This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനിസാല്‍ഡിഹൈഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അനിസാല്‍ഡിഹൈഡ് = അിശമെഹറലവ്യറല ഒരു കാര്‍ബണിക സംയുക്തം. രാ.നാ.: പാരാ മി...)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അനിസാല്‍ഡിഹൈഡ് =  
= അനിസാല്‍ഡിഹൈഡ് =  
-
അിശമെഹറലവ്യറല
+
Anisaldehyde
-
ഒരു കാര്‍ബണിക സംയുക്തം. രാ.നാ.: പാരാ മിഥോക്സി ബെന്‍സാല്‍ഡിഹൈഡ് ഫോര്‍മുല: ഇഒ3ഛ . ഇ6ഒ4 . ഇഒഛ. തൈലസാന്ദ്രതയുള്ള ദ്രവമാണ്. തിളനില 248ബ്ബഇ. സവിശേഷമായ മണമുണ്ട്. അനിസി ഓയില്‍ എന്ന ബാഷ്പശീലതൈലത്തിന്റെ (ലലിൈശേമഹ  ീശഹ) മുഖ്യഘടകമായ അനിഥോള്‍ എന്ന രാസവസ്തുവില്‍നിന്ന് ആദ്യമായി ലഭിച്ചതുകൊണ്ട് ഇതിന് അനിസാല്‍ഡിഹൈഡ് എന്ന പേരുണ്ടായി.  
+
ഒരു കാര്‍ബണിക സംയുക്തം. രാ.നാ.: പാരാ മിഥോക്സി ബെന്‍സാല്‍ഡിഹൈഡ് ഫോര്‍മുല:CH<sub>3</sub>O.C<sub>6</sub>H<sub>4</sub>.CHO. തൈലസാന്ദ്രതയുള്ള ദ്രവമാണ്. തിളനില 248&deg;C. സവിശേഷമായ മണമുണ്ട്. അനിസി ഓയില്‍ എന്ന ബാഷ്പശീലതൈലത്തിന്റെ (essential oil) മുഖ്യഘടകമായ അനിഥോള്‍ എന്ന രാസവസ്തുവില്‍നിന്ന് ആദ്യമായി ലഭിച്ചതുകൊണ്ട് ഇതിന് അനിസാല്‍ഡിഹൈഡ് എന്ന പേരുണ്ടായി.  
-
അനിഥോള്‍ എന്ന പദാര്‍ഥത്തെ സോഡിയം ഡൈക്രോമേറ്റും സള്‍ഫ്യൂറിക് അമ്ളവും ഉപയോഗിച്ച് ഓക്സീകരിച്ചും അനിഥോളും ഓസോണും (ീ്വീില) തമ്മില്‍ പ്രവര്‍ത്തിപ്പിച്ചു കിട്ടിയ ഉത്പന്നത്തെ ജലീയവിശ്ളേഷണത്തിനു വിധേയമാക്കിയും അനിസാല്‍ഡിഹൈഡ് വന്‍തോതില്‍ ഉത്പാദിപ്പിക്കാം.
+
അനിഥോള്‍ എന്ന പദാര്‍ഥത്തെ സോഡിയം ഡൈക്രോമേറ്റും സള്‍ഫ്യൂറിക് അമ്ളവും ഉപയോഗിച്ച് ഓക്സീകരിച്ചും അനിഥോളും ഓസോണും (ozone) തമ്മില്‍ പ്രവര്‍ത്തിപ്പിച്ചു കിട്ടിയ ഉത്പന്നത്തെ ജലീയവിശ്ളേഷണത്തിനു വിധേയമാക്കിയും അനിസാല്‍ഡിഹൈഡ് വന്‍തോതില്‍ ഉത്പാദിപ്പിക്കാം.
-
 
+
[[Image:p510.png]]
-
 
 
-
 
-
 
 
-
 
-
 
 
-
 
-
 
 
അനിസാല്‍ഡിഹൈഡിന്റെ ഓക്സീകരണം വഴി അനിസിക് അമ്ളവും നിരോക്സീകരണം വഴി അനിസില്‍ ആല്‍ക്കഹോളും ലഭ്യമാകുന്നു. ഈ ആരൊമാറ്റിക ആല്‍ഡിഹൈഡിന്റെ ഏറ്റവും പ്രധാന ഉപയോഗം സുഗന്ധദ്രവ്യ നിര്‍മാണത്തിലാണ്.
അനിസാല്‍ഡിഹൈഡിന്റെ ഓക്സീകരണം വഴി അനിസിക് അമ്ളവും നിരോക്സീകരണം വഴി അനിസില്‍ ആല്‍ക്കഹോളും ലഭ്യമാകുന്നു. ഈ ആരൊമാറ്റിക ആല്‍ഡിഹൈഡിന്റെ ഏറ്റവും പ്രധാന ഉപയോഗം സുഗന്ധദ്രവ്യ നിര്‍മാണത്തിലാണ്.
 +
[[Category:രസതന്ത്രം]]

Current revision as of 09:39, 8 ഏപ്രില്‍ 2008

അനിസാല്‍ഡിഹൈഡ്

Anisaldehyde

ഒരു കാര്‍ബണിക സംയുക്തം. രാ.നാ.: പാരാ മിഥോക്സി ബെന്‍സാല്‍ഡിഹൈഡ് ഫോര്‍മുല:CH3O.C6H4.CHO. തൈലസാന്ദ്രതയുള്ള ദ്രവമാണ്. തിളനില 248°C. സവിശേഷമായ മണമുണ്ട്. അനിസി ഓയില്‍ എന്ന ബാഷ്പശീലതൈലത്തിന്റെ (essential oil) മുഖ്യഘടകമായ അനിഥോള്‍ എന്ന രാസവസ്തുവില്‍നിന്ന് ആദ്യമായി ലഭിച്ചതുകൊണ്ട് ഇതിന് അനിസാല്‍ഡിഹൈഡ് എന്ന പേരുണ്ടായി.

അനിഥോള്‍ എന്ന പദാര്‍ഥത്തെ സോഡിയം ഡൈക്രോമേറ്റും സള്‍ഫ്യൂറിക് അമ്ളവും ഉപയോഗിച്ച് ഓക്സീകരിച്ചും അനിഥോളും ഓസോണും (ozone) തമ്മില്‍ പ്രവര്‍ത്തിപ്പിച്ചു കിട്ടിയ ഉത്പന്നത്തെ ജലീയവിശ്ളേഷണത്തിനു വിധേയമാക്കിയും അനിസാല്‍ഡിഹൈഡ് വന്‍തോതില്‍ ഉത്പാദിപ്പിക്കാം.

Image:p510.png

അനിസാല്‍ഡിഹൈഡിന്റെ ഓക്സീകരണം വഴി അനിസിക് അമ്ളവും നിരോക്സീകരണം വഴി അനിസില്‍ ആല്‍ക്കഹോളും ലഭ്യമാകുന്നു. ഈ ആരൊമാറ്റിക ആല്‍ഡിഹൈഡിന്റെ ഏറ്റവും പ്രധാന ഉപയോഗം സുഗന്ധദ്രവ്യ നിര്‍മാണത്തിലാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍