This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനാര്‍ത്തവം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അനാര്‍ത്തവം = അാലിീൃൃവീലമ ആര്‍ത്തവത്തിന്റെ അഭാവം. ഇത് രണ്ടുതരത്തില...)
(അനാര്‍ത്തവം)
 
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അനാര്‍ത്തവം =
= അനാര്‍ത്തവം =
-
 
+
Amenorrhoea
-
അാലിീൃൃവീലമ
+
ആര്‍ത്തവത്തിന്റെ അഭാവം. ഇത് രണ്ടുതരത്തില്‍ ഉണ്ടാകാറുണ്ട്.
ആര്‍ത്തവത്തിന്റെ അഭാവം. ഇത് രണ്ടുതരത്തില്‍ ഉണ്ടാകാറുണ്ട്.
-
    1. ശരീരക്രിയാത്മക-അനാര്‍ത്തവം. യൌവനാരംഭ(ുൌയലൃ്യ)ത്തിനു മുമ്പും (അതായത് കുട്ടിക്കാലത്ത്) ഗര്‍ഭകാലത്തും പാലൂട്ടുകാലത്തും (ഹമരമേശീിേ ുലൃശീറ) ആര്‍ത്തവവിരാമ(ാലിീുമൌലെ)ത്തിനു ശേഷവും ഉണ്ടാകുന്ന അനാര്‍ത്തവം. ഇതിന്റെ കാരണങ്ങള്‍ ശരീരക്രിയാത്മക (ുവ്യശീെഹീഴശരമഹ)ങ്ങളാണ്.
+
'''1. ശരീരക്രിയാത്മക-അനാര്‍ത്തവം.''' യൌവനാരംഭ(puberty)ത്തിനു മുമ്പും (അതായത് കുട്ടിക്കാലത്ത്) ഗര്‍ഭകാലത്തും പാലൂട്ടുകാലത്തും (lactation period) ആര്‍ത്തവവിരാമ(menopause)ത്തിനു ശേഷവും ഉണ്ടാകുന്ന അനാര്‍ത്തവം. ഇതിന്റെ കാരണങ്ങള്‍ ശരീരക്രിയാത്മക (physiological)ങ്ങളാണ്.
-
    2. ദ്വിതീയ-അനാര്‍ത്തവം (ടലരീിറമ്യൃ അാലിീൃൃവീലമ). ശരീരത്തിലെ ന്യൂനതകള്‍കൊണ്ടോ ഏതെങ്കിലും രോഗങ്ങള്‍ കൊണ്ടോ ആണ് ഇത്തരം അനാര്‍ത്തവം ഉണ്ടാകുന്നത്. അണ്ഡാശയം, ഗര്‍ഭാശയം, യോനി എന്നിവയുടെ അഭാവം, അധവികസനം (വ്യുീുഹമശെമ), ഈ അവയവങ്ങളുടെ വൈകല്യങ്ങള്‍ (മയിീൃാമഹശശേല), തടസ്സങ്ങള്‍ (ീയൃൌരശീിേ) എന്നിവയാണ് ഇതിന്റെ പ്രകൃത്യായുള്ള കാരണങ്ങള്‍. അണ്ഡാശയം, പിറ്റ്യൂട്ടറി, തൈറോയ്ഡ്, അഡ്രിനല്‍ എന്നീ അന്തഃസ്രാവികളുടെ അസാമാന്യ പ്രവര്‍ത്തനം, സ്ഥായിയായ ദൌര്‍ബല്യമുണ്ടാക്കുന്ന രോഗങ്ങള്‍, കുപോഷണം, മാനസികവിക്ഷോഭം എന്നിവകൊണ്ടും അനാര്‍ത്തവം ഉണ്ടാകാം. അണ്ഡാശയമോ ഗര്‍ഭാശയമോ ശസ്ത്രക്രിയമൂലം നീക്കം ചെയ്യുകയോ അവയ്ക്ക് വികിരണം ഏല്പിക്കുകയോ ചെയ്താലും ഇതുണ്ടാകാറുണ്ട്. ഹോര്‍മോണുകള്‍ ഉപയോഗിച്ച് കൃത്രിമമായും അനാര്‍ത്തവം ഉണ്ടാക്കാന്‍ സാധിക്കും.
+
'''2. ദ്വിതീയ-അനാര്‍ത്തവം''' (Secondary Amenorrhoea). ശരീരത്തിലെ ന്യൂനതകള്‍കൊണ്ടോ ഏതെങ്കിലും രോഗങ്ങള്‍ കൊണ്ടോ ആണ് ഇത്തരം അനാര്‍ത്തവം ഉണ്ടാകുന്നത്. അണ്ഡാശയം, ഗര്‍ഭാശയം, യോനി എന്നിവയുടെ അഭാവം, അധവികസനം (hypoplasia), ഈ അവയവങ്ങളുടെ വൈകല്യങ്ങള്‍ (abnormalities), തടസ്സങ്ങള്‍ (obstructions) എന്നിവയാണ് ഇതിന്റെ പ്രകൃത്യായുള്ള കാരണങ്ങള്‍. അണ്ഡാശയം, പിറ്റ്യൂട്ടറി, തൈറോയ്ഡ്, അഡ്രിനല്‍ എന്നീ അന്തഃസ്രാവികളുടെ അസാമാന്യ പ്രവര്‍ത്തനം, സ്ഥായിയായ ദൌര്‍ബല്യമുണ്ടാക്കുന്ന രോഗങ്ങള്‍, കുപോഷണം, മാനസികവിക്ഷോഭം എന്നിവകൊണ്ടും അനാര്‍ത്തവം ഉണ്ടാകാം. അണ്ഡാശയമോ ഗര്‍ഭാശയമോ ശസ്ത്രക്രിയമൂലം നീക്കം ചെയ്യുകയോ അവയ്ക്ക് വികിരണം ഏല്പിക്കുകയോ ചെയ്താലും ഇതുണ്ടാകാറുണ്ട്. ഹോര്‍മോണുകള്‍ ഉപയോഗിച്ച് കൃത്രിമമായും അനാര്‍ത്തവം ഉണ്ടാക്കാന്‍ സാധിക്കും.
-
ചികിത്സ. അനാര്‍ത്തവം പലവിധ കാരണങ്ങള്‍കൊണ്ടുണ്ടാകുന്നതിനാല്‍ ഇതിന്റെ കാരണങ്ങള്‍ കണ്ടുപിടിച്ച് അവയുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ചെയ്യേണ്ടത്.
+
'''ചികിത്സ.''' അനാര്‍ത്തവം പലവിധ കാരണങ്ങള്‍കൊണ്ടുണ്ടാകുന്നതിനാല്‍ ഇതിന്റെ കാരണങ്ങള്‍ കണ്ടുപിടിച്ച് അവയുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ചെയ്യേണ്ടത്.
(ഡോ. കമലാഭായി)
(ഡോ. കമലാഭായി)
 +
[[Category:വൈദ്യശാസ്ത്രം-രോഗം]]

Current revision as of 06:49, 24 നവംബര്‍ 2014

അനാര്‍ത്തവം

Amenorrhoea


ആര്‍ത്തവത്തിന്റെ അഭാവം. ഇത് രണ്ടുതരത്തില്‍ ഉണ്ടാകാറുണ്ട്.

1. ശരീരക്രിയാത്മക-അനാര്‍ത്തവം. യൌവനാരംഭ(puberty)ത്തിനു മുമ്പും (അതായത് കുട്ടിക്കാലത്ത്) ഗര്‍ഭകാലത്തും പാലൂട്ടുകാലത്തും (lactation period) ആര്‍ത്തവവിരാമ(menopause)ത്തിനു ശേഷവും ഉണ്ടാകുന്ന അനാര്‍ത്തവം. ഇതിന്റെ കാരണങ്ങള്‍ ശരീരക്രിയാത്മക (physiological)ങ്ങളാണ്.

2. ദ്വിതീയ-അനാര്‍ത്തവം (Secondary Amenorrhoea). ശരീരത്തിലെ ന്യൂനതകള്‍കൊണ്ടോ ഏതെങ്കിലും രോഗങ്ങള്‍ കൊണ്ടോ ആണ് ഇത്തരം അനാര്‍ത്തവം ഉണ്ടാകുന്നത്. അണ്ഡാശയം, ഗര്‍ഭാശയം, യോനി എന്നിവയുടെ അഭാവം, അധവികസനം (hypoplasia), ഈ അവയവങ്ങളുടെ വൈകല്യങ്ങള്‍ (abnormalities), തടസ്സങ്ങള്‍ (obstructions) എന്നിവയാണ് ഇതിന്റെ പ്രകൃത്യായുള്ള കാരണങ്ങള്‍. അണ്ഡാശയം, പിറ്റ്യൂട്ടറി, തൈറോയ്ഡ്, അഡ്രിനല്‍ എന്നീ അന്തഃസ്രാവികളുടെ അസാമാന്യ പ്രവര്‍ത്തനം, സ്ഥായിയായ ദൌര്‍ബല്യമുണ്ടാക്കുന്ന രോഗങ്ങള്‍, കുപോഷണം, മാനസികവിക്ഷോഭം എന്നിവകൊണ്ടും അനാര്‍ത്തവം ഉണ്ടാകാം. അണ്ഡാശയമോ ഗര്‍ഭാശയമോ ശസ്ത്രക്രിയമൂലം നീക്കം ചെയ്യുകയോ അവയ്ക്ക് വികിരണം ഏല്പിക്കുകയോ ചെയ്താലും ഇതുണ്ടാകാറുണ്ട്. ഹോര്‍മോണുകള്‍ ഉപയോഗിച്ച് കൃത്രിമമായും അനാര്‍ത്തവം ഉണ്ടാക്കാന്‍ സാധിക്കും.


ചികിത്സ. അനാര്‍ത്തവം പലവിധ കാരണങ്ങള്‍കൊണ്ടുണ്ടാകുന്നതിനാല്‍ ഇതിന്റെ കാരണങ്ങള്‍ കണ്ടുപിടിച്ച് അവയുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ചെയ്യേണ്ടത്.


(ഡോ. കമലാഭായി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍