസിദ്ധീകൃതമായി. ഈ ബൃഹദ്ഗ്രന്ഥം ''തയ്ഷൊ ത്രിപിടകം'' എന്ന പേരിലറിയപ്പെടുന്നു. എം. നാഗായ്യുടെ സഹകരണത്തോടെ പാലിഭാഷയിലുള്ള ത്രിപിടകത്തിന് ജാപ്പനീസില്‍ രചിച്ച വിവര്‍ത്തനം എഴുപതു വാല്യമായി പ്രസിദ്ധീകരിക്കപ്പെട്ടു (1935-40). ഇദ്ദേഹം പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍ ജപ്പാനിലും ചൈനയിലും ബുദ്ധധര്‍മത്തിന്റേയും ഭാരതീയ ദര്‍ശനങ്ങളുടേയും പഠന ഗവേഷണങ്ങള്‍ക്കു പ്രചോദനം നല്കി.

Current revision as of 07:31, 19 ജൂണ്‍ 2008

തകാകുസു ജൂഞ്ജിരൊ

Takakusu Jungrio

ജപ്പാന്‍കാരനായ ഇന്തോളജിസ്റ്റ്. 1866-ല്‍ ജനിച്ചു. സംസ്കൃതം, പാലി, ചൈനീസ് എന്നീ ഭാഷകളിലും ബൌദ്ധദര്‍ശനത്തിലും മറ്റു ഭാരതീയ ദര്‍ശനങ്ങളിലും നിഷ്ണാതനായിരുന്നു. ഭാരതത്തിലേ യും മലയയിലേയും ബുദ്ധമതാചാരങ്ങളെ സംബന്ധിച്ച് ഇത്സിങ് തുടങ്ങിയ പൂര്‍വികര്‍ നടത്തിയ പഠനം തകാകുസുവിന്റെ ഗവേഷണത്തിനു പ്രചോദകമായിത്തീര്‍ന്നു. ബുദ്ധമതത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ വിശകലനം ചെയ്ത് തയ്യാറാക്കിയ ഗ്രന്ഥമാണ് ദി എസ്സന്‍ഷ്യല്‍സ് ഒഫ് ബുദ്ധിസ്റ്റ് ഫിലൊസഫി. ബുദ്ധഘോഷന്റെ സമന്തപാസാദികയുടെ പ്രസാധനവും വിവര്‍ത്തനവും ശ്രദ്ധേയമാണ്. എ പാലി ക്രെസ്റ്റോമെദി വിത് ചൈനീസ് ഇക്വിലന്റ്സ് (അ ജമഹശ ഇവൃലീാമവ്യേ ംശവേ ഇവശിലലെ ഋൂൌശ്മഹലി) എന്ന കൃതി പാലി, ചൈനീസ് ഭാഷകളിലെ ബൌദ്ധ ധര്‍മഗ്രന്ഥങ്ങളില്‍ തകാകുസുവിനുണ്ടായിരുന്ന പാണ്ഡിത്യം വെളിപ്പെടുത്തുന്നു. ടോക്യോയിലെ ഇംപീരിയല്‍ സര്‍വകലാശാലയില്‍ 1901-ല്‍ സംസ്കൃതപഠനവിഭാഗം സ്ഥാപിതമായത് ഇദ്ദേഹത്തിന്റെ ഉത്സാഹത്താലായിരുന്നു.

ഉപനിഷത്തുകളിലേയും ഭഗവദ്ഗീതയിലേയും തത്ത്വദര്‍ശന ത്തിന്റെ പഠനത്തില്‍ ദത്തശ്രദ്ധനായിരുന്ന തകാകുസു, തായ് കെന്‍ കിമുര, ഹാകുജു ഉയി എന്നിവരുടെ സഹകരണത്തോടെ 126 ഉപനിഷത്തുകള്‍ ജാപ്പനീസ് ഭാഷയിലേക്കു വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചു (1922-24). കെ.വാതാനാബെയുടെ സഹകരണത്തോടെ ചൈനീസ് ത്രിപിടകം ഓരോ വാല്യത്തിനും 1000 പേജു വീതമുള്ള 55 വാല്യമായി പ്രസാധനം ചെയ്തതാണ് (1924-29) ശ്രദ്ധേയമായ മറ്റൊരു സംരംഭം. ഇതിന്റെ അനുബന്ധമായി പില്‍ക്കാലത്ത് മുപ്പതു വാല്യവും ചിത്രങ്ങളുടെ ശേഖരമായി 12 വാല്യവും കാറ്റലോഗും ഇന്‍ഡെക്സും ഉള്‍പ്പെടുന്ന 3 വാല്യവും (ആകെ 100 വാല്യം) പ്രസിദ്ധീകൃതമായി. ഈ ബൃഹദ്ഗ്രന്ഥം തയ്ഷൊ ത്രിപിടകം എന്ന പേരിലറിയപ്പെടുന്നു. എം. നാഗായ്യുടെ സഹകരണത്തോടെ പാലിഭാഷയിലുള്ള ത്രിപിടകത്തിന് ജാപ്പനീസില്‍ രചിച്ച വിവര്‍ത്തനം എഴുപതു വാല്യമായി പ്രസിദ്ധീകരിക്കപ്പെട്ടു (1935-40). ഇദ്ദേഹം പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍ ജപ്പാനിലും ചൈനയിലും ബുദ്ധധര്‍മത്തിന്റേയും ഭാരതീയ ദര്‍ശനങ്ങളുടേയും പഠന ഗവേഷണങ്ങള്‍ക്കു പ്രചോദനം നല്കി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍