This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേവീസ്, വില്യം ഹെന്റി (1871 - 1940)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = ഡേവീസ്, വില്യം ഹെന്റി (1871 - 1940)= ഉമ്ശല, ണശഹഹശമാ ഒല്യിൃ ഇംഗ്ളീഷ് കവി. 1871 ജൂല. 3...)
 
വരി 1: വരി 1:
= ഡേവീസ്, വില്യം ഹെന്റി (1871 - 1940)=
= ഡേവീസ്, വില്യം ഹെന്റി (1871 - 1940)=
 +
Davies,William Henry
-
ഉമ്ശല, ണശഹഹശമാ ഒല്യിൃ
+
ഇംഗ്ലീഷ് കവി. 1871 ജൂല. 3-ന് മോണ്‍മത്ഷയറിലെ ന്യൂ പോര്‍ട്ടില്‍ ജനിച്ചു. ഒരു പിക്ചര്‍ ഫ്രെയിം നിര്‍മാതാവിന്റെ കൂടെ കുറച്ചു കാലം ജോലി ചെയ്തു. അമേരിക്കന്‍ ഐക്യനാടുകളില്‍ പല തവണ പര്യടനം നടത്തി. അതിനുശേഷം ഇംഗ്ലണ്ടില്‍ തെരുവു വാണിഭക്കാരനായും നാടോടിഗായകനായും വര്‍ഷങ്ങളോളം കഴിഞ്ഞുകൂടി. സ്വാഭാവികമായും കാവ്യരചനയ്ക്കു സഹായ കമായിത്തീര്‍ന്നു ഈ ജീവിതരീതികള്‍.
-
ഇംഗ്ളീഷ് കവി. 1871 ജൂല. 3-ന് മോണ്‍മത്ഷയറിലെ ന്യൂ പോര്‍ട്ടില്‍ ജനിച്ചു. ഒരു പിക്ചര്‍ ഫ്രെയിം നിര്‍മാതാവിന്റെ കൂടെ കുറച്ചു കാലം ജോലി ചെയ്തു. അമേരിക്കന്‍ ഐക്യനാടുകളില്‍ പല തവണ പര്യടനം നടത്തി. അതിനുശേഷം ഇംഗ്ളണ്ടില്‍ തെരുവു വാണിഭക്കാരനായും നാടോടിഗായകനായും വര്‍ഷങ്ങളോളം കഴിഞ്ഞുകൂടി. സ്വാഭാവികമായും കാവ്യരചനയ്ക്കു സഹായ കമായിത്തീര്‍ന്നു ഈ ജീവിതരീതികള്‍.
+
ഡേവീസിന്റെ ആദ്യ കവിതാസമാഹാരം 1905-ല്‍ പുറത്തു വന്നു-ദ് സോള്‍സ് ഡിസ്ട്രോയര്‍ ആന്‍ഡ് അദര്‍ പോയംസ് എന്ന പേരില്‍. ലണ്ടനിലെ ഒരു ലോഡ്ജില്‍ താമസിച്ചുകൊണ്ടായിരുന്നു പുസ്തക പ്രസിദ്ധീകരണം നിര്‍വഹിച്ചത്. ഇദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഗദ്യകൃതി ദി ഓട്ടോബയോഗ്രഫി ഒഫ് എ സൂപ്പര്‍-ട്രാംപ് എന്ന പേരില്‍ ബര്‍ണാഡ്ഷായുടെ ആമുഖത്തോടുകൂടി 1908-ല്‍ പ്രസിദ്ധീകൃതമായി. നേച്ചര്‍ പോയംസ് ആന്‍ഡ് അദേഴ്സ് (1908), ഫോര്‍ട്ടി ന്യൂപോയംസ് (1918), പോയംസ് 1930-31 (1932), ദ് ലോണ്‍ലിയസ്റ്റ് മൗണ്ടന്‍ (1939) എന്നിവയാണ് ഡേവീസിന്റെ ഇതര കാവ്യകൃതികളില്‍ പ്രധാനപ്പെട്ടവ. ഇദ്ദേഹത്തിന്റെ കവിതകളുടെ സമാഹാരം 1916-ല്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു.
-
 
+
എ വീക് വുമണ്‍ (1911) എന്ന നോവലും ദി അഡ്വെഞ്ചേഴ്സ് ഒഫ് ജോണി വാക്കര്‍, ട്രാംപ് (1926) എന്ന കൃതിയും ഡേവീസിന്റെ ആഖ്യാനവൈഭവം വെളിവാക്കുന്നു. ലേറ്റര്‍ ഡെയ്സ് (1925) തുടങ്ങിയ ഏതാനും പ്രകൃതി പഠനങ്ങളും ഇദ്ദേഹത്തിന്റെ സംഭാവ നയായുണ്ട്. സത്യസന്ധതയും ലാളിത്യവുമാണ് മറ്റു ജോര്‍ജിയന്‍ സാഹിത്യകാരന്മാരില്‍നിന്ന് ഡേവീസിന്റെ കൃതികളെ വേര്‍തിരിച്ചു നിറുത്തുന്നത്. മിക്കവാറും ഏകാന്ത ജീവിതം നയിച്ചിരുന്ന ഇദ്ദേഹം പൊതുജനങ്ങള്‍ക്ക് അത്ര പരിചിതനായിരുന്നില്ല. 1940 സെപ്. 26-ന് ഗ്ലസ്റ്റര്‍ഷയറിലെ നെയില്‍സ് വര്‍ത്തില്‍ ഇദ്ദേഹം അന്തരിച്ചു. ഇദ്ദേഹത്തിന്റെ കവിതകളുടെ സമ്പൂര്‍ണ സമാഹാരം സര്‍ ഓസ്ബെര്‍ട്ട് സിറ്റ്വെലിന്റെ അവതാരികയോടുകൂടി 1943-ല്‍ പുറത്തുവന്നു.
-
ഡേവീസിന്റെ ആദ്യ കവിതാസമാഹാരം 1905-ല്‍ പുറത്തു വന്നു-ദ് സോള്‍സ് ഡിസ്ട്രോയര്‍ ആന്‍ഡ് അദര്‍ പോയംസ് എന്ന പേരില്‍. ലണ്ടനിലെ ഒരു ലോഡ്ജില്‍ താമസിച്ചുകൊണ്ടായിരുന്നു പുസ്തക പ്രസിദ്ധീകരണം നിര്‍വഹിച്ചത്. ഇദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഗദ്യകൃതി ദി ഓട്ടോബയോഗ്രഫി ഒഫ് എ സൂപ്പര്‍-ട്രാംപ് എന്ന പേരില്‍ ബര്‍ണാഡ്ഷായുടെ ആമുഖത്തോടുകൂടി 1908-ല്‍ പ്രസിദ്ധീകൃതമായി. നേച്ചര്‍ പോയംസ് ആന്‍ഡ് അദേഴ്സ് (1908), ഫോര്‍ട്ടി ന്യൂപോയംസ് (1918), പോയംസ്
+
-
 
+
-
 
+
-
1930-31 (1932), ദ് ലോണ്‍ലിയസ്റ്റ് മൌണ്ടന്‍ (1939) എന്നിവയാണ് ഡേവീസിന്റെ ഇതര കാവ്യകൃതികളില്‍ പ്രധാനപ്പെട്ടവ. ഇദ്ദേഹത്തിന്റെ കവിതകളുടെ സമാഹാരം 1916-ല്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു.
+
-
 
+
-
 
+
-
എ വീക് വുമണ്‍ (1911) എന്ന നോവലും ദി അഡ്വെഞ്ചേഴ്സ് ഒഫ് ജോണി വാക്കര്‍, ട്രാംപ് (1926) എന്ന കൃതിയും ഡേവീസിന്റെ ആഖ്യാനവൈഭവം വെളിവാക്കുന്നു. ലേറ്റര്‍ ഡെയ്സ് (1925) തുടങ്ങിയ ഏതാനും പ്രകൃതി പഠനങ്ങളും ഇദ്ദേഹത്തിന്റെ സംഭാവ നയായുണ്ട്. സത്യസന്ധതയും ലാളിത്യവുമാണ് മറ്റു ജോര്‍ജിയന്‍ സാഹിത്യകാരന്മാരില്‍നിന്ന് ഡേവീസിന്റെ കൃതികളെ വേര്‍തിരിച്ചു നിറുത്തുന്നത്. മിക്കവാറും ഏകാന്ത ജീവിതം നയിച്ചിരുന്ന ഇദ്ദേഹം പൊതുജനങ്ങള്‍ക്ക് അത്ര പരിചിതനായിരുന്നില്ല. 1940 സെപ്. 26-ന് ഗ്ളസ്റ്റര്‍ഷയറിലെ നെയില്‍സ്വര്‍ത്തില്‍ ഇദ്ദേഹം അന്തരിച്ചു. ഇദ്ദേഹത്തിന്റെ കവിതകളുടെ സമ്പൂര്‍ണ സമാഹാരം സര്‍ ഓസ്ബെര്‍ട്ട് സിറ്റ്വെലിന്റെ അവതാരികയോടുകൂടി 1943-ല്‍ പുറത്തുവന്നു.
+

Current revision as of 07:02, 11 ജൂണ്‍ 2008

ഡേവീസ്, വില്യം ഹെന്റി (1871 - 1940)

Davies,William Henry

ഇംഗ്ലീഷ് കവി. 1871 ജൂല. 3-ന് മോണ്‍മത്ഷയറിലെ ന്യൂ പോര്‍ട്ടില്‍ ജനിച്ചു. ഒരു പിക്ചര്‍ ഫ്രെയിം നിര്‍മാതാവിന്റെ കൂടെ കുറച്ചു കാലം ജോലി ചെയ്തു. അമേരിക്കന്‍ ഐക്യനാടുകളില്‍ പല തവണ പര്യടനം നടത്തി. അതിനുശേഷം ഇംഗ്ലണ്ടില്‍ തെരുവു വാണിഭക്കാരനായും നാടോടിഗായകനായും വര്‍ഷങ്ങളോളം കഴിഞ്ഞുകൂടി. സ്വാഭാവികമായും കാവ്യരചനയ്ക്കു സഹായ കമായിത്തീര്‍ന്നു ഈ ജീവിതരീതികള്‍.

ഡേവീസിന്റെ ആദ്യ കവിതാസമാഹാരം 1905-ല്‍ പുറത്തു വന്നു-ദ് സോള്‍സ് ഡിസ്ട്രോയര്‍ ആന്‍ഡ് അദര്‍ പോയംസ് എന്ന പേരില്‍. ലണ്ടനിലെ ഒരു ലോഡ്ജില്‍ താമസിച്ചുകൊണ്ടായിരുന്നു പുസ്തക പ്രസിദ്ധീകരണം നിര്‍വഹിച്ചത്. ഇദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഗദ്യകൃതി ദി ഓട്ടോബയോഗ്രഫി ഒഫ് എ സൂപ്പര്‍-ട്രാംപ് എന്ന പേരില്‍ ബര്‍ണാഡ്ഷായുടെ ആമുഖത്തോടുകൂടി 1908-ല്‍ പ്രസിദ്ധീകൃതമായി. നേച്ചര്‍ പോയംസ് ആന്‍ഡ് അദേഴ്സ് (1908), ഫോര്‍ട്ടി ന്യൂപോയംസ് (1918), പോയംസ് 1930-31 (1932), ദ് ലോണ്‍ലിയസ്റ്റ് മൗണ്ടന്‍ (1939) എന്നിവയാണ് ഡേവീസിന്റെ ഇതര കാവ്യകൃതികളില്‍ പ്രധാനപ്പെട്ടവ. ഇദ്ദേഹത്തിന്റെ കവിതകളുടെ സമാഹാരം 1916-ല്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു.

എ വീക് വുമണ്‍ (1911) എന്ന നോവലും ദി അഡ്വെഞ്ചേഴ്സ് ഒഫ് ജോണി വാക്കര്‍, ട്രാംപ് (1926) എന്ന കൃതിയും ഡേവീസിന്റെ ആഖ്യാനവൈഭവം വെളിവാക്കുന്നു. ലേറ്റര്‍ ഡെയ്സ് (1925) തുടങ്ങിയ ഏതാനും പ്രകൃതി പഠനങ്ങളും ഇദ്ദേഹത്തിന്റെ സംഭാവ നയായുണ്ട്. സത്യസന്ധതയും ലാളിത്യവുമാണ് മറ്റു ജോര്‍ജിയന്‍ സാഹിത്യകാരന്മാരില്‍നിന്ന് ഡേവീസിന്റെ കൃതികളെ വേര്‍തിരിച്ചു നിറുത്തുന്നത്. മിക്കവാറും ഏകാന്ത ജീവിതം നയിച്ചിരുന്ന ഇദ്ദേഹം പൊതുജനങ്ങള്‍ക്ക് അത്ര പരിചിതനായിരുന്നില്ല. 1940 സെപ്. 26-ന് ഗ്ലസ്റ്റര്‍ഷയറിലെ നെയില്‍സ് വര്‍ത്തില്‍ ഇദ്ദേഹം അന്തരിച്ചു. ഇദ്ദേഹത്തിന്റെ കവിതകളുടെ സമ്പൂര്‍ണ സമാഹാരം സര്‍ ഓസ്ബെര്‍ട്ട് സിറ്റ്വെലിന്റെ അവതാരികയോടുകൂടി 1943-ല്‍ പുറത്തുവന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍