This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അപവാര്യ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 2: | വരി 2: | ||
ഭാരതീയനാടകങ്ങളില് കഥാപാത്രങ്ങള്‍ രംഗസ്ഥരായിരിക്കുമ്പോള് അവരില്‍ രണ്ടുപേര്‍ രഹസ്യമായി ചെയ്യുന്ന സംഭാഷണം. അപവാരിതമായി (മറ്റുള്ളവരില്‍നിന്ന് മറച്ചുവച്ചുകൊണ്ട്) പറയുന്നത് അപവാര്യ. ഈ ഗൂഢഭാഷണപ്രയോഗം പാശ്ചാത്യനാടകങ്ങളിലും ഉണ്ട്. യാഥാതഥ്യപ്രതീതിക്ക് ഭംഗംവരുത്തുമെന്നുള്ളതിനാല് നവീന നാടകകൃത്തുകള്‍ ഇത്തരം പ്രയോഗങ്ങളെ കഴിയുന്നത്ര ഒഴിവാക്കുന്നു. | ഭാരതീയനാടകങ്ങളില് കഥാപാത്രങ്ങള്‍ രംഗസ്ഥരായിരിക്കുമ്പോള് അവരില്‍ രണ്ടുപേര്‍ രഹസ്യമായി ചെയ്യുന്ന സംഭാഷണം. അപവാരിതമായി (മറ്റുള്ളവരില്‍നിന്ന് മറച്ചുവച്ചുകൊണ്ട്) പറയുന്നത് അപവാര്യ. ഈ ഗൂഢഭാഷണപ്രയോഗം പാശ്ചാത്യനാടകങ്ങളിലും ഉണ്ട്. യാഥാതഥ്യപ്രതീതിക്ക് ഭംഗംവരുത്തുമെന്നുള്ളതിനാല് നവീന നാടകകൃത്തുകള്‍ ഇത്തരം പ്രയോഗങ്ങളെ കഴിയുന്നത്ര ഒഴിവാക്കുന്നു. | ||
- | [[Category: | + | [[Category:സാഹിത്യം]] |
Current revision as of 09:09, 9 ഏപ്രില്‍ 2008
അപവാര്യ
ഭാരതീയനാടകങ്ങളില് കഥാപാത്രങ്ങള്‍ രംഗസ്ഥരായിരിക്കുമ്പോള് അവരില്‍ രണ്ടുപേര്‍ രഹസ്യമായി ചെയ്യുന്ന സംഭാഷണം. അപവാരിതമായി (മറ്റുള്ളവരില്‍നിന്ന് മറച്ചുവച്ചുകൊണ്ട്) പറയുന്നത് അപവാര്യ. ഈ ഗൂഢഭാഷണപ്രയോഗം പാശ്ചാത്യനാടകങ്ങളിലും ഉണ്ട്. യാഥാതഥ്യപ്രതീതിക്ക് ഭംഗംവരുത്തുമെന്നുള്ളതിനാല് നവീന നാടകകൃത്തുകള്‍ ഇത്തരം പ്രയോഗങ്ങളെ കഴിയുന്നത്ര ഒഴിവാക്കുന്നു.