This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോഗര്‍ ബാങ്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 1: വരി 1:
= ഡോഗര്‍ ബാങ്ക്=
= ഡോഗര്‍ ബാങ്ക്=
-
 
+
Dogger Bank
-
ഉീഴഴലൃ ആമിസ
+
നോര്‍ത്സീയിലുള്ള വിശാലമായ ഒരു മണല്‍ത്തടം. നോര്‍ത് സീയുടെ ഏതാണ്ട് മധ്യഭാഗത്തായി വ്യാപിച്ചിരിക്കുന്ന ഡോഗര്‍ ബാങ്കിന്റെ പ.ഭാഗത്ത് ഇംഗ്ളണ്ടും കി.ഭാഗത്ത് ഡെന്‍മാര്‍ക്കും സ്ഥിതി ചെയ്യുന്നു. സമുദ്രനിരപ്പില്‍ നിന്ന് 15-37 മീ. താഴെയായി സ്ഥിതി ചെയ്യുന്ന ഈ മണല്‍ത്തടത്തിന് 257 കി.മീ. നീളവും 64 കി.മീ. ശ.ശ. വീതിയുമുണ്ട്. ബ്രിട്ടന്റെ തീരത്തോടടുത്ത് 15 മീ. വരെ മാത്രമേ ആഴമുള്ളൂ.

വരി 7: വരി 6:
നൂറ്റാണ്ടുകളായി വാണിജ്യ പ്രാധാന്യമുള്ള മത്സ്യബന്ധന കേന്ദ്രമാണ് ഡോഗര്‍ ബാങ്ക്. കോഡ്, ഹെറിങ് തുടങ്ങിയ മത്സ്യങ്ങളെ ഇവിടെ സമൃദ്ധമായി കാണുന്നു. 'ഡോഗര്‍' എന്ന പ്രത്യേകയിനം ഡച്ച് മത്സ്യബന്ധന കപ്പലില്‍ നിന്നാണ് ഈ മണല്‍ത്തിട്ടിന് ഡോഗര്‍ ബാങ്ക് എന്ന പേരു ലഭിച്ചതെന്നു കരുതപ്പെടുന്നു.

ചരിത്രപ്രസിദ്ധമായ പല നാവികയുദ്ധങ്ങള്‍ക്കും ഡോഗര്‍ ബാങ്ക് വേദിയായിരുന്നിട്ടുണ്ട്. അമേരിക്കന്‍ വിപ്ളവകാലത്ത് ബ്രിട്ടി ഷുകാര്‍ ഡച്ചുകാരെ പരിപൂര്‍ണമായി പരാജയപ്പെടുത്തിയത് ഇവിടെ വച്ചായിരുന്നു (1781). റഷ്യ-ജപ്പാന്‍ യുദ്ധകാലത്ത് ഡോഗര്‍ ബാങ്കില്‍ വച്ച് യുദ്ധക്കപ്പലുകളെന്നു തെറ്റിദ്ധരിച്ച് റഷ്യന്‍ ബാള്‍ട്ടിക് സ്ക്വാഡ്രന്‍ ബ്രിട്ടിഷ് മത്സ്യബന്ധന കപ്പലുകളുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയും രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തു (1904). തുടര്‍ന്ന് ഒരു അന്താരാഷ്ട്ര കമ്മിഷന്റെ ഇടപെടല്‍ മൂലം റഷ്യക്കാര്‍ക്ക് പിഴ ഒടുക്കേണ്ടിവന്നു. ഒന്നാം ലോക യുദ്ധകാലത്ത് ബ്രിട്ടിഷ് നാവികപ്പട ജര്‍മന്‍ നാവികപ്പടയെ തോല്പിച്ചതും ഡോഗര്‍ ബാങ്കില്‍ വച്ച് ആയിരുന്നു.
+
ചരിത്രപ്രസിദ്ധമായ പല നാവികയുദ്ധങ്ങള്‍ക്കും ഡോഗര്‍ ബാങ്ക് വേദിയായിരുന്നിട്ടുണ്ട്. അമേരിക്കന്‍ വിപ്ളവകാലത്ത് ബ്രിട്ടിഷുകാര്‍ ഡച്ചുകാരെ പരിപൂര്‍ണമായി പരാജയപ്പെടുത്തിയത് ഇവിടെ വച്ചായിരുന്നു (1781). റഷ്യ-ജപ്പാന്‍ യുദ്ധകാലത്ത് ഡോഗര്‍ ബാങ്കില്‍ വച്ച് യുദ്ധക്കപ്പലുകളെന്നു തെറ്റിദ്ധരിച്ച് റഷ്യന്‍ ബാള്‍ട്ടിക് സ്ക്വാഡ്രന്‍ ബ്രിട്ടിഷ് മത്സ്യബന്ധന കപ്പലുകളുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയും രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തു (1904). തുടര്‍ന്ന് ഒരു അന്താരാഷ്ട്ര കമ്മിഷന്റെ ഇടപെടല്‍മൂലം റഷ്യക്കാര്‍ക്ക് പിഴ ഒടുക്കേണ്ടിവന്നു. ഒന്നാം ലോക യുദ്ധകാലത്ത് ബ്രിട്ടിഷ് നാവികപ്പട ജര്‍മന്‍ നാവികപ്പടയെ തോല്പിച്ചതും ഡോഗര്‍ ബാങ്കില്‍ വച്ച് ആയിരുന്നു.

Current revision as of 09:43, 13 ജൂണ്‍ 2008

ഡോഗര്‍ ബാങ്ക്

Dogger Bank

നോര്‍ത്സീയിലുള്ള വിശാലമായ ഒരു മണല്‍ത്തടം. നോര്‍ത് സീയുടെ ഏതാണ്ട് മധ്യഭാഗത്തായി വ്യാപിച്ചിരിക്കുന്ന ഡോഗര്‍ ബാങ്കിന്റെ പ.ഭാഗത്ത് ഇംഗ്ളണ്ടും കി.ഭാഗത്ത് ഡെന്‍മാര്‍ക്കും സ്ഥിതി ചെയ്യുന്നു. സമുദ്രനിരപ്പില്‍ നിന്ന് 15-37 മീ. താഴെയായി സ്ഥിതി ചെയ്യുന്ന ഈ മണല്‍ത്തടത്തിന് 257 കി.മീ. നീളവും 64 കി.മീ. ശ.ശ. വീതിയുമുണ്ട്. ബ്രിട്ടന്റെ തീരത്തോടടുത്ത് 15 മീ. വരെ മാത്രമേ ആഴമുള്ളൂ.

നൂറ്റാണ്ടുകളായി വാണിജ്യ പ്രാധാന്യമുള്ള മത്സ്യബന്ധന കേന്ദ്രമാണ് ഡോഗര്‍ ബാങ്ക്. കോഡ്, ഹെറിങ് തുടങ്ങിയ മത്സ്യങ്ങളെ ഇവിടെ സമൃദ്ധമായി കാണുന്നു. 'ഡോഗര്‍' എന്ന പ്രത്യേകയിനം ഡച്ച് മത്സ്യബന്ധന കപ്പലില്‍ നിന്നാണ് ഈ മണല്‍ത്തിട്ടിന് ഡോഗര്‍ ബാങ്ക് എന്ന പേരു ലഭിച്ചതെന്നു കരുതപ്പെടുന്നു.

ചരിത്രപ്രസിദ്ധമായ പല നാവികയുദ്ധങ്ങള്‍ക്കും ഡോഗര്‍ ബാങ്ക് വേദിയായിരുന്നിട്ടുണ്ട്. അമേരിക്കന്‍ വിപ്ളവകാലത്ത് ബ്രിട്ടിഷുകാര്‍ ഡച്ചുകാരെ പരിപൂര്‍ണമായി പരാജയപ്പെടുത്തിയത് ഇവിടെ വച്ചായിരുന്നു (1781). റഷ്യ-ജപ്പാന്‍ യുദ്ധകാലത്ത് ഡോഗര്‍ ബാങ്കില്‍ വച്ച് യുദ്ധക്കപ്പലുകളെന്നു തെറ്റിദ്ധരിച്ച് റഷ്യന്‍ ബാള്‍ട്ടിക് സ്ക്വാഡ്രന്‍ ബ്രിട്ടിഷ് മത്സ്യബന്ധന കപ്പലുകളുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയും രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തു (1904). തുടര്‍ന്ന് ഒരു അന്താരാഷ്ട്ര കമ്മിഷന്റെ ഇടപെടല്‍മൂലം റഷ്യക്കാര്‍ക്ക് പിഴ ഒടുക്കേണ്ടിവന്നു. ഒന്നാം ലോക യുദ്ധകാലത്ത് ബ്രിട്ടിഷ് നാവികപ്പട ജര്‍മന്‍ നാവികപ്പടയെ തോല്പിച്ചതും ഡോഗര്‍ ബാങ്കില്‍ വച്ച് ആയിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍